Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 26

❤️💯ഇശ്‌ഖിൻ പാതി❤️💯
⭐️💎ISHQIN PAATHI💎⭐️
part - 26
💌Naaznin✍️
 
💯💜💎💯💜💎💎💜💯💯💜💎💎💎✨️💥💥💥💎
 
 
 
•[Silu]•
 
 
 
 
Shazil: ഷാരിലും സിയാനയും ഇഫുവും തമ്മിൽ എന്താ ബന്ധം?? !!!
 
(അപ്പൊ അവൾ ഞാൻ പറഞ്ഞത് കേട്ട് എന്നെ ഉറ്റു നോക്കി )
 
Najila: ഷാരിലോ അതാരാ?? 
 
(അവളുടെ ആ മറുപടി എന്തോ എന്നിൽ ഉണ്ടായ പ്രതീക്ഷ അസ്തമിച്ച പോലെ ആണ് എനിക്ക് തോന്നിയെ.. )..
 
Shazil: ഒന്നൂല്യ !!
 
(എന്നും പറഞ്ഞു തിരിഞ്ഞ് നടക്കാൻ നിന്നതും റയ്യു എന്റെ കൈ പിടിച്ചു വെച്ച് )
 
Rayyan: SK ഇല്ലേ.... നിങ്ങൾക്ക് ഇടയിൽ വന്ന ശത്രു... അല്ല നമ്മടെ ശത്രു അവന്റെ നെയിം ഷാരിൽ എന്നാണ്... 
 
(അപ്പോഴാ ഞാൻ അത് ശ്രദിച്ചേ അവൾ മറച്ചു പിടിക്കാൻ ശ്രമിക്കുന്നുണ്ട്... അപ്പൊ അവൾക്ക് അപ്പൊ എല്ലാം അറിയാം.. )
 
Shazil: നാജി മതി.... നീ എന്തിനാ ഒളിപ്പിച്ചു വെക്കുന്നത് എന്ന് അറിഞ്ഞൂടാ... ഇത് വരെ അവൻ എന്റെ റയ്യുന്റെ ശത്രു ആണ് പക്ഷെ ഇന്ന് അവൻ എന്റെ ശത്രു കൂടി അന്ന് കാരണം ഇന്ന് അവൻ എന്നെ വെല്ലുവിളിച്ചിരിക്ക...അവൻ എന്റെ ഷിഫലയെ കൊണ്ട് പോകും എന്ന് പറഞ്ഞിരിക്കാ... 
 
(അപ്പൊ ഞാൻ പറഞ്ഞത് കേട്ട് അവൾ ഞെട്ടി തരിച്ചു നിക്കുന്റെ മുഖത്തു നോക്കി... )
 
Najila: അവൻ.... വന്ന് അല്ലെ.....അപ്പൊ നിക്കു... നമ്മടെ ഒക്കെ.....  സന്തോഷത്തോടെ.... ഉള്ള ജീവിതം... 
 
(എന്ന് പറഞ്ഞു അവൾ പൊട്ടി കരയുന്നത് കണ്ട് ഞങ്ങൾ എല്ലാവരും അന്തം വിട്ട് നാജിയെയും നിക്കുവിനെയും മാറി മാറി നോക്കി )
 
Nihal: നമ്മക് വേറെ സ്ഥലത്തേക്ക് പോകാം ഇവിടെ നിന്നാൽ ശെരിയാവുല... നമ്മൾ ഹോസ്പിറ്റലിൽ ആണ്.. മാത്രമല്ല ആൾക്കാർ ഒക്കെ ശ്രദ്ധിക്കുന്നുണ്ട്... 
 
Farhan: ഹ്മ്മ്... 
 
