Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 25

❤️💯ഇശ്‌ഖിൻ പാതി❤️💯
⭐️💎ISHQIN PAATHI💎⭐️
part - 25
💌Naaznin✍️
 
💯💜💎💯💜💎💎💜💯💯💜💎💎💎
 
•[Silu]•
 
 
(അവൾ പോയ പോക്ക് കണ്ട് ചിരിച്ചു കൊണ്ട് ബൈക്കിൽ ഇരുന്ന്തും റയ്യു എന്നെ വിളിച്ചു ഞങ്ങൾ സ്ഥിരം പോകുന്ന പാർക്കിൽ വരാൻ പറഞ്ഞു.. പിന്നെ ഒന്നും നോക്കാതെ അങ്ങോട്ട് വിട്ടു... അവിടെ ഉണ്ട് റയ്യു എന്നെ വെയിറ്റ് ചെയ്യുന്നു... കൂടെ ഫറുവും... ഇവൻ എന്താ ഇവിടെ??? )
 
Shazil: നീ എന്താടാ ഇവിടെ? 
 
Farhan: ഞാൻ ഇത് വഴി പോയപ്പോ വന്ന്... അല്ല നീയോ..?? 
 
Shazil: ഞാൻ ഇവൻ വിളിച്ചിട്ട് വന്നതാ... 
 
Farhan: ഹോ... 
 
Rayyan: പ്രതേകിച്ചു ഒന്നും ഇല്ല... എന്തായാലും ഫറു ഞാൻ നിന്നെ വിളിക്കാൻ ഇരിക്കയിരുന്നു.. നീ വന്നത് നന്നയി 
 
Farhan: എന്ത്യേടാ?? 
 
Rayyan: നിനക്ക് ഒരു ഷാരിൽനെ അറിയോ?? 
 
Farhan: എവിടെയോ...ഷാരിൽ... യെസ് ഓർമ കിട്ടി ഷാരിൽ കാസിം... ഐ നോ... എന്റെ സീനിയർ ആയിരുന്നു.. എന്ത്യേ?? 
 
Rayyan: ഹ്മ്മ് അവൻ ഇപ്പൊ എവിടെ ഉണ്ട്?? 
 
Farhan: ഞങ്ങൾ അത്ര വലിയ അറ്റാച്ച്മെന്റ് ഒന്നും ഇല്ല കാണുമ്പോൾ ഒന്ന് സംസാരിക്കും.. അതും കൊണ്ട് ഇപ്പൊ അവൻ എവിടെ എന്ന് അറിയില്ലേടാ 
 
Shazil: എന്താടാ കാര്യം?? 
 
Rayyan: ഞാൻ തിരിഞ്ഞു കൊണ്ട് ഇരിക്കുന്ന എന്റെ ശത്രു... ആ SK... ഷാരിൽ കാസിം... ആണ്!!
 
(അവൻ പറയുന്നത് വിശ്വസിക്കാൻ കഴിയാതെ ഞങ്ങൾ അവനെ ഉറ്റു നോക്കി... പക്ഷെ ഒന്നും മനസിലാവതെ ഫറു നിൽക്കുന്നത് കണ്ടപ്പോ ഞൻ എല്ലാം പറഞ്ഞു കൊടുത്തു.. )
 
Farhan: നോ... ഷാരി അങ്ങനെ ചെയ്യില്ല...ഹി വാസ് എ നൈസ് പേഴ്സൺ... ഇൻ അവർ കോളേജ്....
 
Rayyan: ഹും നിനക്ക്... പക്ഷെ എനിക്ക് അവൻ എന്റെ സിയനെ കൊന്ന ചെറ്റ ആണ്... ആ പന്നയെ ഞാൻ വെറുതെ വിടില്ല... 
 
Shazil: എടാ വെയിറ്റ് നിനക്ക് എങ്ങനെ?? നീ ഇതൊക്കെ എങ്ങനെ അറിഞ്ഞു.. 
 
Rayyan: ഞാൻ വീട്ടിൽ ഇരുന്നു ഷിജുക്ക് ഫോൺ വിളിക്കുമ്പോൾ ആണ് എനിക്ക് വാട്സാപ്പിൽ മെസ്സേജ് വന്നത് എടുത്ത് നോക്കിയപ്പോൾ അറിയാത്ത നമ്പർ അതിലെ മെസ്സേജ് വായിച്ചപ്പോൾ എനിക്ക് സംശയം തോന്നി... 
 
Shazil: എന്തായിരുന്നു ആ മെസ്സേജ് ? 
 
Rayyan: **കാൾ മി.. !! നീ അന്വേഷിക്കുന്ന വ്യക്തി തന്നെയാ ഞാൻ എന്ന്.. **
 
Farhan: എന്നിട്ട്? 
 
Rayyan: പിന്നെ ആദ്യം ഒന്ന് വിളിക്കാൻ മടിച്ചു എങ്കിലും പിന്നെ എനിക്ക് വിളിക്കാൻ തോന്നി.. അങ്ങനെ ഫോൺ വിളിച്ചപ്പോൾ മറു സൈഡിൽ നിന്ന് പറഞ്ഞ കാര്യങ്ങൾ ഞാൻ അപ്പൊ തന്നെ റെക്കോർഡ് ചെയ്യിതു... 
 
Shazil: എന്നിട്ടോ?? എന്താ പറഞ്ഞത്? 
 
Rayyan: ഇതാ കേട്ടു നോക്കി 
 
•••>നീ ചെവി തുറന്ന് കേട്ടോ മിസ്റ്റർ റയ്യാൻ കരീം... !! ഐ ആം SK... നീ എന്നെ തേടി നടക്ക അല്ലെ.. ഹാഹാ.. എന്നിട്ട് കിട്ടിയോ...??  നഹി... ഇറ്റ്സ് ഓക്കേ.. പക്ഷെ ഒരു കാര്യം പറയാൻ ഉണ്ട്... നിന്റെ സിയാനനെ കൊന്ന പോലെ എനിക്ക് ഒരുത്തിയെ കൂടി കിട്ടിയിട്ടുണ്ട്.. നിനക്ക് അവളെ അറിയാം.. പേരു പറഞ്ഞാൽ നീ ഞെട്ടുമോ എന്ന് എനിക്ക് അറിഞ്ഞൂടാ ബട്ട്‌ ഞാൻ പറയാ..ഹേർ നെയിം ഈസ്‌ ഷിഫല ഷെറിൻ... 
 
