Aksharathalukal

വേഴാമ്പൽ - 4

വേഴാമ്പൽ 💔
പാർട്ട്‌ 4
✍️ഇന്ദ്രാണി


 കല്യാണി അച്ഛനോട് എല്ലാം പറയണം എന്നാ തീരുമാനത്തോടെ അച്ഛന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു റിങ് പോക്കും തോറും അവളുടെ നെഞ്ചിടി കൂടി വന്നു....

മൂന്നു റിങ് കേട്ടപ്പോൾ തന്നെ അപ്പുറത്തെ വശത്തു call കണക്ട് ആയിരുന്നു

"മോളേ.... "

""അച്ഛാ.... ""

"നീ നേരെത്തെ എന്തെ call എടുക്കാഞ്ഞേ... "

"സൈലന്റ് ആയിരുന്നു അതാ "

"നേരെത്തെ ആനന്ദ് എന്നേ വിളിച്ചിരുന്നു "

"അച്ഛാ ഞാൻ ഒരു കാര്യം പറയട്ടെ "ആ സമയം അമ്പാടി അവളുടെ മടിയിൽ കിടന്നു പിന്നെ അവളുടെ കൈ എടുത്ത് അവന്റെ മുടിയിൽ വച്ചു അത് കണ്ട് അവൾ അവനെ നോക്കി കണ്ണുരുട്ടി

"പ്ലീസ് " ശബ്ദം പുറത്ത് വരാതെ അവൻ ചുണ്ട് ചുളിക്കി കൊണ്ട് പറഞ്ഞു ""സ്‌പീക്കർ ഇട് "" അവൻ അവളോട് പറഞ്ഞു 
അവൾ ചിരിച്ചുകൊണ്ട് അവന്റെ മുടിയിലൂടെ വിരലോടിച്ചു പിന്നെ ഫോണിൽ....

""നിനക്ക് എന്നോട് എന്തേലും പറയാൻ മുഖമുര വേണോ നീ പറയ് "

"ഇനിയും ഞാനിതു പറയാതെ വച്ചാൽ എന്റെ ഹൃദയത്തിൽ മൊട്ടിട്ടു വന്ന സ്വപ്നങ്ങൾ ഞാൻ മണ്ണിട്ടു മുടേണ്ടി വരും അച്ചേ.... "

""എന്താടി മോളെ നീ പറയുന്നത് ""

""അച്ചേ ഇനി പറഞ്ഞില്ലേൽ എന്റെ ഉള്ളിൽ ഒരു കല്ല് എടുത്തുവച്ചപോലെ ആക്കും പ്ലീസ് എന്നേ മാസിലാക്കണം ""


""എടി എന്നാ... "

"എനിക്ക് ആനന്ദട്ടനെ എന്റെ ഭർത്താവായി സ്വികരിക്കാൻ കഴിയില്ല "

"മോളേ...."

""പ്ലീസ് അച്ഛാ.... എനിക്ക് അയാൾ എന്നോട് സംസാരിക്കുന്നത് കേൾക്കുന്നതേ വെറുപ്പാണ്... ""

""മോളെ നിങ്ങളുടെ നിഴ്ചയം കഴിഞ്ഞതാണ്... ""

""അച്ഛാ.... ""


""നിനക്ക് ആരെങ്കിലും ഇഷ്ടണോ... ""

അവൾ അമ്പാടിയെ നോക്കി

"ഇപ്പൊ പറയണ്ട... " അമ്പാടി ശബ്ദം പുറത്ത് വരാതെ പറഞ്ഞു

""അങ്ങനെ ഒന്നുമില്ല അച്ഛാ എനിക്ക് ആനന്ദിനോട് ഒരു ഫീലിങ്‌സും ഇല്ല... "

"അത് വിവാഹം കഴിയുമ്പോൾ മാറും മോളേ... "

""അച്ഛാ.. പ്ലീസ് എന്നേ ഒന്ന് മാസിലാക്ക്""

""മോളെ നല്ലോണം ആലോചിട്ടാണോ ഈ തീരുമാനം.. ""

"അതേ അച്ഛാ... അച്ചക്ക് അമ്മയോട് ആത്മാർത്ഥ പ്രണയം ആയിരുന്നത് കൊണ്ടല്ലേ ഈ 21 വർഷമായി വേറെ ഒരു വിവാഹം കഴിക്കാഞ്ഞത് ആ പ്രണയം എനിക്ക് അയാളോട് തോന്നിട്ടില്ല അതുകൊണ്ട് ഇത് വേണ്ടാച്ചാ..."

