Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 7

❤️ഇശ്‌ഖിൻ പാതി❤️
 💫~~•Ishqin Paathi•~~💫
 💕സിലു 💯ഷിഫി💕
പാർട്ട്‌ - 7
✍️Naaznin💌
 
 
💥💥💥💥💥💝💝💝💝💝💝💝💫💫💫💝💝💫💫💝💥💥💥💝💫💞
 
 
 
Shifla: കാക്കുനെ വിട്ട ഇങ്ങള്... 
 
Shazil: നിന്റെ കാക്കു കാട്ടിയ പണി എന്താ എന്ന് അറിയോ..?? 
 
Mubeen: വൻ ചതി... 
 
Junaid: ആ കൊടും ചതി ഉണ്ടല്ലോ... 
 
(എന്ന് പറഞ്ഞു ജുനുക്ക പറഞ്ഞു തന്നു. കേട്ടപ്പോ എനിക്ക് ഇങ്ങേരെ കൊല്ലാൻ തോന്ന...)
 
Shifla: എടാ തെണ്ടി കാക്കു..... 
 
(എന്ന് പറഞ്ഞു പൊതിരെ തല്ലി.... ഹല്ല പിന്നെ )
 
Rayyan: സോറി സോറി തല്ലല്ലേ...
 
Shifla: ഇങ്ങളെ ഞാൻ കൊല്ലും പാക്കര.... 
 
പെണ്ണ്കുട്ടി : തല്ലേണ്ട ഞാൻ പറഞ്ഞിട്ട റയ്യു നിങ്ങളോട് പറയാതെ ഇരുന്നത്. 
 
(ഹേയ് ഇതിപ്പോ ആരാ....??? ദേ ഇന്നാള് ഫ്രഷേഴ്‌സ് ഡേന്റെ അന്ന് ഞാൻ ഒരു പെണ്ണിനെ തട്ടി ഇട്ടില്ലേ.. ആ അവതാരം...ഇവളും കാക്കുവും തമ്മിൽ എന്താ ബന്ധം?? )
 
 
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
 
💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘
 
•[Shazil]•
 
(കുട്ടി മോള് റയ്യുനെ തല്ലുമ്പോഴാ ആരോ വന്നു അങ്ങനെ പറഞ്ഞത് നോക്കിയപ്പോ ഷിജു... ഇവളുടെയും റയ്യുന്റെയും കാര്യം പറഞ്ഞിട്ട് തന്നെയാ റയ്യുനെ തല്ലുന്നത്. എന്ത്യേ മനസിലായിട്ടില്ല അല്ലെ... പറഞ്ഞു തരാം.. ഷിജില... ഞങ്ങളെ ക്ലാസ്സിൽ തന്നെ ഒരു മിണ്ട പ്രാണി... അവൾക്ക് റയ്യുനെ ഇഷ്ട്ടായിരുന്നു... ഇതൊക്കെ ഞങ്ങളു അറിയുന്നത് ഡിഗ്രി ഫൈനൽ ഇയർ പടിക്കുമ്പോളാ. എങ്ങനെ എന്നല്ലേ.. ഇവളെ കുറച്ചു ചെക്കന്മാർ റാഗ് ചെയ്യാൻ വന്നു ഇവളെ പിടിച്ചു വലിച്ചു കൊണ്ട് പോവാൻ നിന്നപ്പോ റയ്യു തടഞ്ഞു നിർത്തി. ആ ചെക്കന്മാർ വേറെ ആരുമല്ല ഷമീൽ കൂട്ടർ തന്നെ... റയ്യു അന്ന് ഇവളെ രക്ഷിച്ചെങ്കിലും ഒരു കാര്യം ചെയ്യൂ ഇങ്ങൾക്കു അന്ന് ഉണ്ടായതു എങ്ങനെ എന്ന് കാണിച്ച തരാം എന്നാല് താഴേക്കു നോക്കിക്കോ... )
 
#####*********##############*************###*#*#*
 
-*ഡിഗ്രി ഫൈനൽ ഇയർ കാലത്തു*-
 
(ഞങ്ങൾ ഇങ്ങനെ ജുനുന്റെ തള്ളും ഷാഹിന്റെ ഇച്ചിരി മസാലയും ഒക്കെ കൂടി ചേർത്ത കാര്യങ്ങൾ കേൾക്കുമ്പോഴാ ചീനി മര ചുവട്ടിന്റെ ഭാഗത്തു നിന്ന് ഒരു സൗണ്ട് കേട്ടത്... )
 
Salma: ഡാ ആരോ ഒരാൾ കരയുന്നുണ്ടല്ലോ... 
 
Shahina: ഏതോ പെണ്ണിനെ.. വെയിറ്റ് നോക്കട്ടെ... 
 
(ഷാഹി നോക്കി വന്നപ്പോ )
 
Shahina: ഡാ.... പ്രശനം.... ഗുരുതര.... 
 
Rayyan: എന്താടി...??? 
 
Shahina: ഷിജിലനെ ഷമീൽ റാഗ് ചെയ്യുന്നുണ്ട് . 
 
Niyas: അവളെ.... ആ പൊട്ടൻ... ഇവന് ഇത് എന്തിന്റെ കേടാ???? 
 
(അന്ന് ഞങ്ങളെ ക്ലാസ്സിൽ ഷമീൽ ഇല്ലായിരുന്നു. പിജി പടിക്കുമ്പോളാ ഞങ്ങൾ ഒരേ ക്ലാസിലായതു. )
 
Junaid: ഇൻക്ക് ഇത് കണ്ടു നിക്കാൻ പറ്റൂല... ഒന്നിലേലും നമ്മളെ ക്ലാസ്സിലെ കുട്ടി... അല്ലെ... 
 
