പാർട്ട് 12 💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛
നാലപ്പാട്ട് തറവാടിന്റെ മുന്നിൽ അതിരാവിലെ തന്നെ ഒരു കല്യാണ പന്തൽ ഉയർന്നിരുന്നു തറവാട്ടിൽ ചില അടുത്തബന്ധുക്കൾ ഒഴിച്ച് അങ്ങനെ ഒരുപാട് പേർ ഒന്നുമില്ലായിരുന്നു പക്ഷേ എന്നാലും തറവാടി നോട് കൂറുള്ളവർ കല്യാണം ക്ഷണിക്കാതെ തന്നെ വന്നുകൊണ്ടിരുന്നു അത്രത്തോളം സഹായം ആ നാട്ടുകാർക്ക് തറവാട്ടിൽ നിന്ന് കിട്ടിയിരുന്നു പക്ഷേ എന്നാലും എന്തു കാര്യങ്ങൾക്കും കുറ്റം കണ്ടുപിടിക്കാൻ നടക്കുന്ന നാട്ടുകാർ അനുവിനെ കുറിച്ച് മോശമായി പറഞ്ഞുകൊണ്ടിരുന്നു തറവാടിനെ ഉമ്മറത്തു തന്നെ മഹേഷ് ധൃതി പിടിച്ചു ഓടി നടപ്പുണ്ട് കൂടെ സഹായത്തിന് കണ്ണനും രേവതി അതിഥികളെ സൽക്കരിക്കുന്ന തിരക്കിലായിരുന്നു.
ചാരു വിന്റെ അച്ഛൻ അയ്യപ്പൻ പന്തല് പണിക്കാരുടെ കൂടെ കൂടിയിരുന്നുസുഭദ്ര മുത്തശ്ശി കല്യാണത്തിന് വന്നത് തന്റെ പഴയ സുഹൃത്തുക്കളുമായി സ്വറാ പറഞ്ഞ് ഇരിപ്പുണ്ട് കല്യാണത്തിന് ആവശ്യമായ സാരിയും ആഭരണവും എല്ലാം രേവതിയും ചാരും മഹേഷും കൂടെ പോയി എടുത്തിരുന്നു കൂടെ വരാൻ പറഞ്ഞിട്ട് അനു വന്നിരുന്നില്ല ആരോടും അധികം മിണ്ടിയത് പോലുമില്ലായിരുന്നു അവൾ ചാരു അനു വിന്റെ മുറിയിലേക്ക് വന്നപ്പോൾ അനു ജനലിൽ കൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു.
എന്താ അനു കുളിച്ചിട്ട് വരാൻ പറഞ്ഞിട്ട് കുളിച്ചില്ലേ ( ചാരു).
Mm( അനു).
എന്നിട്ട് എന്താ ഒരുങ്ങാതെ നിൽക്കുന്നത് നാട്ടുകാരും ബന്ധുക്കളുമൊക്കെ വന്നുതുടങ്ങിയ ട്ടോ കല്യാണ പെണ്ണിനെ ഒരുങ്ങാതെ കണ്ടാൽ മോശമല്ലേ ( ചാരു ).
ഒരു മോശവും ഇല്ല കാണാൻ വരുന്നവർ ഇങ്ങനെ കണ്ടിട്ട് പോയാ മതി 🥺( അനു ).
നീ എന്താ അനു ഇങ്ങനെ?
അപ്പോഴാണ് രേവതി ആ റൂമിലേക്ക് വന്നത്.
എന്റെ ദേവി ഇതുവരെ ഇവൾ ഒരുങ്ങിയില്ലേ ചാരു ഇവളെ വേഗം ഒന്നു ഒരുക്ക് എനിക്ക് താഴെ ഒരു കൂട്ടം പണി കിടപ്പുണ്ട് ഞാൻ അങ്ങോട്ട് പോവാണേ.
ശരി വലിയചേച്ചി.