(ഫറു അവന്റെ വണ്ടി സ്റ്റാർട്ട്‌ ആക്കി അവരെ അതിൽ കയറ്റി... ഞാനും റയ്യുവും ഞങ്ങളെ ബുള്ളറ്റിൽ കയറി ഞങ്ങളുടെ സ്ഥിരം സ്ഥലം ആയ പാർക്കിലേക്ക് വിട്ടു... )
 
💜💫💜💫💜💫💜💫💜💫💜💫💜💫💜
 
•[Shifu]•
 
 
(ഞമ്മൾ ഹെഡ്സെറ്റ് തപ്പുന്നതിന്റെ ഇടയിൽ ആണ് എന്റെ റൂമിൽ ആരോ മുട്ടിയത് )
 
Shifla: നോക്കു ഇഷു... അന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ഡോറിൽ മുട്ടി കളിക്കരുത് എന്ന്.. 
 
~ഞാൻ ഇഷു അല്ല... 
 
(ഹേ അതിപ്പോ ആരാ തിരിഞ്ഞ് നോക്കിയപ്പോൾ ഒരു അടിപൊളി മൊഞ്ചത്തി... മോഡേൺ വേഷം അന്നേങ്കിലും.... മേക്കപ്പ് എന്ന് പറഞ്ഞ സാദനം ആ മുഖത്തു ഇല്ല... ഹൈവ ആദ്യമായിട്ടാ ഇങ്ങനെ ഒരുത്തിയെ കാണുന്നത്...ഞാൻ അവളെ അത്ഭുതത്തോടെ നോക്കി )
 
~എന്റെ കോലം കണ്ടിട്ട് അന്നേൽ ഞാൻ ഇങ്ങനെയാ.. ട്ടോ ഹഹ... 
 
(അവള് ചിരിക്കുന്നത് പോലും കാണാൻ എന്തൊരു ചെല.... ഞാൻ ഒരു ആൺകുട്ടി ആയിരുന്നേൽ ഇവളെ കേറി അങ്ങ് പ്രേമിക്കുമായിരുന്നു... ചെ.... എവിടെക്കാ ഞാൻ കാട് കയറി പോവുന്നെ... പോത്ത്... ഞാൻ അപ്പോ തന്നെ തലക്ക് ഒരു കൊട്ട് കൊടുത്ത് അവളെ നോക്കി പുഞ്ചിരിച്ചു )
 
Shifla: ആരാ..?? മനസിലായില്ല... 
 
Yaara: ഞാൻ yaara zabeen.....
 
Shifla: ഹ.. ഹായ്... ഇരിക്കു... ഇവിടെ.... ഞാൻ ഉമ്മാനോട് പറഞ്ഞിട്ട്...... 
 
Yaara: ഹ ഇവിടെ ഇരി പെണ്ണെ.... നിന്റെ ഉമ്മാനെ കണ്ടിട്ട് തന്നെയാ വന്നത്... 
 
Shifla: ഏഹ്.. 
 
Yaara: നിന്റെ ഉമ്മയാണ് പറഞ്ഞേ നീ ഇവിടെ ഉണ്ടാവും എന്ന്... 
 
Shifla: ഹാ... 
 
(അല്ല ഇവൾ എന്തിനാ എന്നെ കാണാൻ വന്നേ എനിക്ക് ഈ പെണ്ണിനെ അറിയുക പോലും ഇല്ല... )
 
Yaara: ആദ്യം ഞാൻ എന്നെ പരിചയപ്പെടുത്തി തരാം ഞാൻ ബിനുനെറ്റ് മാത്രേ കൂടുതൽ കമ്പനി ഉള്ളു.. 
 
(ഓഹ് അവന്റെ കമ്പനിക്കാരി ആണോ.. ഏഹ് അപ്പൊ ലിച്ചുനെ അറിയുമായിരിക്കും... !!)
 
Yaara: ഞാൻ എന്റെ സ്റ്റോറി പറയാം എന്നിട്ട് ഞാൻ നേരെ കാര്യത്തിൽ വരാം 
 
Shifla: ഷുവർ !!
 
