Aksharathalukal

വേഴാമ്പൽ - 5

വേഴാമ്പൽ 💔
Part 5
✍️ ഇന്ദ്രാണി 

വീണ്ടും ദിവസങ്ങൾ പലതും കടന്നു പോയി ഇന്നാണ് കിച്ചുവിന്റ അനിയൻ ആദിരാവണിന്റെ നൂൽ കേട്ട് ചടങ്ങാണ്
അത് കഴിഞ്ഞ് എല്ലാവരും പലവഴിയ്ക്ക് പോയി കല്ലു ഒന്ന് ഉറങ്ങനായി മുറി തപ്പി 
നടന്നു എല്ലാറൂമിലും ആളുകൾ ഉണ്ടായിരുന്നു അതുകൊണ്ട്അവൾ
 എവിടെ ഒന്ന് മനഃസമാദാനമായി കിടക്കും എന്നായിരുന്നു ചിന്ത അപ്പോഴാണ് അമ്പാടിയുടെ അമ്മ പറഞ്ഞത് അവന്റെ drowing റൂമിൽ ബെഡ് ഉണ്ട് അവിടെ കിടക്കാൻ രാത്രി ഏറെ വൈകിചിത്രവര ഉണ്ടങ്കിൽ അവിടെയാണ് അവന്റെ ഉറക്കം ആ റൂമിൽ അധികം ആരും കയറാറില്ല

      കല്യാണി ആ റൂമിൽ കയറി വാതിൽ ചാരി വച്ചു പിന്നെ അവൻ വരച്ച ചിത്രങ്ങളിലൂടെ കണ്ണ് ഓടിച്ചു എല്ലാം വളരെ മനോഹരമായിരുന്നു എല്ലാ ചിത്രത്തിലും പ്രണയം ആയിരുന്നു നിറഞ്ഞു നിന്നത് അവൾ ആ റൂം മുഴുവനുമുള്ള എല്ലാം ചിത്രങ്ങളും വളരെ കീനായി obseve ചെയ്തു അപ്പോഴാണ് അവിടെ ഡ്രോയറിന്റ പുറകിൽ ഒരു പെയിന്റിംഗ് പേപ്പർ റൗണ്ടായി ചുരുട്ടി ആരും കാണാത്ത രീതിൽ വച്ചിരിക്കുന്നത് അവൾ കണ്ടത്
അവൾ അത് എടുത്ത് തുറന്ന് നോക്കി അതിൽ അവളുടെ കാളിദാസും ആയിരുന്നു അവരുടെ ആദ്യപ്രണയ വേഴ്ചെയുടെ ഒരു ഓർമ പെടുത്തൽ പോലെ ഒന്ന് അമ്പാടിയുടെ നിറയെ മുടിയുള്ള നെഞ്ചിൽ കിടക്കുവായിരുന്നു കല്യാണി അവളുടെ മാറുകൾ അവന്റെ അവന്റെ രോമം നിറഞ്ഞനിഞ്ചിൽ അമർന്നിരുന്നു അവന്റെ കൈകൾ അവളുടെ അരയിലൂടെ ചുറ്റിയിരുന്നു ആ ചിത്രത്തിൽ അവരുടെ അര ഭഗം വരെ ഉണ്ടായിരുന്നുളൂ ഒരുമാസം മുമ്പുള്ള ആ പ്രണയ നിമിഷത്തെ കുറിച്ച് ഓർത്തു അവളുടെ കവിളുകളിൽ ചുവപ്പ് രാശി അന്ന് പ്രണയവേശ്ചായുടെ ക്ഷിണത്തിൽ അവന്റെ നിഞ്ചിൽ കയറി കിടന്നത് അവളോർത്തു... അമ്പടിയുടെ മുഖത്തു അന്നുണ്ടായിരുന്ന കുസൃതിയും കല്ലുവിന്റ മുഖത്തു ആ നാണവും ഒകെ അതേ പടി ഉണ്ടായിരുന്നു

