Aksharathalukal

*പ്രണയം* - 24

പാർട്ട് 24


ഡീ............!
അത് ചെറിയ ഒരു അലർച്ച ആയിരുന്നു...


എ..എന്താ......


നിന്നോട് ആരാടി നിലത്ത് എൻ്റെ അടുത്ത് കിടക്കാൻ പറഞ്ഞത്.....അതും പോര കൈയും കാലും എൻ്റെ മെത്തും.... ഏഹ്....


അ...അത് ..അത്പിന്നെ എനിക്കെ കട്ടിലിൽ നിന്ന് ഉരുണ്ട് താഴെ പോകുന്ന ശീലം ഉണ്ട്....അങ്ങനെ വീണത് ആവും....ഞാൻ സ്വദവെ തലയണ അല്ലേൽ പാവയെ പിടിച്ച ഉറങ്ങാൻ അത് ആണെന്ന് വച്ച നിങ്ങളെ കേറി പിടിച്ചേ.......ധിച്ചു ഒരിളി ഓടെ പറഞ്ഞു.....


ഓഹോ... തമ്പുരാട്ടിക്ക് അങ്ങനെ ഒക്കെ പ്രശ്നങ്ങൾ ഉണ്ടോ...അപ്പോ ഇന്ന് മുതൽ ഒരു കാര്യം ചെയ്യാം ഞാൻ കാട്ടിൽ കിടക്കാം നീ താഴെ കിടന്നോ........


ഏയ്....അതൊന്നും പറ്റൂല്ലാ........


അതൊക്കെ പറ്റും.......മെത്തിന് കൈ എടുത്ത് മാറ്റെടി.........


ഓ...ഇങ്ങനെ അലറണ്ട....അല്ലേലും കൈ എടുത്ത് ഇട്ട് കെട്ടിപിടിച്ച് കെടക്കാൻ പറ്റിയ മൊതല് എന്നെ...ഹും🤧

എന്നും പറഞ്ഞ് ചാടി തുള്ളി എഴുനേറ്റു നേരെ ബാത്ത്റൂമിൽ വിട്ടു........!


ശെടാ....മാറ്റാൻ ഡ്രസ്സ് എടുക്കാതെ ഞാൻ എന്തിനാ ഇതിലോട്ട് വലിഞ്ഞ് കയറിയത്.....🤔
അ...ഇനി എന്തായാലും പല്ല് തേപ്പ് നടക്കട്ടെ........!


കുറച്ച് കഴിഞ്ഞ് ധിച്ചു വെളിയിൽ വന്ന് അലിമാരിക്ക് അകത്ത് നിന്ന് ഡ്രസ്സ് എടുത്ത് വീണ്ടും ബാത്റൂമില ക്ക് പോകും മുമ്പേ അതിൻ്റെ കതക് അടഞ്ഞു........😒


ദേവിയെ...ഈ കണാരേട്ടൻ ഇനി എന്നാണോ ഇറങ്ങുക....സമയം ആണേൽ 7ആയി താനും.......ഇനി താഴെ പോയി കുളിച്ചാം....😌


**************************************


രാവിലെ സച്ചു എഴുനേറ്റു.....അവൾക് ഉണ്ണിയെ നോക്കാൻ എന്തോ ഒരു എന്തോ പോലെ......


ഉണ്ണി ഉറക്കാണ് എന്ന് ഉറപ്പിച്ച് അവള് അവൻ്റെ നെറുകയിൽ ഒന്ന് മുത്തി.....
എന്നിട്ട് ബാത്ത്റൂമിൽ പോയി........

കുളിച്ച് പുറത്തേക്ക് വന്നപ്പോഴേക്കും ഉണ്ണിയും എഴുനേറ്റു.....അവള് അവനെ കണ്ടപ്പോൾ ഉണ്ടായ പരവേശം മാറ്റി ഒരു ചിരി അവനായി പൊഴിച്ചു ......

അവൻ അതിന് അവൾക്കൊരു sight അടിച്ച് വിട്ടു.....

