Aksharathalukal

ഗാന്ധർവ്വം - 10

💫💫 ഗാന്ധർവ്വം 💫💫 പാർട്ട് - 10

🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛

രാവിലെ എല്ലാർക്കും കൊണ്ടുപോകാനുള്ള ഫുഡ് തയ്യാറാക്കുകയായിരുന്നു രേവതി സഹായത്തിന് ചാരുവും ഉണ്ട് രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാനായി എല്ലാവരും ഹാളിലേക്ക് വന്നു എല്ലാവരുടെയും പ്ലേറ്റിലേക്ക് രേവതിയും ചാരും ചേർന്ന് ഇഡ്ഡലിയും സാമ്പാറും വിളമ്പി.

 കണ്ണാ നിന്റെ പഠിത്തം ഒക്കെ എങ്ങനെ പോണു ( മഹേഷ്).

 കുഴപ്പമില്ല അച്ഛാ ( കണ്ണൻ ).

 ആർക്കും കുഴപ്പമില്ല എന്ന് ഞങ്ങൾക്കോ നിനക്കോ ( മഹേഷ്).

 അങ്ങനെയല്ല പഠിത്തം കുഴപ്പമില്ലെന്ന്( കണ്ണൻ ).

 പരീക്ഷ ആകുമ്പോൾ അറിയാം വായ്നോക്കി നടന്നോളും പരീക്ഷയുടെ സമയത്ത് ആ ചാരു എന്തെങ്കിലും പറഞ്ഞു കൊടുക്കുന്നത് കൊണ്ട് ജയിച്ചു പോന്നു അല്ലേ ചാരു ( മഹേഷ് ).

 എന്താ ഏട്ടാ( ചാരു).

 ഇവന്റെ ക്ലാസ് ടീച്ചറിനോട് നീ ഒന്ന് സംസാരിക്കണം ( മഹേഷ്).

 സംസാരിക്കാം ( ചാരു )

 കണ്ണാ നിനക്ക് ഇന്ന് അവധി അല്ലേ ( മഹേഷ് ).

 ആണ് അച്ചാ( കണ്ണൻ ).

 എന്നാ വേഗം പോയി പഠിച്ചോ അവധി ആണെന്ന് വിചാരിച്ചു കറങ്ങി നടക്കേണ്ട ( മഹേഷ് ).

 രേവതി താനും വാ കഴിക്കാൻ ( മഹേഷ്).

 വേണ്ട ചേട്ടാ ഞാൻ പിന്നെ കഴിച്ചോളാം ഒരു ചുമട് പണി അടുക്കളയിൽ കിടപ്പുണ്ട് അതെല്ലാം തീർക്കണം രാവിലെ നോക്കിയപ്പോൾ ഹാളിൽ എല്ലാം ആരോ ചളി ചവിട്ടി തേച്ച് ഇരിക്കുന്നു എത്ര പാടുപെട്ടാണ് എന്നറിയോ ഞാനും ചാരവും കൂടെ അതെല്ലാം കളഞ്ഞത് ഈ കണ്ണൻ ആണെന്ന് തോന്നുന്നു ( രേവതി ).

എൻ്റെ ദേവി (അനുവിൻ്റെ ആത്മ)

 അയ്യോ ഞാൻ ഒന്നും അല്ല ഇതെന്തൊരു കൂത്ത് എല്ലാ എന്റെ മണ്ഡല വരുന്നത് ( കണ്ണൻ ).

 മതി നിർത്ത് എല്ലാവരും കഴിച്ചിട്ട് സബ് ജോലി നോക്കാൻ നോക്ക് ( മഹേഷ്).

 ഇന്ന് കണ്ണൻ ഇല്ലല്ലോ നീയും അനു കൂടെ സ്കൂട്ടിയിൽ പോ ചാരു ( രേവതി ).

 അങ്ങനെയാ വല്യേച്ചി പോകുന്നേ ( ചാരു ).

