🐍ശിവരുദ്ര 🐍 🐍 നാഗകന്യക 🐍 ************* NB:-നാഗകന്യടെ രണ്ടാം ഭാഗം ആണ് ശിവരുദ്ര. ഇതേ സമയം ഭൂമിയിലെ ഒരു കാവിൽ തന്റെ പാതിയെ കാത്ത് കൽവിഗ്രഹത്തിൽ ഒരു നാഗം പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു തന്റെ പാതിയായ ശിവരുദ്രന്റെ വരവും കാത്ത്. തങ്ങളുടെ പ്രണയത്തെ കുഞ്ഞിനെ ഇല്ലാതക്കിയവരോട് ഉള്ള പകയും ഉള്ളിൽ അടക്കി കൊണ്ട്. * * * * * " കണ്ണാ നീ