(ആ പേരു കേട്ടതും ഞെട്ടി കൊണ്ട് റയ്യുനെ ഞാൻ നോക്കി അവൻ ഒരു ഭാവ മാറ്റം ഇല്ലാതെ ആ വോയ്‌സിൽ ശ്രദ്ധ പുലർത്ത...പിന്നെ ആ നായിന്റെ മോൻ ബാക്കി എന്നതാ പറയുന്നത് എന്ന് എനിക്ക് അറിയണം അല്ലോ സൊ ഞാനും ശ്രദ്ധിച്ചു.. )
 
•••>നിന്റെ ജൂനിയർ പ്ലസ് നിന്റെ ഫ്രണ്ട്... ബട്ട്‌ നീ അറിയാത്ത മറ്റൊരു സ്റ്റോറി ഉണ്ട് ഞങ്ങൾക്ക് ഇടയിൽ അവളെ ഞാൻ കണ്ടു പിടിച്ചത് അല്ല.. അവളായിട്ട് എന്റെ മുന്നില് വന്നതാ.. 
 
(അവൻ പറയുന്നത് ഒന്നും മനസിലാവാതെ ഞാൻ റയ്യുനെ സംശയത്തോടെ നോക്കി അപ്പൊ അവൻ വോയിസ്‌ ശ്രദ്ധിക്കാൻ പറഞ്ഞു )
 
••••> അവളെ പിന്നാലെ ഏതോ രണ്ടെണ്ണം നടക്കുന്നുണ്ട് എന്ന് ഞാൻ അറിഞ്ഞു ഒരാൾ നിന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ഷാസിൽ അലി ഇബ്രാഹിം ആല്ലേ... അലി ഗ്രൂപ്പ്‌ ഓഫ് കമ്പനിസ്ന്റെ വൺ ആൻഡ് ഒൺലി മൊതല്... ഹഹഹ അവനോട് അവന്റെ സാമ്രാജ്യം നശിക്കേണ്ടാ എങ്കിൽ പോയിട്ട് പണി നോക്കാൻ പറ.. പിന്നെ ഒരു  കമ്മീഷണർ അവന്റെ പേരു എന്തോന്ന് ആയിരുന്നെടാ ഹാ... !! മെഹ്‌ഫിൻ ഇഷാൻ.. IPS ഓഫീസർ അല്ലെ.... അവൻ ഈ ഷാസിൽന്റെ ഫ്രണ്ട് ആണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. സൊ അവനോട് പറയുമ്പോൾ മെഹ്‌ഫിൻ തെണ്ടിയോട് കൂടി പറയാൻ പറ.. സൊ എനിക്ക് കാര്യം എളുപ്പം ആവും.. അഥവാ എനിക്ക് തടസം നിന്നാൽ..... !! അവരെ കാര്യം പിന്നെ നോക്കേണ്ട... സൊ ഇത്രെയും ആണ് എനിക്ക് പറയാൻ ഉള്ളത് സൊ ബൈ ഡാർലിംഗ് റയ്യാൻ കരീം... !!!
 
(അപ്പൊ തന്നെ കൈ ചുരുട്ടി പിടിച്ചു ബൈക്കിൽ ആഞ്ഞു കുത്തി.. )
 
Shazil: അവൻ ആരാ പന്നി...?? അവൻക്ക് എന്റെ പെണ്ണിനെ തന്നെ വേണം അല്ലെ പന്ന റാസ്കൽ... അവനെ ഭയപേടാൻ ഈ ഷാസിൽ രണ്ടാമത് ജനിക്കണം അവൻ ഒന്നില്ലേങ്കിലും എന്റെ ഫ്രണ്ട്നെ കൂടി വെല്ലു വിളിച്ച സ്ഥിതിക് അവനെ ഞാൻ വെറുതെ വിടാൻ പോകുന്നില്ല... 
 
Farhan: വെയിറ്റ് സിലു.. നീ ഇപ്പോഴും പറഞ്ഞില്ല നിനക്ക് എങ്ങനെ കിട്ടി എന്ന് അതു ഷാരിൽ ആണ് എന്ന് ? 
 
Rayyan: ഞാൻ ഈ റെക്കോർഡും ഫോൺ നമ്പറും അപ്പൊ തന്നെ ഇവന്റെ കസിൻ അതായതു.. സമീർന് അയച്ച കൊടുത്തു. 
 
(സമീർ സാഹിബ്‌ ഇബ്രാഹിം എന്റെ മൂത്താപ്പന്റെ മോൻ കഴിഞ്ഞ പ്രാവശ്യം മെഹ്ഫി എന്നോട് ഒരു കാര്യം പറഞ്ഞത് ഓർമ ഉണ്ട?? അന്ന് മാളിൽ വെച്ച്.. കളക്ടർ കസിൻ ഉള്ള ഹുങ്കിൽ നടക്കണോ എന്ന്.. ആ വ്യക്തി ആണ് ഇവൻ അതായത് സമീർ.. ഇവൻ എന്തിനാ അവൻക്ക് അയച്ചേ? )
 
Shazil: നീ എന്തിനാ സമിക്ക് അയച്ചേ? 
 
(അപ്പോഴാ എന്റെ ഫോൺ അടിച്ചേ നോക്കിയപ്പോ അജു ഞാൻ അപ്പൊ തന്നെ സൈലന്റ് ആക്കി ഇട്ട് )
 
Rayyan: പണ്ട് ഒരിക്കൽ അവൻ നമ്മളോട് പറഞ്ഞത് ഓർമ ഉണ്ടോ? 
 
Shazil: എന്ത്‌? 
 
Rayyan: അവന്റെ ബെസ്റ്റ് ഫ്രണ്ട് പക്ഷെ ജൂനിയർ ആണ് 
 
Shazil: ഇയ്യ് കാര്യം പറ 
 
Rayyan: ഒരു നല്ല ഹാക്ക്ർ ഫ്രണ്ട്നെ കുറിച്? 
 
Shazil: ഹ എന്തായിരുന്നു അവന്റെ പേരു എന്തോ ഒരു സിദ്ദിഖ്.. 
 
Rayyan: അവന്ക് അയച്ച കൊടുക്കാൻ ഞാൻ പറഞ്ഞു എന്നിട്ട് ഇതിന്റെ ഉടമസ്ഥനെ കുറിച് ഡീറ്റെയിൽസ് വേണം എന്ന് പറഞ്ഞു 
 
Farhan: എന്നിട്ട് 
 
Rayyan: അങ്ങനെ അവന്റെ കയ്യിൽ നിന്ന് കിട്ടിയതാ !!
 
Shazil: അപ്പൊ സമിന്റെ ആ ഫ്രണ്ട്നെ നമുക്ക് പൊക്കണം ഒരുപാട് കാര്യങ്ങൾ അവനെ കൊണ്ട് ചെയ്യാൻ പറ്റും !
 