അതിന് തിരിചും sight അടിച്ച് പുള്ളിക്കാരി റൂം വിട്ട് ഇറങ്ങി........

************************************** 

ധിച്ചുന്തി........!


പൊന്നുചി ഇബടെ ഉണ്ട... ബാ...എന്നും പറഞ്ഞ് ധിച്ചു കൈ നീട്ടിയപ്പോൾ തന്നെ പൊന്നുസ്സ് അവൾടെ മേലേക്ക് ചാഞ്ഞു.........


ആഹാ...നിങൾ കമ്പനി ആയോ....


പിന്നെല്ലാതേ...അല്ലേ കുഞ്ഞേ....പൊന്നുൻ്റെ കവിളിൽ പിടിച്ച് വലിച്ചവൾ പറഞ്ഞു........


പിന്നല്ലാചെ എന്നും പറഞ്ഞ് കുഞ്ഞ് പൊട്ടി ചിരിച്ചു.......


ഇതും കണ്ട് കൊണ്ടാണ് കണ്ണൻ വന്നത് ....

അവൻ ദിച്ചുനെ നോക്കി ഒന്ന് പുച്ഛിച്ചു....😏

😳 എല്ലപ്പ ഞാൻ ഇങ്ങേരോട് എന്ത് ചെയ്തിട്ട് ആണോ ആവോ ഇങ്ങനെ പുച്ഛം വാരി എറിയുന്നത്......കലിപ്പ് മാത്രേ ഉള്ളു എന്ന വിച്ചാരിച്ചെ ഫാഗ്യം......അത് മാത്രം അല്ല.... ധിച്ചു ആരോടെന്ന് ഇല്ലാതെ പറഞ്ഞ്.......

എന്താ ധിചൂവെ നിൻ്റെ റിലേ പോയോ രാവിലെന്നെ........?!(ഏട്ടത്തി)

ഏയ്... ഒന്നു ഇല്ലെച്ചി..........😁


ഭക്ഷണം കഴിക്കുമ്പോൾ അത്രേം ധിചുൻ്റെ കണ്ണ് കണ്ണനിൽ തന്നെ ആയിരുന്നു...........


ഡീ... ആ ചെറുക്കൻ്റെ മൊന്തക്കിന്ന് കൺ ഇടുകടി........അതിൻ്റെ ചോര ഊറ്റി കുടിക്കാതെ........!


ഈ ശബ്ദം ഇത്.....🤔

ഡാ പട്ടി ആചിയെട്ട.....നാറി നിങ്ങളെ കയ്യിൽ കിട്ടാൻ നിക്കുവാർന്ന്....നിങ്ങൾക്ക് ഇട്ടോരു പണി തന്നെ കാര്യം ഉള്ളൂ....... ലവൾ മനസ്സിൽ ഓരോന്നും കൂട്ടിയും കിഴിച്ചും വച്ചു...................


ആഹാ...ആചിയെട്ടാൻ ആയിരുന്നോ...ഇപ്പൊ വന്നെ ഉള്ളുവോ....വാ വന്നിരി ഭക്ഷണം കഴിക്കൂ............ വിത്ത് ഹെവി വിനയം....😌.



ഫുടെന്ന് കേട്ട പാതി കേൾക്കാത്ത പാതി അവൻ അവിടെ ഇരിപ്പായി.......


അയ്യോ ആചിയേട്ട നിങ്ങൾക്ക് ചായ വേണ്ടെ....ഞാൻ ഇപ്പൊ തരാമെ.....എന്നും പറഞ്ഞവൾ അവിടെന്നു എഴുനേറ്റു അടുക്കളയിലേക്ക് പോയി.......

ഇന്നലെ അവൾക് അവനോട് ദേഷ്യം അല്ലെഞ്ഞ....പിന്നെ ഇപ്പൊ വന്ന പാടെ നല്ലോണം ആകുകേം ചെയ്തു....അപ്പോ ആച്ചിക്ക് ഒരു പണി വരാൻ പോകുന്നില്ലേ എന്നൊരു ഇത്.....🤔 ലെ കണ്ണൻ ഗഹനമായ ചിന്തയിൽ ആണ്....
ആ...ചെറിയൊരു ഡോസ് ഈ പട്ടിക്ക് അത്യാവശ്യം ആണ്.....😌എന്നാലും പാവം അല്ലേ ഒന്ന് സൂചിപ്പിച്ച് നോക്കാം.....


