Aksharathalukal

മരണത്തിൻറെ കാവൽഭടന്മാർ.....

ശരീരമാകെ മുഷിഞ്ഞു തുടങ്ങി....
ഇനിയെത്ര നാൾ... ഈ
മനസ്സിൻ തടവറയിൽ...
മരണം എന്ന ലഹരിയെ കാത്തുകഴിയണം....
 അറിയില്ല...
എങ്കിലും എന്നിലെ അവസാന ശ്വാസം നിലയ്ക്കുന്ന നാൾ....
ഞാൻ സ്വതന്ത്രൻആകും.......
                                          
                                       -ബീഡി69