ദേവൻ എല്ലാം മൂളികേട്ടു.. പിന്നെ ചോദിച്ചു

''ഇനി ഞാൻ എന്ത് വേണം..''

അച്ഛൻ അവിടെ വിളിച്ചു പറയണം ഈ വിവാഹം നടക്കില്ലന്ന്... ഇത് നടന്നാൽ ജീവിതാവസാനം വരെ ഞാൻ അഭിനേയിക്കേണ്ടി വരും.. എനിക്ക് അതിനു വയ്യ... "

"Ha ഞാൻ അവരോട് സംസാരിക്കെട്ടെ നീ ഫോൺ വച്ചേക്ക്... "

അവൾ ഫോൺ കട്ട്‌ ചെയ്ത് ഒന്ന് നിശ്വസിച്ചു

"അങ്ങനെ അത് അവസിക്കുന്നു... "
ആ സമയം അമ്പാടി അവളുടെ വയറിൽ മുഖം പുഴ്ത്തി

"ദേ ചെക്കാ അപ്പുറത് കിച്ചു നിക്കുവാ... മാറ് അങ്ങോട്ട് നേരവും കാലവും ഒന്നുമില്ല അവനു റൊമാസിക്കാൻ "

കല്യാണി അവനെ തള്ളി മാറ്റി എഴുനേറ്റു അവൾ തിരിഞ്ഞു പോക്കും മുമ്പ് അവൻ അവളെ വലിച്ചു കല്യാണി നേരെ അവന്റെ നെഞ്ചിൽ സേഫ് ലാൻഡിംഗ് നടത്തി അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി അവൻ വേഗം അവളുടെ ചുണ്ടുകൾ സ്വന്തമാക്കി... ഏറെ നേരത്തെ ചുംബനത്തിനോടുവിൽ അവൻ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു ചുംബനത്തിന്റെ തീവ്രതയിൽ കല്ലു അമ്പാടിയുടെ നിഞ്ചിൽ മുഖം പുഴ്ത്തികിടന്നു അപ്പോഴും അവന്റെ കൈകൾ ടോപിനിടയിലൂടെ അവളുടെ നഗ്നമായ ഇടുപ്പിൽ കുസൃതികാണിച്ചുകൊണ്ടിരുന്നു അവൾ അവനെ തടയാതെ അവന്റെ മാറിൽ അങ്ങനെ തന്നെ കിടന്നു.
ഇടയ്ക്കിടെ അവന്റെ കൈ അവളിൽ കുസൃതികാണിച്ചു കൊണ്ട് അവളുടെ ശരീരം ആകെ ഓടി നടന്നു അങ്ങനെ കിടക്കുമ്പോഴണ് കാളിങ് ബെൽ ശബ്ദം കേട്ടത് അപ്പോയെക്കും കല്യാണി അമ്പാടിൽ നിന്നും ഞെട്ടി പിടാഞ്ഞു എഴുനേറ്റു കല്യാണി ജനലിന്റെ കർട്ടൻ നിക്കി ആരാണെന്നു നോക്കി

''ആരാ ഡി.."

