Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-15

*റൂഹിന്റെ ഹൂറി_💖*
Part-15
✍️🦋Hina_rinsha🦋
 
©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.
 
                         °°°°°°°°°°°°°°°°°°°°°°°°°°
 
Aman ഒരു നിമിഷം പകച്ചു നിന്നെങ്കിലും ആളെ കണ്ടപ്പോ rifaa... എന്ന് പറഞ്ഞ്‌ അവളെ തിരിച്ച് കെട്ടിപിടിച്ചു.....
 
ഹാദി കെട്ടിപിടിച്ചു നില്‍ക്കുന്ന aman യും rifa യെയും കണ്ണും തള്ളി നോക്കി നിന്നു....
അവള്‍ക്ക് ഒന്നും മനസ്സിലായില്ല.... ചുറ്റും നോക്കിയപ്പോ അവരെ നോക്കി നില്‍ക്കുന്ന amna യെ കണ്ട് മെല്ലെ അവളെ അടുത്തേക്ക് നീങ്ങി...
 
പെണ്ണ് ഹാദി അടുത്ത് വന്നത് ഒന്നും അറിഞ്ഞിട്ടില്ല... Full focus അവരെ രണ്ട് പേരെയും ആണ്‌....
 
ഹാദി അവളെ കാലില്‍ ഒരു ചവിട്ട് കൊടുത്തു....
 
"ആഹ്..." അവളെ sound കേട്ട് കെട്ടിപിടിച്ചു നിന്നിരുന്ന രണ്ടും വേര്‍പിരിഞ്ഞ് അവളെ നോക്കി..
 
"അത് ബാ...കൊതു... കൊതുകേ നല്ല കൊതുകേ.."
 
Amna എന്തോ പറയാൻ വന്നതും ഹാദി അവളെ കാലില്‍ ചവിട്ടിയതും അവൾ അത് അപ്പാടെ വിഴുങ്ങി....
 
"aman നമ്മൾ കണ്ടിട്ട് എത്ര year ആയി.... നീ അങ്ങ് തടിച്ച് കൊഴുത്ത് ഗ്ലാമര്‍.."
 
Rifa aman ന്റെ നേരെ തിരിഞ്ഞു....
 
"പൊടി... നീ ഇപ്പഴും പഴയ ചുള്ളിക്കമ്പ് തന്നെ..."
 
Amna ഹാദി യെ നോക്കി പല്ല് കടിച്ചു.....
"എന്താ ബാബീ ചവിട്ടി പൊട്ടിക്കോ..."
 
" എന്റെ കെട്ട്യോനെ കെട്ടിപിടിക്കുന്നത് നീ എന്തിനാ ഇങ്ങനെ നോക്കി നിക്കുന്നത്..ഏതാ ലവൾ...."
 
" അതൊക്കെ പിന്നെ പറയാ... ബാബി ഇപ്പൊ അവരെ നോക്ക്... രണ്ട് പേരും എന്ത് ഹാപ്പി ആണ്‌..
വന്ന അന്ന് തുടങ്ങിയതാ റിഫത്ത  കാക്കൂ എന്ന വരാ എന്ന് ചോദിക്കാൻ തുടങ്ങിയിട്ട്....'"
 
"rifa... ഇതേതാ പുതിയ അവതാരം...മുന്നേ കണ്ടിട്ടില്ലല്ലോ...അല്ല അപ്പൊ അവൾ എന്ന land ആയേ..."
 
"രണ്ട് ദിവസം ആയി... പുതിയത് ഒന്നും അല്ല.. ബാബി കാണാത്തതാണ്....അവര് London ല്‍ settled ആണ്‌..എന്റെ ബാബി ആകേണ്ടിയിരുന്ന ആൾ ആയിരുന്നു അത്....."amna പറഞ്ഞത് കേട്ട് ഹാദി ചെറിയ ഞെട്ടലോടെ അവളെ നോക്കി.. 
 