Shahina: സിലു ജുനു പറഞ്ഞപോലെ തന്നെ കാര്യങ്ങൾ... പക്ഷെ പ്രശ്നം എന്താണ് എന്ന് അറിയില്ല കാരണം അവളെ ഷാളിൽ വലിച്ചു കളിക്കുന്നുണ്ട്. 
 
Shazil: ഒരു പെണ്ണിന്റെ മേത്തു തൊട്ട അവന്റെ കളി... 
 
Mubeen: എന്തായാലും നിന്റെ കയ്യിന്ന് വാരി കൂട്ടാൻ ജനിച്ചതാ ഷമീൽ... 
 
Shazil: എന്തായാലും ഒരു പെണ്ണിന്റെ ഷാളിൽ വെച്ച് കളിക്ക എന്നൊക്കെ പറഞ്ഞാൽ അത് ചില്ലറ കാര്യം ഒന്നുമല്ല.... അത് വലിയ കാര്യം തന്നെയാ.... വാടാ... ആ പന്ന എന്റെ കയ്യിന്നു വാരി കൂട്ടും... 
 
(എന്ന് പറഞ്ഞു അങ്ങോട്ടേക്ക് പോയപ്പോ അവിടെ സഹദ് നിലത്തേക്ക് തല തട്ടി വീഴുന്നതാ കണ്ടത്... നോക്കിയപ്പോ റയ്യു.... !!)
 
Mubeen: ഇവൻ നമ്മളെ കൂടെ ഉണ്ടായിരുന്നില്ലേ?? 
 
Salma: ആവോ... 
 
(ഞങ്ങൾ സംഭവ സ്ഥലത്തേക്ക് പോയി... സഹദ് എഴുനേൽക്കാൻ നോക്കുന്നുണ്ട് പക്ഷെ പറ്റുന്നില്ല... ഇതിനും മാത്രം എന്താ ഉണ്ടായേ??? റയ്യു ഇങ്ങനെ അല്ലെല്ലോ... സംതിങ് റോങ് .. )
 
Junaid: റയ്യു.... ഡാ... എന്താടാ ഇത്... 
 
Shameel: ഹാ വരണം എല്ലാവരും.. 
 
(ജുനു അവനെ പിടിച്ചു വെച്ചപ്പോ റയ്യു കുതറി മാറി അവന്റെ പിടിയിൽ നിന്ന് മാറി നിന്ന് ജുനുനെ നോക്കി)
 
Rayyan:  അവളെ ഇത്രെയും പേരുടെ ഇടയിൽ വെച്ച് ഇങ്ങനെ അഭാമാന പെടുത്താൻ അല്ല അവള് ഇങ്ങോട്ട് കെട്ടി എടുത്തു വരുന്നത്.. പഠിക്കാനാ നല്ലൊരു കോളേജ് ലൈഫ് ആസ്വദിക്കാൻ... 
 
Mubeen: എടാ... അതിനു നീ എന്തിനാ ചൂടവുന്നെ? 
 
(ഷാഹി ഷിജുന്റെ അടുത്ത് പോയി അവളെ പിടിച്ചു വെച്ച് ... അവളുടെ ഷാള് ഷാഹി ഷിജിലക്ക് ഇട്ടു കൊടുക്കുന്നു. )
 
Shahina: സാരമില്ല... 
 
(ഷിജു.... ഷാഹിന്റെ നെഞ്ചിൽ കിടന്നു പൊട്ടി കരഞ്ഞു... അതിനു മാത്രം എന്താ ഇവിടെ ഉണ്ടായേ...?? )
 
Rayyan: ഇവനെന്താ ചെയ്യിത്തെ എന്ന് അറിയോ?? 
 
Niyas: നീ പറഞ്ഞാൽ അല്ലെ അറിയൂ... 
 
Rayyan: ഇവൻ പറയാ.....
 
 
*****-------------
 
Shameel: നോക്ക് ഷിജില...എത്ര കാലമായി ഞാൻ പറയുന്നു... നിന്നോട്....
 
Shijila: എന്ത്.... 
 
Sahad: ഡി ഷിജില... മര്യാദക് അനുസരിച്ചു ഞങ്ങളെ കൂടെ ഇന്ന് വ്യാഴാഴ്ച വരണം... ഞങ്ങളെ ഗസ്റ്റ് ഹൊസ്സിലേക്ക്... 
 
Shijila: ഞാൻ വരില്ല... 
 
Ashik: ഇവിടെ താടി നിന്റെ ഷാള്..... 
 
Shijila: വിട് വിടാൻ... 
 
(പക്ഷെ അവര് അവളുടെ ഷാള് എടുക്കുന്നു. എല്ലാവരുടെയും ശ്രദ്ധ ഇങ്ങോട്ടേക്കു ആവുന്നു. )
 
Shameel: പറഞ്ഞ പോലെ ചെയ്യിതാൽ ഒരു പ്രശ്നം ഉണ്ടാവില്ല... 
 
Ashik: എടി നിനക്ക് ഇത്ര മൊഞ്ചു ഉണ്ടായിരുന്ന... 
 
Shijila: (കരഞ്ഞു കൊണ്ട്) നിങ്ങളെ പോലെ നെറികെട്ടവൻമാരുടെ കൂടെ കിടക്കാൻ ജനിച്ചത് അല്ല.. ഞാൻ എന്റെ ചെക്കനെ പ്രേമിച്ചു നടക്കാനും കോളേജ് ലൈഫ് അടിച്ചു പൊളിക്കാനും വന്നതാ... 
 
