Aksharathalukal

🌼ജനനി🌼__15 (Last part)

#ചെമ്പകം പോലൊരു പെണ്ണ്
Last part
Riya_anuz❤
 
©Copyright protected 
 
ഡിവോഴ്സ് കഴിഞ്ഞതോടെ സകല പാർട്ണർ ഷിപ്പും അവസാനിപ്പിച്ചാണ് അവൾ പോയതെന്ന് ഡേവിസ്ന് അറിയില്ലായിരുന്നു.. കോടികളുടെ ബിസിനസ്‌ ചെയുവാൻ വേണ്ടി സകല പ്രൊപ്രേട്ടിസും എടുത്താണ് സക്കറിയ ന്യൂ ബിസിനസ്‌ ആരംഭിച്ചത് അത് ആരോടും പറഞ്ഞതുമില്ല.. പെട്ടെന്നുള്ള ഗായത്രി ഗ്രൂപ്പിസിന്റെ പിൻമാറാലോട് കൂടി
 
സക്കറിയയുടെ നാശം തുടങ്ങി...!
________________________________
 
ജനനിയുടെ ഓരോ വാക്കുകളും ചെന്ന് തറച്ചത് റാമിന്റെ ഹൃദയത്തിലാണ് അവനെ അവൾ പറഞ്ഞ ഓരോ വാക്കും കുത്തി നോവിച്ചു കൊണ്ടേയിരുന്നു.. മാറ്റാരെക്കാളും അവളുടെ പ്രശ്നം റാമാണെന്ന് അറിഞ്ഞതും അവൻ സഹിക്കവയ്യാതെ ദേഷ്യത്തിൽ ബൈക്ക് എടുത്തു പോയി..
 
പക്ഷേ അവനറിയിലാരുന്നു ജനനിയും കുഞ്ഞും ഒറ്റകാണ് അവിടെ എന്ന് പെട്ടെന്നുള്ള ദേഷ്യത്തിൽ അവൻ എല്ലാം മറന്നിരുന്നു..
മൊഴിയാകട്ടെ എന്തോ ആവിശ്യത്തിനായി പുറത്ത് പോയതാണ്...
 
റാമിന്നോട് എല്ലാം പറഞ്ഞു തീർന്നപ്പോൾ പകുതി ആശ്വാസo കിട്ടിയത് പോലെ ജനനികു തോന്നി പക്ഷേ അവന്റെ കണ്ണിലെ നനവ് അവളെ കുത്തി വേദനിപ്പിച്ചുകൊണ്ടേ ഇരുന്നു..
 
പക്ഷേ അവടെ നടന്ന പൊല്ലാപ്പുകളൊന്നും ഞമ്മടെ റാമിന്റെ ആനികൊച്ചറിഞ്ഞില്ലായിരുന്നു.. സുഖമായി ഉറങ്ങുവ കാന്താരി.. സമയം കടന്ന് പോയി കൊണ്ടിരിക്കെ പോയവരാരും തിരിച്ചു വന്നില്ല.. എന്തോ ജനനി ഒരു പേടി തോന്നി തുടങ്ങി..
പ്രതീക്ഷകൾക് അവസാനം പുറത്ത് ബെൽ അടി മുഴങ്ങി..
 
മൊഴിയോ റാമോ ആകുമെന്ന് കരുതി വാതിൽ തുറന്ന ജനനി കണ്ടത് ഡേവിസ്ന്നെ ആണ്..
 
അവളെ കണ്ട ഉടനെ ജാനി എന്ന് പറഞ്ഞവൻ ചേർത്ത് പിടിച്ചു..
 
അവനെ അകത്തേക്ക് ക്ഷണിച്ചു പെട്ടെന്നു വെള്ളം റെഡി ആക്കി കൊടുത്തു...
 
ആഗ്നി മോൾക്കായി കുറച്ചു ഉടുപ്പും സാധങ്ങളും ആയിട്ടാണ് വല്യച്ഛന്റെ വരവ്..കുഞ്ഞിനെ കണ്ട് ചുറ്റും മാറ്റാരുമില്ലാഞ്ഞിട്ടാണെന്ന് തോന്നുന്നു ജനനിയോടായി ആയി അവൻ റാമിനെ തിരക്കി..
 
പുറത്ത് പോയെന്ന് മാത്രം പറഞ്ഞു അവൾ അത് ഒരു പുഞ്ചിരിയിലൊതുക്കി.. വീട്ടിലെ വിശേഷങ്ങൾ തിരക്കവേ ജനനി ഗായത്രിക്കു സുഖമല്ലേ എന്ന് ചോദിച്ചു..
 
അത് വരെ പുഞ്ചിരി തൂകിയ മുഖം മങ്ങുന്നത് അവൾ കണ്ട്..
 
ഒരു കരച്ചിലോടെ എല്ലാം പറഞ്ഞു തീർക്കുമ്പോൾ സമാധാനിപ്പിക്കാൻ വാക്കുകളില്ലാതെ ജനനി കുഴങ്ങി ആശ്വാസത്തിനെന്ന പോൽ ജനനിയെ അണച് പിടിച്ചു കരയുന്ന അവനെ അവൾ സമാധാനപൂരിതമായി തലോടി..
 
