❤️ PART5❤️
✍️FIDUZzz
എല്ലാവരും ശബ്ദം എവിടെന്നാന്ന് നോക്കിയപ്പൊ കണ്ടത് മൂന്തമൽ കയ്യും വച്ച് നിക്കണ പുന്നാര മോനെയാണ്...
"ഡാ.ഊളെ ഇത് തന്നില്ലേ ഇൻക്കിന്നുറക്കം കിട്ടൂല"
അതും പറഞ്ഞ് അവൾ അവിടെന്ന് പോയി.. ഇനി അവിടെ നിന്ന ചിലപ്പോ ആ പയ്യൻസിനെ അങ്ങ് പള്ളികാട്ടിൽ നോക്കിയാ മതി....അത്രക്ക് നല്ല സൃഭാവമാ നമ്മടെ കുട്ടിക്ക്😁
അങ്ങനെ പോവല്ലി..മറ്റോലെ അവസ്ഥ ഒക്കെ നോക്കി വരാം.. പോരുന്നോ എന്റെ കൂടെ...ഇങ്ങൾ പോര്ണ്ടെ പോരി..അല്ല പിന്നെ😎
അവടെ അവസ്ഥ വളരെ പരിബാദകര..ച്ചെ..പരികാബദര..ഔ ഈ സാധനം നാവിന്റെ തുമ്പിന്റെ തുമ്പത്ത്ണ്ടായിട്ടും കിട്ടണില്ലല്ലോ..
കിട്ടി പോയി.നമ്മളോട കളി😎പരികാബദര...ച്ചെ..പരിതാബകര... കിട്ടിട്ടോ..വളരെ പരിതാബകരമാണ്..
ചിലോർടെ മുഖം പൗത്ത തക്കാളി പോലായീണ്..ലൈക്ക് ദിസ്👉😡😡
ചിലോർ ഭയങ്കര
സന്തോസത്തിലാണ്😊😊
ചിലോർ കുശുകുശുക്കുകയാണ്..
അങ്ങനെ അങ്ങനെ.............
"ഉസ്മാനെ നേരെത്തെ ഹബീബ്ന്റെ മോന്റെ മൂന്തക്കിട്ട് പൊട്ടിച്ചില്ലെ അതാ ഞാൻ പറഞ്ഞ ആൾ" കരീം ഹാജി അത് പറഞ്ഞ് ഉസ്മാൻ ഹാജിയെ നോക്കിയപ്പോ ഹാജി ഭയങ്കര ആലോചനയിലാണ്.....
തുടരും....
അപ്പോ ലങ്ങ്ത്ത് കുറവുണ്ട്..അത് കൊറെ പഠ്ച്ചാനും എയ്താനും ഇണ്ട്....അതോണ്ടാട്ട..ഇന്നെ സപ്പോർട്ട് ചെയ്ത് കൂടെ നിക്കണ എല്ലാർക്കും
Tnx😘😘
അപ്പോ പിന്നെ കാണാം..
ടാറ്റാ..........ബൈ...സീയു