Fasil: ഹാ.... ഹാ.... എന്തോ... എങ്ങനെ... മിണ്ടാ പ്രാണി  ആയ നീ... ആ നിന്നെ ഏതവനാടി പ്രേമിക്കാൻ വരുന്നത്....??? പറയെടി... 
 
(എന്ന് പറഞ്ഞു ഷിജിലന്റെ മുഖത്തേക്ക് അവൻ തല്ലുന്നു. അവൾ തല്ലു കിട്ടിയതിൽ ബാലൻസ് കിട്ടാതെ ബാക്കിലേക്ക് ആരുടെയോ നെഞ്ചിൽ വീഴുന്നു.. നോക്കുമ്പോൾ റയ്യാൻ... അവളുടെ കണ്ണുകൾ വിടർന്നു... )
 
Rayyan: ഷിജില... 
 
Shijila: റയ്യു.... 
 
Rayyan: പേടിക്കേണ്ട... 
 
Shameel: ഹാ.. റയ്യാൻ നീയോ... ഇവളോട് ഞാൻ വ്യാഴ്ച എന്റെ ഗസ്റ്റ് ഹൌസിൽ വരാൻ പറഞ്ഞതാ... കൊർച് കൊച്ചു വർത്താനം പറയാൻ... അതിനു പെണ്ണിന് ഭയങ്കര ഒരു ജാട... ഇവൾക്കെന്താ എന്റെ കൂടെ ഒന്ന് വന്നാൽ... എന്റെ കൂടെ വരുന്നത് കൊണ്ട് ഒന്നും ഇല്ല.... ഞാൻ പറഞ്ഞ പോലെ ചെയിത ഒരു പ്രശ്നം ഇല്ല... 
 
Rayyan: ഡാ... 
 
Fasil: കൊരക്കാതെടാ.... ഇവളെ ചെക്കൻ ആരാ എന്ന് അറിയണം... പറയെടി... ഏതവനാടി.... നീ പ്രേമിക്കുന്ന ചെക്കൻ.. പറയെടി... 
 
(ഷിജിലയുടെ മുടികൂത്തിൽ പിടിച്ചു കൊണ്ട് ഫാസിൽ ചോദിക്കുന്നു... പക്ഷെ റയ്യാൻ ).
 
Rayyan: ഫാസിലെ... അവളെ വിടുന്നതാ നിനക്ക് നല്ലത്... 
 
Fasil: ഇല്ലെങ്ങിലോ.... 
 
Shijila: നിനക്ക് അറിയണോ ഞാൻ ആരെയാ സ്നേഹിക്കുന്നത് ദേ ഈ നിൽക്കുന്ന റയ്യാൻ കരീം.... ഇവനെയാ ഞാൻ സ്നേഹിക്കുന്നെ... 
 
(എന്ന് അലറി കൊണ്ട് ഷിജില പറഞ്ഞപ്പോൾ റയ്യാൻ ഒന്ന് ഞെട്ടി... കാരണം... ഇവളെ ഇങ്ങനെ ആദ്യമായി ആണ് കാണുന്നത്. ഇത്രെയും ഒരു സൗണ്ടിൽ... മിണ്ടാ പ്രാണി മിണ്ടുന്നു... പക്ഷെ റയ്യാൻക്കു ഷോക്ക് എന്ന് വെച്ചാൽ അവള് സ്നേഹിക്കുന്ന ചെക്കൻ താൻ ആണ് എന്ന് പറഞ്ഞിതിന... )
 
Rayyan: ഷിജില... നീ.. എന്തൊക്കെയാ പറയുന്നേ... 
 
Shijila: സത്യ ഞാൻ പറഞ്ഞത്.... റയ്യു.. രണ്ടു കൊല്ലായി ഞാൻ നിന്നെ സ്നേഹിക്കുന്നു... 
 
Sahad: ടി.... ഹാ.... ഹാ.... ഹ..... നോക്ക് നിന്റെ ഇഷ്ട്ടം പറഞ്ഞപ്പോൾ അവൻ പേടിച്.... ഹാ..... ഹാ.... 
 
Ashik: അവനക്ക് നിന്നെ ഇഷ്ട്ടം കൂടി അല്ല അപ്പോഴാ.. 
 
Sahad: എടി... പോരെ ഞങ്ങളെ കൂടെ.... നമ്മക് ഒരുമിച്ചേ... ഹ്മ്മ്.. മറ്റേ... ഹാ... ഹാ... 
 
(ആ പറഞ്ഞതിന് സഹദിനെ റയ്യാൻ തല്ലുന്നതും  ബാക്കി അവന്റെ ടീമ്സും കയറി വരുന്നത്... )
 
######$#********&%$%&**&%$$##%*
 
Rayyan: ഇതാണ് ഉണ്ടായത്..... 
 
Shazil: ഡാ... പന്ന മോനെ.... 
 
Shameel: പോടാ... ഡാ റയ്യാൻ നിനക്ക് അവളെ ഇഷ്ട്ടവുമല്ല... അതിനു നീ എന്തിനാടാ കഴുവേറി എന്റെ സഹദിനെ തല്ലിയത് നിന്നെ ഞാൻ... 
 
(ഷമീൽ തല്ലാൻ വന്നപ്പോ... ഞാൻ ഒരറ്റ ചവിട്ടു കൊടുത്തു അവൻ തെറിച്ചു വീണു. )
 
Shazil: ഡാ മോനെ******  ഷമീലെ......... നീ ഒന്ന് ഓർത്തു വെച്ചോ.. ഷിജില റയ്യാൻക്കു ഉള്ളതാ... 
 
