Aksharathalukal

നീ

എന്തേ നീ എന്നെ മനസ്സിലാക്കിയില്ല?
അത്രമേൽ വെറുത്തുപോയോ എന്നെ നീ?
നിന്നോടൊപ്പം  ആഗ്രഹിച്ചിട്ടും എന്തേ നീ എന്നെ പറിച്ചെറിഞ്ഞു....
അത്രമേൽ നിന്നെ സ്നേഹിച്ചിട്ടും നീ എന്തേ എന്റെ സ്നേഹം കണ്ടില്ല....
ഒരു അവസരം പോലും എന്തേ തന്നില്ല....
ഒന്നും തെളിയിക്കാൻ അല്ല....
നഷ്ട്ടപെട്ടതെല്ലാം തിരിച് പിടിക്കാൻ..
വെറുപ്പാണോ എന്നോട്?
ഒറ്റക്കാക്കുകയാണോ എന്നെ നീ?... തോറ്റു പോയി ഞാൻ എപ്പോഴെത്തെയും പോലെ....
മറക്കാൻ ആകുമോ നിനക്ക് എന്നെ.... അതോ മറന്നു കഴിഞ്ഞോ?