Aksharathalukal

വേഴാമ്പൽ - 7

വേഴാമ്പൽ ❤
Part 7
✍️ഇന്ദ്രാണി....


വർമ്മ കോളേജ് ആഡിറ്റോറിയത്തിൽ മുഴുവൻ വിദ്യാർത്ഥികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് അവരുടെ പ്രിയ എഴുത്തുകാരൻ ആനന്ദ് വർമ്മയോട് സംസാരിക്കുന്നതിനായി കാത്തിരിക്കുകയാണ്...

ആനന്ദ് വർമ്മ എന്നാ AK ഇന്ന് കേരളം അറിയപ്പെടുന്ന ഒരു എഴുതുകാരനാണ് ഈ ചെറിയ പ്രായത്തിൽ തന്നെ സാഹത്യ അക്കഡാമി അവാർഡ് ലഭിച്ച കലാകാരൻ.... ഇന്ന് ആനന്ദ് പഠിച്ച കോളേജിൽ അവനായി ഒരു സീകരണം ഒരിക്കിയിരുക്കുകയാണ്..

ആനന്ദ് വേദിയിൽ ഇരുന്ന് കൊണ്ട് ചുറ്റും വിശിക്കുവായിരുന്നു ഒരുപാട് നല്ല സഹൃദങ്ങളും അതുപോലെ തന്നെ തന്നിലേക്ക് വന്നു ചേരാത്ത തന്റെ പ്രണയവും പൂത്തയിടം അപ്പോയെക്കും അധ്യക്ഷൻ അവനെ സംസാരിക്കൻ വേദിയിലേക്ക് വിളിച്ചിരുന്നു


എന്റെ പ്രിയ സുഹൃത്തുകളെ,
എനിക്ക് പ്രസംഗിക്കാൻ ഒന്നുമറിയില്ല പക്ഷെ ഞാൻ വളരെ എക്സായ്‌റ്റാട് ആണ് കാരണം ഞാൻ പഠിച്ച കോളേജിൽ gest ആയി വരുമെന്നൊക്കെ പറയുമ്പോൾ അത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യം ഒന്നുമല്ല but എനിക്ക് അത് കിട്ടിയതിൽ ഞാൻ വളെരെ ഹാപ്പി ആണ് ഞാൻ 5 വർഷം പഠിച്ചു ആഘോഷിച്ചും ഒകെ നടന്ന എന്റെ കലാലയം... എനിക്ക് കൂടുതൽ ഒന്നുപറയാൻ അറിയില്ല നിങ്ങൾ ചോദിക്കുന്നതിനു എന്നാൽ കഴിയും വിധം ഞാൻ ഉത്തരം തരാം....


അവൻ വേദിയിൽ ഇരിക്കുന്ന വിദ്യാർത്ഥികളെ നോക്കി അപ്പോയെക്കും അവിടെ ഇരുന്ന ഒരു വിദ്യാർത്ഥി എഴുനെറ്റിരുന്നു

""Sir, ഞാൻ അനാമിക സാറിന്റെ ഫസ്റ്റ് നോവലിനു തന്നെ അക്കഡാമി അവാർഡ് ലഭിച്ചു അതിനെ കുറിച്ച് എന്താണ് അഭിപ്രായം പ്രായം..."

"അത് എന്റെ luck കൊണ്ടായിരിക്കാം.... I think so... "


"Sir,ഞാൻ അബിൻ എനിക്ക് ഒരു സംശയം"


"എന്താടോ..."