(ഞാൻ ആ പറഞ്ഞതിന് റയ്യു എന്നെ ഞെട്ടി നോക്കി.. ഞാൻ അവനെ നോക്കി സൈറ്റ് അടിച്ചു ഇളിച്ചു കൊടുത്തു... അവൻ എന്നെ ഇതിനുള്ളത് പിന്നെ തരാം എന്ന് ആംഗ്യം കാണിച്ചു... )
 
Fasil: ഡാ... നോക്ക്... ഞങ്ങളെ ഷമീലിനെ തല്ലി ഷാസിൽ നീ... റയ്യാൻ നീ ഞങ്ങളെ സഹദിനെയും.... ഇതിനുള്ളത്... ഞങ്ങളും  തന്നിരിക്കുമെടാ... നായി.... 
 
Niyas: ചേലക്കാതെ പോടാ.. ഇനി നീ വീഴുന്നത് എന്റെ അടി കിട്ടിയിട്ടാവും... 
 
Junaid: സത്യം... വേഗം വിട്ടോ... 
 
Mubeen: നീ ഇനി അടുത്ത വീര വാദം വിളിക്കാൻ നിൽക്കേണ്ട. നിനക്ക് ഇവിടെ നിന്ന് പോവാം നിന്റെ വാലുകളെയും കൂട്ടി ഇല്ലേൽ നീ ഞങ്ങളെ എല്ലാവരുടെയും തല്ലു കൊള്ളേണ്ടി വരും. 
 
(ആരാ അതിപ്പോ പറഞ്ഞത്... മുബിയോ.. ഞങ്ങളെ സൈലന്റ് മുത്തുമണി അങ്ങനെ അവന്റെ കലിപ്പ് കാണിച്ചു തന്നു... അവൻ ഇങ്ങനെയാ ഓവർ ദേഷ്യം പിടിച്ചാൽ അവൻ സിംഹം ആണ്... )
 
Ashik: ഫാസി വാ.. നീ.. ഡാ.. വാ.. എല്ലാരും നമ്മളെ നോക്കാണ്.. 
 
Salma: അതേടാ ... നോക്കുന്നുണ്ട്... വിട്ടോ.. ഇല്ലേൽ കിട്ടും മോനെ... 
 
Mubeen: അവിടെ അടങ്ങി നിന്നൊക്ക..... 
 
(മുബി അവളെ പിടിച്ചു അങ്ങനെ പറഞ്ഞപ്പോ ഞങ്ങൾ ചിരിച്ചു. അവൻ ഇങ്ങനെ തന്നെയാ... സലുവും ഇങ്ങനെ തന്നെയാ.. അവളും ഞങ്ങളെ കൂടെ തല്ലിന് വരൽ ഉണ്ട്. പക്ഷെ മുബി സമ്മതിക്കൂല നല്ല രസ ഇവരുടെ ഈ കളി കാണാൻ )
 
Fasil: ഓക്കേ ആഷി... ഞങ്ങൾ ഇപ്പൊ പോവുന്നു... പക്ഷെ റയ്യാൻ ഇവളെ പിടിക്കുന്നതിന് മുന്നേ ഞങ്ങൾ ഇവളെ പൊക്കിയിരിക്കും. വാടാ ആഷി... 
 
(അതും പറഞ്ഞു അവര് മറ്റവരെയും പിടിച്ചു കൊണ്ട് പോയി. റയ്യു എന്നിട്ട് ഷിജിലന്റെ അടുത്തേക്ക് തിരിഞ്ഞു നിന്ന്)
 
Rayyan: ഷിജു അനക്ക് കൊഴപ്പം ഒന്നുല്യാല്ലോ...? 
 
Shijila: ഇല്ല.... 
 
(ഷിജു......!!!!!! ഇതൊക്കെ എപ്പോ....???? )
 
Rayyan: ഷിജു ഞാൻ പറയുന്നത് കേൾക്കണം... എനിക്ക് നിന്നെ എന്നല്ല ആരെയും പ്രേമിക്കാൻ പറ്റില്ല സോറി... നിന്നെ വേഷമിപ്പിക്കാൻ പറഞ്ഞതല്ല... ഞാൻ... പ്രേമിച്ച പെണ്ണ്.... ഇല്ല ഒന്നൂല്യ.... 
 
(അതും പറഞ്ഞു റയ്യു ഞങ്ങളുടെ ഇടയിൽ നിന്ന് പോയി... )
 
Shazil: ഷിജു കരയേണ്ട.... അവൻ നിന്റേതു ആവും എന്ന് ഞാൻ നിനക്ക് വാക്ക് തരാം... ഷാഹി സലു ഇവളെ ക്ലാസ്സിൽ കൊണ്ടാക്കി കൊടുത്തള. 
 
Shahina: ഹ്മ്മ്.... 
 
##$$$$%%&*#*#*#&#*#*#*#*
 
(ഇതാണ് അന്ന് ഉണ്ടായത്... )
 
Shahina: ഷിജു.... 
 
Arjun: ഏഹ്...?? 
 
Rayyan: ഷിജു... പോടീ... 
 
Niyas: ഇവിടെ നിക്ക് എന്നിട്ട് എന്താ ഉണ്ടായത് പറയു... 
 
Shijila: അത്.... 
 
Rayyan: എടി വേണ്ട.... 
 
Shijila: ഇല്ല റയ്യുക്ക... ഞാൻ പറയും.... 
 
(റയ്യുക്ക എന്ന് ഷിജു വിളിച്ചപ്പോ ഞങ്ങൾ നോക്കിയത് സലുനെയും മുബിനെയും ആണ്. കാരണം സലു മുബിനെ വിളിക്കുന്നത്‌ കേട്ടാൽ ഇങ്ങൾ അവളെ പൊട്ടാ കിണറ്റിൽ ഇടും. )
 
Shijila: റയ്യുക്ക ഇന്ന് വന്നു എന്നോട് ഇഷ്ട്ട എന്ന് പറഞ്ഞപ്പോ ഞാനാ പറഞ്ഞത് പറയേണ്ട ആരോടും എന്ന് കാരണം ഷമീൽ ഇത് അറിഞ്ഞു എന്നെ.... 
 