അവരെ അറിയാത്ത ആര് ആദ്യം കണ്ടാലും അത് മോഡൽസ് ആണ് എന്നേ പറയുള്ളു പക്ഷെ തനിക്കും അവനും അല്ലേ അറിയൂ അത് തങ്ങൾ കിടകിൽ നടന്ന ഒരു സംഭവം ആണെന്ന് അവൾ ദേഷ്യം വരുന്നുണ്ടായിരുന്നു ഇങ്ങനെ ഒരു ചിത്രം വരച്ചതിൽ അതിനേക്കാൾ അപ്പുറം അവൾ നാണം കൊണ്ട് പുതുലഞ്ഞു അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു ആ ചിരിയോടെ തന്നെ ആ പെയിന്റിംഗ് അവൾ ഇരുന്ന സ്ഥാലത് വച്ചു കല്യാണി അണിഞ്ഞിരുന്ന ദാവണിയുടെ ഷാൾ ഊരി മാറ്റി അവിടെ കിടന്ന ഒരു ചെയറിൽ ഇട്ടു അവൾ കിടക്കയിൽ കയറികിടന്നു കിടക്ക ചുമരിനോട് ചേർത്ത് ഇട്ടിരുന്നത് കൊണ്ട് അവൾ ചുമരിലേക് ഒരുപാട് ചേർന്നു കിടന്നു പിന്നെ അവൾക്ക് അവിടെ നിന്നും കാളിദാസിന്റ് ഗന്ധം കിട്ടുന്നുണ്ടായിരുന്നു അതിലുടെ അവളുടെ ചുണ്ടിൽ ഒരു നനുത്ത പുഞ്ചിരിയുണ്ടായിരുന്നു àആ ഗന്ധം ആസ്വദിച്ചു അവൾ ഉറക്കത്തിലേക്ക് വീണു


തന്റെ ബെഡ്‌റൂമിൽ എല്ലാം ജോലികളും തീർത്ത് ക്ഷിനിച്ചു വന്നുകിടക്കുവായിരുന്നു അമ്പാടി. കല്യാണികുറച്ചു മാത്രമായിരുന്നു അവന്റെ ചിന്തകൾ തന്റെ അരികിൽ ഉണ്ടായിട്ടുകൂടി ഒന്ന് സംസാരിക്കാൻ കൂടി പറ്റിയിട്ടില്ല എത്ര നാളായി ഒന്ന് അവളെ കെട്ടിപിടിച്ചു കിടന്നിട്ട് അല്ല അറ്റ്ലിസ്റ്റ് ഒന്ന് അടുത്തിരുന്നു സംസാരിച്ചിട്ട് ഞങ്ങൾ എപ്പോഴും വഴക്കാണ് എന്നാ എല്ലാവര്ക്കും അറിയാവുന്നത് അത്കൊണ്ട് അവളുടെ അടുത്ത് നിന്ന് സംസാരിക്കാൻകൂടി കഴിയുനില്ല അവനു ആകെ കൂടി വട്ട് പിടിക്കുംപോലെ തോന്നി അപ്പോഴാണ് ആ ചിത്രത്തെ കുറിച്ച് അവനു ഓർമ വന്നത് അത് കാണുമ്പോൾ തന്റെ നിഞ്ചിൽ അവൾ കിടക്കുമ്പോൾ തോന്നും അവൻ അടുത്ത് കിടന്ന തലയണ എടുത്ത് മുറുകെ കെട്ടിപിടിച്ചു അതിൽ ഉമ്മ വച്ചു അവനു ആ ചിത്രം കാണാൻ വല്ലാതെ കൊതി തോന്നി അവൻ കിടക്കയിൽ നിന്നും ഇറങ്ങി അവന്റെ റൂമിന് അടുത്തുള്ള അവന്റെ drowing റൂമിലേക്കു നടന്നു drowing റൂമിനും ബെഡ്‌റൂമിനും ഇടയിൽ ഒരു ബാൽകാണി കൂടി ഉണ്ട് അവൻ ബാൽകാണി എത്തിയപ്പോൾ ഓർത്തു കല്യാണി താഴെ ഉണ്ടല്ലോ അവളെ നേരിട്ട് കാണാം എന്ന് അവൻ പിന്നെ drowing റൂമിൽ പോകാതെ സ്റ്റേയറിനു അടുത്തെക്ക് പോയി മുകളിൽ നിന്നും മൂന്ന് സ്റ്റെപ് താഴെ ഇറങ്ങി ഒരു നിമിഷം നിന്ന് അവൻ താഴെ ഹാളിൽ നടക്കുന്നത് ഒകെ നോക്കി കല്യാണി ഹാളിൽ ഒന്നും ഉണ്ടായിരിക്കുന്നില്ല പിന്നെ അവൻ താഴെ വന്ന് എല്ലായിടത്തും അവളെ നോക്കി

"ഇനി തിരികെ പോയിട്ടുണ്ടക്കോ 🤔യേ അമ്മമ്മ അവിടെ ഉണ്ട് "അവൻ ഇങ്ങനെ ഒകെ ആലോചിച് ഹാളിലൂടെ നടന്നു അപ്പോയാണ് അതുവഴി കിച്ചു പോയത് അമ്പാടി കിച്ചുവിനെ അവിടെ പിടിച്ചു നിർത്തി

"എന്തെ മാമ്മച്ചി "

"നീ നിന്റെ കല്ലുമ്മാനെ കണ്ടോടാ "