"സാറിന്റെ name ആനന്ദ് വർമ്മ എന്നല്ലോ അപ്പൊ ഈ AK എന്താണ് "

അതിനു മറുപടി പറയാൻ തുടങ്ങുമ്പോഴേക്കും അവന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി ഉണ്ടായിരുന്നു

" *A* അത് ഞാൻ തന്നെ ആണ് *K* Its ma love... "അപ്പോഴും ആനന്ദിന്റെ ചൊടികളിൽ ആ കള്ളചിരിഉണ്ടായിരുന്നു

"അപ്പൊ സിറിന്റെ wife തന്നാണ് K അല്ലേ..." ഒരു വിദ്യാർത്ഥി

"I am not marride yar... "

"Sir... "

"എടൊ നേടി എടുക്കുന്നതിൽ മാത്രം അല്ല നഷ്ടപ്പെടുത്തുന്നതിലും പ്രണയം ഉണ്ട് "

"അപ്പോ ഈ K എന്ന ആളുടെ നെയിം എന്നാ "

"Sorry അത് പറയാൻ പറ്റില്ല... "

"അല്ല sir ആ മാഡം സാറിനെ തേച്ചതാന്നോ " വേദിയിൽ ഇരുന്ന ഏതൊ ഒരു വിദ്യാർത്ഥി ചോതിച്ചു അത് അവിടെ ഒരു കൂട്ടചിരിക്ക് കാരണം ആയി പിന്നെ പ്രിൻസി ഇടിപ്പെട്ടപ്പോൾ ആണ് അത് അവസാനിപ്പിച്ചത്

"തേച്ചത് ആണോന്ന് ചോതിച്ചാൽ എനിക്ക് അറിയില്ല അവളാണ് എന്നോട് No പറഞ്ഞത്.... ഞങ്ങളുടെ എൻഗേജ്മെന്റ്കഴിഞ്ഞതായിരുന്നു പിന്നെ അവൾക്ക് എന്നോട് പ്രണയം ആണ് എന്ന് പറഞ്ഞിരുന്നില്ല ഞാൻ അവളുടെ വീട്ടിൽ ചോതിച്ചു fix ചെയ്ച്ച merriage ആയിരുന്നു പിന്നെ എപ്പോഴോ അവൾ No പറഞ്ഞു അതിന് റിസൺ അവൾ പറഞ്ഞത് എന്താണ് എന്നോ she dont love me... 💔 അല്ലേലും froce ചെയ്തു love ഉണ്ടാക്കാൻ പറ്റിയല്ലോ then ഇനി എന്താ "

"Sir, അപ്പോൾ പ്രണയത്തെ കുറച്ചു എന്താണ് അഭിപ്രായം "

 '" പ്രണയത്തിനു ഒരുപാട് ഡെഫിനിഷൻ ഉണ്ട് *നേടി എടുക്കുന്നത് മാത്രം അല്ല നഷ്ടംപെടുത്തുന്നതും പ്രണയം ആണ് *.... നമ്മൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി നമ്മുടെ ഇഷ്ടങ്ങൾ നഷ്ടപ്പെടുത്തുന്നതും പ്രണയമാണ്.... ഇഷ്ടപ്പെട്ട ആളെ നഷ്ടപ്പടാതെ ഇരിക്കാൻ ചെയുന്ന തെറ്റുകളിലും പ്രണയം ഉണ്ട് ഇത് ആണ് പ്രണയം എന്ന് പറയാൻ പറ്റില്ലെടോ.... പിന്നെ വെറുതെ ഒരു ഡെഫിനിഷന് വേണ്ടി മാത്രം ആണെകിൽ ""Love is a set of emotions and behaviors characterized by intimacy, passion, and commitment. It involves care, closeness, protectiveness, attraction, affection, and trust. Love can vary in intensity and can change over time. ഇതാണ് പ്രണയം വെറും ഡെഫിനിഷാൻ ഓരോരുത്തരുടെയും പ്രണയം ഓരോരീതിൽ ആണ് then ഇനി ഒന്നുമില്ലല്ലോ വീണ്ടും കാണാം.... അത് വരേയ്ക്കും by "