(അങ്ങനെ അവൾ അവളെ ഫോൺ എടുത്ത് കാണിച്ചു. അതിൽ ഇവൾ അടക്കം 4 പേർ ഉണ്ടായിരുന്നു )
 
Yaara: ഇതാണ് എന്റെ ഫാമിലി.. ഇത് എന്റെ ഉപ്പ സക്കറിയ സബീൻ... ഉമ്മ നസീറ സബീൻ... ഈ സബീൻ ഞങ്ങളെ കുടുംബ പേരു ആണ്. പിന്നെ ഇതാണ് എന്റെ അനിയത്തി മിൻഷാ സബീൻ. മിനു എന്ന് വിളിക്കും... 
 
(അനിയത്തിയെ പറഞ്ഞപ്പോ ഞാൻ ഞെട്ടി.... ഇതേ പേരു അല്ലെ മെഹ്ഫി സ്നേഹിച്ച പെണ്ണിന്റെ പേരു.... ഇവളെ പേരിൽ അല്ലെ സിലുവും മെഹ്ഫിയും പിരിഞ്ഞെ... !!)
 
Yaara: മിനു... ഞങ്ങളെ വിട്ടു പോയി.. നിനക്ക് മെഹ്‌ഫിനെ അറിയോ?? 
 
Shifla: അറിയാല്ലോ... തന്റെ ആരാ..?? മിനു തന്റെ അനിയത്തി ആണ് എന്ന് അറിയില്ലയിരുന്നു.
 
Yaara: ആഹാ അപ്പൊ സ്റ്റോറി അറിയാം അല്ലെ.. ഞാൻ പഠിപ്പ് ഒക്കെ പ്ലസ് 2വിൽ നിർത്തി... അവൾ മരിച്ചതിനു ശേഷം ഉപ്പ തളർന്നു പിന്നെ ഉപ്പാന്റെ ബിസിനസ് നോക്കി നടക്കൽ ആയി പണി... 
 
(പാവം !! അവളും ഞാനും ഒരേ ത്രാസിൽ തന്നെയാ.... ഞങ്ങളെ അനിയത്തികൾ മരിച്ചു... 😖😢)
 
Yaara: മിനു പ്രേമിച്ചത് സിലുനെ അന്നേങ്കിലും മെഹ്ഫി സ്നേഹിച്ചത് മിനുവിനെയും... പക്ഷെ മെഹ്ഫിയെ ഞാൻ സ്നേഹിച്ചു... 
 
(അവൾ ലാസ്റ്റ് പറഞ്ഞതിൽ ഞാൻ ഷോക്ക് പ്ലസ് ഹാപ്പി ആയിരുന്നു ഹാവു ഇനി മെഹ്ഫിനെ ഇവൾ പൊക്കികൊളും..അല്ല ഞാൻ ഇവരെ സെറ്റ് ആക്കും.... ഹിഹി )
 
Yaara: മെഹ്ഫി നിന്നെ സ്നേഹിക്കുന്നുണ്ട് എങ്കിലും... എനിക്ക് നിന്നോട് ദേഷ്യം ഒന്നും ഇല്ല.... കാരണം... ഞാനെ ആ തൊരപ്പനെ കൊണ്ടേ പോകു... 
 
Shifla: ഹഹഹ നല്ല കാര്യം 
 
Yaara: ഹി... അപ്പൊ ഞാൻ ഇതൊക്കെ പറയുമ്പോളും നിനക്ക് അറിയാം എന്ന് തോന്നുന്നേ.... സിലുവും മെഹ്ഫിയും നല്ല ബന്ധത്തിൽ അല്ല എന്ന്..... അവരെ ഒന്നിപ്പിക്കാൻ എനിക്ക് നിന്റെ സഹായം വേണം... !! 
 
Shifla: അതിന് എങ്ങനെയാ അവരെ ഒന്നിപ്പിക്ക?? 
 
Yaara: നീ റെഡി ആണോ? 
 
Shifla: പിന്നെ അല്ലാണ്ടെ.. !!
 
