Aksharathalukal

റൂഹിന്റെ ഹൂറി_💖 part-5

*റൂഹിന്റെ ഹൂറി_💖*
Part-5
✍️🦋Hina_rinsha🦋
 
 
©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.
 
                         °°°°°°°°°°°°°°°°°°°°°°°°°°
 
 
Aman കണ്ണ് തുറന്നപ്പൊ കണ്ടത് കണ്ണ് രണ്ടും ഇറുകെ അടച്ച് ചെവി പൊത്തി പിടിച്ചു ഇരിക്കുന്ന ഹാദിയെ ആണ്‌....
 
അവന്‍ പെട്ടന്ന് പിടഞ്ഞ് എഴുന്നേറ്റു..
 
"എന്ത് പറ്റിയടോ...വയ്യേ...തല വേദനിക്കുന്നുണ്ടോ"
 
അവന്റെ sound കേട്ട് അവൾ പതിയെ കണ്ണുകൾ തുറന്ന് അവനെ നോക്കി....
 
 
അവന്‍ വെപ്രാളത്തോടെ അവളുടെ തലയിൽ തലോടി ടീ പോയിൽ ഇരുന്ന ജഗ്ഗിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം എടുത്ത് അവള്‍ക്ക് നേരെ നീട്ടി...
 
അവൾ കണ്ണിമ വെട്ടാതെ അവന്റെ മുഖത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു... അവന്റെ മുഖത്ത് വിരിഞ്ഞ ഭാവങ്ങളുടെ അര്‍ത്ഥം അവൾക്ക് മനസ്സിലായില്ല...
 
"കുടിക്ക്..." അവന്‍ ഗ്ലാസ് ഒന്ന് കൂടി അവന്‍ നേരെ നീട്ടി കൊണ്ട്‌ പറഞ്ഞു.. 
 
അവൾ അവരെ ഒന്ന് ഉഴിഞ്ഞ് നോക്കി....അപ്പോഴാണ് അവനും അത് ശ്രദ്ധിച്ചതും... ഒരു പുതപ്പിൽ കീഴില്‍ പരസ്പരം ചേര്‍ന്നാണ് അവർ ഇരിക്കുന്നത്...
 
അവന്‍ പെട്ടന്ന് കാലുകൾ വലിച്ചു... 
"അത്... തനിക്ക് ഇന്നലെ തണുപ്പ്...."അവന്‍ എന്ത് പറയണം എന്നറിയാതെ വിക്കി.. 
 
അവൾ അവന്റെ കൈയ്യില്‍ നിന്ന് ഗ്ലാസ്സ് വാങ്ങി വെള്ളം ഒറ്റവലിക്ക് കുടിച്ച് ഒന്നും മിണ്ടാതെ BATHROOM ലേക്ക് പോയി....
 
"ച്ചെ..."
 
അവൾ പോയത് നോക്കി അവന്‍ ബെഡ്ഡിലേക്ക് കുത്തി....
 
'അവൾ എന്ത് വിചാരിച്ച് കാണും..'
 
                                    🦋🦋🦋🦋
 
മുഖത്തേക്ക് വെള്ളം തളിച്ച് അവൾ കണ്ണാടിയിലേക്ക് നോക്കി...
 
തന്നെ ചേര്‍ത്ത് പിടിച്ച് കിടക്കുന്ന aman ന്റെ മുഖം കണ്‍മുന്നില്‍ തെളിഞ്ഞതും അവൾ പോലുമറിയാതെ ആ അവളുടെ അധരങ്ങള്‍ വിടര്‍ന്നു... *റൂഹ്* ആ ഓര്‍മയില്‍ ആ ചിരിക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല...
 
അവൾ കുറച്ച് സമയം കണ്ണാടിയിലേക്ക് നോക്കി നിന്നു... പിന്നെ വേഗം ഫ്രെഷ് ആയി ഇറങ്ങി....
 
റൂമിൽ aman ഉണ്ടായിരുന്നില്ല.. Balcony ഡേ ഡോര്‍ open ആയി കിടക്കുന്നത് കണ്ടപ്പോ അവിടെ ആവും എന്ന് മനസ്സിലായി.... 
 
അവൾ വേഗം നിസ്കരിച്ചു...
 
 
താഴേക്ക് പോകും വഴി amna ഡെ റൂമിൽ കയറി ac speed കൂട്ടി blanket വലിച്ച് ഓടി... 
 
"ആഹ് ഇപ്പൊ എങ്ങനുണ്ട് മോളെ... Rathri പനിച്ചു എന്ന് aman പറഞ്ഞു..."
 
"ഇപ്പൊ കൊഴപ്പൊന്നും ഇല്ല ഉമ്മി...."
 