രേവതി താഴേക്ക് പോയി ചാരു അനുവിന നിറയെ വർക്കുകൾ ഉള്ള ഒരു ദാവണി ധരിക്കാൻ കൊടുത്തു ചുമപ്പും ക്രീം കളർ ഡിസൈൻ ആയിരുന്നു അതിന് അപ്പോഴേക്കും ബ്യൂട്ടീഷൻ വന്നിരുന്നു അനുവിന് ഒരുക്കാൻ തുടങ്ങി കണ്ണുകൾ നല്ല വീതിയിൽ എഴുതി മുടി ഹീറ്റ് ചെയ്തു ഇട്ടിരിക്കുന്ന ആയിരുന്നു ഒരു പാവയെ പോലെ അവൾ എല്ലാത്തിനും നിന്നുകൊടുത്തു സമയം രാത്രി അടുത്തിരുന്നു തറവാടി മുന്നിൽ പന്തലിൽ നിറമുള്ള ബൾബുകൾ മിന്നി തെളിഞ്ഞു കൊണ്ടിരുന്നു അപ്പോഴാണ് അവിടെ ഒരു കാർ വന്നത് അതിൽനിന്നും ദേവൻ വരുണും പുറത്തിറങ്ങി ദേവനെ കണ്ടതും കണ്ണനും മഹേഷും അങ്ങോട്ട് വന്നു. ആ മോനെ ബാ അകത്തോട്ട് ഇരിക്കാം ( മഹേഷ് ).
അങ്കിൾ ഞാൻ അനുവിനെ ഒന്ന് കാണാൻ വന്നതാ ( ദേവൻ ).
അതിനെന്താ മോനെ മോൻ പോയി കണ്ടോ പിന്നെ അങ്കിൾ എന്നാ വിളി നിർത്തിക്കോ മോൻ ഇനി ചെറിയഅച്ഛാ എന്ന് വിളിച്ചാൽ മതി ( മഹേഷ് ).
ശരി ചെറിയചാ ( ദേവൻ ).
പിന്നെ അളിയാ സോറി കേട്ടോ അന്ന് അങ്ങനെയൊക്കെ ദേഷ്യപ്പെട്ട് ( കണ്ണൻ ).
അത് കുഴപ്പമില്ല നീ എന്റെ പൊന്നാര അളിയൻ അല്ലേ നീ എന്റെ ചേട്ടന് കമ്പനി കൊടുക്ക് ഞാൻ അനുവിനെ ഒന്ന് കണ്ടിട്ട് വരാം ( ദേവൻ ).
ഓക്കേ അളിയാ വാ ( കണ്ണൻ ).
കണ്ണൻ വരുണിന്റെ തോളത്തു കൂടെ കൈവിട്ടു വീട്ടിലേക്ക് നടന്നു ഈ സമയം ദേവൻ അനു വിന്റെ മുറിയിൽ എത്തിയിരുന്നു ദേവനെ കണ്ടതും അകത്തു മുറിയിലുണ്ടായിരുന്ന എല്ലാ പെൺകുട്ടികളും മുറിക്ക് പുറത്തേക്കിറങ്ങി ദേവൻ അകത്തു കയറി കതകടച്ചു.
അനു നീ എന്നോട് ഒന്നു മിണ്ടിക്കൂടെ നാളെ നമ്മുടെ കല്യാണമാണ് അത് നീ ഓർക്കണം അന്ന് നടന്ന പ്രശ്നങ്ങളൊക്കെ എല്ലാരും മറന്നു കഴിഞ്ഞു ഇനി നീ മനസ്സിൽ വെച്ച് നടക്കുകയാണോ പ്ലീസ് നീ എന്നോട് എന്തെങ്കിലും മിണ്ടുമോ🥺.
ദേവൻ അനുവിന് അടുത്തു ചെന്ന് അവളെ കുലുക്കി വിളിച്ചു പക്ഷേ ദേവൻ ഒട്ടും പ്രവേശിക്കാതെ അനു വിന്റെ കരങ്ങൾ ദേവന്റെ കവിളത്ത് പതിഞ്ഞിരുന്നു.
തൊട്ടുപോകരുത് എന്നെ അതിൽ നിനക്ക് ഒരു അധികാരവുമില്ല നീ ഒറ്റ ഒരുത്തൻ ആ എന്റെ ജീവിതം നശിപ്പിച്ചത് എന്നെ പറ്റിച്ചു എന്നിട്ട് എല്ലാരോടും ഓരോ കള്ളക്കഥകൾ പറഞ്ഞു എന്റെ കൂടെ ഉള്ള കല്യാണം ഉറപ്പിച്ചു നീ ജയിച്ചു എന്നു നീ ഓർത്തോ പക്ഷേ ഒരു കാര്യമുണ്ട് ഒരിക്കലും ഞാൻ നിന്നെ ഭർത്താവായി കാണില്ല.