Yaara: സെറ്റ് 
 
(അങ്ങനെ ഞങ്ങൾ കൊറേ പ്ലാൻ ഒക്കെ ഇട്ടു പിന്നെ കൂടുതൽ ഞങ്ങൾ അടുത്ത് )
 
Yaara: ഷിഫു.. 
 
Shifla: യെസ് !! യായി...
 
Yaara: ഷംന നിന്റെ ആരാ? 
 
Shifla: എന്റെ മൂത്ത നാത്തൂൻ... എന്ത്യേ? 
 
Yaara: വണ്ടര്ഫുള് !!
 
Shifla: എന്ത്യേ?? 
 
Yaara: എന്റെ പ്ലസ് 1 പ്ലസ് 2 സമയത്ത് എന്റെ ശത്രു ആയിരുന്നു അവൾ 
 
(എന്ന് പറഞ്ഞു ഇന്ന് ഇങ്ങോട്ട് കയറുമ്പോൾ ഉണ്ടായത് അവൾ പറഞ്ഞപ്പോ എനിക്ക് ചിരി വന്ന് )
 
Yaara: ഒരു കഥ 
 
Shifla: ഹഹ 
 
Yaara: നീ ചിരിച്ചോ അണ്ണാച്ചി !!
 
Shifla:ഹഹ 
 
Yaara: 🙄🙄
 
🎁🎊🎁🎊🎁🎊🎁🎊🎁🎊🎁🎊🎁
 
•[Silu]•
 
 
 
(ഞങ്ങൾ പാർക്കിൽ എത്തി അവളെ ഒരു ബെഞ്ചിൽ ഇരുത്തി ബാക്കി ഞങ്ങൾ കൊർച് പേരു അവിടെയും ഇവിടെയും ഇരുന്നു )
 
Najila: ഹ്മ്മ് ഷാരിൽ അവൻ !! അവനാണ് സിയാ മരിക്കാൻ കാരണം..
 
(നാജി അങ്ങനെ പറഞ്ഞപ്പോ ഞൻ അപ്പൊ തന്നെ റയ്യുനെ നോക്കി അവന്റെ മുഖം ദേഷ്യം കൊണ്ട് വരിഞ്ഞു വരുന്നുണ്ട് )
 
Najila: ഞങ്ങൾ മൂന്ന് പേർ ആയിരുന്നു... കസിൻസ്.... ഞങ്ങളെ എപ്പോഴും ഒപ്പം അയ്യിട്ടു കാണു... അങ്ങനെ ഞങ്ങളുടെ സന്തോഷ നാളുകൾ ആസ്വദിച്ചു പോകുമ്പോൾ ആണ്.... അന്ന് ആ ദിവസം... 
 