(അവൾക്ക് ബാക്കി പറയാൻ കിട്ടിയിരുന്നില്ല... )
 
Shazil: നീ എന്തിനാ ഷിജു പേടിക്കുന്നെ... അവൻ എന്ത് ഓലത്താന...?? പേടിച്ചിരുന്നാൽ അവൻ കടിക്കും... പേടിക്കാതിരിക്കണം... കേട്ടോ...?? 
 
Shijila: ഹ്മ്മ്... 
 
Niyas: ഞങ്ങൾ ഇല്ലേ നിന്റെ കൂടെ... 
 
Shijila: ഹ്മ്മ്.... 
 
Shazil: എന്നാലും ഞങ്ങളോട് പറയാമായിരുന്നു.... ഹാ...
 
Nishila: നടക്കാൻ ഉള്ളത് നടന്നു.... 
 
Junaid: രണ്ടും ഒന്നിച്ച സ്ഥിതിക്ക് ഇനി ചെലവ്... 
 
Shahina: ആ ഒരു ചിന്ത ഉള്ളു... 
 
Najila: അതിനിപ്പോ... എന്താ.... ജുനുക്ക പറഞ്ഞത് ശെരിയല്ലേ... ഇനി ചെലവ്... 
 
Junaid: ഇജ്ജ് ആടി എന്റെ പെങ്ങൾ... 
 
Najila: സെറ്റ് കാക്കു.... 
 
Mubeen: ചക്കിക് ഒത്ത ചങ്കരൻ.... 
 
(ഹാ.... ഇപ്പൊ മനസിലായ ഇങ്ങൾക്ക് ഞങ്ങൾ എന്തിനാ റയ്യുനെ തല്ലിയത് എന്ന്......ഇതിനായിരുന്നു... അവന്റെ എല്ലാ കൂട്ടിനും നിന്നിട്ടു അവൻ എന്നോട് പറഞ്ഞത് ഇപ്പൊ... അവന്റെ പെങ്ങളോട് പറഞ്ഞത് അതായതു കുട്ടി മോളോട് പറഞ്ഞത് ഇപ്പൊ... അപ്പൊ ഒക്കെ കൂടി അങ്ങോട്ട് കൊടുത്തതാ... )
 
Rayyan: നമ്മക് തല്ക്കാലം അച്ചാമ്മയിലേക്ക് പോകാം പിന്നെ വലുത് തരാം. 
 
Sanoofa: സെറ്റ്.... 
 
(ഞങ്ങൾ അച്ചാമ്മയിൽ പോയി... ചെലവ് വെടിക്കാൻ.... ഞാനും റയ്യുവും ചെലവ് വെടിക്കുമ്പോ ആണ് ലിച്ചു വന്നത്... )
 
Alisha: ഹായ്... ഞാൻ അലിഷാ സാലിം..... ലിച്ചു എന്ന് വിളിച്ചാൽ മതി... നിസുക്കനെ ഞാൻ രാവിലെ പരിചയപെട്ടു... ബാക്കി ഉള്ളവരെ ഇപ്പൊ പരിചയപെട്ടു... ഇനി ഇങ്ങളെ ഒക്കെ കുറിച്ച് പറഞ്ഞു തായോ.... 
 
Shazil: ശരി ലിച്ചുമ്മാ.... 
 
Alisha: പോ അവിടെന്ന്.... 
 
Shazil: ഹാ... ഹാ... 
 
Alisha: വെറുതെ അല്ല shifu ഇങ്ങളോട് കണ്ടൊക്കെ അറിഞ്ഞു മിണ്ടാൻ പറഞ്ഞെ.... 
 
Shazil: കുട്ടി മോളോ... 
 
Rayyan: എടാ .. എന്റെ പെങ്ങളെ ഇജ്ജ് താഴ്ത്തേണ്ട.... ചപ്പു 16 ചോക്ലേറ്റ് സ്മൂത്തി പിന്നെ 16 ഡോണട്ട്... 
 
Charan: സെറ്റ്.... 
 
Shazil: ഞാൻ ഷാസിൽ അലി ഇബ്രാഹിം... സിലു എന്ന് വിളിക്കും.... 
 
Alisha: മഹാനോട് ഇനി പ്രതേകം പറയണോ... പരിചയപ്പെടുത്തി തരാൻ... 
 
Rayyan: ഏഹ്..
 
Alisha: സോറി.. സോറി... ഞാൻ  ഇങ്ങനെ ആണ് ട്ടോ... സോറി..
 
Rayyan: ഹ്മ്മ്. ഹാ.. ഞാൻ റയ്യാൻ കരീം.. 
 
Alisha: റയ്യു എന്ന് വിളിക്കും... 
 
Rayyan: ഹൈവ.... 
 
Alisha: ഹ്മ്മ് റയ്യുക്ക രണ്ടു മിനിറ്റ് ഒന്ന് വരുമോ... 
 
Shazil: എന്ത്യേടി...?? ലിച്ചുമ്മാ
 
Alisha: ഒന്നുല്ല്യ കോപ്പേ... 
 
Rayyan: ഞാൻ ഇപ്പൊ വരാം... നീ സാദനം വേടിച്ചു അവരെ അടുത്തേക്ക് ചെല്ല്... 
 
Charan: ഇതാ... അല്ല റയ്യു... നമ്മക്ക് ഇല്ലേ ചെലവ്.... 
 
