Aksharathalukal

MONJANDE MALAGA❤️ promo

ഇത് ഭൂമിയിൽ ജനിച്ച് വീണ മാലാഖയുടെ കഥ ആണ്.അവൾക്ക് കൂട്ടായ് എത്തുന്ന കലിപ്പൻ ചെക്കന്റെ കഥ ആണ്.


അവർ ഭൂമിയിലെ അർബുദങ്ങൾ മുറിച്ച് മാറ്റും...


വരുന്നു അവർ.❤️❤️❤️❤️❤️





Akshara techugal undavum shemikkanam.nannavumoonn areela.verude irunnappo vittadanntto.ishtapettalum ishtapettillengilum cmnt mukyam bigile❤️ kuyappanjal undengil parayanne.aduthadil nannakkananntto,pinne pakkalam🖐️🖐️🖐️





By...............................




               ❤️തൂലികയെ പ്രണയിക്കുന്നവൾ❤️


MONJANDE MALAGA❤️ part-2

MONJANDE MALAGA❤️ part-2

4.9
3623

❤️Part-2❤️ ✍️FIDUZzz "ഡോ, തനിക്കൊക്കെ നാണമുണ്ടൊ?ഉപ്പാ എന്ന് വിളിച്ച എന്നെ മറ്റൊരു രീതിയിൽ കാണാൻ...ഒരു മാനിനെ കണ്ടാൽ അതിന്റെ മാംസത്തെ കൊതിച്ച് പാഞ്ഞടുക്കുന്ന ചെന്നായയെ പോലെ ഒരു പെണ്ണിനെ കണ്ടാൽ അവളുടെ മാനം ഇല്ലാതാക്കൻ കഴുകന്റെ കണ്ണുകളും ആയി പാഞ്ഞടുക്കുന്ന ആട്ടിൻ തോലിട്ട ചെന്നായ...  തന്റെ മുമ്പിൽ തല കുനിക്കുന്നവരെ നീ കണ്ടിണ്ടാവും.... എന്നാൽ തനിക്കൊക്കെ തെറ്റി .... ഇത് നീയൊക്കെ പറഞ്ഞ മരണത്തിനു മുൻപിൽ പോലും തല കുനിക്കാത്തവരുടെ മകളാട.... നീയൊന്നോർത്തൊ,വരും ഞാൻ, ഇന്നല്ലേൽ നാളെ.എന്റെ ഉപ്പനെയും ഉമ്മാനെയും ഈ ലോകത്തിൽ നിന്ന് പറഞ്ഞയക്കാൻ തന്റെ കൂടെ നിന്നവർ ആരാണെന്ന് ഞ