ഡാ ആചി.......

എവിടുന്നു പൊരിഞ്ഞ പോരാട്ടം ആണ്....


ഡാ....എന്നും പറഞ്ഞവൻ പിന്നേം തോണ്ടി....


ഡാ..കണ്ണാ disturb ചെയ്യല്ലേ....
വായിൽ നിറച്ചും പുട്ടും ചിക്കനും കുത്തി കേറ്റി അവൻ പറഞ്ഞു......


ഇവൻ അനുഭവിക്കണം.....എന്ന് കണ്ണനും ഓർത്തു.......

ധിച്ചു ചായ കൊണ്ട് അവന് കൊടുത്തു........

പെങ്ങളെ നീ ആണ് പെങ്ങൾ എൻ്റെ വീട്ടിലും ഉണ്ടായിരുന്നു ഒന്ന് ....😒പട്ടിടെ വില പോലും തരില്ലായിരുന്ന് അറിയോ....നിനക്ക് ഈ ആചിയെട്ടനോദ് ഇത്ര സ്‌നേഗം ഉണ്ടെന്ന് അറിഞ്ഞില്ല മോളെ മറിഞ്ഞില്ല.....😪

ചായ ഒറ്റ സിപെ കുടിച്ചുള്ളു ആ മുഖത്ത് നമ്മുക്ക് ഇപ്പൊ പല ഭാവങ്ങളും കാണാം........

ആരെ വാ.....😌അടിപൊളി ചായ ആനെല്ലേ ആച്ചിയെട്ട.....


പിന്നെ പറയാൻ ഉണ്ടോ.....😫😩


എന്താടാ ആചി..നിനക്ക് ഒരു വശപിശക്ക്......

ഏയ് എന്തോന്ന് നല്ലെന്നെ....ഞാൻ എന്ന പോയേച്ചും പിന്നെ വര ട്ട.....

ഏയ്... ആചിയെട്ടാ ...ചായ മുഴുവൻ കുടിചില്ല..........

പന്നി പണി തരുവായിരുന്ന് അല്ലേ....അവളെ അടുത്തേക്ക് നിർത്തി അവൻ പറഞ്ഞു....


ആഹാ..അടിപൊളി ചായ ആണെന്നോ.....എന്ന തെച്ചും കുടിച്ചെച്ചും പോ ഏട്ടാ.......


എൻ്റെ ഉപ്പ് ചായ് എങ്ങിനെ ഉണ്ടായിരുന്നു....


പൊടി പിശാശേ....😬😤😩

ഹി ഹി ഹി..... ധിച്ചുനോട് കളിച്ച ഇങ്ങനെ ഇരിക്കും.........



ഡാ...കണ്ണാ ഞാൻ പോണു....പറ്റും എങ്കിൽ പിന്നെ എപ്പോഴേലും ഓഫീസിൽ വച്ച് കാണാ.... ബൈ
പിന്നൊരു ഓട്ടം ആയിരുന്നു ചെന്നവസാനിച്ചത് അവൻ്റെ വീട്ടിലെ തൊടിയിലും.....അവിടെ നിന്ന് ഗർഭിണികളെ കാൾ മികവോടെ അവൻ വാളു വെക്കുക ആണ് സൂർത്തുക്കളെ...........!😌



ഫുഡ് കഴിച്ച് ദ്ധിച്ചു റൂമിൽ പോയപ്പോൾ ഉണ്ട് അവിടെ ഒരു കണ്ണൻ..........!
പിന്നെ അവനെ മൈൻഡ് ആകാതെ അലക്കാൻ വല്ല തുണി ഉണ്ടൊന്ന് നോക്കൽ ആണ് അവള്........!


ഡീ............!