ആനന്ദ് വേദിയിൽ നിന്നും ഇറങ്ങി കോളേജ് ചുറ്റി നടന്നു അവൻ അപ്പോൾ ഓർക്കുകയായിരുന്നു എല്ലാം ഒരുപാട് മാറി romatic ട്രീ ആയാലും കാന്റീൻ ആയാലും എന്തിനു പറയുന്നു ലൈബ്രറി പോലും മാറിപ്പോയി ഇന്ന് തന്റെ ജീവിതത്തിൽ മാറാത്ത ഒന്നേ ഉള്ളു കല്യാണിയോടുള്ള തന്റെ പ്രണയം...അവൻ കോളേജിന്റ 4 ബിൽഡിങ്ന്റെ 3 ഫ്ലോറിൽ അവന്റെ പഴയ PG ക്ലാസ്സ്‌ റൂമിന്റെ മൂന്നിൽ നിന്നും താഴെക്ക് നോക്കി നിന്നു അവൻ ഓർത്തു


താൻ ആദ്യമായി കല്യാണിയെ കണ്ടത് ഇവിടെ വച്ചാണ് എന്ന് കോളേജ് gate കടന്നു വന്നാ ഒരു പാട്ടുപാവാടാകാരി കണ്ണിൽ ഭയം ഉണ്ടായിരുന്നു ആദ്യമായി കോളേജിൽ വരുന്നതിന്റെ ആയിരിക്കാം ഭയം കൊണ്ട് ആ പേടമാൻ മിഴികൾ വല്ലാതെ പിടക്കുന്നടായിരുന്നു അത് ഓർക്കുമ്പോൾ താൻ പോലും അറിയാതെ തന്റെ ചുണ്ടിൽ വരുന്ന ചിരി ആനന്ദിനു ഒരു അത്ഭുതം ആയിരുന്നു

ഈ നിമിഷം അവൻ കല്യാണിയെ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ടായിരുന്നു അവന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയം

 ഇപ്പോൾ അവൾ കാളിദാസിനോടൊപ്പം ഹാപ്പി ആയി ജീവിക്കുണ്ടായിരിക്കണം 
കല്യാണിയുടെയും കാളിദാസിന്റയും വിവാഹം കഴിഞ്ഞു എന്ന് അറിഞ്ഞപ്പോൾ ആണ് താൻ കേരളം വിട്ട് മുംബൈയിലേക്ക് ചേക്കേറിയിതത്
ആദ്യംഒകെ പ്രണയവേദന മറക്കാൻ മദ്യപനം ആയിരുന്നു പിന്നെ പിന്നെ വേദനകൾ പേപ്പറിലേക്ക് പകർത്തി... എന്തായാലും തിരികെ പോക്കും മുമ്പ് കല്യാണിയുടെ സന്തോഷങ്ങൾ എല്ലാം ദുരെ നിന്നെകിലും കാണണം എന്ന് അവനോർത്തു...


അവൻ നിൽക്കുന്നിടത്തുനിന്നും താഴേക്ക് നോക്കുകയായിരുന്നു കുട്ടികൾ എല്ലാം പോയിരുന്നു ഇനി കുറച്ചു അദ്ധ്യാപരും പാർട്ടിയിൽ ഉള്ള കുറച്ചു വിദ്യാർത്ഥികളും മാത്രമേ ഉണ്ടായിരുന്നുള്ളു

അപ്പോഴാണ് ആനന്ദ് അത് കണ്ടത് ആദിയം കരുതി തോന്നൽ ആണെന്ന് പക്ഷെ അത് തോന്നൽ അല്ലായിരുന്നു കല്യാണി താഴെ കുടി പോകുന്നു അവൻ ഉറക്കെ വിളിച്ചു


"കല്ലു..... "


ഇവിടെ ആരാണുതന്നെ കല്ലു എന്ന് വിളിക്കാൻ എന്നോർത്തു കല്യാണി പകച്ചു നിന്നു 


"കല്ലു അവിടെ നിൽക്ക് പോകരുത് ഞാൻ ദാ വരുന്നു "


"എവിടേയോ കണ്ടുമറന്ന മുഖം കല്യാണി ഓർത്തു കല്ലു അവിടെ തന്നെ നിന്നു അവൻ മൂന്നാമത്തെ നിലയിൽ നിന്നും ഓടിയിറങ്ങി അവൻ വളെരെ വേഗം കല്യാണിയുടെ അടുത്തെത്തി


"കല്ലുവിന് എന്നേ മനസിലായില്ലേ..."