 കോളേജിലേക്ക് പോകാൻ ചാരുവും അനുവും ഇറങ്ങി പോകുന്നവഴി ഒക്കെ അനു ചാരു വിനോട് സംസാരിച്ചുകൊണ്ടിരുന്നു പക്ഷേ ഒരു മൂളലിൽ മാത്രം ചാരു മറുപടി കൊടുത്തു കോളേജ് എത്തിയപ്പോൾ അവിടെ എൽസയും ദീപികയും അനുവിന് കാത്ത് ഉണ്ടായിരുന്ന.
 ഇൻ ട്രാവൽ സമയത്ത് ചാരു പറഞ്ഞതനുസരിച്ച് ഒരു കുട്ടി അനുവിനെ ചെന്ന് കൂട്ടിക്കൊണ്ടുവന്നു.

 എന്തിനാ ചാരു ചേച്ചി വിളിച്ചത്?

 നീ ഇന്നലെ രാത്രി എവിടെ പോയതാ?

 ഞാനോ ഞാനിവിടെ പോവാൻ😦.

 അനു നീ എന്നോട് കള്ളം പറയരുത് ഞാൻ കണ്ടു രാവിലെ പാൽ അടുക്കളയിൽ കൊടുക്കാൻ വന്നപ്പോൾ നീ തറവാടിനെ മുറ്റത്തു നിൽക്കുന്നത് നിന്റെ ഡ്രസ്സ് മുഴുവൻ നനഞ്ഞു കിടക്കുകയായിരുന്നു അതിന്റെ അർത്ഥം ഇന്നലെ പെയ്ത മഴ മുഴുവൻ നനഞ്ഞു എന്ന് അതാ ചോദിച്ചത് താൻ എവിടെ പോയതാണെന്ന്.

 എന്റെ ചേച്ചിക്ക് തോന്നിയതായിരിക്കും.

 അനു എന്നോട് കള്ളം പറയേണ്ട രാവിലെ രേവതി ചേച്ചി ഹാളിൽ ചെളി പറ്റിയ കാര്യം പറഞ്ഞപ്പോൾ എനിക്ക് പറയാമായിരുന്നു അനു നടന്നുപോയ പാടുകൾ ആണെന്ന്.

 അയ്യോ ചേച്ചി അങ്ങനെ ഒന്നുമല്ല ഇതെല്ലാം തോന്നല് ഞാൻ പോവാ.

 അനു ദൃതിയിൽ ചാരു എന്റെ അടുത്തു നിന്ന് പോയി ചാരു വിന്ടെ മനസ്സിൽ സംശയത്തിന് വിത്തുകൾ മുളച്ച്   ഇരുന്നു.... 

തുടരും...

Length കുറവാണ് നാളെയും കുറവായിരിക്കും Sorry


ഗന്ധർവ്വം - 10

ഗന്ധർവ്വം - 10

4.6
4423

അനു എന്നത്തെയും പോലെയും രാത്രി ദേവനെ കാണാനായി കാവിലേക്ക് നടന്നോ അവിടെ ദേവൻ ഉണ്ടായിരുന്നു.  എന്താടോ താൻ ഒന്നും മിണ്ടാത്തത്.  അത് ഇന്നലെ ചാരു ചേച്ചി കണ്ടു ഞാൻ മുറ്റത്ത് നിൽക്കുന്നത് എന്നോട് ചോദിച്ചു രാത്രി എവിടെ പോയതാണെന്ന്.  അതിനു നീ എന്തു പറഞ്ഞു.  ഞാൻ ഒന്നും പറഞ്ഞില്ല.  അതൊക്കെ പോട്ടെ പിന്നെ പറ താലി എവിടെ.  അതൊക്കെ ഉണ്ട് മാഷേ.  അനു ദാവണിക്കുള്ളിൽ നിന്ന് താലി എടുത്ത് പുറത്തിട്ടു.  കൂട്ടുകാരോട് എല്ലാം പറഞ്ഞോ എന്നെപ്പറ്റി. ഇല്ല.  അതെന്താ.  അതെങ്ങനെ പറയാനാ ഞാനൊരു ഗന്ധർവൻ ആയിട്ട് പ്രണയത്തിലാണെന്ന് ഞാനെങ്ങനെ എല്ലാരോടും പറയും ആരെങ