"അച്ഛമ്മ... "

അതും പറഞ്ഞു കല്ലു പോയി വാതിൽ തുറന്നു അപ്പോയെക്കും അമ്പാടി ഒന്നും അറിയാത്ത പോലെ സോഫയിൽ കണ്ണടച്ച് കിടന്നു ഉറങ്ങുന്ന രീതിൽ

"ചേച്ചി പ്രസവിച്ചോ.. "

"ഓ ആൺകുട്ടിആണ് "

അച്ഛമ്മ അതുംപറഞ്ഞ് വീടിനുള്ളിൽ കേറി അപ്പോൾ അമ്പാടി ഉറങ്ങുന്നത് പോലെ കിടക്കുവായിരുന്നു

"അമ്പാടി.. മോനെ... "

അമ്പാടി ഉറക്കത്തിൽ നിന്നും ഉണരുന്നപോലെ കണ്ണുതുറന്നു

"Oh അമ്മമ്മ എപ്പോ വന്നു അവളുടെ ഡെലിവറി കഴിഞ്ഞോ "

"ആട കഴിഞ്ഞു ആൺകുട്ടിയാണ് നിന്നെ പ്രഭ വിളിച്ചില്ലേ "

"ഫോൺ സൈലന്റ് ആയിരുന്നു ഞാൻ ശ്രെദ്ധിച്ചില്ല ഇപ്പൊ വിളിക്കാം "

"ഇപ്പൊ വേണ്ട അവിടെ തിരക്ക് ആയിരിക്കും അല്ല കിച്ചു എവിടെ? "

"അവൻ ഉറങ്ങുവാ അച്ഛമ്മേ " കല്ലുവായിരുന്നു മറുപടി നൽകിയത്

"നാണ് ഇബടെ ഒണ്ട് മുത്തച്ചിമ്മ " കല്യാണിയുടെ റൂമിൽ നിന്ന് ഉറക്കചടവോടെ ഇത് പറഞ്ഞു കൊണ്ട് കിച്ചു പുറത്തു വന്നു

"ആണോടാ ചക്കരേ "

"കിച്ചുവിനെ ഏതൊ മുത്തച്ചിമ്മ "

"മുത്തശ്ശി അമ്മ മോനെ എടുക്കവേ പക്ഷെ ഞാൻ പോയി കുളിക്കട്ടെ ആശുപത്രിയിൽ നിന്ന് വന്നതല്ലേ കുട്ടാ..."

"മുത്തച്ചിമ്മ എനിച് കുഞ്ഞാവ വന്നോ "

"വന്നല്ലോ നിന്നെ പോലെയുള്ള കുഞ്ഞാവ ആണ് "

"ഹായ് എനിച് കുഞ്ഞാവ വന്നേ... "
കിച്ചു സന്തോഷം കൊണ്ട് തുള്ളിചാടി

"നാണ് എന്ന വാവാച്ചിനെ കാണാൻ പോണേ... "

"നാളെ മാമച്ചി കൊണ്ട്പോകവേ കുഞ്ഞാവേ കാണാൻ.. "

അത് കേട്ടതും കിച്ചു അമ്പാടിയുടെ കവിളിൽ ഉമ്മവെച്ചു അകത്തേക്ക് ഓടി അവർ മൂന്നുപേരും ചിരിച്ച്കൊണ്ട് അത് നോക്കി നിന്നു

"മക്കളെ ഞാൻ കുളിച്ചു ഒന്ന് കിടക്കട്ടെ നല്ല ക്ഷിണം ഉണ്ട് "

"ഓ അച്ഛമ്മേ ഞാൻ ചായ കൊണ്ട് തരാം "

അച്ഛമ്മ മുറിയിലേക്ക് പോയി അമ്പാടി വിഷമത്തോടെ കല്ലുവിനെ നോക്കി അവൾ ചിരിയടക്കാൻ പാട്പ്പെട്ടിരുന്നു അമ്പാടി അവളെ നോക്കി കാണുരുട്ടി
അവൾ അവനെ പുച്ഛിച്ചു 😏

"നിന്നെലെ രാത്രി 8:45 നുമുമ്പ് എങ്ങനെ ആയിരുന്നോ നമ്മൾ അതുപോലെ മതി എല്ലാവരുടെയും മുമ്പിൽ ഞാൻ ഒന്ന് സെറ്റിൽ ആക്കും വരെ ഒകെ babi.... " അമ്പാടി സ്വരം താഴ്ത്തി കല്യാണിയോട് പറഞ്ഞു