Farhan: ഞാൻ എന്റേതായ വഴികളിലൂടെ അന്വേഷിക്കാം 
 
Rayyan: ഹ്മ്മ് 
 
Shazil: ഞാൻ ആ ഫ്രണ്ട്നെ കണ്ടിട്ടില്ല 
 
Rayyan: ഞാൻ കണ്ടിട്ടുണ്ട് !! രണ്ടു തവണ 
 
Shazil: ഹ നോക്കട്ടെ 
 
(അപ്പോഴാ ഫറുക്ക് കാൾ വന്നത് അവൻ ഫോൺ എനിക്ക് നേരെ നീട്ടി )
 
Shazil: ആരാടാ? 
 
Farhan: നീ നോക്ക് 
 
(ഞാൻ അവന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി സ്‌ക്രീനിൽ സനൂഫ എന്ന് കണ്ടപ്പോ ഞാൻ ഒന്ന് സംശയിച്ചു സനു ഇവൻക്ക് വിളിക്കുന്നതിന് ഇവൻ എന്തിനാ എനിക്ക് തരുന്നേ ഞാൻ ചെവിയിൽ വെച്ചപ്പോൾ ചെവി പൊട്ടുന്ന തരത്തിൽ ഉള്ള തെറികൾ ആണ് കേട്ടതു അതും അജുന്റെ അടുത്ത് നിന്ന് )
 
Ajmal: ടാ പന്നി ഞാൻ പറയുന്നത് ഇനി എങ്കിലും കേൾക്കു നിന്റെ പെണ്ണ് സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി കിടക്ക വേണമെങ്കിൽ വന്നു കാണു. 
 
(എന്നും പറഞ്ഞു അവൻ ഫോൺ വെച്ചപ്പോ ഞാൻ മുന്നും പിന്നും നോക്കാതെ ഹോസ്പിറ്റലിലെക്ക് വിട്ടു പിന്നാലെ ഇവരും)
 
💯☄️💯☄️💯☄️💯☄️💯☄️💯☄️💯☄️☄️💯☄️💯
 
•[Aju]•
 
 
(അല്ലെങ്കിൽ തന്നെ പിരാന്ത് പിടിച്ചു നിൽക്ക... അപ്പൊ അവനു ഫോൺ വിളിച്ചപ്പോ ബിസി ആക്കാ... പന്നി... അതും കൊണ്ട ഞാൻ ഫറുന്റെ ഫോണിൽ വിളിച്ചിട്ട് അവനോട് പറയാൻ പറഞ്ഞേ... അപ്പൊ അവൻ പറഞ്ഞു ആള് എന്റെ മുന്നില് ഉണ്ടെന്ന്... അപ്പൊ ഞാൻ കൊടുക്കാൻ പറഞ്ഞു.... എന്നിട്ട് വായിൽ തോന്നിയത് ഒക്കെ വിളിച്ചു... അതാണ് നേരത്തെ ഉണ്ടായത്... ലിച്ചു മുഖം പൊത്തി വെച്ച് ഇരിക്ക... ഞങ്ങൾക്ക് ഒന്നും മനസിലാവുന്നില്ല എന്തിനാ അവൾ സിയന്റെ ഫോട്ടോ കണ്ടപ്പോ ബോധം കേട്ട് വീണത്??  നാജി ആണേൽ ഒരു മാതിരി മരവിച്ച പോലെ അവിടെ ഉള്ള സീറ്റിൽ ഇരിക്ക... ഒരു അക്ഷരം മിണ്ടുന്നില്ല... ഒന്നും മനസിലാവാതെ ഞങ്ങൾ ഇങ്ങനെ ഇരിക്ക അപ്പോഴാ അവളെ വീട്ടിൽ ഉള്ളവർ വന്നത്... )
 
Faris: നാജി എന്താടി പറ്റിയത്? 
 
(നല്ല ബെസ്റ്റ് ആളോട ചോദിച്ചേ.. അവൾ ഫാരി കാകുനെ നോക്കി നിന്ന് എന്ന് അല്ലാണ്ടെ ഒന്നും തന്നെ മിണ്ടിയില്ല അപ്പൊ ഒരു ട്ടപ്പെ എന്ന് സൗണ്ട് കേട്ടു തിരിഞ്ഞ് നോക്കിയപ്പോ ഫാദുക്കാ ഷംന ഇത്തന്റെ മുഖത്തു അടിച്ചതാണ് കണ്ടേ.. ഇത്ത ദേഷ്യം കടിച്ചു പിടിച്ചു ഫാദുക്കാനെ പകയോടെ നോക്കുന്നുണ്ട്.. അപ്പോഴാ അങ്ങോട്ടേക്ക് റയ്യുവും സിലുവും ഫറുവും വന്നത് )
 
Fahad: നിന്നോട് പല തവണ ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ അനിയത്തിയെ വേദനിപ്പിക്കരുത് എന്ന്... 
 
Shamna: അതിന് ഞാൻ എന്തോന്ന് ചെയ്തു മനുഷ്യ? 
 
Fahad: നിനക്ക് അറിയാവുന്ന കാര്യമാ... അവൾക്ക് ആ റൂമിനെ കുറിച് അവളോട് സംസാരിക്കുന്നത് ഇഷ്ടല്ല എന്ന്... നീ കരുതി കൂട്ടി ചെയ്യതത് അല്ലെടി ഇന്ന് അവിടെ ഉണ്ടായത്.. 
 
(ഇവിടെ ഇപ്പൊ എന്താ നടക്കുന്നെ?? )
 
