Aksharathalukal

വേഴാമ്പൽ ♥ - 6

വേഴാമ്പൽ 💔
Part 6
✍️ഇന്ദ്രാണി

6 വർഷങ്ങൾക്ക് ശേഷം മുബൈൽ ഒരു ഫ്ലാറ്റിൽ തന്റെ മാറിന്റ ചുടുറ്റു കിടക്കുന്ന തലിയിൽ വെന്തുഉരുക്കു കയാണ് കല്യാണി....

കല്യാണിയുടെ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണുനീർ ആ താലിയിലേക്ക് വീണു അതിൽ സ്വർണലിപികളാൽ കൊത്തിയിരിക്കുന്ന ആ പേരുകണ്ട് അവൾക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു പിന്നെ അവൾ താൻ carring ആണെന്ന് അമ്പടിയോടെ പറഞ്ഞ ദിവസത്തിലേക്ക് അവളുടെ ചിന്തകൾ പോയി
       അന്ന് താൻ വളരെ ഹാപ്പി ആയിരുന്നു കാരണം താൻ ഒരു അമ്മയാക്കാൻ പോകുവാണ് എന്ന് അറിഞ്ഞ ദിവസം ആയിരുന്നു പക്ഷെ അതിനേക്കാൾ ഏറെ ടെൻഷൻ ഉണ്ടായിരുന്നു... ആന്നാണേൽ അമ്പാടിയെ വിളിച്ചിട്ട് കൂടി കിട്ടിയില്ല ഏറെ നേരം ട്രൈ chyth അവസാനം ആണ് വീഡിയോ കാൾ കണക്ട് ആയെ

" എന്താ മനുഷ്യ ഫോൺ വിളിച്ചാൽ എടുക്കാൻ ഇത്ര താമസം "

"സോറി മോളേ.... "

"അതേ ഞാൻ ഒരു കാര്യം പറയട്ടെ "

"നീ പറ പെണ്ണേ... "

"അല്ലേൽ വേണ്ട നേരോട്ടു പറയാം... "

"നീ പറ കുഞ്ഞി.... "

"അതില്ലേ..."

"ഏത്ഇല്ലേ... "

"ഇപ്പൊ നമ്മുടെ വിവാഹം കഴിഞ്ഞിട്ടില്ലാലോ "

"Ahh ഇല്ലാലോ അതിനു എന്താ "


"Suppose ഞാൻ പ്രെഗ്നന്റ് അയിന്ന് വച്ചോ "

"ആയിലല്ലോ...."

"Suppose.... "


"ഒരു സപ്പോസും ഇല്ല നീ വേറെ വല്ലതും പറയ് "


"ഏട്ടാ.... " വിളിക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു


"നീ എന്തിനാ കരായണേ.... "

"അതില്ലേ ഏട്ടാ അന്ന് വാവയുടെ നുലുകെട്ട് കഴിഞ്ഞ ശേഷം എനിക്ക് periods വന്നിട്ടില്ല "

"അതിന്.... "

"ഞാൻ ആദ്യം ഹോർമോൺ പ്രോബ്ലം കൊണ്ട അവാഞ്ഞത് എന്നാ കരുതിയെ but...."

"But.... "

"I am carring.... "

"What 🙄"

""Yes I am പ്രെഗ്നന്റ് ""


"കല്ലു നീ വെറുതെ പറയുവല്ലേ...."


