Aksharathalukal

Aksharathalukal

അവൾ / ഡെന്നി ചിമ്മൻ

അവൾ / ഡെന്നി ചിമ്മൻ

0
378
Love Crime Inspirational Classics
Summary

വിഷമേവജന്യം മനംവിഷമേവമൂതും ഭാഷ്യംവിഷമേവമേകും ഭാവംവിഷമാണവൾ സ്ത്രീ!അധികാരമേവം സ്വപ്നംഅധികാരസ്വപ്നം ശ്വാസംഅധികാരശ്വാസം ജീവൻഅധികാരമാണവൾ സ്ത്രീ!!സ്നേഹരഹിതമീ വർഗ്ഗംബന്ധരഹിതമീ വർഗ്ഗംധ്യാനമുന്മൂലനകേന്ദ്രിതംകുടിലചൈതന്യമവൾ സ്ത്രീ!!!