 
💯💖💯💖💯💖💯💖💯💖💯💖💯💖💯💖💯💖💖💯
 
•[Naji]•
 
(നിങ്ങൾക്ക് ഒന്നും മനസിലായിട്ടില്ല എന്ന് എനിക്ക് മനസിലായി പക്ഷെ എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ നിങ്ങളോട് കാര്യങ്ങൾ പറഞ്ഞു താരനും സമ്മതിക്കുന്നില്ല.. ഷിഫു എന്ത് കണ്ട വീണത് എന്ന് ചോദിച്ചപ്പോൾ ലിച്ചു കാണിച്ച തന്ന ഫോട്ടോ കണ്ടു ഞാൻ ഞെട്ടി തരിച്ചു... അവർക്ക് ആർക്കും ഒന്നും മനസിലായിട്ടില്ല നിങ്ങൾക്കും ഇല്ലേല്ലോ അപ്പൊ അതൊക്കെ ആലോചിച്ചു നിൽക്കുമ്പോൾ ആണ് ഫാദുക്കാന്റെ unexpected അടി... എന്തിനാ എന്ന് ചോദിക്കാൻ വന്ന ഞാൻ അപ്പൊ അതെ ചോദ്യം ഷംന ഇത്ത ചോദിച്ചപ്പോൾ കേട്ട മറുപടി അപ്പൊ എനിക്ക് മനസിലായി ഇന്ന് അജുന്റെ വീട്ടിലേക്ക് വന്നപ്പോ അവളുടെ മുഖം വാടിയ കാരണം പ്ലസ്  അവിടെ നടന്ന യുദ്ധം എന്തായിരുന്നു എന്ന്... അല്ലേലും ഇത്തക്ക് വേറെ പണിയില്ലല്ലോ അല്ല പിന്നെ.. അപ്പൊ ഫാരി കാക്കു പിടിച്ചു വെച്ച് ഇല്ലേൽ പ്രശ്നം വഷളായത് തന്നെ. പിന്നെ  ലിച്ചുവും അജുവും എല്ലാരും എന്റെ അടുത്ത് എന്റെ രണ്ടു സൈഡിലും ഇരുന്നു.. ഞാൻ അവരെ നോക്കി നിന്ന് എന്ന് അല്ലാണ്ടെ ഒന്ന് കരയാ പോലും ചെയ്തില്ല അപ്പോഴാ സിലുക്കാ എന്റെ അടുത്ത് വന്നു മുട്ട് കുത്തി ഇരുന്നത് അതെ പോലെ റയ്യുക്കയും ഇരുന്നു. റയ്യുക്കന്റെ അടുത്ത് നിന്ന് ഫറുക്കയും... )
 
Shazil: എന്താ നാജി ഇതൊക്കെ?? ഇവിടെ ആർക്കും അറിയില്ല എങ്കിലും... നിനക്ക് എല്ലാം അറിയാം എന്ന് എനിക്ക് അറിയാം... പറ നാജി.. പ്ലീസ്‌ പറ 
 
(ഇനിയും ഞാൻ മിണ്ടാതെ ഇരുന്നാലും ശെരി ആവില്ല എന്ന് ഉറപ്പായപ്പോൾ ഞാൻ എഴുനേറ്റ് നിന്ന് അപ്പൊ ഫാരി കാക്കു എന്നെ തന്നെ നോക്കി നിൽക്കാണ് ഞാൻ മൂപ്പരെ നോക്കി വേണോ വേണ്ടയോ എന്നാ രീതിയിൽ ഒന്ന് ചിരിച് കൊണ്ട് ഞാൻ പുറത്തേക്ക് നടന്നു. )
 
💯💜💯💜💜💯💜💜💜💯💜💜💜💯💯💜💜💜💯💜
 
 
•[Shazil]•
 
 
(ഇവൾ എന്താ ഒന്നും മിണ്ടാതെ പോകുന്നെ??  ഞാനും അവളെ പിന്നാലെ പോകാൻ നിന്നതും റയ്യു എന്നെ പിടിച്ചു വെച്ച് )
 
Rayyan: അതാണ് നിന്റെ സമീർന്റെ ഫ്രണ്ട് 
 
(എന്ന് ചുണ്ടിയാ ഭാഗത്തു നോക്കിയപ്പോൾ അവനെ ഒരുത്തി  സമാദാനിപ്പിക്കുന്ന കാഴ്ച ആണ് ഞാൻ കണ്ടേ. കണ്ടിട്ട് ഭാര്യ ആണോ എന്ന് ഡൌട്ട് ഇല്ലാതെ ഇല്ല പക്ഷെ ഉറപ്പു വരുത്താൻ ഞാൻ അപ്പൊ തന്നെ നിക്കുനെ നോക്കി )
 
Nihal: എന്ത്യേ? 
 
Shazil: അതാരാ? 
 
Nihal: ആ ബ്ലൂ ഷർട്ട്‌ ആണോ? 
 
Shazil: ഹാ 
 
Nihal: അതു ഷിഫുന്റെ രണ്ടാമത്തെ കാക്ക ഫാരിസ് സിദ്ദിഖ് എന്നാ ഞങ്ങളെ ഒക്കെ ഫാരി കാക്കു 
 
(അതും പറഞ്ഞു അവൻ പോയി. അവൻ പറയുന്നത് ഒക്കെ കേട്ട് ഞെട്ടി കൊണ്ട് ഞാൻ റയ്യുനെ നോക്കി... അവനും ഏകദേശം അതെ അവസ്ഥയില.. അപ്പോഴാ ഫാരിയെ സമാദാനിപ്പിച്ച പെണ്ണ് ഞങ്ങളെ അടുത്ത് വന്നത് )
 
~റയ്യു നീ എന്താ ഇവിടെ? 
 
(അപ്പൊ റയ്യു അവളെ നോക്കി ഇതുവരെ അവന്റെ മുഖത്തു ഉണ്ടായിരുന്ന ഞെട്ടൽ മാറി പകരം ഒരു ചിരി വന്നു )
 
Rayyan: നെഹല നീയോ?? 
 
Nehala: ഹ !!
 
Rayyan: നീ എന്താ ഇവിടെ? 
 
Nehala: ഞാൻ എന്റെ നാത്തൂൻ ഹോസ്പിറ്റലിൽ ആണ് എന്ന് പറഞ്ഞപ്പോ വന്ന് 
 
Rayyan: ഷിഫു നിന്റെ നാത്തൂൻ?? !!
 
Nehala: അതെ ! വെയിറ്റ് നിനക്ക് എങ്ങനെ അവളെ അറിയാം? 
 
Rayyan: എന്റെ ജൂനിയർ ആണ് മാത്രമല്ല എന്റെ ബെസ്റ്റ് ഫ്രണ്ട് കൂടി ആണ് 
 
Nehala: ഹ അതേതായാലും നന്നായി അവളെ കാര്യങ്ങൾ ഇനി നീ ശ്രദ്ധിക്കുമല്ലോ !!
 
(ഞങ്ങൾ അണ്ടി പോയ അണ്ണനെ പോലെ നിൽക്കുന്നത് കണ്ടു റയ്യു അപ്പൊ തന്നെ )
 
Rayyan: സോറി ഇത് എന്റെ ഫ്രണ്ട്‌സ് ഷാസിൽ പിന്നെ ഫർഹാൻ.. ഫറു അവളെ സാർ കൂടി അന്ന്. 
 
Nehala: ഓഹ് ഹൈ 
 
Farhan: ഹൈ 
 
Shazil: എടാ ഇത്? 
 