ആ നേരംകൊണ്ട് കുടുംബകാർ മുഴുവൻ അറിഞ്ഞു ആനന്ദ് കല്യാണി കല്യാണം മുടങ്ങിയത് സന്ധ്യ കഴിഞ്ഞ് ഒരു ഏഴുമണിക്ക് ആനന്ദ് കല്യാണിയെ കാണാൻ അവളുടെ വീട്ടിൽ വന്നു. കല്യാണിയും അച്ഛമ്മയും അമ്പാടിയും ആനന്തും ഹാളിൽ ഇരിക്കുവായിരുന്നു ആനന്ദ് എന്ത് പറയും എന്നായിരുന്നു അവരുടെ എല്ലാവരുടെയും ചിന്ത

" കല്യാണി ഇപ്പൊ നീ എന്താ ഇങ്ങനെ "

""എനിക്ക് പറ്റുന്നില്ല ഏട്ടാ നിങ്ങളെ എന്റെ പാതിയായി കാണാൻ "" അവൾ അത് പുറത്തിയാക്കില്ല അവളുടെ ശബ്ദംഇടറി

"പിന്നെ എന്തിനാ നീ സമദിച്ചേ എന്തിനാ എനിക്ക് മോഹങ്ങൾ തന്നെ " അവന്റെ സ്വരാത്തിൽ വേദന നിറഞ്ഞിരുന്നു

"അച്ഛാ വിഷമിക്കണ്ടന്ന് കരുതിയ 😔"

"ഇപ്പൊ എന്തെ അങ്കിൾ വിഷമിക്കില്ലേ അന്ന് നീ "no " പറഞ്ഞിരുന്നേൽ ഇത്രെയും വിഷമിക്കണ്ടായിരുന്നു ആർക്കും "

"ഏട്ടാ ഞാൻ കരുതി എനിക്ക് നിങ്ങളെ ഇഷ്ടപ്പെടാൻ പറ്റും എന്ന് but എനിക്ക് ഒരു ഫീലിങ്‌സും ഏട്ടനോട് തോന്നുന്നില്ല " അല്ലി ആനന്ദിനോട് പറഞ്ഞു

കല്യാണി ഇങ്ങനെ ഒകെ തുറന്നുപറയുന്നത് കേട്ട് അച്ഛമ്മ കിച്ചുവിനെയും കൊണ്ട് അവിടെന്ന് എഴുനേറ്റ് പോയി അവർ അവിടന്നു പോയപ്പോൾ ആനന്ദ് അമ്പാടിയെ നോക്കി ഇനി നീ എന്തിനാ ഇവിടെ എന്നുള്ള ഭാവത്തിൽ പക്ഷെ അമ്പാടി അത് കണ്ടിട്ടും കാണാതെ പോലെ മൊബൈൽ നോക്കിയിരുന്നു പിന്നെയും കല്യാണി തുടർന്നു

* ഏട്ടാ ദാമ്പത്യത്തിന്റെ അടിസ്ഥാവും അടിത്തറയും പ്രണയമാണ് ആ പ്രണയമില്ലാതെ ഒരു കാലവും ഒരു കുടുംബജീവിതവും മുന്നോട് പോക്കില്ല *

"അപ്പൊ നീ പറയുന്നത് എനിക്ക് നിന്നോട് പ്രണയം ഇല്ലന്നാണോ "

"അതു ഞാൻ പറയുന്നില്ല bcz you love me അത് എനിക്കറിയാം പക്ഷെ എനിക്ക് ഏട്ടനോട് പ്രണയം ഇല്ല 😞" അവൾ ഒന്ന് നിശ്വസിച്ചു എന്നിട്ടും വീണ്ടും പറഞ്ഞു തുടങ്ങി