സമയം ഒരുപാട് കഴിഞ്ഞിട്ടും അവളിൽ നിന്ന് വിട്ടു മാറാതെ കൂടുതൽ കൂടുതൽ ഒട്ടി കഴുത്തിലേക് മുഖം പുഴ്ത്തുന്ന ഡേവിസിനെ അവളൊരു നെടുകത്തോടെ നോക്കി.. അറിയാത്തയാകുമെന്ന് തോന്നലിൽ അവനെ തട്ടി വിളിച്ച ജനനിയെ ഒന്ന്കൂടെ അവനിലേക് ചേർത്ത് ആ ചെമ്പക ഗന്ധം ആസ്വദിക്കുകയാണ് ഡേവിസ് ചെയ്തത്.. താൻ അപകടത്തിൽ പെട്ടു എന്ന് മനസിലായ ജനനി അവനെ തള്ളി മാറ്റാൻ ഒരുപാട് ശ്രമിച്ചു പക്ഷേ അതെല്ലാം പാഴ്ശ്രമം ആയിരുന്നു..
 
അതിനെല്ലാം പുറമെ അവളെ ഏറെ വേദനിപ്പിച്ചത് സഹോദരനെ പോലെ കണ്ട വ്യക്തി കാമത്തോടെ നോക്കുന്നത് കണ്ടത്തിലാണ്..
 
അവളെ ചുമരിനോട് ചേർത്തി ആ ചെമ്പക ഗന്ധം വെളിച്ചെടുക്കുമ്പോൾ അവനിലെ മുഖമുടിയണിഞ്ഞ മൃഗം പുറത്ത് വരുകയായിരുന്നു..
 
കാത്ത് വെച്ചതെന്തോ കണ്ടു കിട്ടിയ നിർവൃധി ആ കണ്ണുകൾക്കുണ്ടായിരുന്നു.. കുഞ്ഞിന്റെ കരച്ചിൽ കേൾക്കവേ അവൾ അവനിൽ നിന്ന് ആവും വിധം കുതറി മാറാൻ നോക്കി പക്ഷേ കഴിഞ്ഞില്ല...
 
ഡേവിസിന്റെ വായയിൽ നിന്ന് വീഴുന്ന ഓരോ വാക്കുകൾ കേൾക്കുമ്പോളും അവൾക് സ്വയം അറപ്പ് തോന്നി...
 
*എന്റെ ജാനിപെണ്ണെ നീ ഒന്ന് അടങ്ങി നില്ല് ഞാൻ ഒന്ന് കാണട്ടെ നിന്നെ ഒന്നിലേൽ കുറച്ചു കാലായില്ലേ എട്ടായി നിന്നെ കണ്ടിട്ട്.. നീ പ്രസവം കഴിഞ്ഞതോടെ തടിച്ചു കൊഴുത്തല്ലോ മോളെ.. ആ റാം നിന്നെ നല്ലോണം എടുത്തിട്ട് അലക്കുന്നുണ്ടല്ലേ..*
 
അവനിൽ നിന്ന് വരുന്ന ഓരോ വാക്കുകൾ കേൾക്കുമ്പോളും ജനനി വെറുപ്പോടെ മുഖം തിരിച്ചു..സഹോദരങ്ങളില്ലാത്ത തനിക് കിട്ടിയ സ്നേഹനിധിയായ സഹോദരൻ അതായിരുന്നു  ഡേവിസ് അവൾക് പക്ഷേ...
 
ബലമായി അവളെ തന്റെ കൈപിടിയിൽ ഒതുക്കി വന്ന അന്ന് തൊട്ട് ഓരോന്നായി ഉള്ള കാര്യങ്ങൾ അവൻ അവൾക്കു മുന്നിൽ  കെട്ടഴിച്ചു..
 
റാം ജനിച്ചന്ന് മുതലേ എനിക്ക് അവനെ കലിയാ  നല്ലത് മാത്രേ ഏമാൻ പറ്റത്തൊള്ളൂ.. The great *ഇമ്രാൻ* ന്റെ ഒരേ ഒരു സന്തതി..
 
കാൽ കാശിനു വകയില്ലത്ത എന്റെ തന്തടെ മുതലാളി.. അയാൾക് വേണ്ടി കൊന്നും തിന്നും നടന്ന വെറുമൊരു ജോലികാരൻ..sarah എന്ന അയാളുടെ പെണ്ണങ്ങളെ പ്രേമിച്ചുകെട്ടി സ്വത്ത്‌ കൈകലാക്കി..
 
പക്ഷേ നിറകണ്ണാലെ sarah പറഞ്ഞ ഒരേ ഒരു ഡിമാൻഡ് റാമിനെ വെറുതെ വിടണം എന്ന, വിട്ടു അവനെ കൊല്ലാത്തെ വിട്ടു.. ഒപ്പം അവന്റെ പേരിലുള്ള ഈ വീടും 55 കോടിയുടെ പ്രോപ്പറേറ്റിസും.. അവിടെ ആണ് sarahക്ക് തെറ്റ് പറ്റിയത്..
 