ഓക്കേ നീ എന്നെ ഭർത്താവായി കാണണ്ട അതിനുമുമ്പ് നീയൊന്ന് നേരെ നിൽക്കുമോ. അനു ഒരു നിമിഷം തിരിഞ്ഞു നിന്നു അതിനിടയ്ക്ക് തന്നെ അവളുടെ കവിള് പുകച്ച ദേവനും കൊടുത്തിരുന്നു അടിയുടെ ശക്തിയിൽ അനു മേശയുടെ മുകളിലേക്ക് വീണു. നീയെന്നാ ഡി ആണുങ്ങളെ കയ്യോങ്ങി അടിക്കാൻ തുടങ്ങിയത് പൊന്നു മോള് തന്നാ ഇരട്ടി പവറിൽ ഞാൻ തന്നിട്ടുണ്ട് ഇത് വേണ്ട എന്ന് മാത്രം പറയരുത് പിന്നെ നീ പറഞ്ഞല്ലോ നിന്നെ ഞാൻ പറ്റിച്ചു എന്ന് എന്നാൽ കേട്ടോ നിനക്ക് അറിയാവുന്നല്ലോ ചാരുവും എന്റെ അമ്മയും ആയിട്ടുള്ള ബന്ധം ചാരു വഴിയാണ് നിങ്ങളുടെ കാവിനെ കുറിച്ച് അമ്മ അറിയുന്നത് അമ്മ ഞങ്ങളോട് പറഞ്ഞു അതൊന്നും കാണാൻ വേണ്ടിയാണ് അന്ന് ഞാൻ കാവിൽ വന്നത് അന്ന് നീ എന്നെ കണ്ടിട്ട് തലകുത്തി തറയിൽ വീണു അന്നൊന്നും നീ ആരാണെന്ന് പോലും എനിക്കറിയില്ലായിരുന്നു അന്ന് വീട്ടിൽ വച്ച് അമ്മ കൊണ്ടുവന്ന കോളേജ് മാഗസിനിൽ നീ എഴുതിയ ഒരു കവിത കണ്ടു അത് നിന്റെ ഫോട്ടോയും ഉണ്ടായിരുന്നു അങ്ങനെ ഒരു കൗതുകത്തിന് ടീ ഞാൻ വീണ്ടും കാവിൽ വന്നത് അപ്പൊ നീ എന്താ പറഞ്ഞത് ഗന്ധർവനോ നീ വെറും പൊട്ടിയ വെറും പൊട്ടി എന്ന് പറഞ്ഞാൽ ലോക പരാജയം ഗന്ധർവ്വൻ പോലും നീ ഏത് കാലത്താണ് ജീവിക്കുന്നത് ഗന്ധർവനെ കാത്തിരിക്കാൻ പറ്റിയ ബെസ്റ്റ്, പിന്നെയും നിന്നെ പറ്റിക്കാം എന്ന് കരുതി ഗന്ധർവൻ ആണെന്ന് പറഞ്ഞപ്പോൾ അത് ഏറ്റു പിടിച്ചിരിക്കുന്നു അറിയില്ല കളിക്കാണ് തുടങ്ങിയത് പക്ഷേ എപ്പോഴോ നിന്നോടുള്ള ഇഷ്ടം തോന്നിപ്പോയി ആഗ്രഹിച്ചിട്ടുണ്ട് പലവട്ടം നിന്നോട് പറയണം എന്ന്, നീ വിചാരിച്ചു വെച്ചിരിക്കുന്നത് ഒക്കെ തെറ്റാണെന്ന് പക്ഷേ നിന്നെ നഷ്ടപ്പെടുമോ എന്ന പേടി ,ഇതൊന്നും നിന്നോട് എനിക്ക് പറയേണ്ടായിരുന്നു പക്ഷേ അതിപ്പോൾ പറഞ്ഞേ പറ്റൂ പിന്നെ നീ ഇപ്പൊ പറഞ്ഞ എന്നെ ഒരു ഭർത്താവായി കാണില്ലെന്ന് കാണേണ്ട ടി നീ കണ്ടില്ലേ എനിക്ക് ഒന്നുല്ലാ നിന്നെ ഒരു ഭാര്യയായി ഞാൻ കാണാൻ പോണില്ല നാളെ തൊട്ട് നീ അനുസരണ എന്താണെന്ന് പഠിക്കാൻ പോവാ നിന്റെ മൂക്ക് കൊണ്ട് ഞാൻ ക്ഷ, ഞ്ഞ വര പിക്കും കേട്ടോടി 😡.
ദേവൻ കലിപ്പിൽ മുറുക്കി പുറത്തേക്കിറങ്ങി അവൻ പറഞ്ഞു ഷോക്കിൽ ആയിരുന്നു അവളും താഴെ എത്തിയ ദേവൻ വരുണും ആയി വീട്ടിലേക്ക് തിരിച്ചു.
തുടരും...
2 ദിവസം പോസ്റ്റ് ഇല്ലട്ടോ