Rayyan: എന്റെ മുത്തപ്പാന്റെ മോൾ നെഹല 
 
Shazil: ഓഹ് 
 
Nehala: ഹ 
 
(ഇവിടെ നിന്നാൽ ഒന്നും നടക്കൂല ഞാൻ അപ്പൊ തന്നെ നാജി പോയ ഭാഗത്തേക്ക് വിട്ടു )
 
 
💎💯💎💎💯💎💯💎💯💎💯💎💯💎💯💎💯
 
•[Naji]•
 
 
 
 
Ajmal: നീ ഇനിയെങ്കിലും പറയോ പ്ലീസ് നാജി? 
 
Nihal: എന്താ നാജി? 
 
Alisha: പ്ലീസ് നാജി അവൾ എന്തിനാ സിയുന്റെ ഫോട്ടോ കണ്ട് വീണത്? 
 
Binshad: പറ നാജി 
 
Najila: കാരണം അത് *****അവളെ ചോര ആയത് കൊണ്ട് *****
 
(സഹികെട്ടു പറഞ്ഞതാ... പറഞ്ഞു ഞാൻ തിരിഞ്ഞതും എന്നെ ഞെട്ടി കൊണ്ട് നോക്കുന്ന സിലുക്കയും റയ്യുക്കാനെയും ഫറുക്കാനെയും ആണ്. ഇനി എത്ര കാലം എന്ന് വെച്ച മറച്ചു പിടിക്ക )
 
Rayyan: നീ.... എന്താ പറഞ്ഞത്... നാജി പറയാൻ?? 
 
(എന്നെ പിടിച്ചു കുലുക്കി കൊണ്ട് റയ്യുക്കാ ചോദിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... )
 
Najila: ഇനി എനിക്ക് ഒന്നും മർച്ച്‌ വെക്കാൻ ഇല്ല.... പിന്നെ ലിച്ചു അവളെ പേരു സിയാന ഹില എന്ന് അല്ല സിയാന സിദ്ദിഖ് എന്ന് തന്നെ ആയിരുന്നു !!
 
💯💗💯💗💯💗💯💗💯💗💯💗💯💗💯💗💯💗
 
•[Lichu]•
 
 
(അവൾ പറയുന്നത് ഒന്നും വിശ്വസിക്കാൻ കഴിയാതെ ഞാൻ അജുന്റെ കയ്യിൽ മുറുക്കെ പിടിച്ചു. )
 
Binshad: എടി നീ എന്താ പറയുന്നത്? 
 
Najila: പറയാം !!
 
(എന്ന് പറഞ്ഞു അവിടെ ഉള്ള സീറ്റിൽ ഇരുന്നു അവൾക് ഒപ്പം ഞങ്ങളും ഇരുന്നു )
 
Najila: അവൾ സിയാന 2 വയസായ സമയത്ത് ആണ് ഈ സംഭവങ്ങൾ...  ഷിഫുന്റെ ഉപ്പാന്റെ അനിയൻക്ക് മക്കൾ മാത്രം ഉണ്ടായില്ല.. അവർ കാണാത്ത ഡോക്ടറുകൾ ഇല്ല.. എല്ലാരും പറയുന്നത് ഒരു കുഴപ്പമില്ല ഇല്ല എന്നാ... അങ്ങനെ ഇരിക്ക അവളുടെ എളേമ അതായത് ഉപ്പാന്റെ അനിയന്റെ ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു.. മക്കൾ ഒന്നും ഉണ്ടാവാത്തത് തനിക് ഉള്ള കൊഴപ്പം കൊണ്ടാണ്... അതിൽ മനസ് അലിഞ്ഞു സിയനെ അവരുടെ സ്വന്തം മകൾ ആയി കൊടുക്കാൻ ഷിഫുന്റെ ഉമ്മ തീരുമാനിച്ചു ആദ്യം അവളുടെ എളാപ്പ സമ്മതിച്ചില്ല എങ്കിലും പിനീട് ഷിഫുന്റെ ഉപ്പാന്റെ നിർബന്ധത്താൽ അവർ അവളെ സ്വീകരിച്ചു. 
 
(അവൾ ഇത്രേ പറഞ്ഞു കണ്ണീർ തുടക്കുമ്പോൾ എന്റെ മനസ് പൊട്ടി കരയുന്നുണ്ടായിരുന്നു )
 
Najila: പിനീട് അവൾ സിയാന സിദ്ദിഖൽ നിന്ന് സിയാന ഹില എന്നായി... അങ്ങനെ അവളുടെ 6മ്മത്തേ വയസിൽ അവർക്ക് ഒരു കാർ ആക്‌സിഡന്റ് ഉണ്ടായി... ഭാഗ്യം എന്ന് പറയട്ടെ അവര് ഇവളെ മാത്രം ഇട്ട് അവര് മേലേക്ക് പോയി. 
 
(മനസ്സിൽ കരഞ്ഞ ഞാൻ പിന്നീട് എന്റെ കണ്ണിൽ നിന്ന് വെള്ളം വരാൻ തുടങ്ങി അപ്പൊ അജു എന്റെ കണ്ണീർ തുടച് തന്നു  )
 
Najila: അതിന് ശേഷം അവൾ വളർന്നത് സ്വന്തം വീട്ടിൽ ആണെങ്കിലും സിയാ അതൊന്നും അറിഞ്ഞില്ല... അവൾ ഞങ്ങളോട് പറഞ്ഞിട്ടുണ്ട് അവളെ ഫ്രണ്ടസിനെ കുറിച്ചും റയ്യുക്കാനെ കുറിച്ചും പക്ഷെ ഞങ്ങൾ കാണാൻ ആഗ്രഹിച്ചു എങ്കിലും അവരെ ഞങ്ങൾ കണ്ടില്ല... പക്ഷെ.. പടച്ചോൻ അതിൽ വലിയ കളി കളിച്ചു ഇന്ന് ഞങ്ങളെ മുൻപിൽ കൊടുന്നു കാണിച്ച തന്നു. പക്ഷെ എനിക്ക് അറിയില്ലായിരുന്നു ലിച്ചു നീ പറഞ്ഞ സിയാ ഞങ്ങളുടെ അനിയത്തി കുട്ടി ആണെന്ന്. അവൾ മരിച്ചതിനു ശേഷം ആ മുറിയിൽ ഷിഫു അല്ലാണ്ടെ വേറെ ആരും കയറിട്ടില്ല... അങ്ങോട്ട് ആരെയും കയറ്റുകയും ഇല്ല. 
 
