Aksharathalukal

ഗന്ധർവ്വം characters

Devan.       - Sajin 
Anamika   - Gopika anil
Kannan.    - Achu sugandh
Mahesh.   - Rajeev parameshwar
Revathi.    - Chippi
Chaaru.    - Shafna 
Varun.      - Gireesh Nambair
Subathra. - Kaviyoor ponnamma
Devaki.    - Ambika Mohan 
Raaman. - Prem Prakash 
Deepika. - Swasika
Elsa.       -. Raksha Raj

എൻ്റെ മനസിൽ തോന്നിയ കുറച്ച് കഥാപാത്രങ്ങൾ ആണ് ഇത് നിങ്ങൾക്ക് വേറെ ആൾക്കാരെ ആക്കണെമെങ്കിൽ പറഞ്ഞോളു😊


ഗന്ധർവ്വം - 12

ഗന്ധർവ്വം - 12

4.5
4390

പാർട്ട് 12 💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛  നാലപ്പാട്ട് തറവാടിന്റെ മുന്നിൽ അതിരാവിലെ തന്നെ ഒരു കല്യാണ പന്തൽ ഉയർന്നിരുന്നു തറവാട്ടിൽ ചില അടുത്തബന്ധുക്കൾ ഒഴിച്ച് അങ്ങനെ ഒരുപാട് പേർ ഒന്നുമില്ലായിരുന്നു പക്ഷേ എന്നാലും തറവാടി നോട് കൂറുള്ളവർ കല്യാണം ക്ഷണിക്കാതെ തന്നെ വന്നുകൊണ്ടിരുന്നു അത്രത്തോളം സഹായം ആ നാട്ടുകാർക്ക് തറവാട്ടിൽ നിന്ന് കിട്ടിയിരുന്നു പക്ഷേ എന്നാലും എന്തു കാര്യങ്ങൾക്കും കുറ്റം കണ്ടുപിടിക്കാൻ നടക്കുന്ന നാട്ടുകാർ അനുവിനെ കുറിച്ച് മോശമായി പറഞ്ഞുകൊണ്ടിരുന്നു തറവാടിനെ ഉമ്മറത്തു തന്നെ മഹേഷ് ധൃതി പിടിച്ചു ഓടി നടപ്പുണ്ട് കൂടെ സഹായത്തിന് ക