പണത്തോട് ആർത്തി മൂത്തു നടക്കണ സക്കാരിയാ അനന്തരവന്റെ  ജീവൻ വിലയിട്ടത് sarah യുടെ മാനം വെച്ചായിരുന്നു... വലിയ വലിയ vip സിന് കാഴ്ചവെചു അയാൾ പലതും നേടി എടുത്തു...
 
ഇതെല്ലാം ചെറുപ്പം തൊട്ടേ കാണുന്ന എനിക്ക് അതൊരു വിഷയമല്ലായിരുന്നു എന്തും ആവിശ്യാനുസരണം മുന്നിലെത്തുമ്പോൾ ഞാൻ എന്തിന് അതൊക്കെ നോക്കാണം പക്ഷേ നിന്റെ കെട്ട്യോൻ അത് സഹിച്ചില്ല അവൻ നല്ല പിള്ള ചമഞ്ഞു ചോദ്യം ചോദിക്കാൻ ഒരുങ്ങി..
 
ഏത് നേരവും അമ്മേടെ വാലെ തൂങ്ങി നടന്ന ചെക്കൻ അന്ന് കനത്തിൽ 2 കൊടുത്തു എന്റെ ഡാഡി അത് കണ്ട് ചിരിച്ച എന്നെയും കൂട്ടുകാരെയും ഉറ്റുനോക്കി കരഞ്ഞ റാമിനെ ഞാൻ ഇത് വരെ മറന്നിട്ടില്ലാ..
 
സക്കറിയയുടെ പീഡനങ്ങൾ സഹിക്കാവയ്യാതെ അവനിൽ നിന്ന് sarah അകലം പാലിച്ചു.മറ്റുള്ളവർക്കു മുന്നിൽ ആർഭാടകാരിയും തന്റെടിയുമായി വിലസിയ sarah zakkariya.. Vip കളുടെ മുന്നിലെ അഴിഞ്ഞാട്ടകാരിയായിരുന്നു..
 
അത്യാവശ്യം കൂട്ടുകെട്ടിൽ പെട്ട് വഴിതെറ്റി കള്ളും കഞ്ചാവും ആയി നടക്കുമ്പോൾ അതിൽ നിന്ന് വിട്ടു നിൽക്കുന്ന റാമിനെ ചീത്ത കൂട്ട്കെട്ടിലേക് തള്ളിയിട്ടതും ഞാനാ ഓരോ വിഷങ്ങൾ അവനിലേക് കയറ്റും തോറും അവൻ നശിക്കുന്നത് ഞാൻ ഒരു പുച്ഛത്തോടെ കണ്ടു...
 
പക്ഷേ അവൻ അപ്പോഴേക്കും ഞങ്ങളെ എല്ലാം വെറുത്തു ഞാൻ വിചാരിച്ച പോലെ തനിഷ്ടത്തിന് ജീവിക്കാൻ തുടങ്ങി..
 
 
പക്ഷേ എന്റെ കണക്ക് കൂട്ടലുകൾ പിഴച്ചത് നിന്റെ മുന്നിലാണ്..സ്ത്രീകളെ വെറുപ്പോടെ മാത്രം കണ്ടിരുന്നവൻ ശരീരസുഖത്തിനായി നിന്നെ ആശ്രയിച്ചിരിക്കുന്നു അത് പോരാഞ്ഞിട്ട് വിവാഹം കഴിച്ചു കൂടെ കൂട്ടി..
 
സഹിച്ചില്ല നിന്നെ പോലെ മത്തുപിടിപ്പിക്കുന്ന ഒരുവളെ അവൻ വെച്ചോണ്ടിരിക്കുന്നത് ആ തള്ളയെ ഭീഷണി പെടുത്തി നിന്നെ ഒറ്റക് കിടത്തിയത് എനിക്കു കൂടി നിന്റെ സുഖം അറിയാന പക്ഷേ അവൻ വന്നു ഹീറോ കളിക്കാൻ..
 
റാം രംഗത്ത് ഇറങ്ങിയതും ഇനി നേർക് നിന്ന് കളിക്കാൻ ആവില്ലെന്ന് അറിയുന്നത് കൊണ്ട് തന്നെയാ ഞാൻ നിന്നെ സ്നേഹിച്ചു വീർപ്പുമുട്ടിച്ചേ നിനക്ക് ഓരോന്നു വേടിച് തരുമ്പോളും കെട്ടിപിടിച്ചു ചുമ്പിക്കുമ്പോളും നിന്റെ സമ്മതത്തോടെ ഞാൻ നിന്നെ ആസ്വദിക്കുവായിരുന്നു.. അതൊന്നും സഹിക്കാതെ ഒരു പ്രാന്തനെ പോലെ നടക്കുന്ന അവനെ കണ്ട് ഞാൻ ചിരിച്ചു  അവനെ കുടിപ്പിച്ചു മയക്കി നിന്റെ അടുത്തേക്ക് വന്നത് എന്റെ കൂട്ടുകാരാണ്..
 