വീണ്ടും അലർച്ച....ഇങ്ങേരുടെ അടുതെന്നെ നിക്കണ എന്നെ കേൾപ്പിക്കാൻ ആണോ ഈ മനുഷൻ ഇത്ര ഒച്ച വേക്കണെ ആവോ ......


ഡീ.....നിനക്ക് ചെവി കേൾക്കാതെ ആയോ........?!


ഇങ്ങനെ പോയ അടുത്ത് ആവും......!
അവള് നിന്ന് പിറുപിറുത്തു........


എന്തേലും പറയാൻ ഉണ്ടേൽ ഉറക്കെ പറ....അല്ലാതെ....ഇങ്ങനെ 
പിറു പിരുക്കരുത്........!

വോ...ശെരി....എന്തിനാണ് ആവോ വിളിച്ചെ...............

നീ ആചിക്കു എന്ത് കലക്കി കൊടുത്തത് ആണ്......!🤨

ഓ..അതാണോ...ലേശം ഉപ്പ് വേറൊന്നും ഇല്ല.......😌അപ്പോ ഞാൻ പോന്നു....എന്നും പറഞ്ഞ് വേറൊന്നും കേൾക്കാൻ കൂട്ടാക്കാതെ അവള് പുറത്തേക്ക് നടന്നു.............!


അന്നത്തെ ദിവസം പൊന്നുട്ടിടെ കൂടെ തന്നെ ആയിരുന്നു ധിച്ചു........!


രാത്രി റൂമിൽ വന്നതും കാണുന്നത് കിടക്കയിൽ വിസ്തരിച്ച് കിടക്കണ കണ്ണൻ.....


ഏയ്....മൊയലാളി കൊറച്ച് നീങ്ങി കെടന്നെ.....എനിക്ക് കിടക്കണം...........


ദാ...ഞാൻ എടുത്ത തലയണയു കംഫർട്ട് ഉണ്ടവിടെ......


അതെനിക്ക് എന്തിനാ......അങ്ങ് മാറി കെട മനുഷ...🤧നിച്ച് ഉറക്ക് വരണ്......



നീ നിലത്ത് കിടന്ന മതി...നിനക്ക് രാത്രി ഉരുണ്ട് പോകുന്ന ശീലം ഉണ്ടെന്നല്ലെ പറഞ്ഞെ...അപ്പോ എന്തിനാ വെറുതെ വീണ് നടു ഒടിക്കണെ.......


അ...അത് അതില്ലേ പിന്നെ ഇല്ലെ ....അങ്ങനെ ഇപ്പോഴൊന്നും ഇല്ലേന്നെ.......ഇന്നലെ സ്വപ്നത്തില് ഞാൻ ഇല്ലെ കൊക്കേലേക്ക് വീണത്ത....32 പല്ലും കാട്ടി അവള് ചിരിച്ചു.....

ആണോ...എങ്കിൽ കണക്കയി പോയി....വേണേൽ താഴെ വിരിച്ച് കെടന്നോ....


നിച്ച് താഴെ കെടന്നു ഉറങ്ങാൻ പറ്റില്ല എന്നെ.....plch.....


ഇന്നലെ പോലെ ഉരുളൽ പരിപാടി വല്ലോം ഉണ്ടേൽ....ഒരു താക്കിതോടെ കണ്ണൻ ബെടിന്ന് എഴുനേറ്റു താഴെ കെടന്നു.......!

പിന്നെ ഇല്ലെ...ഈ കെടക്ക വലുതല്ല.....നിങ്ങൾക്കും ഇതിൽ തന്നെ കേടന്നാൽ പോരെ......?!


നിനക്ക് വേണേൽ അവിടെ കെടക്ക്....എൻ്റെ കാര്യം ഞാൻ നോക്കിക്കൊള്ളും...........!


ഹും😤😤😤ഇങ്ങേരെ വളക്കാൻ ഇച്ചിരി പാടാ... മൊരടൻ....😤😤


അവൻ ഉറങ്ങി എന്നുറപ്പക്കിയതും അവള് അവൻ്റെ അരികിൽ വന്ന് കെടന്നു ആ നെറ്റിയിൽ ഒരു കുഞ്ഞ് മുത്തം നൽകി..........