അവൾ ആരാന്നു ഉള്ള ഭാവത്തിൽ അവനെ നോക്കി പിന്നെ ഇല്ലന്ന് തലയാട്ടി

"ഞാനാ പഴയ ആനന്ദ് വർമ്മ "

"ഏട്ടൻ ആകെ കുടി മാറിപ്പോയി " വളരെ ഏറെ മാറിയിരുന്നു മൂടിയും താടിയും കുറെ ഏറെ വളർത്തിയിരുന്നു താടിക്കും മീശക്കും ഇടയിൽ ചുണ്ടുകൾ കാണാൻ കുടി വയ്യ പക്ഷെ ചുണ്ടിൽ അവളെ മാത്രം കാണുമ്പോൾ ഉള്ള കള്ളചിരിയുണ്ടായിരുന്നു


അവൾ അവനെ നോക്കി വെറുതെ ഒന്ന് പുഞ്ചിരിച്ചു

"നീയും മാറിപ്പോയി എന്ത് കോലം അടി ഇത് ഒരുമാതിരി വിധവളെപോലെ "


അതിനും അവൾ മരവിച്ച ഒരു ചിരി നൽകി

"നമ്മുക്ക് നടന്നു സംസാരിക്കാം... "

"Oh... "

"താൻ എന്താ ഇവിടെ "

"ഞാൻ ഇവിടെ സുവോളജി ഗെസ്റ്റ് ലച്ചർ ആണ് ഏട്ടനോ "

"അത് ഇന്ന് മലയാളം ഡിപ്പാർട്മെന്റ്കാർ എനിക്കാ സീകരണം തന്നത് "

"Ohh... ഞാൻ കേട്ടിരുന്നു ആനന്ദ് ഏട്ടന്റെ writings കുറിച്ച് but ഒന്നും വായിച്ചില്ല "

"Its ഒകെ എടൊ...അതൊക്കെ പോട്ടേ family ഒകെ എങ്ങനെ പോണു എല്ലാവർക്കും സുഗാണോ "


അപ്പോയെക്കും കല്യാണിയുടെ കണ്ണുകൾ നിറഞ്ഞു വന്നു അത് ആനന്ദ് കാണാതെ മറച്ചു

"എല്ലാവർക്കും സുഖമാണ് അവിടയോ?"

"ഞാൻ ഒറ്റതടി കുടുംബവും ഇല്ല കുട്ടികളും ഇല്ല സ്വതന്ത്രം "

"അങ്കിൾളും ആന്റിയും ഒകെ "

"അവർ ഒരു ആക്സിഡന്റിൽ പോയി ഇപ്പൊ എനിക്ക് ആരുമില്ലെടോ " ആനന്ദ് ഒരു വേദനയോടെ പുഞ്ചിരിച്ചു

"സോറി... ഏട്ടാ..."

"പിന്നെ നിനക്ക് എത്ര മകളാടോ "

അതു കുടി ചോതിച്ചപ്പോൾ കല്യാണിയുടെ സകലനിയന്ത്രനാവും പോയിരുന്നു അവൾ കണ്ണു നിറച്ച ആനന്ദിന്റെ ഷർട്ട്‌ കോളറിൽ പിടിച്ചു ദേഷ്യത്തോടെ ചോതിച്ചു

"ഭർത്താവ് ഇല്ലാത്ത എനിക്ക് എങ്ങനായ കുട്ടികൾ....? "