 
അന്ന് ഞങ്ങൾ സ്ഥിരം പോകുന്ന AAK മാളിലെക്കു വിട്ടു.... അവിടെന്ന് ഗെയിം സെന്ററിൽ പോയി കൊറേ കളിച്ചു... ഒന്നാമതെ ക്ലാസ്സ്‌ കട്ട് ആക്കിയ പണികൾ ആണ് ഇതൊക്കെ.... അന്ന് ആയിരുന്നു.... അവിടെ... ഒരു ദിവസം ഞങ്ങൾ ഫുഡ്‌ കോർട്ടിൽ ഇരിക്കുമ്പോൾ അവിടെ ഒരു സൗണ്ട് കേട്ടെ.... ഞങ്ങൾ അവിടെ പോയി നോക്കിയപ്പോൾ അവിടെ ഒരു കൂട്ടം ആൾകാർ... അവിടെ ഉള്ള ആ പെണ്ണിനെ.....  അവളെ കാണുമ്പോ തന്നെ അറപ്പ് വര കാരണം എവിടെ പോയാലും ഒന്നേൽ ആണുങ്ങൾ മാത്രേ ഈ പരിപാടി ചെയ്യു.. അവിടെ ഉള്ള ഒരാളോട് ചോദിച്ചപ്പോൾ ആ ചെക്കൻ അറിയാതെ അവളെ തട്ടി പോയതാ അതിന് ആ പെണ്ണ് അവനോട് എല്ലാരുടെയും മുന്നില് വെച്ച് അവളുടെ കാലിൽ തൊട്ട് മാപ്പ് പറയാൻ.... ഞാൻ എന്നെ തന്നെ കണ്ട്രോൾ ആക്കി... അപ്പൊ ആ പാവം ചെക്കൻ ചെയ്യിതു. പക്ഷേ അവൻ എഴുന്നേറ്റപ്പോൾ ആ പെണ്ണ് അവന്റെ മുഖം നോക്കി പൊട്ടിച്ചു. അതോടെ എന്റെ കണ്ട്രോൾ പോയി അവളെ തല്ലാൻ വേണ്ടി ഞാൻ പോകുന്നതിന് മുൻപേ സിയാ കേറി ഒന്ന് അങ്ങോട്ട് കൊടുത്തു... പക്ഷെ ആ പെണ്ണ് അടങ്ങിയില്ല അവൾ സിയനെ അടിക്കാൻ വന്നതും അതിന്റെ മുന്നില് പോയി ഷിഫു നിന്ന് പക്ഷെ അവൾ അടി കൊണ്ടില്ല... കാരണം ആ പെണ്ണിന്റെ കൈ ഒരുത്തൻ പിടിച്ചു വെച്ചിരുന്നു അപ്പൊ ആ പെണ്ണ് അവനെ നോക്കി ചോദിച്ചു
 
~വിട് ബേബി ഞൻ ഒന്ന് കൊടുക്കട്ടെ 
 
~വേണ്ട തല്ലിയാൽ ഞാൻ നിന്നെ കൊല്ലും 
 
എന്ന് അവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞപ്പോ ഞങ്ങൾ ശെരിക്കും പേടിച്ചു 
 
~ഇവളെ എനിക്ക് വേണം 
 
(എന്ന് പറഞ്ഞു അവൻ അവന്റെ ബാക്കികാരെ നോക്കി അവർ അവിടെ ഉള്ള എല്ലാവരെയും പറഞ്ഞു അയച്ച ഇപ്പൊ ഞങ്ങൾ മാത്രം )
 
~ഫ്രണ്ട്ന് കിട്ടേണ്ട തല്ലു നീ എന്തിനാ തടഞ്ഞു വെച്ചേ എന്തായാലും നിന്റെ ആ സ്നേഹം എനിക്ക് അങ്ങ് ഇഷ്ട്ടപെട്ടു 
 
(അവൻ ഷിഫുന്റെ മുഖത്തു വിരൽ ഓടിച്ചു കൊണ്ട് പറയുമ്പോൾ എനിക്ക് ദേഷ്യം വന്ന് എങ്കിലും ഷിഫു ഒന്നും ചെയ്യരുത് എന്ന് പറഞ്ഞത് കൊണ്ട് മാത്രം ഞാൻ ഒന്നും ചെയ്തില്ല )
 
~ഇപ്പൊ ഈ നിമിഷം എന്റെ കൂടെ നീ വരണം.... 
 