*അടിത്തറയില്ലാതെ ഒരു കെട്ടിടവും കെട്ടിപോക്കിയാൽ അത് ഭൂമിയിൽ ഉറക്കില്ല അത്പോലാണ് ഏട്ടാ ദമ്പത്യം അത് പ്രണയമില്ലാതെ അത് കൊണ്ടുപോകാൻ പറ്റില്ല ഒരേ വണ്ടിയിലെ യാത്രകരാണ് ഭാര്യയും ഭർത്താവും ആ യാത്രയിൽ വച്ച് ഒരാളിൽ എങ്കിലും പ്രണയം നഷ്ടപ്പെട്ടാൽ ആ യാത്ര പാതിവഴിൽ ഉപേക്ഷിക്കേണ്ടി വരും പിന്നെ തുടക്കത്തിലേ ഈ പ്രണയം എന്നിൽ ഇല്ലാനുള്ള കാര്യം ഏട്ടന് അറിയാല്ലോ അത്കൊണ്ട് എങ്ങനായ ഏട്ടാ നമ്മൾ ലൈഫ് ലോങ്ങ്‌ ഒരുമിച്ച് ജീവിക്കുന്നെ അതിനേക്കാൾ നല്ലതല്ലെ തുടങ്ങും മുമ്പ് അവസാനിപ്പിക്കുന്നെ *

കല്യാണി ഇത്രയുംപറഞ്ഞു കഴിഞ്ഞ് ആനന്ദിനെ നോക്കി അവൻ സോഫയിൽ ചാരിഇരുന്ന് ഒരുകാലിനു മുകളിൽ അടുത്തകാൽ എടുത്ത് വച്ചു നെറ്റിൽ കൈ താങ്ങി കണ്ണടച്ചു കല്യാണി പറഞ്ഞതിനെ കുറിച്ച് ആലോചിക്കുവായിരുന്നു

"ആനന്ദേട്ടാ "

അവൻ കണ്ണുതുറന്നുനോക്കുമ്പോൾ അവൻ കണ്ടത് നിഴ്ചയാമോതിരം ഊരി ആനന്ദിന് നേരെ നീട്ടി പിടിച്ചു നിൽക്കുന്ന കല്യാണിയെ ആണ് ആനന്ദ് ദിർകമായി നിശ്വസിച്ചുകൊണ്ട് സോഫയിൽ നിന്നു എഴുനേറ്റു

"ഉം നീ പറഞ്ഞതിലും കാര്യം ഉണ്ട് let break this💔"

ആനന്ദ് കല്യാണിയുടെ കൈയിൽ നിന്നും ആ റിങ് വാങ്ങി പിന്നെ അവന്റെ വിരലിൽ കിടന്നതും ഊരി എടുത്തു അവന്റെ ഉള്ള് പിടഞ്ഞു ഹൃദയത്തിൽ നിന്നും ചോര കിനിഞ്ഞു നാലുവർഷമായി ആഗ്രഹിച്ചപ്പെണ്ണ് വിവാഹനിഴ്ചയം കഴിഞ്ഞപ്പോൾ തനിക്ക് സ്വന്തം ആയി എന്ന് കരുതിയതാണ് പക്ഷെ സ്വന്തം ആക്കും മുമ്പ് നഷ്ടമായി വിരലിൽ നിന്നും റിങ് ഉരുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അത് അവൻ കല്യാണിയെ ഏൽപ്പിച്ചു അവൾ അതുവാങ്ങി ടേബിൾഇൽ വച്ചു അത്കണ്ട് അവൻ ഒന്നുംപറയാതെ പുറത്തിറങ്ങി അവൻ ഇറങ്ങാൻ നേരം അവളോട് ഒന്നുകൂടി ചോതിച്ചു

"നമ്മുടെ വിവാഹനിഴ്ചയിച്ചതിനു ശേഷം നീ ആരെയെങ്കിലും പ്രണയിച്ചോ "

"ഇല്ല ഞാൻ നിങ്ങളെ..."