Rayyan: ഉണ്ടെടാ ഖൽബെ... തരേണ്ടു... 
 
Charan: എന്നാ ഓക്കേ... 
 
Alisha: വരീം... 
 
Rayyan: ഹ്മ്മ്.... 
 
(എന്തോ ഒരു മിസ്റ്റേക്ക് ഉണ്ടല്ലോ... ഹാ... പിന്നെ കണ്ടു പിടിക്കാം... ഹ ഞാൻ സാധനവുമായി അവരെ അടുത്തേക്ക് പോയി. )
 
Shijila: ഡാ സിലു.. റയ്യു.. എവടെ?? 
 
Shazil: എന്റെ പൊന്നെ പേടിക്കേണ്ട... ഞങ്ങൾ ഇല്ലേ നിന്റെയും അവന്റെയും കൂടെ... പിന്നെ എന്തിനാ ഇങ്ങനെ പേടിക്കുന്നെ.. 
 
Shijila: എന്നാലും... 
 
Shazil: ഒരു എന്നാലും ഇല്ല... അവൻ ലിച്ചുമ്മാന്റെ കൂടെ പോയതാ എങ്ങോട്ടോ.... 
 
Shifla: എവടേക്ക പോയത്? 
 
Shazil: എനിക്ക് അറിയോ കുട്ടി മോളെ... 
 
Shifla: ഡാ പാക്കര...... 
 
Nihal: ഇത് തൊടങ്ങി.... 
 
Arjun: പറഞ്ഞിട്ടു കാര്യമില്ല നിക്കു.... 
 
Amritha: ശരിയാ.... 
 
Mubeen: ഹാാാ... ഹാാാ..... 
 
Niyas: ഷിജു... ഒന്നേ പറയാൻ ഉള്ളു... അവനെ ഇനി കരയിപ്പിക്കരുത്... 
 
Shijila: ഇങ്ങള് എന്താ ഉദേശിച്ചേ....?? 
 
Shahina: ഞങ്ങളെ റയ്യു ഒരു വട്ടം കരഞ്ഞതാ. അവൻ ഒരാളെ സ്നേഹിച്ചിരുന്നു അവൾ ഇപ്പൊ ജീവനോടെ ഇല്ല... അതാ അവൻക്കു നിന്നെ സ്നേഹിക്കാൻ ഒരു സ്റ്റാർട്ടിങ് പ്രോബ്ലം ഉണ്ടായേ... 
 
Najila: ആ പെണ്ണിന് എന്താ പറ്റിയെ...??? 
 
Salma: അത്....***** റേപ്പ് ചെയ്യിതത..... *******
 
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
 
💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘
 
•[Rayyan]•
 
(അവൾ എന്നെയും കൂട്ടി ചെന്നത് വാക് മരത്തിന്റെ അടുത്തേക്ക്... ഇവളെ കണ്ടിട്ട് എവിടെയോ കണ്ടു മറന്ന മുഖവും.... )
 
Alisha: ഓക്കേ.. ഇവിടെ മതി.... 
 
Rayyan: നീ എന്തിനാ ലിച്ചു ഇങ്ങോട്ട് കൊടുന്നെ.... 
 
Alisha: കാക്കു ഇങ്ങൾക്ക് എന്നെ ഓർമയില്ലേ...?? 
 
Rayyan: സത്യം പറയാം എവിടെയോ കണ്ട പരിജയം ഉള്ള മുഖം പക്ഷെ.... 
 
Alisha: കാക്കു ഇങ്ങൾക്ക് സിയാനെ ഓർമ ഉണ്ട??? 
 
( ആ പേര് കേട്ടതും എന്റെ മനസിലൂടെ പല ഓർമകളും കടന്നു പോയി..... )
 
Rayyan: ആലി... നീയോ..... !!!!!
 
Alisha: മനസിലായി അല്ലെ.... 
 
Rayyan: നീ.... എങ്ങനെ ഇവിടെ എത്തി...?? 
 
Alisha: നിങ്ങളെ തേടി പിടിച്ചു വന്നതാ ഈ കോളേജിൽ.. 
 
Rayyan: എന്തിനു എന്റെ സിയു ഇന്ന് ജീവനോടെ ഇല്ല.... ഞാൻ... ഞാൻ കാരണമാ... അവള് ജീവനോടെ.... 
 
(ഞാൻ തളർന്നു... അവൾ എന്നെ വാരി പുണർന്നു... )
 
Alisha: കാക്കു പേടിക്കേണ്ട... ഞാൻ ഇങ്ങള് ഷിജു ഇത്തയുമായി സെറ്റ് ആയതിൽ ചീത്ത പറയില്ല... പിന്നെ അവൾ മരിക്കാൻ കാരണം കാക്കു അല്ല... നിങ്ങള് സന്തോഷത്തോടെ നിൽക്കുന്നതല്ലേ സിയുനും ഇഷ്ട്ടം... 
 
Rayyan: എനിക്ക് അറിയില്ല ആലി.. പക്ഷെ ഞാൻ ഷിജുനെ ചതിക്കല്ലേ... 
 
Alisha: കാക്കു... സിയു ഇവിടെ ഇല്ല.. ജീവനോടെ ഇല്ല... അവളുടെ സന്തോഷത്തിന് ഇങ്ങള് ഈ ചെയ്തത് ശെരിയാ... അവളിപ്പോ സ്വർഗത്തിൽ ഇരുന്നു നമ്മൾ കണ്ടു മുട്ടിയതും നിങ്ങള് ഷിജു ഇത്തന്റെ കൂടെ സെറ്റ് ആയതും കണ്ടു സന്തോഷിക്കുന്നുണ്ടാവും... അതോണ്ട് കാക്കു ഇനി കരയരുത്... പ്ലീസ് സിയുനെ കരുതി.... 
 