(അവൾ ഞങ്ങളെ രണ്ട് പേരെയും നോക്കി അവന്റെ മുഖം നോക്കി പൊട്ടിച്ചു ഞങ്ങളെ കൈ പിടിച്ചു ഒരൊറ്റ ഓട്ടം ആയിരുന്നു അത് ഞങ്ങൾ തമാശക്ക് എടുത്തു എങ്കിലും ഞങ്ങൾ ഒരു കാര്യം അറിയാൻ വൈകി. അവൻ അവിടത്തെ പേരു കേട്ട ഗുണ്ട ആണ് പോലും അവനെ എതിർക്കാൻ ഒരു പോലീസ്ക്കാരൻ പോലും പറ്റില്ല.. പക്ഷെ അതും ഞങ്ങൾ തമാശക്ക് എടുത്തു പക്ഷെ ഒരിക്കൽ അവൻ ഞങ്ങളെ സ്കൂളിൽ വന്നു പ്രശ്നം ഉണ്ടാക്കി ഭാഗ്യത്തിന് ടീച്ചേർസ് ഒന്നും അറിഞ്ഞില്ല. അവന്റെ കൂടെ പോവണം അല്ലേൽ അവൻ വിളിക്കുന്ന ദിവസം പോവണം എന്ന്.. അതിന് എന്റെ കഴുത്തിൽ കത്തി വെച്ച് ഭീഷണി പെടുത്തി കൊണ്ട ഇത്രെയും അവൻ പറഞ്ഞെ കൂടെ അവൻ  ഷിഫുന്റെ കൈയിൽ അവൻ കത്തി കൊണ്ട് കീറി..  ഇതൊക്കെ വീട്ടുകാർ കാണാതെ കൊണ്ട് നടക്കാൻ ഞങ്ങൾ കൊറേ കഷ്ട്ടപെട്ടു. അങ്ങനെ  ഞങ്ങൾ അവൻ കാണാതെ നടന്നു... പക്ഷെ ഷിഫു പോയില്ല പോവാത്തതു അല്ല ഞാൻ വിടാത്തത് ആയിരുന്നു... പിന്നീട് അവൻ മനസിലായി ഇത് നടക്കില്ല എന്ന് അറിഞ്ഞപ്പോ അവൻ ഞങ്ങളെ സിയുനെ ... 
 
(അവൾ ഇത് പറയുമ്പോൾ കരയുന്നുണ്ടയിരുന്നു )
 
Najila: അങ്ങനെ ഞങ്ങൾ കോഴിക്കോട് എത്തി എല്ലാം മറന്ന് നടക്കുമ്പോൾ അവൻ ഇവിടെ തന്നെ ഉണ്ട് എന്ന് അറിഞ്ഞേ 
 
Rayyan: ഹും സാരമില്ല നാജി നീ പേടിക്കാതെ അവനെ നമ്മൾ വെറുതെ വിടാൻ പോകോന്നും ഇല്ല 
 
Nihal: മതി കരയല്ലേ 
 
(എന്ന് പറഞ്ഞു നിക്കു അവളെ കണ്ണീർ തുടച് കൊടുത്ത് )
 
Ajmal: ഇനി നമ്മൾ അവനെ പേടിപ്പിക്കണം 
 
Alisha: ശെരിയാ 
 
Binshad: അതെ കരഞ്ഞാൽ ഒന്നും നേടില്ലാ 
 
Najila: സിലുക്കാ അവൾ ഇങ്ങളെ സ്നേഹിക്കാത്തതു അവളെ അവൻ കൊണ്ട് പോയാൽ നിങ്ങൾക്ക് വിഷമം ആവും എന്ന് കരുതിയ... എന്നോട് ഇത് പറയരുത് എന്ന്... പറഞ്ഞതാ... 
 
(എന്ന് അവൾ കരഞ്ഞ കൊണ്ട് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. അപ്പൊ റയ്യു എന്നെ ചെറുത്ത് പിടിച്ചു അവന്റെ തോളിൽ തല വെച്ച് ഞാൻ ചിലതെല്ലാം കണക്ക് കൂട്ടി... എന്നാലും പെണ്ണെ നിനക്ക് എന്നോട് ഈ കാര്യം പറയാമായിരുന്നു... പക്ഷെ ഇനി എന്ത് വന്നാലും നിന്നെ ഞാൻ ആർക്കും കൊടുക്കില്ല... നീ എന്റെ പെണ്ണാ ഈ സിലുന്റെ പെണ്ണ്  )
 
