Aksharathalukal

MONJANDE MALAGA❤️ PART8

❤️PART8❤️
✍️FIDUZzz
..................................................................
അർഷു അവളെ മുകളിലേക്ക് പറഞ്ഞയച്ച് പുറത്ത്ക്ക് പോയി.....
ഐഷു മേലോട്ട് കേറി ചെന്നു....
"താത്തൂസെ തല്ല് പൊളിച്ചീനിട്ടോ....ഞാനും ഒന്ന് കൊടുക്കണംന്ന് കരുതീത....
 ഉപ്പുപ്പാന്റെ ചങ്ങായിന്റെ മോനാണ്....അതോണ്ടാ...താത്തന്റെ പേര് എത്താ"
പെട്ടെന്ന് അവളുടെ മുമ്പിൽ വന്ന് ഒരുത്തി ചോദിച്ചു....
"ഐഷ മെഹറിൻ..അന്റെതൊ"
(ഐഷു)
"സന ഫാത്തിമ"(ഫാത്തി)
" ഇന്റെ പേര് ദിയ സൻഹ"
എന്ന് പറഞ്ഞ് വേറൊരുത്തിയും അവർക്ക് ഇടയിലെക്ക് വന്നു....
"എന്റെ പേര് ലിയാന നിശിഹ" 
എന്ന് പറഞ്ഞ് വേറൊരുത്തിയും അവർക്കിടയിലെക്ക് കേറി.....

അങ്ങനെ ആ 3 എണ്ണത്തിന്റെ കൂടെ ഐഷുവും എത്തി......
സന ഫാത്തിയും ദിയ ഫിനുവും ലിയാന നിച്ചുവും ഐഷു മെഹറിയും ആയി...
ഫാത്തി,ഫിനു,നിച്ചു എളാപ്പ മൂത്താപ്പ മക്കളാണ്....
അങ്ങനെ അവർ റൂമിലേക്ക് പോയി...
ഒന്ന് ഫ്രഷ് ആയി ഐഷു നിസ്ക്കരിച്ച് കിടന്ന്...അങ്ങനെ അറക്കൽ തറവാട് മയക്കത്തിലേക്ക് വീണു...
രാത്രിയുടെ ഏതോ യാമത്തിൽ ഭൂമി അതിന്റെ തോഴനായ മഴയെ വരവേറ്റു.....
ആ കുള പടവിലെ കരിയിലകൾ അന്തരീഷത്തിൽ പാറി പറന്നു....
അവളുടെ വരവിൻ വേണ്ടി പൂട്ടിയിട്ട ആ കൊട്ടാരം വെമ്പൽ കൊണ്ടു....
അതൊന്നും അറിയാതെ അവൾ സ്വപ്നത്തെ കൂട്ട്പിടിച്ച് ഉറക്കത്തിലായിരുന്നു....
ഒരു 4.00 ആയപ്പോയെക്കും ഐഷു എഴുന്നേറ്റിരുന്നു..തഹജ്ജുത് നമസ്കാരം അവൾ നിർവഹിച്ചു...
അവൾക്ക് തഹജ്ജുത് എന്ന് വെച്ചാൽ ജീവനാണ് ......
ഒരു 5.00 ആയപ്പോയെക്കും സുബ്ഹി ബാങ്കിന്റെ ശീലുകൾ പള്ളിയിൽ നിന്നും ഉയർന്നു കയ്ഞ്ഞു....
പുരുഷ കേസരികൾ നമസ്ക്കാരത്തിനായി പള്ളിയിലേക്കും സ്ത്രീ കേസരികൾ വീടിന്ടെ അകത്തളങ്ങളിലും ആയി നമസ്കാരം നിർവഹിച്ചു.....
ഐഷു അവരോടൊപ്പം താഴെക്കിറങ്ങി........
അവരാരും ആ വീട്ടിലെ പുരുഷന്മാരോട് മിണ്ടുന്നില്ല.......
സ്ത്രീ എന്നാൽ അടുക്കളയിൽ മാത്രമായി ഒതുങ്ങി കൂടാണമെന്ന അഭിപ്രായമാണ് ഇവിടെ എന്ന് ഐഷുൻ മൻസ്സിലാവാൻ നിമിഷങ്ങൾ മതിയായിരുന്നു.....
"ഇപ്പം ഇവിടുന്ന് ഇറങ്ങണം...."
(ഉസ്മാനാജി ഐഷുനോടായി പറഞ്ഞു)
അവൾ തന്റെ ബാഗ് എടുത്ത് എല്ലാരോടും യാത്ര പറഞ്ഞ് ഇറങ്ങി....
ഫാത്തിയിലും സനുവിലും നിച്ചുവിലും അതൊരു നോവായി പടർന്നു...




                    തുടരും...


കുറച്ചു തിരക്കെനി...അതാ പോസ്റ്റാനി...എല്ലാരും sprt ചെയ്യാ....
Follow ചെയ്യാ...cmnt ചെയ്യാ ..
ആരും ഒന്നും പറയണില്ല..എത്ര കഷ്ടപ്പെട്ടാണെന്നറിയോ ഇത് എഴുതി ഇണ്ടാക്കണ്...ഇങ്ങളാണെ ഒന്നും പറയുന്നുമില്ല....ഇനി ഞാൻ supportൻ അനുസരിച്ചെ stry പോസ്റ്റു....
അപ്പൊ പിന്നെ കാണെ....
ടാറ്റാ...ബൈ..സീയു...


MONJANDE MALAGA❤️ PART-9

MONJANDE MALAGA❤️ PART-9

4.7
2344

❤️PART9❤️                                                ✍️FIDUZzz .................................................................. ലക്ഷ്യമെന്ന ഒന്നില്ലാതെ അവൾ നടന്ന് കൊണ്ടേ ഇരുന്നു..... അവൾക്ക് അറക്കൽ തറവാടിനെ കുറിച്ച് ചിലതെല്ലാം മനസ്സിലായി..... തന്റെ അഭിമാനത്തിൻ വേണ്ടി മാത്രം സഹായത്തിന്റെ ഹസ്തങ്ങൾ ഉയർത്തുന്നവർ......... സീനത്തുള്ള കാലം തറവാട് ഇങ്ങനെ അല്ലായിരുന്നു........ അവൾ പോയതോടെ എല്ലാ ചട്ടങ്ങളും  മാറി...... ഐഷു നടന്ന് നടന്ന് കൊഴങ്ങി..... ഇന്നലെ രാത്രി മുതൽ ഒരു പച്ച വെളളം പോലും കുടിച്ചിട്ടില്ല...... അവൾ അവിടെ ബസ് സ്റ്റോപ്പിലായി ഇരുന്നു.......കുറച്ച് നേരം കയിഞ്ഞതും ഒരു ബെൻസ് ഐ സ്പീഡിലായി കുതിച്ച്