Aksharathalukal

MONJANDE MALAGA❤️ part 3

❤️PART3❤️ 
✍️FIDUZzz


"മോൾ ആ വഴി ഉള്ളിലേക്ക് പോയിക്കോ..ഞാൻ പറഞ്ഞോണ്ട് ഹാജിയോട്."
അടുക്കള ഭാഗത്തേയ്ക്കുള്ള വഴി ചൂണ്ടിക്കാണിച്ച് കൊണ്ട്‌ അദ്ധേഹം പറഞ്ഞു..അദ്ധേഹം അതും പറഞ്ഞ് പോയി.അദ്ധേഹം നിർദ്ദേശിച്ച വഴിയിലൂടെ ചെന്ന് തറവാടിന്റെ പിന്നാമ്പുറത്ത് അവൾ എത്തി.ആരുമില്ലാതെ ശൂന്യമാണവിടെ..തറവാടിന്റെ അകത്തളങ്ങളിൽ നിന്നുള്ള ശബ്ദങ്ങൾ അവിടമാകെ നിറഞ്ഞ് നിന്നു.
കരീം ഹാജി മുന്നിലൂടെ ചെന്നു. അവിടെ ധാരാളം പ്രമാണിമാർ ഉണ്ടായിരുന്നു. അവർ എല്ലാം സംസാരത്തിലാണ്.ഉസ്മാൻ ഹാജിയും അവരുടെ സംസാരത്തിൻ പങ്കാളിയായി അവിടെ ഉണ്ടായിരുന്നു.
കരീം ഹാജിയെ കണ്ട് എല്ലാവരും സലാം കൊടുക്കലും കെട്ടി പെടുത്തവുമായി.
"ഉസ്മാനെ ഇൻക്കൊരു കാര്യം പറയാണ്ട്" (കരീമാജി)
"ഇജ് പറ മുത്തേ" (ഉസ്മാനാജി)
ഇങ്ങക്ക് മനസ്സിലായോ?കരീമാജിയും ഉസ്മാനാജിയും അബ്ദുല്ലാജിയും ദോസ്താളാണ് മക്കളെ..കാലാമെത്ര കഴിഞ്ഞാലും ആ സ്നേഹത്തിന് ഒരു പോറലും ഏൽക്കില്ലാട്ടൊ.അത്രക്ക് കട്ടേണ് മക്കളെ..അബ്ദുല്ലാജി ഇപ്പോൾ ഈ ലോകത്തില്ലെന്ന് മാത്രം.
"അതെടാ.............." കരീം ഹാജി ഐഷുനെ കണ്ട് മുട്ടിയതും അതിന് തുടർന്നുള്ള എല്ലാം പറഞ്ഞു.
"ഈ പരിപാടി കയിഞ്ഞ് നമ്മക്ക് തീരുമാനിച്ചാം.." (ഉസ്മാനാജി)അതും പറഞ്ഞവർ നാട്ടു വർത്താനങ്ങളിൽ മുഴുകി.
ഐഷു ഒരു കസേര എടുത്ത് അവിടെ ഇരുന്ന്.തന്ടെ ബാഗ് അവിടെ ഒരു മൂലക്കൽ വെച്ചു. കുറച്ചു നേരം കഴിഞ്ഞപ്പൊ ഒരു പെൺ കുട്ടിയുടെ തേങ്ങി കരച്ചിൽ അവളുടെ കാതുകളിലെത്തി.അവൾ ആ ശബ്ദം കേൾക്കുന്നിടത്തേക്ക് ചിലിച്ചു.ആരുടെയും ശ്രദ്ധ ഇല്ലാത്ത സ്ഥലമായിരുന്നത്.അവിടെ ഒരു പെൺ കുട്ടിയെ വളഞ്ഞ് കൊറെ പയ്യൻമാർ.ഐഷു ആ സംസാരം ശ്രദ്ധിച്ചു.
"മോളെന്തിനാ കരയണെ?"(ഒരുത്തൻ)
"മോൾ കരയാതെ, ഞങ്ങൾ മോളെ സ്നേഹിക്കാനല്ലെ വന്നെ"
മറ്റൊരുത്തൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു. ആ കുട്ടി തന്റെ എല്ലാം ഇപ്പോൾ ഇല്ലാതാവുമെന്ന ഭീതിയിലാണ്.ഇതെല്ലാം കേട്ട് ഐഷുൻ ദേഷൃം നിയന്ത്രിക്കാൻ ആയില്ല. 
"മോൾ ഇങ്ങ് വന്നെ" എന്ന് പറഞ്ഞ് ഒരുത്തൻ കൈ നീട്ടിയതെ ഓർമ ഉള്ളൂ.ദോ കിടക്കണ് താഴെ..


                                 തുടരും......

Kayinja partil sprt kuravantto..enda ende stry pidichille☹️cmnt cheyyanne..plz😌appo adutha partil kanunnad vare ....by. seeu ..


MONJANDE MALAGA❤️ part-4

MONJANDE MALAGA❤️ part-4

4.9
2888

❤️PART4❤️ ✍️FIDUZzz നിലത്ത്ക്ക് ലാൻടിയോൻ പൊടിം തട്ടി നീച്ചപ്പോ കണ്ടത്.കത്തുന്ന കണ്ണുകളുമായി😡 നിക്കുന്ന ഐഷൂനേണ്.ആൾക്ക് ദേഷൃം വന്ന പിടിച്ച കിട്ടില്ലന്ന സൃഭാവം നമ്മടെ പാവം കുട്ടിക്കുണ്ട്ട്ടോ..പിന്നെ മറ്റെ പയ്യൻസിൻ രക്തം തിളച്ച് തുടങ്ങി എന്ന് തോന്നുന്നു.വല്ലാത്ത നാറ്റം🙊 പേടി കൊണ്ട് ആ പെൺ കുട്ടി ഐഷുന്റെ പിറകിൽ ചെന്ന് നിന്നു.... "നീ എന്നെ തല്ലി അല്ലെ"  (തല്ല് കൊണ്ടവൻ) "എന്താട തല്ലിയിട്ട് മനസ്സിലായില്ലെ?" (ഐഷു) "ഞാൻ ആരാണെന്ന് അറിയോടി നിനക്ക്?" (അവൻ) "നീ ആരായാലും എനിക്കെന്താ. എന്തായാലും എന്റുപ്പാക്ക് പിറന്ന മോനല്ല"(ഐഷു) ഇവരുടെ ബഹളം കേട്ട് എല്ലാവരും അ