 
💞⭐️💞⭐️⚪️⭐️⚪️⭐️⚪️⚪️💞💞
 
•[Mehfi]•
 
(ഞാൻ SK ന്റെ ഒളി താവളങ്ങൾ അന്വേഷിക്കുമ്പോൾ ആണ് ബെൽ അടിച്ചേ... അതു പിന്നെ ഉമ്മ നോക്കും അപ്പൊ ഞാൻ ഈ പണി ചെയിതു കൊണ്ട് ഇരിക്കുമ്പോൾ ആണ് എന്റെ ഡോറിൽ ആരോ മുട്ടിയത് )
 
Mehfin: കമിങ് 
 
~കമ്മീഷണർ സാറേ 
 
(അതു... എനിക്ക് പരിജയം ഉള്ള ശബ്ദം... നോക്കിയപ്പോൾ യായി... ഇവളെ ഞാൻ... കൊല്ലും )
 
Mehfin: നിനക്ക് എന്താടി പുല്ലേ വേണ്ടേ..??  നിന്നോട് എത്ര പറഞ്ഞാലും മനസിലാവൂലെ...??? 
 
Yaara: ഞാൻ അതിന് എന്തേലും പറഞ്ഞ 
 
(ശെരി ആണല്ലോ... വെറുതെ സസി ആയി )
 
Mehfin: നീ ഇപ്പൊ എന്തിനാ കെട്ടി എടുത്തേ? 
 
Yaara: ഞാൻ ബിനുവിനെ തപ്പി വന്നതാ 
 
Mehfin: അവൻ പോയി.... പോരെ... ഇനി നീ ഒന്ന് പോവോ... 
 
Yaara: ഓക്കേ... പക്ഷെ എന്റെ ഒരു ഫ്രണ്ട്ന് ഇയാളെ കാണണം എന്ന് നിർബന്ധം 
 
(ഇവളെ ഞാൻ.. ഇതൊക്കെ അവളെ അടവാണ്... എനിക്ക് അറിയാം... ഈ പുല്ല്നെ )
 
Yaara: റൈസ് അവല്ലേ... വെയിറ്റ്... വാ നീ പറഞ്ഞ ആള് ഇതാ... 
 
(പുറത്തേക്ക് നോക്കി അവൾ പറഞ്ഞപ്പോ ഞാനും നോക്കി... അവിടെ ഉള്ള ആളെ കണ്ട് ഞാൻ ഞെട്ടി പോയി )
 
 
തുടരും.... ••~~
 

❤ഇഷ്‌ഖിൻ പാതി❤ - 27

❤ഇഷ്‌ഖിൻ പാതി❤ - 27

4.7
2971

❤️💯ഇശ്‌ഖിൻ പാതി❤️💯 ⭐️💎ISHQIN PAATHI💎⭐️ part - 27 💌Naaznin✍️   💯💜💎💯💜💎💎💜💯💯💜💎💎💎✨️💥💥💥💎     •[Mehfi]•       (പുറത്തേക്ക് നോക്കി അവൾ പറഞ്ഞപ്പോ ഞാനും നോക്കി... അവിടെ ഉള്ള ആളെ കണ്ട് ഞാൻ ഞെട്ടി പോയി )     Shifla: എന്ത്യേ എന്നെ ഇവിടെ പ്രതീക്ഷിച്ചില്ലേ...??    (ഇല്ലാത്തത് കൊണ്ട് അല്ലെ പെണ്ണെ ഞെട്ടി നിൽക്കുന്നെ )   Yaara: കാറ്റ് പോയ??    Shifla: മെഹ്ഫി !!   Mehfin: സോറി സോറി... ഞാൻ.. അത്.. അല്ല നീ എങ്ങനെ എന്റെ വീട് കണ്ടുപിടിച്ചു?    Shifla: വിത്ത്‌ തി ഹെല്പ് ഓഫ് യായി...    (എന്ന് അവൾ യായിയെ നോക്കി പറഞ്ഞപ്പോ എനിക്ക് യായിയെ പോയി കിസ്സ് അടിക്കാൻ ആണ് തോന്നിയെ അങ്ങനെ അവളെ കൊ