Aksharathalukal

MONJANDE MALAGA❤️ PART-9

❤️PART9❤️

                                               ✍️FIDUZzz
..................................................................
ലക്ഷ്യമെന്ന ഒന്നില്ലാതെ അവൾ നടന്ന് കൊണ്ടേ ഇരുന്നു.....
അവൾക്ക് അറക്കൽ തറവാടിനെ കുറിച്ച് ചിലതെല്ലാം മനസ്സിലായി.....
തന്റെ അഭിമാനത്തിൻ വേണ്ടി മാത്രം സഹായത്തിന്റെ ഹസ്തങ്ങൾ ഉയർത്തുന്നവർ.........
സീനത്തുള്ള കാലം തറവാട് ഇങ്ങനെ അല്ലായിരുന്നു........
അവൾ പോയതോടെ എല്ലാ ചട്ടങ്ങളും 
മാറി......
ഐഷു നടന്ന് നടന്ന് കൊഴങ്ങി.....
ഇന്നലെ രാത്രി മുതൽ ഒരു പച്ച വെളളം പോലും കുടിച്ചിട്ടില്ല......
അവൾ അവിടെ ബസ് സ്റ്റോപ്പിലായി ഇരുന്നു.......കുറച്ച് നേരം കയിഞ്ഞതും ഒരു ബെൻസ് ഐ സ്പീഡിലായി കുതിച്ച് വരുന്നത് അവൾ കണ്ടു.....
തന്റെ നേരെ വരുന്ന കാർ കണ്ട് ആ 7 വയസ്സ്ക്കാരിക്ക് എന്ത് ചെയ്യണമെന്നറിഞ്ഞില്ല.........
അത് കണ്ട ഐഷു ഓടി ചെന്ന് അവളെ എടുത്ത് ചാടി.......
ചാട്ടത്തിൽ ഐഷുവിന്റെ നെറ്റിയും അ കുട്ടിയുടെ കാലും ചെറുതായി പൊട്ടി........
ഇത് കണ്ട് ആ കാർ അവർക്ക് മുമ്പിൽ നിർത്തി......
ഐഷു നേരെ ഡ്രൈവിങ് സീറ്റിലെക്ക് ചെന്നു......
"ഡോ, താൻ എവിടെ നോക്കിയാടൊ വണ്ടി ഓടിക്കുന്നെ" (ഐഷു)
"ഇതാ കാഷ്" (അയാൾ)
"തന്റെ അമ്മൂമക്ക് കൊണ്ട് കൊടുത്തോ" (ഐഷു)
"സോറി...." (അയാൾ)
"ആ കുട്ടിക്ക് എന്തെങ്കിലും പറ്റിനെങ്കിലൊ...അപ്പൊ തന്റെ സോറിയും കാശും കൊണ്ട് തിരിച്ച് കിട്ടോ അവളുടെ ജീവൻ" (ഐശു)
"സാറിൻ അത്യാവശ്യമായി ഒരിടം വരെ പോവണ്ടേനി" (അയാൾ)
"നിന്റെ സാർ എന്താ ചാവാൻ കിടക്കാണൊ"(ഐശു)
" സാർ കേക്കും കുറച്ചു മെല്ലെ പറ"
(അയാൾ ഒരു തരം പേടിയോടെ പറഞ്ഞു)
"നിന്റെ സാർ കേട്ട ഈ ഭൂമി കുലുങ്ങോ" (ഐശു അതും പറഞ്ഞ് ആ കാറിന്റെ പിറകിലെ ഗ്ലാസിൻ കൊട്ടി......
"എന്താടി" 
കോട്ടും ടയ്യും ഒക്കെ ഇട്ട് മുടി ഒക്കെ നീട്ടി വളർത്തി കട്ടി മീശയും ഒതുക്കി വെട്ടിയ മുടിയും അതിലേക്ക് ഭംഗി നൽകാൻ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകളും.....
"താനെങ്ങോട്ടാടൊ വായുഗുളിക വാങ്ങിക്കാൻ പോൺ" (ഐഷു)
"ഡീ..നീ എന്താടി പറയുന്നേ" (അയാൾ)
"കേട്ടില്ലേ" (ഐഷു)
"നിനക്കെന്നെ അറിയില്ല ശെരിക്കും" 
(അയാൾ)
"അറിഞ്ഞിടത്തോളം മുന്തിയത് തന്നെയാ" (ഐഷു)
"ഞമ്മക്ക് പിന്നെ വിശദമായൊന്ന് കാണണം" (അയാൾ)
"ആ കാണാലോ" (ഐശു)
ആ കാർ ചീറി പാഞ്ഞ് പോയി...
ഐഷു ചെന്നപ്പോ തന്നെ ആ കുട്ടി പോയിരുന്നു....
അവൾ നേരെ ബസ് സ്റ്റോപ്പിലേക്ക് വിട്ടു.......
ഏതോ ഉൾപ്രേരണയിൽ അവൾ തന്റെ ബാഗ് തുറന്നു...അതിൽ ഐശുന്റെ +2 സർട്ടിഫിക്കറ്റ് ഇല്ലായിരുന്നു......
അപ്പോഴാണ് അവൾക്ക് ഇന്നലെ അറക്കൽ തറവാട്ടിലായി വെച്ചത് ഓർമ വന്നത്.....അവൾ നേരെ അങ്ങോട്ട് വിട്ട്.....
അറക്കൽ തറവാടിന്റെ മുമ്പിൽ തന്നെ മറ്റേ ബെൻസ് നിർത്തിയിട്ടത് അവൾ കണ്ടു...






                          തുടരും.....

ഈ പാർട്ട്‌ ബോർ ആയിണൊ എന്ന അറീല....കമെന്റ് ഇടണെ....
അപ്പൊ പിന്നെ കാണെ..
ടാറ്റാ...ബൈ...സീയു


MONJANDE MALAGA❤️ PART-10

MONJANDE MALAGA❤️ PART-10

4.9
2556

❤️PART10❤️ ✍️FIDUZzz .................................................................. ആ ബെൻസിനെ നോക്കി അവൾ അടുക്കള ലക്ഷ്യം വെച്ച് നടന്നു........ അടുക്കളയിൽ എല്ലാരും തിരക്കിട്ട പണിയിലാണ്......... അവിടെ നിന്നും മെല്ലെ ഫാത്തിയെ പൊക്കി ഐഷു പുറത്തേക്ക് ചെന്നൂ... "എന്ത് പറ്റി മെഹറിത്ത" (ഫാത്തി) "എന്റെ സർട്ടിഫിക്കറ്റ് മേലെ പെട്ട്"  (ഐശു) "എന്തായാലും ഇപ്പം ഇട്ത്ത് തരാൻ പറ്റൂല...." (ഫാത്തി) " എടി മുമ്പിൽ ഇള്ളതൊക്കെ ആരാ" (ഐശു) "................................................................................................................................. ഓൽ സൊള്ളിക്കോട്ടേ..... ഇങ്ങക്ക് ഞാൻ എല്ലാരേയും ഒന്ന് പരിജയപ്പെടുത്തി തരാംട്ടൊ..... അറക്കൽ തറവാട്ടിലെ ഉസ്മാൻ ഹാജിക്കും കുൽസു ഉമ്മുമ്മാക്ക