ഒരു പെണ്ണും വേറെ ഒരുത്തൻ തൊടുന്നത് സഹിക്കില്ലെന്ന് അറിയാം അത്കൊണ്ട് തന്നെ നീ അവനെ വെറുക്കും നിങ്ങൾ രണ്ട് വഴികാകും.. അപ്പൊ നിന്നെ സഹായിക്കാനെന്ന പോലെ വന്നു നിന്നെ കീഴ്പ്പെടുത്താണം എന്ന കരുതിയത്.. പക്ഷേ അപ്പോഴേക്കും ആ അസുരവിത്ത് നിന്നിൽ മുളകപെട്ടിരുന്നു..
 
പിന്നീട് കാത്തിരിപ്പായിരുന്നു തടിച്ചു കൊഴുത്തു വരുന്ന നിനക്കായി.. പക്ഷേ ആ പന്നമോൾ ഗായത്രി ₹&*#%#%#&#%@%*#-@- വന്നു നിങ്ങളെ ഇറക്കി വിട്ടു...
 
അതിന്റെ കലി അവളെ വെച്ച് തന്നെ അന്ന് തന്നെ തീർത്തതാണ് ഞാൻ പക്ഷേ അവക് എന്നെ മാത്രം പോരാ ഒരേ സമയം 5..6 എണ്ണം ഉണ്ടെങ്കിലേ പറ്റു പോലും അവൾ എനിക്കിട്ട് ഉണ്ടാക്കിട്ട പോയത് അതിന് ഭതലെന്നോണം നീ എന്ന് എനിക്കൊപ്പം കിടക്കും കിടത്തും ഞാൻ അത്രേം പറഞ്ഞു മുഴുവനാക്കാൻ ഉള്ള സാവകാശം പോലും കൊടുക്കാതെ അവൻ അവളുമായി റൂമിലേക്കു പോയി..
 
നിർത്താതെ ഉള്ള കുഞ്ഞിന്റെ കരച്ചിൽ കേട്ട് അവളെ ഉള്ളം വിങ്ങി തന്റെ ശരീരത്തിൽ അവൻ തൊടുന്നത് ഓരോ ഭാഗങ്ങളും പൊള്ളുന്നത് പോലെ തോന്നി അവൾക് റാം വന്നിരുന്നെങ്കിൽ എന്ന് അതിയായി ആശിച്ചു...
 
എതിർപ്പുകളെല്ലാം വകഞ്ഞു മാറ്റി അവളിലേക്കു ആഴ്ന്നിറങ്ങുന്ന അവന്റെ തലയിലൂടെ രക്തം ഒലിച്ചിറങ്ങി..
 
ചിന്നി ചിതറിയ കുപ്പിയുമായി കോഭം പൂണ്ട് നിൽക്കുന്ന മൊഴിയായിരുന്നു അത്...
________________________________
 
മനസ് ശാന്തമായെന്ന് തോന്നിയപോഴാണ് റാം തിരിച്ചു വന്നത്.. മലർക്കെ തുറന്നിട്ട വാതിലും ക്രമം തെറ്റി കിടക്കുന്ന സാധനങ്ങളും അവന്റെ ഉള്ളിൽ ഭയം നിറച്ചു..
 
 
ജനനി... എന്ന് ഉറക്കെ വിളിക്കുമ്പോളും ഒന്നും തന്നെ മറുപടി വന്നില്ല..
 
കുഞ്ഞിനെ എടുത്തു കരഞ്ഞു കൊണ്ട് ഓടി വരുന്ന മൊഴിയെ കാൺക്കെ അവൻ അവളോടായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു....
 
 
എല്ലാം കേട്ട് പ്രതിമ പോലെ നിൽക്കുന്ന അവനിലേക്ക് അവൾ ഒരു കത്ത് നീട്ടി...
 
        അതിൽ അവസാനം അവൾ എഴുതിയ വരികളിലേക് അവൻ കാഴ്ച മറക്കുന്ന മിഴി നീരിനെ തുടച്ചു നീക്കി ദൃഷ്ടി പതിപ്പിച്ചു....
 
 
         *ഞാൻ പോകുവാ റാം... മോളെ നല്ല പോലെ നോക്കണേ അവളെ കൂടെ കൂട്ടാൻ തോന്നാനിട്ടല്ല നിന്നിൽ നിന്ന് അക്കറ്റാൻ വെയ്യാഞ്ഞിട്ട.. ശപിക്കരുത് എന്നോട് ക്ഷമിക്കണം...*
 
അത്രയും വായിച്ചു കഴിഞ്ഞു കരച്ചിൽ അടക്കാൻ പാട് പെടുന്ന കുഞ്ഞിനെ എടുത്തു നെഞ്ചോട് ചേർത്ത് വെച്ച് മുത്തി കൊണ്ടേ ഇരുന്നു..
 
അവരെ  എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ മൊഴിയും...
 
