Aksharathalukal

Aksharathalukal

പാർവതി ശിവദേവം - 66

പാർവതി ശിവദേവം - 66

4.7
5.7 K
Fantasy Love Others Suspense
Summary

Part -66     മുറിയുടെ മൂന്നുഭാഗവും മൊത്തം ഷെൽഫുകൾ ആണ്. അതിൽ നിറയെ പലതരത്തിലുള്ള മദ്യകുപ്പികൾ നിരത്തി വെച്ചിട്ടുണ്ട് .     "ഇതൊക്കെ നിനക്ക് വേണ്ടിയാണോ ശിവ" അവൾ അത്ഭുതത്തോടെ ചോദിച്ചുകൊണ്ട് ശിവയ്ക്ക് അരികിലുള്ള ബാർ ചെയറിൽ കയറി ഇരുന്നു.     " ഹായ് ഇത് നല്ല രസം ഉണ്ടല്ലോ" അത് പറഞ്ഞു ആ ചെയറിൽ ഇരുന്നു അവൾ ഒന്ന് കറങ്ങി .      ''തലകറങ്ങി മണ്ട ഇടിച്ചു താഴെ വീഴാൻ നിൽക്കണ്ട "ചെയർ പിടിച്ചുനിർത്തി കൊണ്ട് ശിവ പറഞ്ഞു.     അപ്പോഴാണ് റൂമിലെ ചുമരിന്റെ ഒരു വശത്തുമാത്രം ഷെൽഫിലായി ഒഴിഞ്ഞ മദ്യക്കുപ്പികൾ നിരത്തി വച്ചിരിക്കുന്നത് അവൾ കണ്ടത് .