" ഇതാണോ നിന്റെ വൈഫ്... "പെട്ടന്ന് rifa അവളെ നേരെ തിരിഞ്ഞതും ഹാദി അവളെ നോക്കി ചിരിച്ചു... 
 
" നിന്റെ wife എന്ന് പറഞ്ഞപ്പോ ഞാൻ കുറച്ച് model ഒക്കെ പ്രതീക്ഷിച്ചു... ഇത് ഭയങ്കര പഴഞ്ചൻ ആയല്ലോടാ...."
Rifa ചിരിയോടെ പറഞ്ഞു.. ഹാദി ന്റെ മുഖത്തെ ചിരി മാഞ്ഞ് പോയിരുന്നു.... അവൾ തല താഴ്ത്തി....
എന്തോ അവള്‍ക്ക് വല്ലാത്ത സങ്കടം തോന്നി.... 
 
"ഹാ... നിങ്ങൾ വന്നോ..."ഹാജറ അതും ചോദിച്ച് അങ്ങോട്ട് വന്നതും ഹാദി മുഖത്ത് ചിരി വരുത്തി അവരെ നോക്കി.... 
 
" നീ വന്നേ... എനിക്ക് കുറെ കാര്യങ്ങൾ ചോദിക്കാൻ ഉണ്ട്....."
 
Rifa aman യും വലിച്ച് കൊണ്ട്‌ പോയി... ഹാദി അവര് പോകുന്നത് നോക്കി.... അവള്‍ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.... അവൾ മുഷ്ടി ചുരുട്ടി പിടിച്ചു അത് control ചെയ്തു...
 
                                   🦋🦋🦋🦋
 
 
ഹാദി റൂമിലേക്ക് വന്നപ്പോ aman നെ അവിടെ ഒന്നും കണ്ടില്ലാ... 
 
അവളുടെ മുന്നില്‍ ഒരു ചോദ്യചിഹ്നം പോലെ rifa തെളിഞ്ഞു നിന്നു.... 
 
അവൾ വേഗം ഫ്രെഷ് ആയി... 
 
ബാഗിലെ dress ഒക്കെ എടുത്ത് വെക്കുമ്പോഴാണ് ഇന്നലെ aman എടുത്ത് കൊടുത്ത tablet അവളെ കൈയിൽ കിട്ടിയത്..... 
 
അപ്പോഴാണ് അവള്‍ക്ക് ശരിക്കും ഇന്നലത്തെ കാര്യം ഓര്‍മ വന്നത്... അതവൾ തിരിച്ചും മറിച്ചും നോക്കി... Pain killer ആണ്‌ അതെന്ന് അവള്‍ക്ക് മനസ്സിലായി.... 
 
Dress എല്ലാം അടുക്കി വെച്ച് അവൾ അതും പിടിച്ച് താഴേക്ക് ചെന്നു... ടാബ്ലറ്റ് കൈയിൽ പിടിച്ച് വരുന്നത്‌ കണ്ട് ഹാജറ അവളെ സംശയത്തോടെ നോക്കി.... 
 
"എന്ത് പറ്റി നിനക്ക്..." അവർ അവളെ കൈയിൽ നിന്ന് ടാബ്ലറ്റ് വാങ്ങി നോക്കി.... 
 
"യ്യോ.. ഇത് pain killer അല്ലെ...ഇത് കഴിക്കുന്നത് ഒട്ടും നല്ലതല്ല മോളെ..."
 
"അതിന്‌ ഞാനിത് കഴിച്ചിട്ടൊന്നും ഇല്ലാ..."
 
അവൾ ഇന്നലത്തെ സംഭവം പറഞ്ഞ്‌ കൊടുത്തു. 
 
"അവനോട് പലവട്ടം പറഞ്ഞിട്ടുണ്ട്.... തല വേദന വന്നാല്‍ ഇത് എടുത്ത് കഴിക്കരുത് എന്ന്...doctor പറഞ്ഞിട്ടുണ്ട് ഇത് നല്ലതല്ലാന്ന്.."
 