________________________________
 
 
ആഡംബരങ്ങളോട് കൂടിയ ഒരു റൂമിൽ 4 സ്ത്രീകളുടെ വിയർപ്പിന്റെയും ശരീരത്തിന്റെയും നടുക്കിലായിരുന്നു ഡേവിസ് അസ്സഹാനിയമായ വേദനയോടെയും നീറ്റലോടെയും അവർ അവനിലേക് ആഴ്ന്നിറങ്ങുമ്പോൾ അവന്റെ തലയിൽ നിന്ന് നിർത്താതെ ചോരാ ഒലിച്ചു കൊണ്ടിരുന്നു...
മൃഗങ്ങളെക്കാൾ കഷ്ടമായി അവനെ അവർ പലതും ചെയ്തും.. കാമ വെറിയിൽ ഒരുപാട് പെണ്ണുകുട്ടികളുടെ ജീവിതം നശിപ്പിച്ച അവനെ
അവർ വേദനയുടെ സുഖത്തിന്റെയും കൊടുമുടിയിൽ എത്തിച്ചു.. അതെ നാട്ടുകാർ വേശ്യ എന്ന് പേരിട്ടു വിളിക്കുന്ന ഒരു കൂട്ടം സ്ത്രീ ജന്മങ്ങൾ ജീവശവം പോലെ അവനിൽ നിന്ന് അടർന്നു മാറുന്ന ആ സ്ത്രീകളിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും ആഹ്ലാദവും ഉണ്ടായിരുന്നു...
 
പക്ഷേ വേദനയിൽ അർമാതിച്ച അവൻ അറിഞ്ഞില്ല തന്റെ ഉള്ളിലേക്കു   പ്രവേശിച്ച  hiv രോഗാണുകളെ പറ്റി...
 
സ്ത്രീകൾക് ആല്പം പോലും വില നല്കാത്ത അവൻ ദൈവം അവരിലൂടെ തന്നെ വളരെ മാരകമായ മരണം നൽകി...
 
ആർക്കും വേണ്ടതാ അനാഥനെ പോലെ ഒരു നുള്ള് വസ്ത്രം പോലുമില്ലാതെ അവന് ആ വേസ്റ്റ് കൂമ്പരത്തിന് നടുവിൽ നായികൾക് പോലും വേണ്ടാത്ത ജന്മമായി തീർന്നു....
 
________________________________
 
10 വർഷങ്ങൾ ശേഷം..
 
 
പത്തു വർഷങ്ങൾ പിന്നിടുന്നു ആരെയും കൂട്ടാതെ ആരെയും കാണാതെ അനാഥയെ പോലെ ഇവിടെ..ഈ കാലയളവിൽ മറ്റൊന്നുമല്ലായിരുന്നു ചിന്ത ആഗ്നി മോളെ പറ്റിയും റാമിനെ പറ്റിയും മാത്രമായിരുന്നു..
 
വളരെ കഷ്ടപ്പെട്ട് നാടും വിടും കുടുംബവും വിട്ടു അവൾ വന്നത് അവളുടെ ലക്ഷ്യം നേടാനാണ്... അവൾക് നീതി നേടാനാണ്.. നീതി ഇല്ലാത്തവർക്ക് നീതി കൊടുക്കാനാണ്..
 
അതെ ഇന്നവൾക്ക് സ്വന്തമായി ഒരു ഐഡി ഉണ്ട് ഒരു ഡിഗ്രി ഉണ്ട് ഒരു ഉദ്യോഗമുണ്ട്...
 
വളരെ കഷ്ടപ്പെട്ട് പിടിച്ചെടുത്ത ഒരു LLB നേടിയ നിയമ ബാലകയാണ് അഡ്വകറ്റ് ജനനി റാം ആണ്...
 
എവിടെയും എത്താത്ത അവൾ 60 പോലും തികയാത്ത അമിഞ്ഞായുടെ ഗന്ധം മാറാത്ത കുഞ്ഞിനെ ഇട്ട് അവൾക്കവകാശപ്പെട്ട കുറച്ചു പണവുമായി.. എല്ലാം നേടി എടുത്തു ഫോണിന്റെ സഹായത്തോടെ പുതിയ ഒരു സിമിലൂടെ എല്ലാം നേടിയെടുക്കുമ്പോൾ അവളിലെ അമ്മക്ക് കുഞ്ഞിനെ കാണാൻ അതിയായ മോഹം ഉണ്ടായിരുന്നു മാറോട് അണച്ചു വയർ നിറയെ അമ്മിഞ്ഞ നൽകാനും അതിന്റെ മാധുര്യം നുണയുന്ന കുരുന്നിനെ ചുംബനം കൊണ്ട് മൂടാനും അവൾ അതിയായി ആഗ്രഹിച്ചിരുന്നു... അത്പോലെ റാമിനെ മനപാടാമായ ഹൃദയ താളം അവളെ വല്ലാതെ വേദനിപ്പിച്ചു... എല്ലാം സഹിച്ചു ലക്ഷ്യം നിറവേറ്റി കാടും മലയും താണ്ടി അവൾ പോകുകയാണ്
അവളുടെ സ്വന്തം ചെകുത്താന്റെ കോട്ടയിലേക്ക് തന്റെ മാലാഖ കുഞ്ഞിനെ കാണാൻ അവരോടൊപ്പം കൂടാൻ..
 