"No.... ഇതാ നോക്ക്... "


അവൾ മേശമേൽ നിന്നും പ്രേഗ്നെസിവ് ടെസ്റ്റ്‌ കാർഡ് എടുത്ത് അവനുകാണിച്ചു കൊടുത്തു അതിൽ രണ്ട് പിങ്ക് ലൈൻ ഉണ്ടായിരുന്നു അത് കണ്ടിട്ടും അവൻ ഒന്നും മിണ്ടില്ല


"ഏട്ടാ ഞാൻ പറഞ്ഞത് കേട്ടോ i am പ്രെഗ്നന്റ്.... "


'അതിന് ഞാൻ എന്ത് വേണം.... "

"ഏട്ടാ..... "

"അതിനെ അങ്ങ് നശിപ്പിച്ചു കളയണം എനിക്ക് ഒന്നും ഏറ്റെടുക്കാൻ വയ്യ "


"ഏട്ടാ നീ.... "

"അതേടി ഞാൻ തന്നെയാ.... 😏 നീ വീണ്ടും എന്നേ വിശ്വസിച്ചു.... നീ പ്രെസവിക്കുവോ അല്ലേൽ ആ കുഞ്ഞിനെ അബോർഷൻ ചെയ്‌വോ എന്തേലും ചെയ് let live me.... പോയി തുലയടി..." ഇതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്ത് പോയി കല്ലു അവൻ അത് പറഞ്ഞ ആ ഷോക്കിൽ അങ്ങനെ ഇരുന്നു പിന്നെ അവൾ ഫോൺ എടുത്ത് കുറെ അവനെ വിളിച്ചു പക്ഷെ അവൻ കാൾ എടുത്തില്ല.... കല്യാണി പിന്നെ രണ്ടും കല്പിച്ചു മേശയുടെ ഡ്രോയർ തുറന്നു ബ്ലേഡ് എടുത്തു മരിക്കാൻ ഒരുപാട് പേടി ഉണ്ടായിരുന്നു അവൾ എല്ലാം ദൈവങ്ങളെയും വിളിച്ച് കണ്ണ് ഇറുക്കെ പുട്ടി ഞരമ്പ് മുറിച്ചുരക്തം വാർന്ന ഒഴുകി 
      ആ സമയം അവളുടെ ഫോണിൽ അമ്പാടിയുടെ വീഡിയോ കാൾ വന്നു അവൾ മറു കൈ കൊണ്ട് കാൾ അറ്റന്റ് ചെയ്തു കാൾ എടുത്തതും വീഡിയോയിൽ നുണകുഴി കട്ടി കള്ള ചിരി ചിരിക്കുന്ന അമ്പാടിയെ ആണ് അവൾ കണ്ടത് എന്നാൽ അവളുടെ മിഴികൾ തോരാതെ പെയിതു കൊണ്ടിയിരുന്നു 


"എടി പൊട്ടി പെണ്ണേ ഞാൻ നിന്നെ ഇട്ടേച്ചു പോക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ.... ഞാൻ നിന്നെ ഒന്ന് പറ്റിച്ചത് അല്ലേ മോളുസേ.... അല്ലേലും ആരെങ്കിലും ഒരുകിൽ നഷ്ടപെട്ട തിരിച്ചു കിട്ടിയ വിലയുള്ള സാദനങ്ങൾ വീണ്ടും നഷ്ടപെടുത്തുവോ? അവൻ ചുണ്ടിൽ ഒരു പുഞ്ചിരിയൽ അവളോട് ചോദിച്ചു


"I LOVE U ഏട്ടാ...But... ഇനി....I am sorry 😭😭😭"


!"കല്ലു what u mean? "

അപ്പോഴാണ് അമ്പാടി അവളുടെ ഇടാതെ കൈ ശ്രെദ്ധിക്കുന്നത് 


"കല്യാണി നീ എന്താ ചെയ്തേ ഇത് "...

"Sorry ഏട്ടാ..."

''നീ എന്തേലും തുണിയോ എടുത്ത് എങ്ങനെ എങ്കിലും ആ മുറിവ് കേട്ട് ഞാൻ ദേ വരുന്നു... "

.
കാളിദാസ് വേഷം പോലും മാറ്റാതെ കല്ലുവിന്റ വീട്ടിലേക് പോയി അവിടെ മുറ്റത്ത് അവന്റെ അമ്മമ്മ ഉണ്ടായിരുന്നു അവൻ ബൈക്ക് അവിടെ വച്ചു സ്റ്റാൻഡ് ഇടാതെ അകത്തേക്ക് ഓടി അപ്പോയെക്കും വണ്ടി മറിഞ്ഞു വീണിരുന്നു...