Rayyan: ഇല്ല.... 
 
(ഞാൻ കണ്ണീർ ഒക്കെ തുടച്ചു.... അപ്പോഴാ... )
 
Najila: ഹോ... അപ്പൊ അങ്ങനെ ഒരു ട്വിസ്റ്റ്‌ ഉണ്ട് അല്ലെ... 
 
Alisha: നാജി... 
 
Najila: പേടിക്കേണ്ട... ഞാൻ ആരോടും പറയില്ല... 
 
Rayyan: ഹ്മ്മ്... 
 
Najila: കാക്കു... ലിച്ചു പറഞ്ഞതാ ശെരി കരയരുത്.... പിന്നെ.. കരഞ്ഞാൽ ഇങ്ങള് തോറ്റ പോലെയാ.. മാത്രമല്ല... നമ്മൾ ഒരുമിച്ച് നിന്ന് സിയാനെ കൊന്നവരെ കണ്ടു പിടിക്കണം... അതാണ് വേണ്ടത്... 
 
Alisha: ശരിയാ നാജി പറഞ്ഞത്..
 
Rayyan:. ഹ്മ്മ്.. വെറുതെ വിടില്ല ഞാൻ... ആ പന്ന മക്കളെ.... 
 
Najila: പക്ഷെ അതിനു മുന്നേ ഒരു കാര്യം.... 
 
Alisha: എന്താടി...?? 
 
Najila: ഇതൊക്കെ റയ്യുക്ക ഇനിയും സിലുക്കന്റെ അടുത്ത് നിന്ന് മറച്ചു വെക്കരുത്... അതിനു ഇതും കൂടി സഹിക്കാൻ കഴിയില്ല... 
 
Rayyan: ഹ്മ്മ്.. നീ പറഞ്ഞത് ശെരിയാ.... ഞാൻ ഇന്ന് അവനോട് പറയാം... 
 
Alisha: ഞാൻ ഇപ്പൊ നിങ്ങളെ കണ്ടു മുട്ടൻ കാരണം... ആ കൊന്നവർ കോഴിക്കോട് എത്തി എന്ന് അറിഞ്ഞു കൊണ്ട... അയാളെ പേര് SK  എന്നാ... 
 
Rayyan: ഹ്മ്മ്മ്.... ആലി നീ വന്നത് നന്നായി.. ഇല്ലേൽ... ഷിജുനെ പ്രണയിച്ചു മനസ്സിൽ സിയുന്റെ ഓർമകളിൽ നടക്കുമായിരുന്നു.... 
 
Najila: ഇനി ഈ കാര്യം അഞ്ചാമത് ഒരാൾ അറിയാൻ പാടില്ല.... 
 
Rayyan: ഹ്മ്മ്.... സിയു.... നിന്നെ കൊന്നവർക്ക് എന്റെ വക എന്റെ കൈ കൊണ്ട് അവരുടെ മരണം ...... 
 
Alisha: ഹ്മ്മ്.... 
 
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
 
💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘
 
•[Najila]•
 
(ഞാൻ അവരെ തെരഞ്ഞു പോയതാ... ഇത് അറിയാൻ കഴിഞ്ഞത് നന്നായി.... ഇനി എനിക്ക് സിയന്റെ റയ്യുക്കന്റെയും കഥ അറിയണം... അതിന് ലിച്ചു ഉണ്ട്.... ഹ്മ്മ്... പക്ഷെ ഇതും കൂടി സിലുക്കന്റെ അടുത്ത് നിന്ന് മറച്ചു പിടിച്ചു വെച്ച അതിനു സഹിക്കില്ല.... അതിനു റയ്യുക്ക ഷിജു ഇത്തനോട് ഇഷ്ട്ടം ഉണ്ടെന്ന് പറയാതെ നടന്നതിന് സങ്കടം മുഖത്തു കാണുന്നുണ്ട്.... അതോണ്ടാ റയ്യുക്കനോട് അങ്ങനെ പറഞ്ഞത്...അങ്ങനെ ഞങ്ങൾ തീരുമാനിച്ചു അവരുടെ അടുത്തേക്ക് തിരിച്ചു പോയി അടിച്ചുപൊളിച്ചു പിന്നീട് ബീച്ചിൽ പോയി കൊറേ കളിച്ചു തിരിച്ചു ഹോസ്റ്റലിൽ പോയി.... )
 
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
 
💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘
 
 
"ഓഹോ... ഇത്... ഞാൻ അറിഞ്ഞത് നന്നായി.... കാണിച്ചു താരാടാ റയ്യാൻ നിന്നെ.... നീ ഒരിക്കലും കണ്ടു പിടിക്കില്ല... നീ എന്നെ കൊല്ലുന്നതിനു മുന്നേ ഞാൻ നിന്നെ ഈ ഭൂമിയിൽ നിന്ന് മേലോട്ട് പറത്തുമെടാ.... ഇത് SKന്റെ വാക്കാ..... എടി അലിഷാ സാലിം... നിന്നെ.... ഞാൻ വിടില്ല.... പിന്നെ വേറെ ഒരുത്തി ഉണ്ടല്ലോ..വെറുതെ ഈ കളിയിൽ കേറിക്കുന്നു... ഹാ... ഇനി എന്തായാലും കൊഴപ്പം ഇല്ല... അവളെ ഞാൻ രുചിച്ചു കൊല്ലും... കാണാൻ നല്ല സുന്ദരി തന്നെ.... ഹ്മ്മ്മ്..പിന്നെ അലിഷാ.. നീ... നിന്നെ ഞാൻ തെരുവ് പട്ടികൾക്ക് കടിച്ചു കീറാൻ കൊടുക്കുമെടി..... ഈ SKനോട അവര് കളിച്ചിട്ടുള്ളത്.... കണ്ടോ ഇനി എന്റെ കളി... "
 