അവൾ സംശയത്തോടെ അവരെ നോക്കി. അത് മനസ്സിലായി എന്ന പോലെ ഹാജറ പറഞ്ഞു. 
 
" അവന്‍ migraine ന്റെ തലവേദന ഉണ്ട്....കൂടുതൽ ഫോൺ use ചെയ്ത അപ്പൊ തുടങ്ങും.... വേദന തീരെ വയ്യാതെ  ആകുമ്പോ ഇത് എടുത്ത് കുടിക്കൽ ആണ്... ഇത് കുടിക്കരുത് എന്ന് എത്ര പറഞ്ഞാലും കേള്‍ക്കില്ല..."
 
ഹാദി ഇന്നലത്ത അവന്റെ പ്രവര്‍ത്തി ഓർത്തു... അതിൽ നിന്ന് തന്നെ വേദനയുടെ കടുപ്പം അവള്‍ക്ക് മനസ്സിലായി..... 
 
 
                             🦋🦋🦋🦋
 
ഹാദി ന്റെ ഫോൺ കണ്ടതും ആഷി ആവേശത്തോടെ ഫോൺ എടുത്തു...... 
 
" iam back... "
 
" അയ്ന്👀'"
 
" വെച്ചിട്ട് പോടാ.. Bloody കാക്കു😬..." 
 
" സൗകര്യമില്ല.." 
 
അത് കേട്ടതും അവൾ ഫോൺ കട്ട് ആക്കി ബെഡ്ഡിലേക്ക് എറിഞ്ഞു..... കുറച്ച് കഴിഞ്ഞതും അവളെ ഫോൺ റിംഗ് ചെയ്തു.... അവൾ ചിരിയോടെ Phone attent ചെയ്ത് ചെവിയില്‍ വെച്ചു..... 
 
"sorry. ...." ആഷി പതുക്കെ പറഞ്ഞു... 
 
"അയ്ന്..." 
 
"ആ ഇപ്പൊ same ആയി...Compromise.."
 
"hmm.." 
 
"ഒന്ന് ചിരിക്കടോ......"
 
"ഹഹ്ഹ്ഹ..." 
 
"അയ്യോ മതി.... അല്ല നിങ്ങൾ എന്ന ട്രിപ്പ് കഴിഞ്ഞ് തിരിച്ച് land ആവാ..." 
 
"ഞങ്ങൾ land ആയി..." 
 
"ഹേ... എപ്പോ..." 
 
"ഇന്ന്‌ morning..."
 
"ആണോ... എന്ന നാളെ ഞാൻ അങ്ങോട്ട് വരാം..." 
 
"എന്തിന്‌👀...." 
 
"നിന്നെ കാണാൻ..." 
 
"reallyyy....." 
 
 
"ആന്ന്..." അവന്‍ table ഇരിക്കുന്ന Bracelet നോക്കി ഊറി ചിരിച്ചു..... 
 
                             🦋🦋🦋🦋
 
 
Aman നെ പിന്നെ കണ്ടിട്ടേ ഇല്ല... Fresh ആവാന്‍ ഒന്ന് റൂമിലേക്ക് വന്നു... അപ്പൊ തന്നെ ഇറങ്ങി പോയി.... Food കഴിക്കാൻ രണ്ട് പേരും ഒരുമിച്ച് വന്നു... അത് കഴിഞ്ഞ് ഒരുമിച്ച് തിരിച്ച് പോയി..... 
 
ഹാദി ക്ക് ഇതെല്ലാം കണ്ട് എരിഞ്ഞ് കേറുന്നുണ്ടായിരുന്നു..... അവൾ control ചെയ്ത് നിന്നു..... 
 
"എന്നിട്ട് നീ എന്താ ഒന്നും പറയാത്തത്..... നിന്റെ മറുപടിയില്‍ ആണ്‌ അങ്ങോട്ടുള്ള എന്റെ ജീവിതം.."
 