അമ്പാടി അവളുടെ മുറിയിലെ വാതിൽ തട്ടി കരഞ്ഞു വീർത്ത കണ്ണുകളോടെ അവൾ വാതിൽ തുറന്നു വാതിൽ തുറന്നത് അവൻ അവളെ ഉടുമ്പ്അടക്കം കെട്ടിപിടിച്ചു


"മോളെ..."


"Sorry ഏട്ടാ ഞാൻ പെട്ടന്ന് അതൊക്കെ കേട്ടപ്പോൾ i am really sorry.... "


അവൻ അവളിൽ നിന്നും മാറി നിന്നു കൈ പിടിച്ചു നോക്കി തുണി കെട്ടിയത് കൊണ്ട് ബ്ലീഡിങ് നിന്നിട്ടുണ്ട് അവൻ കൈലെ കേട്ട് അഴിച്ചു നോക്കി വലിയ ആഴത്തിൽ ഉള്ള മുറിവ് അല്ലായിരുന്നു അത് അവൻ അവിടെ ഒന്ന് ചുംബിച്ചു വീണ്ടും മുറിവ് കെട്ടി പിന്നെ അവളെ വലത്തേ കൈയിൽ പിടിച്ച് കൊണ്ട് പൂജ മുറിയിലേക്ക് പോയി

അവിടെ നടക്കുന്നത് ഒന്നും മനസില്ലാതെ നിക്കുവായിരുന്നു അമ്മാമ പൂജാമുറിയിൽ ദേവിയുടെ കഴുത്തിൽ ചാർത്തിയിരുന്ന താലി അവൻ എടുത്ത് അവളുടെ കഴുത്തിൽ കെട്ടി പിന്നെ അവിടെ തട്ടത്തിൽ ഇരുന്ന സിന്ദൂരം അവന്റെ ചുണ്ടുവിരനിലാൽ അവളുടെ സിന്ദൂരരേഖ ചുവപ്പിച്ചു ഇവിടെ എന്താ നടന്നത് എന്ന് മനസിലാകാതെ ഞെട്ടി നിക്കുവായിരുന്നു കല്യാണിയും അമ്മമ്മയും കോട്ടും കുരവയും ആരവവും ഇല്ലെതെ കല്യാണി സുമങ്കലി യായി പിന്നെ ഒന്നും നോക്കാതെ അവൻ അവളെയും കൊണ്ട് പുറത്ത് വന്നു താഴെ മറിഞ്ഞു കിടന്ന ബൈക്ക് എടുത്തു നേരെ വച്ച് അതിൽ കയറി അവൻ

"കയറു..."

അവൾ കയറിയത് അവൻ ബൈക്ക് അവിടെന്നു പറപ്പിച്ചു വിട്ടു ഏറെ നേരത്തെ ഞെട്ടലിൽ നിന്നു മുക്തയായ അച്ഛമ്മ ഈ വിവരം അമ്പാടിയുടെ അമ്മയെ വിളിച്ചു പറഞ്ഞു അവർക്കും അത് ഒരു ഷോക്ക് ആയിരുന്നു


കല്യാണിയും അമ്പാടിയും വീട്ടിൽ നിന്നും ഇറങ്ങിയിട്ട് മണിക്കൂർ രണ്ട് കഴിഞ്ഞിരുന്നു അവളുടെ വീട്ടിൽ നിന്നും അമ്പാടിയുടെ വീട്ടിൽ എത്താൻ 20 മിനിറ്റ് മതിയായിരുന്നു പക്ഷെ ഇതുവരെ അവർ അവിടെ എത്തിയിട്ടുണ്ടായിരുന്നില്ല രണ്ടുപേരും വിളിച്ചിട്ട് ഫോണും എടുക്കുന്നുണ്ടായിരുന്നില്ല