എഴുന്നേറ്റ് ബെഡിൽ തന്നെ കേടക്കം...അല്ലേൽ നാളെ ഭൂമി മറിച്ചിടും കാലൻ....🤧😤








ദിവസങ്ങൾ പിന്നേം ഇങ്ങനെ ഒക്കെ തന്നെ കടന്നു പോയി...... ധിച്ചു അവിടെ ഉളളവർ ഒക്കെയായി ഒത്തിരി അടുത്ത്............അവിടെ അവളെ ഏറ്റവും പ്രിയം പൊന്നുട്ടിക്ക് തന്നെ ആയിരുന്നു..............!അവൾടെ കണ്ണപ്പൻ്റെ ധിച്ചുന്തിയോട്........!
ധിച്ചിൻ്റേ വീട്ടിൽ പോകണ്ട ചടങ്ങ് ആയത് കൊണ്ട് തന്നെ കണ്ണൻ അധികം എതിർപ്പുകൾ ഒന്നും ഇല്ലാതെ പോയിരുന്നു.....എന്നാലും അവർ അവിടെ തങ്ങിയത് ഒന്നും ഇല്ല.....പോയി മടങ്ങി......

അവൾടെ സന്തോഷം കണ്ട് അച്ഛൻ്റെയും അമ്മയുടെയും മനസ്സും നിറഞ്ഞു..............!




ധിച്ചുൻ്റെയും കണ്ണൻ്റെയു കല്യാണം കഴിഞ്ഞ് ഇപ്പൊൾ ഏകദേശം ഒരു മാസത്തോളം ആയി..........


അവൻ മാത്രം അമ്പിനും വില്ലിനും അടുത്തില്ല..........!🤧


ഇനിയും എത്ര കാലം വേണം എങ്കിലും അവൻ്റെ *പ്രണയത്തിനായി* കാത്തിരിക്കാൻ അവള് തയ്യാർ ആയിരുന്നു............!

അവനോടുള്ള അടിയും വഴക്കും ഒക്കെ നിറഞ്ഞ മനസ്സിൽ അവള് ആസ്വദിച്ചിരുന്നു.......

മനസ്സിൽ അതിനായി എങ്കിലും അവൻ അവളോട് മിണ്ടുന്നുണ്ട് എന്ന് ആശ്വാസം ആയിരുന്നു അവൾക്...................!


(തുടരും)


മേഘ രാജീവൻ ✍️
 


*പ്രണയം* - 25

*പ്രണയം* - 25

4.6
9855

പാർട്ട് 25 പ്രണയിച്ചും ഇച്ചിരി ഇച്ചിരി കുരുമ്പുകൾ കാട്ടിയും സച്ചു ഉണ്ണിഡെ കൂടെ ഒത്തിരി സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി............ ദിവസങ്ങൾ കഴിയും തോറും അവരുടെ പ്രണയത്തിൻ്റെ തീവ്രത കൂടി കൊണ്ടിരുന്നു.....! ***************************** പോന്നുട്ടി ....., ന്താ ദ്ധിച്ചുന്തി....കുഞ്ഞ് പല്ലുകൾ കാട്ടി അവള് ചിരിച്ചു..... ആഹാ...ധിച്ചുന്തിൻ്റെ പൊന്നുമണി ഇവിടെ ഉണ്ടോ..... ആ.. ഇബടെ ഇന്തല്ലോ....ആന്തി ബ നമ്മക്ക് കളിച്ചാലോ....... ദിച്ചുന്തി കളിക്കാം പശേ  പൊന്നുട്ടി ആൻ്റി തരണേ ഫുഡ് കഴികാവോ...അങ്ങനെ ആണേൽ ഞാൻ കളിക്കാം... കയിച്ചാലോ.... എന്ന ഞാൻ അമ്മയോട് പറയട്ടെ ഫുഡ് എടുക്കാൻ....കൊച്ച് ഇങ് വാ...ഇവിടെ ഇരി.... കൊ