"അപ്പോൾ അമ്പാടി? "


"പോയി എന്നേ വിട്ട് പോയി എനിക്ക് തന്ന ആംബുവേട്ടന്റ ജീവന്റെ തുടുപ്പും കൊണ്ടപോയെ എന്നേ തനിച്ചാക്കി പോയി ഹണിമൂൺ പോയതായിരുന്നു 😭😭😭😭 "

"എനിക്ക് ഒന്നും മാസിലാക്കുന്നില്ല കല്ലു... "

""ആനന്ദ് ഏട്ടനെ ഞാൻ reject ചെയ്തതിനു കാരണം അമ്പുവേട്ടൻ ആയിരുന്നു he is ma ലൈഫ് വിവാഹത്തിന് മുമ്പ് ഞങ്ങൾക്കിടയിൽ എല്ലാം ഉണ്ടായിരുന്നു എന്റെ ഓരോ അണുവിലും അമ്പുവേട്ടൻ ആയിരുന്നു ഞാൻ പ്രെഗ്നന്റ് ആയ ശേഷം ആണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞേ.... പക്ഷെ ഒന്നിനും ഒരുപാട് ആയുസ് ഉണ്ടായിരുന്നില്ല ഞങ്ങൾ ഒരു യാത്ര പോയതാ.... ഞാൻ മാത്രമേ തിരികെ വന്നുള്ളൂ 😭😭"

കല്യാണി തേങ്ങി കരഞ്ഞുകൊണ്ട് വരാൻഡയിൽ ഇരുന്നു ആനന്ദ് അവളുടെ കണ്ണുനീർ തുടച്ചുകൊടുത്തു പെട്ടന്ന് എന്തോ ഓർത്തപോലെ അവൾ എഴുനേറ്റു 

"എനിക്ക് പോണം... "


 അവൾ ആനന്ദിനെ തള്ളി മാറ്റി ഓടി പോയി ആനന്ദിനു അവൾ പറഞ്ഞ കാര്യം കേട്ട് ഒരേ സമയം സന്തോഷവും സങ്കടവും തോന്നി


തുടരും.....

  
അഭിപ്രായം പോന്നോട്ടെ...
Ennale ബാക്കി എഴുതാൻ എനിക്ക് ഒരു mood വാർത്തുള്ളൂ 


വേഴാമ്പൽ ♥ - 8

വേഴാമ്പൽ ♥ - 8

4.4
9309

Part 8... ✍️Induzz  കല്യാണി അമ്പാടിയുടെ വിധവയായി അവന്റെ വീട്ടിൽ ആണ് താമസം കല്യാണിക്ക് കാളിദാസിന്റ് മരണം ഒരു ഷോക്ക് ആയിരുന്നു ഒരു വർഷത്തോളം അവൾ ഒരു ഇരുട്ട്മുറിയിൽ മാത്രം ജീവിച്ചു  അവളുടെ അച്ഛന്റെ സങ്കടം കണ്ടിട്ടോ എന്തോ PG complete ചെയ്തു National Eligibility Test [NET] എഴുതി ഗെസ്റ്റ് ലച്ചർ ആയി വർമ്മ കോളേജിൽ ജോബിനു കേറീട്ടു ഇപ്പോ 7 മാസം ആക്കുന്നത്തെ ഉള്ളു അമ്പാടി മരിച്ചിട്ട് ഇപ്പൊ 3 വർഷം കഴിഞ്ഞിരുന്നു എല്ലാവരും അവളെ ഒരു പുനർവിവാഹത്തിനു നിർബന്ധിച്ചു എങ്കിലും അവൾ ഒന്നിനും വാഴങ്ങിയില്ല വീട് വിട്ടാൽ കോളേജ് കോളേജ് വിട്ടാൽ വിട് എന്നിങ്ങനെ ആണ് അവളുടെ ജീവിതം വേറെ ഒരിടത്തേക്കും അവൾ പോ