 
"അല്ല ഇന്നെന്താ തമ്പുരാട്ടി നേരത്തെ.... ഇന്ന്‌ കാക്ക മലര്‍ന്നു പറക്കോ പടച്ചോനെ..."
 
എണീറ്റ് വരുന്ന amna യെ കണ്ട് ഹാജറ ചോദിച്ചു....
 
 
അതിന്‌ അവൾ ഹാദിയെ തുറിച്ച് നോക്കി... ഹാദി ഒന്ന് ഇളിച്ചു കാണിച്ചു... 
 
                                  🦋🦋🦋🦋
 
ടീയും കൊണ്ട്‌ വന്ന ഹാദി യെ നോക്കാൻ aman ആദ്യം ചടപ്പ് തോന്നി എങ്കിലും അവൾ cool ആണ്‌ എന്ന്‌ കണ്ടതും അവന്റെ tension ഉം മാറി... 
 
"ഇത് പേടി പനി വല്ലതും ആകോ....കല്യാണം കഴിഞ്ഞ പിറ്റേ ദിവസം പനീ പിടിക്കാന്‍..." 
 
ഭക്ഷണം കഴിക്കുന്നതിൻ ഇടയില്‍ amna ചോദിക്കുന്നത് കേട്ട് aman കഴിച്ചിരുന്ന ഫുഡ് തലയില്‍ കയറി ചുമക്കാന് തുടങ്ങി... 
 
ഹാദി ഒന്ന് ഞെട്ടി അവളെ നോക്കി....ഹാജറ ചിരി കടിച്ചു പിടിച്ചു ഇരുന്നു.....aman അവളെ നോക്കി കണ്ണുരുട്ടി..... 
 
" അല്ല..ഞാൻ ചോദിച്ചെന്നെ ഒള്ളു..."അവൾ നിഷ്കു ആയി പറഞ്ഞു....
 
 
"നീയൊന്ന് മിണ്ടാതെ കഴിച്ചെ..."ഹാജറ വിഷയം മാറ്റി.... 
 
 
അന്നും ഓഫീസിൽ കാര്യമായ പണി ഉണ്ടെന്ന് പറഞ്ഞ്‌ aman മുങ്ങി.... 
 
 
ഹാദി amna ന്റെ കൂടെ വീട് ചുറ്റി കാണാനും മറ്റും നിന്നു.... 
 
"ബാബി കാക്കുന്റെ art room കണ്ടിട്ടുണ്ട.."
 
ഹാദി ഇല്ല എന്ന് തലയാട്ടി... 
 
അവൾ ഹാദി യെയും വലിച്ച് അമന്റെ റൂമിലെ balcony ലേക്ക് കൊണ്ട്‌ പോയി... അതിന്റെ സൈഡിൽ ആയി... Tulips flowers ന്റെ ഇടയിലായി ഒരു ഡോര്‍ ഉണ്ടായിരുന്നു അത് തുറന്നു..... 
 
അതിന്റെ അകത്തേക്ക് കടന്നതും അവളുടെ കണ്ണുകൾ വിടര്‍ന്നു....അവിടെ മുഴുവന്‍ coller full ആയിരുന്നു.... Paint ന്റെ കുത്തുന്ന ഗന്ധം മൂക്കിലേക്ക് തുളച്ച് കയറി.. ചുവരെല്ലാം white ആണെങ്കിലും.. ആ റൂമിൽ ചുറ്റും paint ചെയ്ത canvas ആയിരുന്നു.....അവൾ ചുറ്റും നോക്കി...
 
മുന്നില്‍ നിന്ന് നോക്കുമ്പോള്‍ തന്നെ വലുതായി റിച്ചുവും ഇച്ചുവും aman ഉം നില്‍ക്കുന്ന ഒരു ഫോട്ടോ ആണ്‌.....അവൾ ഓരോ canvas ലൂടെയും വിരലുകള്‍ പായിച്ചു.... 
 
                                   🦋🦋🦋🦋
 
"ഞാൻ food കഴിച്ചിട്ടാ വന്നത്...." രാത്രി വന്ന് Aman പറയുന്നത് കേട്ട്‌ ഹാദി ക്ക് ദേഷ്യം വന്നു.....
 
ഹാജറയും amna യും ഒക്കെ കിടന്നിട്ടുണ്ട്... 
 
അവൾ ഫുഡ് എടുക്കാൻ എടുത്ത plate ദേഷ്യത്തോടെ അവിടെ വെച്ച് റൂമിലേക്ക് നടന്നു... 
 
അവൾ ക്ക് നല്ലോണം വിശക്കുന്നുണ്ടായിരുന്നു.... അവൾ amane wait ചെയ്ത് ഒന്നും കഴിച്ചില്ലായിരുന്നു...
 