വൈകിട്ട് നാലുമണിയോടെ അടിപ്പിച്ചു അവർ അമ്പാടിയുടെ വീട്ടിൽ എത്തി അവർ അകത്തേക്ക് കയറാൻ പോയതും


"നിക്ക് അവിടെ " കല്ലുവും അമ്പാടിയും പകച് നിന്നുപോയി അത് പ്രഭ ആയിരുന്നു

"എന്താ... ഇത് " പ്രഭ

"അമ്മേ അത്... " അമ്പാടി 

"നീ മിണ്ടരുത്.... എന്തായിരുന്നു നിങ്ങൾക്ക് കെട്ടാൻ ഇത്ര അത്യാവിശം " പ്രഭ 

"അത് അമ്മേ ഒരു പ്രതേക സാഹചര്യത്തിൽ " അമ്പാടി 


"എന്തായിരുന്നു ആ പ്രതേക സാഹചര്യം നിനക്ക് ഒരു ജോലി പോലും ഇല്ലാലോ "

"എന്റെ പ്രഭാമ്മേ പറയുന്നത് ഒന്ന് കേൾക്കാൻ "അമ്പാടി


"എനിക്ക് ഒന്നും കേൾക്കണ്ട...."

അമ്പാടി അവന്റെ പാന്റ്ന്റെ പോക്കറ്റിൽ നിന്നും ഒരു പേപ്പർ എടുത്ത് അവർക്ക് നേരെ നീട്ടി


"എന്താ ഇത്... "

"വാങ്ങി നോക്ക് " അമ്പാടി അവരോട് പറഞ്ഞു അത് കല്യാണിയുടെ പ്രേഗ്നെസിവ് കൺഫോം ചെയ്ത ലാബ് റിപ്പോർട്ട്‌ ആയിരുന്നു

"കല്ലു ഇത് സത്യമാണോ... "

"അമ്മ സത്യം ആയോണ്ട് അല്ലേ അതിൽ പോസറ്റീവ് എന്ന് എഴുതിയിരിക്കുന്നേ.... "


"ഞാൻ നിന്നോട് ചോദിച്ചോ? " പ്രഭ ദേഷ്യത്തോടെ അമ്പടിയോട് ചോതിച്ചു അമ്പാടി ഇല്ലന്ന് ചുമലിൽ കുച്ചി


"കല്ലു.... " അവർ ദേഷ്യത്തിൽ കല്യാണിയെ വിളിച്ചു അവൾ ഞെട്ടി പോയി


"'കല്ലു ഞാൻ ചോതിച്ചതിനു മറുപടി തായോ '"

അവൾ അതെന്ന് മുളി

"നിങ്ങൾ ഇവിടെ നിക്ക് "പ്രഭ അതും പറഞ്ഞു അകത്തേക്ക് പോയി തിരികെ വരുമ്പോൾ അവരുടെ കൈയിൽ കത്തിച്ചു വച്ചനിലവിളക്ക് ഉണ്ടായിരുന്നു


"
കല്ലു വലതുകാൽ വച്ചു അകത്തു കയറു മോളെ "
അത് കേട്ടതും കല്യാണിയുടെ മുഖത്തു ഒരു ചിരി വിടർന്നിരുന്നു പിന്നെ അവൾ നിലവിളക്കും വാങ്ങി അകത്തേക്ക് കയറി പിന്നെ നിലവിളക്ക് പൂജമുറിയിൽ വച്ച് അവളുടെ കൂടെ അമ്പാടിയും ഉണ്ടായിരുന്നു രണ്ടുപേരും അവിടെ നിന്നു അമ്പടിക്കണ്ണന്റെ വിഗ്രഹതെ തൊഴുതു ഹാളിലേക്ക് വന്നുഅപ്പോയെക്കും പ്രഭ അവർക്ക് കൊടുക്കാൻ മധുരം കൊണ്ട് വന്നു പ്രഭ രണ്ടുപേർക്കും മധുരം കൊടുത്തു അപ്പോഴേക്കും അമ്പാടിയുടെ അച്ഛൻ ഓഫീസിൽ നിന്നും വന്നിരുന്നു അച്ഛനെ കണ്ടതും രണ്ടുപേരും പ്രഭയുടെ പുറകിൽ പോയിനിന്നു