 
ഒരുപാട് നേരെത്തെ യാത്രക്കൊടുവിൽ അവൾ അവിടെ എത്തി പെട്ടു.. ഒരു മാറ്റവും ഇല്ലാത്ത ആ വീട് കാണവേ അവളിൽ കൗതുകം ഉണർത്തി ഒരുപാട് നല്ല ഓർമ്മകൾ നൽകിയ വീട് മനസ്സിൽ അലയടിച്ചതും നിറഞ്ഞു വന്ന കണ്ണ് തുടച്ചു അവൾ ഉള്ളിലേക്കു നോക്കി കണ്ണിനുകുളിർമ്മയേകുന്ന ആ കാഴ്ച കണ്ടതും അവൾക് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ഉടലെടുത്തു...
 
ഒരു ബേബി റെഡ ഉടുപ്പിട്ട് കഴുതറ്റം നീളമുള്ള മുടി രണ്ടറ്റം പിഞ്ഞി കെട്ടി റാമിന്റെ മടിയിൽ
🌼ജനനി🌼15(¡¡)
 
Last part  (¡¡)
 
Riya_anuz❤
 
ഇരുന്നു കൊഞ്ചുന്ന 9 വയസ്കാരി .. ജനനിക് കൂടുതൽ ഒന്നും ആലോചിക്കാനില്ലായിരുന്നു ആ കുരുന്നു തന്റെ പൊന്നോമന പുത്രി ആഗ്നി ആണെന്ന് മനസിലാക്കാൻ..
 
നുണക്കുഴി കവിളും തന്റെ അതെ പകർപ്പും റാമിന്റെ പൂച്ച കണ്ണുകളും കൂടിയാ ആ കുഞ്ഞു മുഖം കാണവേ ജനനിയിൽ വാത്സല്യം അണപൊട്ടി.. അവരിലേക്കായി ഓടി അടുക്കാൻ നിന്ന ജനനി പിന്നീട് കാണുന്നത് നിറവയറും താങ്ങി സുമംഗലിയായി അവർക്കടുത്തേക് വരുന്ന മൊഴിയെയാണ്..
 
ആ കാഴ്ചകണ്ടതും അവൾക്ക് സ്വയം നഷ്ടപ്പെടും പോലെ തോന്നി ബലത്തിനായി ഗേറ്റിൽ പിടി വീണതും മൂവരുടെയും ശ്രദ്ധ ജനനിയിലായി...
 
*അക്കാ...*എന്ന് ഒരു പതർച്ചയോടെ മൊഴി പറഞ്ഞത്..
 
ഒരു ശിലകണക്കെ അവൾ നിലത്തേക് ഉതിർന്ന് വീണു..
 
________________________________
 
 
മുഖത്ത് പതിഞ്ഞ വെള്ളം കാരണം ആയാസപ്പെട്ട് പെട്ട് മിഴി തുറന്ന ജനനി കണ്ടത് മൊഴിയുടെ പിറകിലായി തന്നെ പേടിച്ചു ഒളിച്ചു നിൽക്കുന്ന അഗ്നിയെ ആണ്.. ഇരുവരെയും മാറി മാറി നോക്കി കണ്ണിൽ നിന്ന് ഒഴുകുന്ന കണ്ണുനീരിനെ വകഞ്ഞു മാറ്റി ആരോടും ഒന്നും പറയാതെ ബാഗ് എടുത്തു പോകുന്ന അവളെ പലതും പറഞ്ഞു മൊഴി നിർത്താൻ നോക്കി അതൊന്ന് കേക്കാതെ പോകാൻ ഒരുങ്ങിയ ജനനിയുടെ കണ്ണ് ചുമരിൽ വലുതായി തൂക്കിയിട്ട ഫ്രമിലേക്കു നീണ്ടു..
 
 
മൊഴിയെ ചേർത്ത് പിടിച്ചു ചുമ്പിക്കുന്ന വല്യേട്ടൻ... ഒരു ഞെട്ടലോടെ അവൾ മൊഴിയെ നോക്കി സാവധാനം മൊഴി ജനനിയോടായി എല്ലാം പറഞ്ഞു മനസിലാക്കി.. എല്ലാം കേൾക്കാവേ ഒരു വേള അവനെ സംശയിച്ചതിൽ അവൾക് കുറ്റബോധം തോന്നി.. കുഞ്ഞിനെ പോലും ശെരിക് നോക്കാതെ അവന്റെ മുറിയിലേക് ഇടിച്ചു കയറിയ അവൾ കാണുന്നത് പിൻ തിരിഞ്ഞു നിൽകുന്ന റാമിനെയാണ് ഒരു കരച്ചിലൂടെ അവനെ ചേർത്ത് പിടിച്ചു കരയുമ്പോൾ പരസ്പരം അവർ മനസിലാക്കുകയായിരുന്നു അവരുടെ സ്നേഹം അടുത്തുണ്ടായിട്ടും കാണാതെ പോയ നല്ല നിമിഷങ്ങൾ..
 