Aman bathroom ലേക്ക് കയറിയതും അവൾ ബെഡ്ഡിന്റെ ഒരറ്റത്തായി കിടന്നു..... 
 
ഉറക്കം അവളുടെ മിഴികളെ പതിയെ തഴുകി.... 
 
"അതേ.. എന്താ മോളെ plan... ഒരു ദിവസം ഒന്നും പറഞ്ഞില്ല എന്ന് കരുതി.... വേണങ്കില് ആ സോഫയിൽ എങ്ങാനും പോയി കിടന്നോ..." 
 
പാതി ഉറക്കത്തിൽ പെട്ട ഹാദി യെ തട്ടി വിളിച്ച് aman പറഞ്ഞു... അവള്‍ക്ക് അവന്‍ ഒരു ചവിട്ട് കൊടുക്കാനാണ് തോന്നിയത്.....
 
"ഞാനൊന്നും കിടക്കൂല താന് വേണങ്കിൽ അവിടെ കിടന്നോ..."അവൾ ഒരു pillow അവന്‍ നേരെ എറിഞ്ഞ് കൊണ്ട്‌ പറഞ്ഞു.... 
 
"ആഹാ അതങ്ങ് പള്ളിയില്‍ പോയി പറഞ്ഞ മതി. എന്റെ വീട്ടില്‍ എന്റെ റൂമിൽ കിടന്നിട്ട് എന്നോട് ഡയലോഗ് അടിക്കുന്നോ.."
 
"ഇതിപ്പൊ തന്റെ മാത്രം അല്ല എന്റെ കൂടെ റൂം ആണ്‌...."അവൾ അതും പറഞ്ഞ്‌ അവനെ പുച്ഛിച്ച് തിരിഞ്ഞ് കിടന്നു.....
 
ആഹാ അത്രക്കായോ..  അവന്‍ തിരിഞ്ഞ് കിടക്കുന്ന അവളെ നോക്കി മനസ്സിൽ പറഞ്ഞു..... 
 
അവന്‍ ഒരു ചവിട്ട് കൊടുത്തതും അവൾ നിലത്തേക്കു വീണിരുന്നു..    
 
"*ആാാാാ*" 
 
അവന്‍ അവളുടെ വാ പൊത്തി പിടിക്കും മുന്നേ ആ അലര്‍ച്ച പുറത്ത്‌ വന്നിരുന്നു......അത് കേട്ട് അവന്‍ തലയില്‍ കൈ വെച്ച് പോയി..... 
 
 
 
......തുടരും🦋
 
Length ഇല്ലാന്ന് അറിയാം...ഇവിടെ നിര്‍ത്തണം എന്നല്ല വിചാരിച്ചത്...രാവിലെ ഒന്നും എഴുതാന്‍ പറ്റിയില്ല.. ഫോൺ പണി തരാന് തുടങ്ങിയിട്ടുണ്ട്... 
ഇപ്പൊ time ഒരു മണി അവാറായി..... ഇന്ന്‌ ഇത് വെച്ച് adjest ചെയ്യിം..... 
ഇത്രേം കഷ്ടപ്പെട്ടതല്ലേ.. Pls രണ്ട് വരി കുറിക്കണം... 
നല്ല comments കിട്ടാണേൽ inshallah ഫോൺ പണി തന്നില്ല എങ്കിൽ നാളെ morning ഒരു part കൂടി പോസ്റ്റാന് ശ്രമിക്കാം....അല്ലെങ്കിൽ രണ്ട് ദിവസം എന്നെ നോക്കണ്ട 
 
Okei bei🚶‍♀️🚶‍♀️

റൂഹിന്റെ ഹൂറി_💖 Part-6

റൂഹിന്റെ ഹൂറി_💖 Part-6

4.8
5090

*റൂഹിന്റെ ഹൂറി_💖* Part-6 ✍️🦋Hina_rinsha🦋     ©️Copyright work- This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.                            °°°°°°°°°°°°°°°°°°°°°°°°°°   "ഡീ... കുരിപ്പേ... നിന്നോടാരാ ഒച്ച വെക്കാൻ പറഞ്ഞെ..."   നിലത്ത് കിടക്കുന്ന അവളെ അടുത്തേക്ക് നടന്ന് വന്ന് അവന്‍ ചോദിച്ചു....    "ദേ... എന്നെ കൊണ്ട്‌ ഒന്നും പറയിപ്പിക്കണ്ടാ...ചവിട്ടി താഴെ ഇടതും പോരാ.. എന്നിട്ടിപ്പൊ ഒച്ച വെച്ചതാ കുഴപ്പം..."അവൾ അവനെ നോക്കി കണ്ണുരുട്ടി...    അപ്പോഴേക്കും ഡോറില് കോട്ട് വീണിരുന്നു...