"രവിയേട്ട നിങ്ങടെ മോൻ ചിലവ് ചുരുക്കി " പ്രഭ

"നീ എന്തൊക്കെ അടി പറയണേ... " രവി


"ദേ ഇത് തന്നെ... "

പ്രഭ കല്യാണിയെ പിടിച്ച് അവരുടെ മുമ്പിൽ നിർത്തി 

"അമ്പു പറഞ്ഞരുണേൽ നിനക്ക് ഇവളെ കെട്ടിച്ചു തരില്ലായിരുന്നോ ഞങ്ങൾ " രവി

"അച്ഛാ.... അത്.."

"രവിയേട്ടാ ബാക്കി ഞാൻ പറയാം', അമ്പു നീ ഇവളെയും കൊണ്ട് മുകളിൽ പൊക്കോ "

"ഓ... "


അമ്പാട കല്ലുവിനെയും കൊണ്ട് അവളുടെ റൂമിലേക്ക് പോയി

"എന്തായിരുന്നു അവനിത്ര അത്യവിശം ഒരു ജോലി പോലും ഇല്ലാതെ... "

"നിങ്ങടെ അല്ലേ മോനെ നിങ്ങടെ സ്വഭാവം ഇല്ലാണ്ടിരിക്കുവോ അവൻ കല്ലുവിനു പണി കൊടുത്തു "

"എന്താ... "

"നമ്മുട കല്യാണത്തിനു നമ്മുക്ക് രണ്ടുപേർക്കും മാത്രം അറിയാവുന്ന ഒരു രഹസ്യം ഇല്ലായിരുന്നോ അതാ... "

"അത് നീ അപ്പൊ കൃഷ്ണമോളെ ഗർഭിണി ആയിരുന്നില്ലേ അതും ഇതു..."
. പിന്നെ എന്തോ ഓർത്തപോലെ രവി പ്രഭായെ നോക്കി പിന്നെ ആണോ എന്ന് ചോദിച്ചു

"ആണ്... 😁😁"

"അല്ലേലും എന്റെ മോനല്ലേ...'ഇത് പറഞ്ഞു ഒരു കള്ള ചിരിയോടെ രവി പ്രഭയുടെ അരയിലൂടെ ചുറ്റി പിടിച്ചു പ്രഭ അയാളുടെ നിഞ്ചിലേക്ക് ചേർന്നു നിന്നും

"മുത്തശ്ശൻ ആയി എന്നിട്ടും..."പ്രഭ അത് പറഞ്ഞു കഴിയും മുമ്പേ രവി അവളുടെ അധരങ്ങൾ കവർന്നിരുന്നു ഏറെ നേരെത്തെ ചുംബനത്തിന് ശേഷം പ്രഭ രവിയുടെ നിഞ്ചിൽ ചാരി നിന്നു


"I♥U" പ്രഭയുടെ ചെവിയിൽ മെല്ലെ കടിച്ചുകൊണ്ട് രവി പറഞ്ഞു

"ഈ മനുഷ്യൻ... പ്രായം അയിന്ന് ഒരു ചിന്തയും ഇല്ല "

"നീ എന്നും എനിക്കാ പാവാടകാരിയാണ് "പ്രഭ അയാളുടെ നിഞ്ചിൽ ഒന്ന് ഇടിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി


ആ ദിവസം രാത്രിൽ കാളിദാസിന്റെ നിഞ്ചിൽ തലവച്ച് കിടക്കുവായിരുന്നു കല്യാണി

"കല്ലു..."