(സങ്കടം ഉള്ളിൽ പിടിച്ചു വെച്ച് ഞൻ നാജിയെ നോക്കി അവളെ കെട്ടിപിടിച്ചു )
 
Najila: അവളുടെ മരണം ഷിഫുക്ക് വലിയ ഒരു ഷോക്ക് ആണ് നൽകിയെ.. പക്ഷെ അതൊക്കെ മാറി നോർമൽ ആയപ്പോൾ ഇന്ന് വീണ്ടും അവളുടെ ഫോട്ടോ കണ്ടപ്പോ കൂടെ നീ പറഞ്ഞ നിന്റെ ഫ്രണ്ട് സിയാന ആണ് എന്ന് അറിഞ്ഞപ്പോൾ അവൾ ആകെ ഇല്ലാണ്ടയി പോയി.. 
 
(അവൾ എന്നിൽ നിന്ന് മാറി നിന്ന് അവൾ റയ്യുക്കാനെ ദയനീയമായി  നോക്കി )
 
Rayyan: നീ പേടിക്കേണ്ട നാജി നമ്മുടെ ശത്രുവിനെ കുറിച്ചുള്ള ഡീറ്റെയിൽസ് എനിക്ക് കിട്ടി 
 
(എന്ന് കാക്കു പറഞ്ഞപ്പോൾ ഞങ്ങൾ ഞെട്ടി കൊണ്ട് അവരെ നോക്കി അപ്പൊ സിലുക്കാ ഒക്കെ പറഞ്ഞു തന്നു )
 
Nihal: ഇനി അവനെ വിടരുത് 
 
Najila: സിലുക്കാ ഷിഫുന് ഒന്നും ഇല്ല അവൾ ജസ്റ്റ്‌ പേടിച്ചു പോയതാണ്. 
 
Shazil: ഹ്മ്മ് 
 
💯🎀💯🎀💯🎀🎀💯💯💯🎀💯🎀💯🎀🎀💯🎀
 
•[Naji]•
 
Faris: നാജി !!
 
(സിലുക്കാനെ സമാദാനിപ്പിക്കുമ്പോൾ ആണ് ഫാരി കാക്കു വന്നത് ഞാൻ ഞെട്ടി കൊണ്ട് മൂപ്പരെ നോക്കി )
 
Faris: ഇവരൊക്കെ ആരാ? 
 
Najila: ഇവരെ ഇങ്ങൾക്ക് അറിയില്ലേ 
 
Faris: ഇവരല്ല ഇതിൽ കാണാത്ത പല മുഖങ്ങൾ ഉണ്ട് 
 
Najila: ഇത് ബിനു അല്ല ബിൻഷാദ് ലിച്ചുന്റെ പഴയ ബെസ്റ്റ് ഫ്രണ്ട് 
 
Faris: ഓഹ് അപ്പൊ ഇതാണോ ലിച്ചു എന്നാ അലിഷാ 
 
Alisha: ഹ്മ്മ് 
 
Najila:പിന്നെ ഇവര് രണ്ടു പേരും ഞങ്ങളെ സീനിയർസ് പ്ലസ് ഞങ്ങളെ ബെസ്റ്റ് ഫ്രണ്ടസ് ഷാസിൽ ആൻഡ് റയ്യാൻ പിന്നെ ഇത് ഞങ്ങളെ സാറും കൂടെ ഞമ്മളെ ഫ്രണ്ടും ആയ ഫർഹാൻ 
 
Faris: ഹ്മ്മ് റയ്യാൻ നീ അല്ലെ നെഹുന്റെ എളാപ്പാന്റെ മോൻ? 
 
Rayyan: ഹ 
 
Faris: നീ സമീറിന്റെ കസിൻ അല്ലെ? 
 
Shazil: അതെ !
 
(ഇവരെ ഒക്കെ ഫാരി കാക്കുന് അറിയാല്ലോ അതെങ്ങനെ ? ആവോ ? )
 
😇🔥😇🔥😇🔥😇🔥😇🔥😇🔥😇🔥😇🔥😇🔥😇🔥
 
•[Shifu]•
 
(തലക്ക് എന്തോ വലിയ ഭാരം...പതിയെ ഞാൻ കണ്ണുകൾ തുറന്നപ്പോൾ കറങ്ങുന്ന ഫാൻ ആണ് കണ്ടേ. ഞൻ സൈഡിലെക്കു കണ്ണ് തിരിച്ചപ്പോൾ എല്ലാവരും എനിക്ക് ചുറ്റും നിൽക്കുന്നത് കണ്ടു. ഉമ്മയും ഉപ്പയും സങ്കടം പറച്ചിലും മറ്റും ആയിരുന്നു അതൊക്കെ കഴിഞ്ഞു കാക്കുമാരും സിസ്കളും ആയിരുന്നു ഷംന ഇത്ത സോറി പറഞ്ഞു. പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ടുള്ള കാഴ്ച്ച ആണ് ഞാൻ മറു സൈഡിൽ കണ്ടേ... )
 
💥⭐️💥⭐️💥💥⭐️💥⭐️⭐️💥⭐️💥⭐️💥⭐️💥⭐️
 
~ഡേയ്... ആ സിയാന ഷിഫലയുടെ സിസ്റ്റർ ആണ്. 
 
~വാട്ട്‌?? !!!
 
(SK പറയുന്നത് കേട്ട് ഞെട്ടി കൊണ്ട് അവൾ ചോദിച്ചു )
 
~അതെ നിന്നോട് പറയണം എന്ന് ഉണ്ടായിരുന്നു പറഞ്ഞില്ല 
 
~ഇറ്റ്സ് ഓക്കേ ബട്ട്‌ നീ ഷമീൽക്കു ഷിഫലയെ കൊടുക്കോ? 
 
~വാട്ട്‌ എ കോമഡി !! നോ വേ !!! ഒരിക്കലും കൊടുക്കില്ല അവനെ ഞാൻ പറ്റിച്ചതാ കൊടുക്കും എന്ന് പറഞ്... ഞാൻ ആഗ്രഹിച്ചത് ഷിഫലയെ ആണ് ഇടയിൽ കേറി ഗോൾ അടിച്ചത് അല്ലെ സിയാന പിന്നെ അവൾ ഗോൾ അടിച്ചു സ്ഥിതിക്ക് ഞാൻ അവളെ അങ്ങ് രുചിച്ചു വലിച്ചു ഇറിഞ്ഞു പക്ഷ shifla അവളെ ഞാൻ ആർക്കും കൊടുക്കില്ല അവൾ എന്റെത... 
 
മൈൻ ഒൺലി !!!
 
