❤️PART4❤️
✍️FIDUZzz
നിലത്ത്ക്ക് ലാൻടിയോൻ പൊടിം തട്ടി നീച്ചപ്പോ കണ്ടത്.കത്തുന്ന കണ്ണുകളുമായി😡 നിക്കുന്ന ഐഷൂനേണ്.ആൾക്ക് ദേഷൃം വന്ന പിടിച്ച കിട്ടില്ലന്ന സൃഭാവം നമ്മടെ പാവം കുട്ടിക്കുണ്ട്ട്ടോ..പിന്നെ മറ്റെ പയ്യൻസിൻ രക്തം തിളച്ച് തുടങ്ങി എന്ന് തോന്നുന്നു.വല്ലാത്ത നാറ്റം🙊
പേടി കൊണ്ട് ആ പെൺ കുട്ടി ഐഷുന്റെ പിറകിൽ ചെന്ന് നിന്നു....
"നീ എന്നെ തല്ലി അല്ലെ"
(തല്ല് കൊണ്ടവൻ)
"എന്താട തല്ലിയിട്ട് മനസ്സിലായില്ലെ?"
(ഐഷു)
"ഞാൻ ആരാണെന്ന് അറിയോടി നിനക്ക്?" (അവൻ)
"നീ ആരായാലും എനിക്കെന്താ. എന്തായാലും എന്റുപ്പാക്ക് പിറന്ന മോനല്ല"(ഐഷു)
ഇവരുടെ ബഹളം കേട്ട് എല്ലാവരും അവിടെ തടിച്ച് കൂടി. തൊപ്പിയിട്ട് മുണ്ടും ജുബ്ബയും ഇട്ടുള്ള ഒരാൾക്കരികിൽ ചെന്നവൻ കാര്യം
അവതരിപ്പിച്ചു..അത് കേട്ട് അയാൾക്ക് ദേഷൃം വന്നെന്ന് തോന്നുന്നു...
" ഏത് നായിന്റെ മോളാടി..എന്റെ മോനെ തല്ലീത്"
എന്ന് ആ തന്തപ്പൊടി അലറി..
"നായിക്കല്ല.നല്ല നട്ടെല്ലുള്ള തന്തക്ക് പിറന്ന മോൾ"
ഐഷു അയാളുടെ മുമ്പിൽ ചെന്ന് പറഞ്ഞു.അവളുടെ നീല മിഴികൾ
ദേഷൃം കൊണ്ട് ചുവന്നിരുന്നു.....
"എന്തിനാടി നീ എന്റെ മോളെ തല്ലീത്"
(ആ തന്ത)
"കാരണമുണ്ടായിട്ട് തന്നെയാ😏"
(ഐഷു)
"വെറുതെ തല്ലി പോവാൻ നീ ആരാടി?"
(ആ തന്ത)
"ഞാൻ വെറുതെ തല്ലിയതൊന്നുമല്ല.എന്തിനാണ് തല്ലിയതെന്ന് തല്ലിയ എനിക്കും തല്ല് കൊണ്ട ഇങ്ങളെ പുന്നാര മോനും അറിയാ😏..ഇനി കാരണം നിങ്ങൾക്ക് അറിയണെ ഞാൻ പറഞ്ഞരാ..തൊപ്പിയും ഇട്ട് ഈമാനോടെ നടന്നാൽ മാത്രം പോര..
തന്നെ ജനിപ്പിച്ച് വിട്ട പെണ്ണ് എന്ന വർഗത്തിനോട് നന്നായി പെരുമാറാനും മക്കക്ക് പടിപ്പിച്ച് കൊടുക്കണം..ഒരു പെണ്ണിനെ തനിച്ച് കിട്ടുമ്പോ അവളെ കാമകണ്ണാൽ നോക്കുന്നവൻ ഇത് വെറുമൊരു ടൈം പാസ്സ്.എന്നാൽ ആ ചെറു നിമിഷത്തിൽ അവൾക്ക് ഇല്ലാതായത്
അവളുടെ സ്ത്രീ എന്ന പദവിയാണ്.അവളുടെ സ്വപ്നങ്ങളാണ്.അവളുടെ ആഗ്രഹങ്ങളാണ്.പണമൊന്ന് വിതറിയാൽ ഏത് നിയമത്തിൽ നിന്നും എവിടെ നിന്നും അവൻ നൈസായി ഊരി പോരാം.എന്നാൽ ഒരു പെണ്ണിൻ എത്ര പണം വിതറിയാലും നഷ്ടപ്പെട്ടതൊന്നും തിരിച്ച് കിട്ടാൻ പോണില്ല.ഇനി പറ ഞാൻ കാരണമില്ലാതെയാണൊ തല്ലിയത്.ഇനി മോനും മോന്റെ ഗാങ്ങും അനാവശ്യമായ രീതിയിൽ ഏതേലും പെണ്ണിനോട് പെരുമാറിയാൽ മോനെന്റെ തനി കൊണം അറിയും"
അവൻ വാണിങ്ങ് കൊടുത്ത് അവൾ പറഞ്ഞു.
പെട്ടെന്ന് ടോ💥 എന്നൊരു ശബ്ദം കേട്ടു.....
തുടരും.......
Ingalkk arkkum innod oru ishttumilla🥺🥺pavalle njan☹️inde stry boor avunnundenn tonnunnu arum onnum vidnilla😞😣plz nalla kuttigalalle..vayichal adinde koode oru cmntum ittode.."allelum njammale aarkkum ishtallallo😣njan ingane ninnola😞"ennum parayum vijaricho inde patti parayum..actually enkk pattiyum illatto..endayalum adutha partil veendum kanam..
tata..by..cheeu