"ഉം... "

"Happi അല്ലേ... "

"നമ്മുടെ കുഞ്ഞു കൂടി വന്നാൽ ഡബിൾ ഹാപ്പി " 😍😍

"Ohh... പിന്നെ ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണ് "

"അതിന് ഞാൻ പ്രെഗ്നന്റ് അല്ലേ ഈ സമയത്ത് ഇതൊക്കെ പാടുണ്ടോ "

"കുഴപ്പം ഒന്നുമില്ല എനിക്ക് ഇന്ന് നിന്നെ വേണം bzc ഞാൻ അത്ര ഹാപ്പി ആണ് "


"ഞാൻ ഒന്ന് കൂടി സ്വന്തമാക്കി കോട്ടെ പെണ്ണേ നിന്നെ "

അതിന്അറുപടിയായി അവന്റെ ചുണ്ടിൽ അവൾ ചുംബിച്ചു അതു മതീത്തിയായിരുന്നു അവനു അവന്റെ പ്രണയം അവളിൽ വീണ്ടും ഒരു മഴയായി പെയ്തിറങ്ങി


ഇന്ന് കല്ലുവും അമ്പാടിയും ഹണിമൂൺ പോകുവാണ് കാറിലായിരുന്നു അവരുടെ യാത്ര ഒരുപാട് സ്ഥലങ്ങളിലേക്ക് അവർ പോകുന്നുണ്ട് ഇപ്പൊ മൂന്നാറിലെ തേയില തോട്ടങ്ങൾക്ക് ഇടയിലൂടെ പോകുകയാണ്

"കല്ലുസ്സ്... "

"എന്തോ... "

"എന്റെ കുഞ്ഞു എന്ത് പറയുന്നു "

"അവൾ..... " അത് പറഞ്ഞു പൂർത്തി ആക്കും മുമ്പേ അവരുടെ കാറിലേക്ക് ഒരു ലോറി ഇടിച്ചു കയറിയിരുന്നു...

തുടരും....

ഞാൻ ഇന്ന് post ചെയ്യണ്ടന്ന് കരുതിയത് ആണ് but comments oke kandappol post ചെയ്യണ്ടിരിക്കാൻ തോന്നില്ല എനിക്ക് വേണ്ടി വായിക്കുന്നർ രണ്ട് വരി എഴുതാണേ.... ഈ part എനിക്ക് comment ചെയുന്നവർക്ക് ഞാൻ ഡെഡിക്കേറ്റ് ചെയുവാണ്

Love u all 


വേഴാമ്പൽ  - 7

വേഴാമ്പൽ - 7

4.6
9923

വേഴാമ്പൽ ❤ Part 7 ✍️ഇന്ദ്രാണി.... വർമ്മ കോളേജ് ആഡിറ്റോറിയത്തിൽ മുഴുവൻ വിദ്യാർത്ഥികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് അവരുടെ പ്രിയ എഴുത്തുകാരൻ ആനന്ദ് വർമ്മയോട് സംസാരിക്കുന്നതിനായി കാത്തിരിക്കുകയാണ്... ആനന്ദ് വർമ്മ എന്നാ AK ഇന്ന് കേരളം അറിയപ്പെടുന്ന ഒരു എഴുതുകാരനാണ് ഈ ചെറിയ പ്രായത്തിൽ തന്നെ സാഹത്യ അക്കഡാമി അവാർഡ് ലഭിച്ച കലാകാരൻ.... ഇന്ന് ആനന്ദ് പഠിച്ച കോളേജിൽ അവനായി ഒരു സീകരണം ഒരിക്കിയിരുക്കുകയാണ്.. ആനന്ദ് വേദിയിൽ ഇരുന്ന് കൊണ്ട് ചുറ്റും വിശിക്കുവായിരുന്നു ഒരുപാട് നല്ല സഹൃദങ്ങളും അതുപോലെ തന്നെ തന്നിലേക്ക് വന്നു ചേരാത്ത തന്റെ പ്രണയവും പൂത്തയിടം അപ്പോയെക്