"വേണ്ട ഇനി ഒന്നും പറയണ്ട but I really LOVE U കല്ലു " നിറഞ്ഞകണ്ണുകളോടെ അവസാനമായി കല്ലുവിനെ നോക്കിയവൻ അവന്റെ കണ്ണുനീർ അവൾ കാണാതെ മറയിക്കാൻ ശ്രെമിച്ചു അവൻ കാറിൽ കേറി പോകുന്ന കണ്ട് കല്യാണി വീടിനുള്ളിൽ കയറി വാതിലടച്ചു


ആനന്ദ് കാർ ആളുഒഴിഞ്ഞ ഒരിടത്തുനിർത്തി കാർ ഓടിക്കുമ്പോഴും അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു

"കല്യാണി.....ആ...... " അവൻ സ്റ്റിയറിങ്ങിൽ ആഞ്ഞുഇടിച്ചുകൊണ്ട് അലറി ആദ്യ പ്രണയം അത് വളരെ മനോഹരമാണ് പക്ഷെ അതിനും അപ്പുറം വിരഹം നിറഞ്ഞതുമാണ് എന്ന് അവനു മനസിലായി

"കല്യാണി ഞാൻ നിന്നെ ഒരുപാട് സ്‌നേഹിക്കുണ്ട് നീ എനിക്ക് വേണ്ടി ജനിച്ചത് ആണെകിൽ നീ എന്നിൽ തന്നെ വന്നു ചേരും i trest it... But ഇപ്പൊ ഞാൻ നിന്നെ വിട്ടുപോക്കുവാ bcz i madly love u അതുകൊണ്ട് ഞാൻ ഇപ്പൊ നിന്റെ ഇഷ്ടത്തിനായി എന്റെ ഇഷ്ടം എന്നിൽ നിന്നും പറിച്ചു എറിയുകയാണ് " ആനന്ദ് അവന്റെ മൊബൈൽ നിന്നും അവളുടെ എല്ലാ ഫോട്ടോസും ഡിലീറ്റ് ചെയ്തു പിന്നെ അവൻ കണ്ണുനീർ തുടച്ചു കാർ സ്റ്റാർട്ട്‌ ചെയ്ത് നേരെ ബാറിലേക്ക് പോയി


കല്യാണിയുടെ വീട്ടിൽ അച്ഛമ്മ അവളെ ഒരുപാട് പറഞ്ഞു എല്ലാം ആനന്ദിന്റെ മേന്മകളെ കുറിച്ചായിരുന്നു അവൾ ഒന്നും ചെവികൊള്ളാതെ കഴിച്ച് മുറിയിലേക്ക് പോയി കിച്ചു അച്ഛമ്മയുടെ അടുത്ത് കിടക്കണം എന്ന് പറഞ്ഞു അവരുടെ കൂടെ പോയി അമ്പാടി ഇന്നെലെത്തെ പോലെ കല്ലുവിന്റ അച്ഛന്റെ മുറിയിലും 11 മണിക്ക് ശേഷം കല്യാണിയുടെ മുറിയിലും അപ്പോഴും കല്യാണി ഉറങ്ങിയിരുന്നില്ല ചെറിയ lamp വെളിച്ചത്തിൽ കിടക്കയിൽ ഇരുന്നു എന്തോ എഴുതുവായിരുന്നു അമ്പാടി അവൾക്ക് അരികിൽ വന്നിരുന്നു

"എന്ത് ചെയുവാ കുഞ്ഞീ.... "

അത് കേട്ടതും അവൾ അവനെ തുറിച്ചു നോക്കി

"ദേ എന്നേ ഇങ്ങനെ വിളിക്കരുത് ഇത് എന്റെ അച്ഛാ വിളിക്കുന്ന പേരാണ്... "

"വോ പിന്നെ ഞാനും വിളിക്കും..."

"😏😏"

"അല്ലാടി നീ എന്ത് ചെയുവാ "

"ഞാൻ നാളെത്തേക്കുള്ള അസ്സിയേണ്മെന്റ് എഴുതുവാ "

"നാളെ എഴുതാം വാ വന്ന് എന്റെ നിഞ്ചിൽ കിടക്കാം "

"നടപ്പില്ല.... "

"Y "

"Periods ആണ് ഹാബ്ബി 😁😁"

"എപ്പോ? 🤨"

"Jest 2 hour ഈൗ..... "

"അപ്പോൾ നീ എഴുതണ്ട വന്ന് കിടക്ക് "