😉☄️😉☄️😉☄️😉☄️😉😉☄️😉☄️😉☄️😉
 
•[Shifu]•
 
(യാഷുനെ പിടിച്ചു നിൽക്കുന്ന സിലുനെ ആണ് കണ്ടത് യാ റബ്ബി ഈ ചെക്കൻ  അപ്പോഴേക്ക് എന്റെ മാസ്റ്റർ പീസിനെ വളച്ചു അല്ലെ... )
 
Nehala: ടി റയ്യു എന്റെ എളാപ്പാന്റെ മോൻ ആണ് 
 
(വണ്ടര്ഫുള് ഇനി ഇവൻ ഇവരെ ആരാണാവോ?? )
 
Faris: ഇവൻ എന്റെ ഫ്രണ്ട് സമീറിന്റെ കസിൻ ആണ് 
 
(തൃപ്തി ആയി രമണ !!)
 
Umma: ഞങ്ങൾ പുറത്ത് ഉണ്ടാവും നിന്റെ ഫ്രണ്ട്‌സിനോട് സംസാരിക്
 
(അതും പറഞ്ഞു എന്റെ ഫാമിലി പോയി പക്ഷെ ഇഷു )
 
Anisha: മാമി ഇങ്ങൾക്ക് ഈ കാക്കു നല്ല മാച്ച് ആണ് ട്ടോ.. 
 
(സിലുനെ ചുണ്ടി കാണിച്ച കൊണ്ട് പറഞ്ഞു... അപ്പൊ എന്റെ ഫ്രണ്ട്‌സ് ഹലാക്കിലെ ചിരി ആയിരുന്നു അവരെ ഒക്കെ തുറിച്ചു നോക്കി ഇഷുനെ നോക്കി )
 
Shifla: ടി....
 
(എന്ന് അലറി എങ്കിലും....  പെണ്ണ് അപ്പോഴേക്കും എസ്‌കേപ്പ് ആയി ഇല്ലേൽ അവളെ കൊലവറി നടത്തിയത് തന്നെ... അപ്പൊ തന്നെ സിലു യാഷുനെ താഴെ ഇറക്കി അവിടെ ഉള്ള ബെഡിൽ ഇരുന്നു രണ്ടും കൂടി ഭയങ്കര കളി.. എടാ കഴുത യാഷു അനക്ക് ഞാൻ തരാം ട്ടാ... )
 
Alisha: സോറി... 
 
(പെട്ടന്ന് ലിച്ചു അതും പറഞ്ഞപ്പോൾ ഞാൻ ഒന്നും മനസിലാവാതെ അവളെ നോക്കി അപ്പോഴാ നാജി എല്ലാം പറഞ്ഞു തന്നു എന്ന് പറഞ്ഞെ ഞാൻ സാരമില്ല എന്ന് പറഞ്ഞു കൊണ്ട് റയ്യുക്കാനെ നോക്കി )
 
Rayyan: നിനക്ക് അറിയുക കൂടി ഇല്ലായിരുന്നു നിന്റെ അനിയത്തിയെ ആണ് ഞാൻ സ്നേഹിച്ചത് എന്ന് പിന്നെ എന്തിനാ നീ ഇങ്ങനെ സങ്കട പെട്ടു ഇരിക്കുന്നെ?? 
 
Shifla: എന്നാലും.. 
 
Rayyan: ഒരു എന്നാലും ഇല്ല... 
 
(പിന്നെ ന്റെ ചോട്ടുസ് വന്ന് അവര് ഓരോന്നും പറഞ്ഞു കളിയാക്കിയും കോമഡി ഒക്കെ പറഞ്ഞു തന്നു ഇടക്ക് അനുന്റെയും അമ്മുന്റെയും തള്ള് കേട്ടു ഇരുന്നു.... പക്ഷെ സിലു എന്നെ നോക്കി നിന്ന് എന്നല്ലാതെ എന്റെ അടുത്ത് വന്നില്ല... അതിൽ എനിക്ക് വിഷമം... ഏഹ്... ഉണ്ട...??  കോപ്പ്....!! പോ അവിടെന്ന്..... എനിക്ക് ഒരു പ്രശ്നവും ഇല്ല... അങ്ങനെ ഡിസ്ചാർജ് ചെയ്ത് എല്ലാവരോടും യാത്ര പറഞ്ഞു. പോകുമ്പോൾ സിലുനെ നോക്കാൻ മറന്നില്ല അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് വിട്ടു )
 
💯😉💯😉💯😉💯😉💯😉💯😉😉😉😉😉😉💯💯💯
 
•[Silu]•
 
(അന്നത്തെ അനുവിന്റെ ഐഡിയ പയറ്റിയതാ കുടുംബത്തിലെ ഒരാളെ കുപ്പിയിലക്കാൻ.. അപ്പൊ ഞമ്മടെ അയാഷ്‌ മോനെ നമ്മൾ അങ്ങ് പൊക്കി അനീഷയെയും പൊക്കാൻ മറന്നില്ല..പിന്നെ ഞമ്മളെ അളിയൻ ഫാരിയെയും കുപ്പിയിലാക്കാൻ മറന്നില്ലട്ടോ 😁😉 അവളെ ഇഫുന്റെ  അടുത്തേക്ക് പോവാതിരുന്നത് വെറുതെയ... എനിക്ക് അവളെ മുന്നില് പോയിട്ട് എന്താ ചെയ്യേണ്ടതു എന്നോ എന്താ പറയേണ്ടത് എന്ന് അറിയില്ലയിരുന്നു.. പിന്നെ അവൾ പോകുമ്പോൾ എന്നെ നോക്കിയപ്പോ പതിനാലാം രാവ് ഉദിച്ച പോലെ ആയിരുന്നു എനിക്ക്.... ഹിഹി... പെട്ടന്ന് എനിക്ക് റയ്യു ഇന്ന് കേൾപ്പിച്ച തന്ന വോയിസ്‌ ഓർമ വന്നേ ഞാൻ അപ്പൊ തന്നെ )
 
Shazil: നാജി... 
 
(അവളെ വിളിച്ചു അവൾ എന്നെ നെറ്റിചുളിച്ചു കൊണ്ട് നോക്കി )
 
Shazil: ഷാരിലും സിയാനയും ഇഫുവും തമ്മിൽ എന്താ ബന്ധം?? !!!
 