അവളെ കരച്ചിലിന് മുന്നിൽ അധിക നേരം പിടിച്ചു നിൽക്കാനാവാതെ സകല നിയന്ത്രണങ്ങളും വെടിഞ്ഞു അവളെ അണച്ചു പിടിക്കുമ്പോൾ അവൾ അറിയുകയായിരുന്നു അവന്റെ സ്നേഹം 10 വർഷത്തിന് ഇപ്പുറം പരസ്പരം കണ്ട അവർക്കിടയിൽ സംസാരിക്കാൻ വിഷയങ്ങൾ ഏറെ ഉണ്ടായിട്ടും മിഴികൾ തമ്മിൽ കഥപറയുമ്പോൾ ഇരുവരുടെയും അധരം ഒരു കൂടി ചേരലിനായി കൊതിച്ചു...
 
ഏറെ കാലത്തെ സ്നേഹം ഒരു ചുംബനത്തിലൂടെ കൈമാറുമ്പോൾ പരിസരം മറന്ന് ഇരുവരും ചുംബനത്തിൽ മുഴുകി..
 
ഒരുപാട് നേരത്തെ ചുംബനത്തിനോടുവിൽ *അയ്യേ...*എന്ന പറഞ്ഞു കണ്ണുപൊത്തി നിൽക്കുന്ന അഗ്നിയുടെ സ്വരമാണ് ഇരുവരെയും വേർപിരിപ്പിച്ചത് അച്ചേ എന്ന് പറഞ്ഞു അവനോട്‌ ചേർന്ന് നിന്ന് ചെവിയിൽ എന്തോ സ്വകാര്യം പറയുന്ന അഗ്നിയെ ജനനി കൊതിയോടെ നോക്കി...
 
 
തന്നിലേക് ഉറ്റു നോക്കുന്ന ജനനിയെ കൂർപ്പിച്ചു നോക്കികൊണ്ട്..*എന്താ അമ്മ ഇങ്ങനെ നോക്കണ്*എന്ന് ചോദിച്ച വായാടിയെ അവൾ ഇരു കൈകളിലും കോരി മുത്തം കൊണ്ട് മൂടി തിരികെ അവളെ ചേർത്ത് പിടിച്ചു ചുബിക്കാനും ആഗ്നി മറന്നില്ല..
 
അവളുടെ അമ്മേ എന്ന വിളി ജനനിയെ പൂർണമാകുകയായിരുന്നു..
 
തന്നെ അവൾക് കാണിച്ചു കൊടുത്ത റാമിനെ നന്ദിയോടെ നോക്കുന്ന അവളെ ചേർത്ത് പിടിച്ചു മൂത്തുമ്പോൾ കുറുമ്പോട് എനിക്കില്ലേ അച്ചേ എന്ന് ചോദിക്കാൻ ആ 9 വയസ്കാരി മറന്നില്ല..
 
പ്രായത്തിൽ കവിഞ്ഞ അവളുടെ വായാടിത്തരം കണ്ട് ജനനി വാ പൊളിച്ചു പോയി... അവരുടെ സ്നേഹത്തിൽ പങ്കു ചേരാനെന്ന പോലെ മൊഴിയും വല്യേട്ടൻ കൂടെ കൂടി..
 
 
എവിടെയും എത്താതിരുന്ന അവൾ ഇന്ന് ഒരു അഡ്വകേറ്റ് ആണെന്നത് റാമിൽ ഒഴികെ മറ്റുള്ളവരിലെല്ലാം ഞെട്ടൽ ഉളവാക്കി..
 
ബിസിനസ്സിലെ അഴിമതി കാരണം സക്കറിയ ജയിൽ വാസത്തിൽ തന്നെയാണ് ആരും നോക്കാനില്ലാതെ കഴിഞ്ഞ sarah കൂട്ടികൊണ്ട് വന്നത് റാം തന്നെ ആയിരുന്നു.. തനിക് നിഷേദിശ്ച സ്നേഹമെല്ലാം വാരികോരി കൊടുത്തു പെട്ടെനൊരു ദിവസം അവർ എല്ലാരിലും നിന്ന് വേർപിരിഞ്ഞു ദൈവത്തിന്റെ അടുത്തേക് യാത്രയായി...
 
 
കൂട്ടുകാരന്റെ അവസ്ഥ കണ്ട് സഹിക്കാനാവാതെ വന്ന  ജിഷ്ണു കാണുന്നത് എന്ത് ചെയ്യണമെന്നറിയാതെ കുഞ്ഞിനെ കൊണ്ട് കഷ്ടപ്പെടുന്ന മൊഴിയെ ആണ്..
 
അവളെ ചേർത്ത് നിർത്തി ഒന്നുമില്ലെന്ന് പറഞ്ഞു ആശ്വസിപ്പിച്ചത്.. അവനെ തിരിച്ചു ജീവിതത്തിലേക്കു കയറ്റിയത്തും ജിഷ്ണുവാണ് ഒപ്പം താൻ കാരണം നശിക്കപ്പെട്ട പെണ്ണിന് ഒരു ജീവിതo കൊടുക്കാനും അവർ മറന്നില്ല...
 