Garden ലെ chair ൽ aman ന്റെ കയ്യിലേക്ക് അവൾ ഒന്ന് കൂടെ ചാഞ്ഞ് ഇരുന്നു...aman ഒന്നും പറയാതെ മുന്നിലേക്ക് നോക്കി ഇരുന്നു..... 
 
സമയം കുറെ വൈകിയിട്ടും കിടക്കാന്‍ aman നെ കാണാതെ തപ്പി വന്ന ഹാദി അവരെ ഇരുപ്പ് കണ്ട് stuck ആയി.... അവള്‍ക്ക് ദേഷ്യം ഇരച്ചു കയറി.... കൈയിൽ ഉള്ള shall ന്റെ തലപ്പിൽ അവളത് തീര്‍ത്തു.... പല്ല് കടിച്ച് തിരികെ നടക്കാൻ ഒരുങ്ങിയതും ഒരു കല്ല് തട്ടി അവൾ  വീഴാന്‍ പോയി.... പക്ഷേ താഴെ എത്തും മുന്നേ രണ്ട് കൈകളില്‍ അവൾ സുരക്ഷിതയായിരുന്നു..... 
 
അവളെ കാൽ തട്ടി ഒരു ചട്ടി നിലത്തേക്ക് വീണു ആ sound കേട്ട് garden ഇരുന്നിരുന്ന aman rifa യും എഴുന്നേറ്റ് അവരെ നോക്കി..... 
 
തന്നെ ഇടുപ്പിലൂടെ കൈയിട്ട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന ആളെ കണ്ട് ഹാദി നെറ്റി ചുളിച്ചു.......
 
അവർ പരസ്പരം നോക്കി നിന്നു 
 
പെട്ടന്ന് എന്തോ വീഴുന്ന sound കേട്ടതും അയാൾ അവളെ പിടിച്ച് നേരെ നിർത്തി.... അവൾ നേരെ നിന്ന് ചുറ്റും നോക്കി...... 
 
 
....തുടരും🦋
 
ചോദിച്ച മാത്രേ comment ചെയ്യാൻ പാടൂ അല്ലെ... കഷ്ടപ്പെട്ട് എഴുതിയിട്ട് ഞങ്ങള്‍ ആകെ ചോദിക്കുന്നത് like ഉം commentഉം ആണ്‌...ഞങ്ങള്‍ക്ക് വേറെ ഒന്നും കിട്ടാന്‍ ഇല്ല്യ... നിങ്ങളുടെ വിലപ്പെട്ട comment മാത്രേ ഞങ്ങൾ ആഗ്രഹിക്കുന്നൊള്ളൂ... അതിനും നിങ്ങൾ ഇങ്ങനെ പിശുക്ക് കാണിച്ചാലോ...😢😢.. Comment ചെയ്തില്ലെങ്കില്‍ ഇനി next part ഇല്ല... 

റൂഹിന്റെ ഹൂറി_💖 Part-16

റൂഹിന്റെ ഹൂറി_💖 Part-16

4.7
4178

*റൂഹിന്റെ ഹൂറി_💖* Part-16 ✍️🦋Hina_rinsha🦋   ©️Copyright work- This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.                            °°°°°°°°°°°°°°°°°°°°°°°°°°   "റയ്യൂ..." aman അങ്ങനെ വിളിച്ച് അവന്റെ അടുത്തേക്ക് വന്നു... അവന്റെ നോട്ടം അപ്പോഴും ഹാദി യില്‍ ആയിരുന്നു.... ഹാദി തിരിച്ചും അത് പോലെ തന്നെ....    Aman അവരെ രണ്ട് പേരെയും മാറി മാറി നോക്കി..    "ഡാ..." aman അവനെ തട്ടി വിളിച്ചപ്പോഴാണ് അവന്‍ തിരിഞ്ഞ് aman നെ നോക്കിയത്....    "നീയെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ..." aman അവനെ കെട്ടിപിട