 
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
 
💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘
•[Alisha]•
 
(ഹലോ ഫ്രണ്ട്‌സ് ഞാൻ അലിഷാ സാലിം. ഇവരുടെ കൂടെ BA ഇംഗ്ലീഷ് ആണ്. ഒരുപാട് കാര്യങ്ങൾ  നിങ്ങൾ എന്നെ കുറിച് അറിയാൻ ഉണ്ട്... ഞാൻ നാജിയോട് പറയുമ്പോൾ നിങ്ങൾ കേട്ടോണ്ടി... )
 
Shifla: അങ്ങനെ എന്റെ കാക്കുന് തിരിച്ചു ഹാപ്പി കിട്ടി.. അതിനു പടച്ചോൻക്ക് നന്ദി... അൽഹംദുലില്ലാഹ്.... 
 
 
(ഞാൻ നാജിയെ നോക്കി... അവൾ ഒന്ന് ചിരിച് തന്നു... )
 
Amritha: വന്നു കിടക്കാൻ നോക്ക് പോത്തേ.... 
 
Sanoofa: എടി നിഷു അന്നേ ജുനുക്ക നല്ലോണം നോക്കുന്നുണ്ടല്ലോ... 
 
Nishila: ദേ... എന്നെ കൊണ്ട് ഒന്നും പറയിക്കേണ്ട.... അല്ല പിന്നെ.... 
 
Sanoofa: ഓഹ്... 
 
Amritha: മതി കിടക്കാം എനിക്ക് നല്ല ക്ഷീണം ഉണ്ട്... 
 
Shifla: സത്യം..... 
 
Nishila: നിങ്ങൾ കെടക്കുന്നില്ലേ....? 
 
Najila: എനിക്ക്... നിക്കുനെ വിളിക്കാൻ ഉണ്ട്... 
 
Sanoofa: ശരി എന്നാൽ ഗുഡ് നൈറ്റ്‌... 
 
Nishila: അപ്പൊ നീയോ ലിച്ചു....? 
 
Alisha: ഞാൻ കിടക്കാം... ഞാൻ അങ്ങനെ പെട്ടന്ന് ഉറങ്ങില്ല.... 
 
Nishila: ഹ്മ്മ്..... 
 
(അതും പറഞ്ഞു നിഷു കെടന്ന്. അങ്ങനെ 4 എണ്ണം ഉറങ്ങിയപ്പോൾ റൂമിൽ നിന്ന് ഇറങ്ങി ഞങ്ങൾ ഹാളിൽ കയറി അവിടെ ഇരുന്നു. )
 
Najila: പറ.... നിന്റെ ലൈഫിൽ നടന്നതൊക്കെ.... 
 
Alisha: ഹ്മ്മ് പറയാം.... നിങ്ങള് വിചാരിക്കുന്നുണ്ടാവും ഇനി ഞാൻ എങ്ങനെ പ്രേമ നിരോധി ആയി എന്ന്... എന്റെ ബെസ്റ്റ് ഫ്രണ്ട് 5 ക്ലാസ്സ്‌ മുതൽ ഉള്ള എന്റെ ഫ്രണ്ട് സിയാ... എന്റെ എല്ലാം ആയിരുന്നു. അവളുണ്ടേൽ ഏതു കച്ചറ കളിക്കും തല്ലുണ്ടാക്കാനും ഞങ്ങളു മുന്നിൽ ആയിരുന്നു... അവൾക്കു വേണ്ടി ഏതു അറ്റവും ഞാൻ പോവുമായിരുന്നു... അത്രക്ക് ഇഷ്ട്ടായിരുന്നു എനിക്ക് എന്റെ സിയനെ അവൾക്ക് എന്നെയും. 
 
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘
💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
 
ബാക്കി നാളെ............... 

❤ഇഷ്‌ഖിൻ പാതി❤ - 8

❤ഇഷ്‌ഖിൻ പാതി❤ - 8

4.9
3757

❤️💥💯ഇശ്‌ഖിൻ പാതി💯💥❤️ 💫~~~•Ishqin Paathi•~~~💫   ❤️💜❤️💜❤️💜❤️💜❤️💜❤️💜❤️💜❤️💜❤️     💯💯💯ചൂടൻ സിലുന്റെ വായാടി മറിയം.... 💥💥💥     💜❤️💜❤️💜❤️💜❤️💜❤️💜❤️💜❤️💜❤️💜   പാർട്ട്‌ - 8 ✍️Naaznin💌     ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️💞💞💞💞💞💞💞💞💞💞💗   •[Alisha]•     (അതും പറഞ്ഞു നിഷു കെടന്ന്. അങ്ങനെ 4 എണ്ണം ഉറങ്ങിയപ്പോൾ റൂമിൽ നിന്ന് ഇറങ്ങി ഞങ്ങൾ ഹാളിൽ കയറി അവിടെ ഇരുന്നു. )   Najila: പറ.... നിന്റെ ലൈഫിൽ നടന്നതൊക്കെ....    Alisha: ഹ്മ്മ് പറയാം.... നിങ്ങള് വിചാരിക്കുന്നുണ്ടാവും ഇനി ഞാൻ എങ്ങനെ പ്രേമ നിരോധി ആയി എന്ന്... ഒക്കെ പറഞ്ഞു തരാം... എന്റെ ബെസ്റ്റ് ഫ്രണ്ട് 5 ക്ലാസ്സ്‌ മ