മൂന്നു പേരുടെ ലാളന യെറ്റ് വളർന്നവളാണ് ആഗ്നി വാശിയും കുറുമ്പും എല്ലാം നല്ലോണം ഉള്ള കുട്ടി ചെറുപ്പം തൊട്ടേ അമ്മയില്ലാത്ത കുറവാറിയിക്കാതെ ഒപ്പം അമ്മയുടെ ഫോട്ടോ കാട്ടി പരിചയപെടുത്തി അവർ അവളെ വളർത്തി...
 
അമ്മ ഒപ്പം ഉണ്ടെന്ന തോന്നലിൽ അമ്മയോട് പറയാനുള്ളതെല്ലാം റെക്കോർഡ് ചെയ്തും വരച്ചും എഴുതിയും അവൾ ഈ 9 വർഷത്തിനിടെ സ്വരുകൂട്ടി വെച്ചു...
 
അത്രനാൾ നൽകാനാവാത്ത സ്നേഹം മുഴുവൻ നൽകി അവർ അവളെ വളർത്തി... സ്നേഹത്തിന്റെയും സംരക്ഷണത്തിന്റെയും ചിറകുകൾ മുളപ്പിച്ചു ആ കുഞ്ഞുബാലിക കൗമാരത്തിലേക് കാലെടുത്തു വെച്ചു...
 
ആർക്കു നേരെയും എന്തും മുഖത്തു നോക്കി പറയാനുള്ള ധൈര്യത്തിൽ... തെറ്റിനും അനീതിക്കും എതിരെ പ്രതികരിച്ചു... വേറെ ആരും അനാഥ പെട്ട് പോകാതിരിക്കാൻ നശികപെടാതിരിക്കാൻ അവൾ അഗ്നിയായി തന്നെ കത്തി ജ്വലിച്ചു...
 
അച്ഛന്റെ കരുതും അമ്മയുടെ മനസുമായി അവൾ എല്ലാവർക്കും നീതിദേവതയായി *ആഗ്നി നക്ഷത്രമായി *റാമിന്റെയും ജനനിയുടെയും സ്നേഹത്തിൻ പ്രതീകമായി
പാവങ്ങൾക്ക് സംരക്ഷകയായി അങ്ങനെ അങ്ങനെ...
 
"ചെമ്പകത്തിൽ നിന്നുടലെടുത്ത
വെണ്ണകൽ അഴകുള്ള
പെണ്ണാണാവൾ,
അടിമയല്ല,പാവമല്ല,
ധീരയാണവൾ..
 
സ്നേഹമാണവൾ.. അമ്മയാണവൾ..
തെറ്റ് കണ്ടാൽ ശിക്ഷിക്കും നീതിയാണവൾ.."
 
(അവസാനിച്ചു )
 
പറക്കും മുന്നേ ചിറക്അരിക്കപെട്ട സ്ത്രീകളാണ് നമ്മുക്ക് ചുറ്റുമുള്ള പലരും..
നാട്ടുകാരെ പേടിച്ചും കുടുംബകാരേ പേടിച്ചും വയസ് തികയും മുന്നേ കെട്ടിച്ചും വിദ്യാഭ്യാസം മുടക്കിയും.. അവളെ അടുക്കളയിലയും കുഞ്ഞിങ്ങളിലായും ഒതുക്കി തീർക്കുന്നു.. ശെരിയാണ് അത് എല്ലാ സ്ത്രീകൾക്കും പറഞ്ഞിട്ടുള്ളതാണ് എന്നിരുന്നാലും എപ്പോഴും അതെല്ലാം ആണിന് മാത്രം അവകാശപ്പെട്ടതാണെന്ന് കേൾക്കുമ്പോൾ പ്രതികരിച്ചു പോകും..
 
പെണ്ണ്കുട്ട്യോൾ അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് ചെക്കൻമാരോട് മിണ്ടരുത് അവരെ കാണരുത് എന്ന് പറഞ്ഞു പറഞ്ഞു... സമൂഹത്തിനോട് തന്നെ നമ്മുക്ക് ഉള്ളിൽ ഭയം നിറക്കുകയാണ് എല്ലാരും... ആര് എന്ത് പറഞ്ഞോട്ടെ നമ്മുടെ ജീവിതത്തിൽ നമുക്കും ഒരു അവകാശാമുണ്ട് ഇഷ്ടമുണ്ട്.. നല്ലതെന്ന് തോന്നിയാൽ അതിനായി പൊരുതുക കരഞ്ഞിരുന്നാൽ പൊഴിച്ച കണ്ണുനീർ വെറുതെ... അത്ര മാത്രം...!
 
പറക്കുക പറന്നുയരുക...
പഠിക്കുക അറിവ് നേടുക..
 
ഇന്നത്തേ കാലത്ത് പഠിച്ച മാത്രേ കാര്യൊള്ളു അത് ഓർക്കുക..നമുക്ക് വേണ്ടി പൊരുത്തൻ ആരും വരൂല ഞമ്മളെന്നെ ഇണ്ടാക്കൊള്ളു...
 
ഇതിന്റെ  ending ഇഷ്ടക്കോ അറീല...
 
അഭിപ്രായങ്ങൾ പറയണേ...🚶‍♀️