അവൻ ഇല്ലന്ന് ചുമലിൽ കുച്ചി അവന്റെ കുട്ടുകാർ വന്നപ്പോൾ അവരുടെ കൂടെ ഓടി പോയി "ഇനി ബാത്രൂമിൽ എങ്ങനും ഏയ്‌ ഇത്രയും നേരം no way "പിന്നെയാണ് അവനു ഫോണിന്റെ കാര്യം ഓർമ വന്നേ നേരെത്തെ എന്തെ ഇത് എന്തെ എനിക്ക് നേരെത്തെ തോന്നാഞ്ഞേ 😬😬😬അവൻ സ്വയം തലയിൽ തട്ടി കൊണ്ട് റൂമിലേക്കു ഓടി ബെഡ്‌റൂമിൽ നിന്നും അവൻ ഫോൺ എടുത്തു പിന്നെ drowing റൂമിലേക്കു പോയി അവിടിരുന്നു അവളെ വിളിക്കാം എന്ന് കരുതി അതാണ് സേഫ് എന്നും അവനു തോന്നി അവൻ drowing റൂമിൽ നടക്കും വഴി condact ലിസ്റ്റിൽ അവളുടെ നെയിം serach ചെയ്തു എപ്പോഴും വീഡിയോ കാൾ വിളിക്കുന്നത് കൊണ്ട് കാൾ ലോഗ്സിൽ അവളുടെ നെയിം ഉണ്ടായിരുന്നില്ല അവൻ കല്യാണിയുടെ നമ്പർ എടുത്ത് കാൾ ചെയ്‌തുകൊണ്ട് drowing റൂം വാതിൽ തുറന്നു അകത്തു കേറി അവിടെ അവൻ ആ കാഴ്ച കണ്ട് തറഞ്ഞു നിന്നു പിന്നെ അവൻ കാൾ കട്ട്‌ ചെയ്ത് വാതിൽ അകത്തുനിന്നും കുറ്റിയിട്ടു പിന്നെ അമ്പാടി അവന്റെ പുതിയ ഒരു ക്യാൻവാസ് എടുത്തു ബോർഡിൽ വച്ചു അവൻ ആ സുന്ദരമായ കാഴ്ച ക്യാൻവാസിൽ പകർത്തി ചുമരിനോട് ചേർന്നു ചുമരിന് നേരെ തിരിഞ്ഞു കിടക്കുന്ന കല്യാണി ചുവന്ന ചോളിബ്ലോസിനും ചുവന്ന എംപ്റോഡരി skirttinum ഇടയിൽ നഗ്നമായ അവളുടെ സുന്ദരമായ അരക്കെട്ട് ആ വലത്തേ അരക്കെട്ടിനു ഇടയിൽ ഉള്ള ആ സുന്ദരമായ കറുത്ത കാക്കപുള്ളി 🙈വലത്തേക്കാൾ ഇടാതെ കാലിനു മുകളിൽ കയറ്റി വച്ചിരിക്കുന്നു പാദത്തിൽ നിന്നും കുറച്ചു ഉയർന്നു കിടക്കുന്ന സ്‌ർട്ട് ആ പാദത്തിൽ ചുറ്റി പിണഞ്ഞു കിടക്കുന്ന പൊന്നിൻ പാദസ്വരം അവൻ വളരെ മനോഹരമായി അത് അവന്റെ ക്യാൻവാസിൽ പകർത്തി പിന്നെ അവൻ കിടക്കിയിൽ അവളുടെ അരികിൽ പോയിരുന്നു

തന്റെ പെണ്ണ് തന്റെ കിടക്കയിൽ ഉറങ്ങുന്നു ആ ഉറക്കത്തിന്റ ഭംഗി ആസ്വദിച്ചു അവനിരുന്നു പിന്നെ അവളുടെ പഞ്ഞി പോലുള്ള അരക്കെട്ടിൽ കൈവച്ചു പ്രിയപെട്ടവന്റ സാമിഭ്യം അറിഞ്ഞുകൊണ്ടോ എന്തോ അവൾ അവനുയോട് ചേർന്നു അമ്പാടി അവളുടെ പുറംകഴുത്തിൽ ചുണ്ട് ചേർത്തു അവൾ ഉണർന്നത് കാളിദാസ് അറിഞ്ഞു പക്ഷെ കല്യാണി കണ്ണുതുറക്കത്തെ ചുമരിനോട് ചേർന്നു തന്നെ കിടന്നു

"കല്ലുച്ചേ കണ്ണു തുറക്ക് "

"ഇല്ല... "

"ഇല്ലേ... "

"ഇല്ല 💕"

"ഞാൻ തുറപ്പിക്കും... "