(അപ്പൊ അവൾ ഞാൻ പറഞ്ഞത് കേട്ട് എന്നെ ഉറ്റു നോക്കി )
 
🎈🎁🎈🎁🎈🎁🎈🎁🎈🎁🎈🎁🎈🎁🎈🎁🎈
 
•[Yaara]•
 
(ഇന്ന് എങ്കിലും എനിക്ക് സിലുന്റെ പെണ്ണിനെ കാണണം.. അവൾ അവന്റെത് ആണെങ്കിലും ന്റെ മെഹ്ഫിനെ മയക്കി കുപ്പിയിൽ ആക്കിയ ആൾ അല്ലെ... അപ്പൊ അവളെ എനിക്ക് കാണണം... എനിക്ക് അവളോട് യാതൊരു ദേഷ്യം ഇല്ല മറിച് എനിക്ക് അവളെ സഹായം ആവശ്യം ആണ്.. മെഹ്ഫിനെ എല്ലാ സത്യങ്ങളും മനസിലാക്കി സിലുനെയും മെഹ്ഫിനെയും ഒന്നിപ്പിക്കണം... അതിന എനിക്ക് അവളെ സഹായം വേണ്ടത്... കൂടെ അവളെ എന്റെ ബെസ്റ്റ് ഫ്രണ്ട് കൂടി ആക്കല്ലോ... ഹിഹി... പിന്നെ ഞമ്മൾ ബിനുവിനെ വിളിച്ചു വീടിന്റെ റൂട്ട് ചോദിച്ചപ്പോ അവിടെ ഉണ്ടായത് ഒക്കെ അവൻ പറഞ്ഞു... എന്തായാലും അവൾ വീട്ടിലേക്കു തിരിച്ചു എത്തിയില്ലേ അതു കൊണ്ട് കാണാൻ പോവാല്ലോ എന്നും വിചാരിച്ചു റൂട്ട് അവനെ കൊണ്ട് പറയിപ്പിച്ചു അവളുടെ വീട്ടിലെക്കു വിട്ടു... അങ്ങനെ അവളെ വീട്ടിൽ കയറി ബെൽ അടിച്ചു.. അവളെ ഫോട്ടോ എന്റെ കയ്യിൽ ഉണ്ട് ബിനു സെന്റ്‌ ആക്കിയത..ഹിഹി.. അങ്ങനെ വാതിൽ തുറന്ന് തന്നു... ഞാൻ തുറന്ന ആളെ മുഖത്തേക്ക് നോക്കിയതും എനിക്ക് ദേഷ്യവും ഒപ്പം ഞെട്ടലും ആയിരുന്നു )
 
Yaara: നീയോ?? 
 
(എന്നെ കണ്ടു ഞെട്ടി നിൽക്ക ഈ സാദനം.. എന്നാലും ഈ മൊതല് എന്താ ഇവിടെ?? അപ്പോഴാ ഒരു ഉമ്മയുടെ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ വന്നത് കണ്ടാൽ മനസിലാവും അതും ഷിഫുന്റെ ഉമ്മ ആണ് എന്ന് )
 
Umma: ആരാ?? 
 
Yaara: ഞാൻ yaara... ഷിഫലയുടെ ഫ്രണ്ട് ആണ് അവളെ കാണാൻ വന്നതാ.. 
 
Umma: ഓഹ് അവൾ മുകളിൽ ഉണ്ട് മോൾ മേലെ പോയി നോക് അവൾ ബെഡ് റെസ്റ്റിൽ 
 
Yaara: ഹ അതു അവളെ ഫ്രണ്ട്‌സ് പറഞ്ഞു 
 
Umma: ഹ എന്നാൽ മോൾ ചെല്ല് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം 
 
Yaara: ഹ 
 
(ഞാൻ തുറന്നു തന്ന തെണ്ടിയെ തുറിച്ചു നോക്കി മേലേക്ക് പോകാൻ നിന്നതും  )
 
~നീ എന്താടി ഇവിടെ? 
 
(തെണ്ടി... ! ഈ കുരിപ്പ്ന്റെ അന്ത്യം എന്റെ കൈ കൊണ്ട് ആവും )
 
~അന്റെ അടിയന്തരം കയിക്കാൻ വന്നതാ.. എന്ത്യേ??
 
(ഞാൻ പറഞ്ഞത് പിടിച്ചിട്ട് ഇല്ല എന്ന് മനസിലായി ആ ദേഷ്യം മുഴുവൻ നിലത്ത് ചവിട്ടി തീർക്കാ ബലാൽ. ഞാൻ ഈ മൊതലിനെ നോക്കി പുച്ഛിച്ചു കൊണ്ട് ഷിഫലയുടെ റൂം ലക്ഷ്യമാക്കി വിട്ടു )
 
💯💯💯💞💞💜💜🔵💞💜💞💎⭐️✨️🔴🔥✨️🔥😍💘💚💘💘😘😀😘😀😘😅😘💝💖😘💝😇😇🎊🎀🎊💟⚫️🎈⚫️🎈😻⚡️💗⚡️✨️💯😂💘💯💥💎💞💎🔵😇💗☄️😍☄️😇⚫️💟💯🤣💯😂💥💯🔴💎😍❤️✨️❤️💥💝💥💝😅💘😅💫💫😘💫😘🔥😻🔵😻😇😻

❤ഇഷ്‌ഖിൻ പാതി❤ - 26

❤ഇഷ്‌ഖിൻ പാതി❤ - 26

4.7
3000

❤️💯ഇശ്‌ഖിൻ പാതി❤️💯 ⭐️💎ISHQIN PAATHI💎⭐️ part - 26 💌Naaznin✍️   💯💜💎💯💜💎💎💜💯💯💜💎💎💎✨️💥💥💥💎       •[Silu]•         Shazil: ഷാരിലും സിയാനയും ഇഫുവും തമ്മിൽ എന്താ ബന്ധം?? !!!   (അപ്പൊ അവൾ ഞാൻ പറഞ്ഞത് കേട്ട് എന്നെ ഉറ്റു നോക്കി )   Najila: ഷാരിലോ അതാരാ??    (അവളുടെ ആ മറുപടി എന്തോ എന്നിൽ ഉണ്ടായ പ്രതീക്ഷ അസ്തമിച്ച പോലെ ആണ് എനിക്ക് തോന്നിയെ.. )..   Shazil: ഒന്നൂല്യ !!   (എന്നും പറഞ്ഞു തിരിഞ്ഞ് നടക്കാൻ നിന്നതും റയ്യു എന്റെ കൈ പിടിച്ചു വെച്ച് )   Rayyan: SK ഇല്ലേ.... നിങ്ങൾക്ക് ഇടയിൽ വന്ന ശത്രു... അല്ല നമ്മടെ ശത്രു അവന്റെ നെയിം ഷാരിൽ എന്നാണ്...    (അപ്പോഴാ ഞാൻ അത് ശ്രദിച്ചേ അവൾ