"എനിക്ക് ഇത് നാളെ submitt ചെയ്യണം... "

"ഞാൻ ചെയാം നീ കിടക്ക് കുഞ്ഞി "

അവൻ അവളെ പിടിച്ചു കിടത്തി പുതപ്പിച്ചു കൊടുത്തു പിന്നെ അവൾക്ക് എഴുതാനുള്ളത് മുഴുവൻ അവൻ എഴുതി കൊടുത്തു അവൻ എഴുതി കഴിഞ്ഞു നോക്കുമ്പോൾ അവൾ ഉറങ്ങിയിരുന്നു അവൻ അവളുടെ നെറുകിൽ ഒന്ന് മുത്തി അവളെ എടുത്ത് അവന്റെ നിഞ്ചിൽ കിടത്തി
പതിയെ അവനും ഉറങ്ങി

അടുത്ത ദിവസം കൃഷ്ണ പ്രഭായെ കാണാൻ പോകാൻ നേരം അമ്പാടി കല്യാണിയെ കോളേജ് ഡ്രോപ്പ് ചെയാം എന്ന് പറഞ്ഞു കിച്ചുവിനെ അമ്പാടിയുടെ മുമ്പിലും കല്ലു അവന്റെ പുറകിലും ഇരുന്നു വീട് കഴിയും വരെ അവൾ അവനിൽ നിന്നും വിട്ടു നിന്നു പിന്നെ അമ്പാടി അവന്റെ തോളിൽ വച്ചിരുന്ന കല്ലുവിന്റ കൈ എടുത്ത് അവന്റെ വയറിലൂടെ ചുറ്റി വച്ചു പിന്നെ പറഞ്ഞു

"ഇങ്ങോട്ട് ചേർന്നു ഇരിക്ക് പെണ്ണേ "
അവൾ അവനെ മുറുകെ കെട്ടിപിടിച്ചു അവന്റെ തോളിൽ തലചായിച്ചു ഇരുന്നു പിന്നെ അവൻ അവളെ കോളേജിൽ ഡ്രോപ്പ് ചെയ്ത് പോയി

വീണ്ടും ദിവസങ്ങൾ പലതും കടന്നു പോയി ഇന്നാണ് കിച്ചുവിന്റ അനിയൻ ആദിരാവണിന്റെ നൂൽ കേട്ട് ചടങ്ങാണ്


തുടരും ....😁😁 
 Comment and like plz...

 

 


വേഴാമ്പൽ  - 5

വേഴാമ്പൽ - 5

4.3
9953

വേഴാമ്പൽ 💔 Part 5 ✍️ ഇന്ദ്രാണി  വീണ്ടും ദിവസങ്ങൾ പലതും കടന്നു പോയി ഇന്നാണ് കിച്ചുവിന്റ അനിയൻ ആദിരാവണിന്റെ നൂൽ കേട്ട് ചടങ്ങാണ് അത് കഴിഞ്ഞ് എല്ലാവരും പലവഴിയ്ക്ക് പോയി കല്ലു ഒന്ന് ഉറങ്ങനായി മുറി തപ്പി  നടന്നു എല്ലാറൂമിലും ആളുകൾ ഉണ്ടായിരുന്നു അതുകൊണ്ട്അവൾ  എവിടെ ഒന്ന് മനഃസമാദാനമായി കിടക്കും എന്നായിരുന്നു ചിന്ത അപ്പോഴാണ് അമ്പാടിയുടെ അമ്മ പറഞ്ഞത് അവന്റെ drowing റൂമിൽ ബെഡ് ഉണ്ട് അവിടെ കിടക്കാൻ രാത്രി ഏറെ വൈകിചിത്രവര ഉണ്ടങ്കിൽ അവിടെയാണ് അവന്റെ ഉറക്കം ആ റൂമിൽ അധികം ആരും കയറാറില്ല       കല്യാണി ആ റൂമിൽ കയറി വാതിൽ ചാരി വച്ചു പിന്നെ അവൻ വരച്ച ചിത്രങ്ങളില