അവൻ അവളെ തിരിച്ചു നേരെ കിടത്തി അവളുടെ ഇടതു കവിളിൽ ഒരു കടിയുമ്മ കൊടുത്തു എന്നിട്ടും അവൾ കണ്ണുതുറന്നില്ല പിന്നെ അവൻ അവളുടെ ചുണ്ടുകൾ കളിൽ അവന്റെ ചുണ്ട് ചേർത്ത് നുണഞ്ഞു അവൻ അവളുടെ അധരങ്ങളിൽ ആഴ്നിറങ്ങി ചുംബനത്തിന്റ തീവ്രതയിൽ അവൾ മെല്ലെ കണ്ണു തുറന്നു

"ഞാൻ പറഞ്ഞില്ലേ നിന്റെ കണ്ണു തുറപ്പിക്കാൻ എനിക്ക് അറിയാമെന്നു "

അവൾ അവനെ നോക്കി കണ്ണുരുട്ടി അവൻ അത് ശ്രെദ്ധിക്കതെ വീണ്ടും അവളുടെ ആദരങ്ങളെ അവൻ കടിച്ചു നുണഞ്ഞു പതിയെ അവൻ അവലിലെ പെണ്ണിലേക്ക് ആഴ്നിറങ്ങി


വീണ്ടും ദിവസങ്ങൾ കടന്നുപോയി അങ്ങനെ ഒരു ദിവസം കാല്യാണി അമ്പാടിയെ വീഡിയോ കാൾ ചെയുവാണ്

"നീ എന്താടി ഒരു ശോകം അവസ്ഥയിൽ "

"അത് പിന്നെ ശോകം ഒന്നുമല്ല ഹാപ്പി ന്യൂസ്‌ ആണ് i am പ്രെഗ്നന്റ് 😁🙈"

"ആഹ് കൊള്ളാം "

"എന്റെ അമ്പുവേട്ടാ U become a dad "

"What ഞാനോ "

"പിന്നെയാരാ മനുഷ്യ... "

"എടി നീ എന്താ കരുതിയെ എനിക്ക് നീന്നോട്‌ ദിവ്യ പ്രണയം ആണെന്നോ its imposble "

"ഏട്ടാ.... "

"No i am കാളിദാസ് then എനിക്ക് ആ കുഞ്ഞിനെ ഒന്നും വേണ്ട അതിനെ അങ്ങോട്ട് നഴിപ്പിച്ചേക്ക് at last good by "

അവൻ വീഡിയോ കാൾ കട്ട്‌ ചെയ്ത് പോയി കല്യാണി വീണ്ടും വിളിച്ചേകിലും no റെസ്പോണ്ട് ആയിരുന്നു



6 വർഷങ്ങൾക്ക് ശേഷം മുബൈൽ ഒരു ഫ്ലാറ്റിൽ തന്റെ മാറിന്റ ചുടുറ്റു കിടക്കുന്ന തലിയിൽ വെന്തുഉരുക്കു കയാണ് കല്യാണി....



തുടരും.....

അപ്പൊ ഞാൻ ഓടി..... 😁😁

Like and comment അല്ലാതാവരെ കോക്കാച്ചി പിടിക്കും നോക്കികോ 

Edit ചെയ്‌തിട്ടില്ല 
 


വേഴാമ്പൽ ♥ - 6

വേഴാമ്പൽ ♥ - 6

4.5
10124

വേഴാമ്പൽ 💔 Part 6 ✍️ഇന്ദ്രാണി 6 വർഷങ്ങൾക്ക് ശേഷം മുബൈൽ ഒരു ഫ്ലാറ്റിൽ തന്റെ മാറിന്റ ചുടുറ്റു കിടക്കുന്ന തലിയിൽ വെന്തുഉരുക്കു കയാണ് കല്യാണി.... കല്യാണിയുടെ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണുനീർ ആ താലിയിലേക്ക് വീണു അതിൽ സ്വർണലിപികളാൽ കൊത്തിയിരിക്കുന്ന ആ പേരുകണ്ട് അവൾക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു പിന്നെ അവൾ താൻ carring ആണെന്ന് അമ്പടിയോടെ പറഞ്ഞ ദിവസത്തിലേക്ക് അവളുടെ ചിന്തകൾ പോയി        അന്ന് താൻ വളരെ ഹാപ്പി ആയിരുന്നു കാരണം താൻ ഒരു അമ്മയാക്കാൻ പോകുവാണ് എന്ന് അറിഞ്ഞ ദിവസം ആയിരുന്നു പക്ഷെ അതിനേക്കാൾ ഏറെ ടെൻഷൻ ഉണ്ടായിരുന്നു... ആന്നാണേൽ അമ്പാടിയെ വിളിച്ചി