Aksharathalukal

റൂഹിന്റെ ഹൂറി_💖* Part-18

*റൂഹിന്റെ ഹൂറി_💖*
Part-18
✍️🦋Hina_rinsha🦋

©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.

                         °°°°°°°°°°°°°°°°°°°°°°°°°°


"എന്താ ഈ കാണിച്ച് വച്ചേക്കുന്നേ.."

Shirt ലെ ഓട്ടയിലേക്ക് നോക്കി aman കലിപ്പോടെ ചോദിച്ചു.... 

"ആ.. അത് അയൺ ബോക്സിന് എന്തോ കേട്.."

"അയൺ ബോക്സിനല്ല... നിന്റെ തലക്കാണ് കേട്"

"തലക്ക് കേട് നിങ്ങടെ കെട്ട്യോൾക്ക്..."


"അത് തന്നയാ ഞാനും പറഞ്ഞത്... നല്ല പോലെ അവൾ അയൺ ചെയ്യാൻ വന്നത്‌... വാങ്ങി കരിയിച്ച് തന്നതും പോരാ... എന്നിട്ട് വല്യ diolouge അടിക്കുന്ന കണ്ടില്ലേ കുട്ടി പിശാച്...."

'അങ്ങനിപ്പോ അവൾ ഡ്രസ് അയൺ ചെയ്യണ്ടാ....'

" എന്തെങ്കിലും മൊഴിഞ്ഞായിരുന്നോ തമ്പുരാട്ടി..."

"ച്ചും... അവൾ ചുമല്‍ കൂച്ചി ഇല്ല എന്ന് പറഞ്ഞു....

അവൾ ഷെല്‍ഫിൽന്ന് വേറെ ഒരു shirt എടുത്ത് അവന്റെ കൈയിൽ വച്ച് കൊടുത്തു.  

"അവളോട് തന്നെ പറ അയൺ ചെയ്ത്‌ തരാന്.."

അവൾ അതും പറഞ്ഞ്‌ nice ആയി scoot ആവാന്‍ നോക്കിയതും അവന്  അവളെ കൈയിൽ പിടിത്തമിട്ടു....

"അങ്ങനെ അങ്ങ് പോയാലോ.... എതായാലും നനഞ്ഞ് ഇനി കുളിച്ച് കയറാം... നിന്നെ അയൺ ചെയ്യാൻ പഠിപ്പിക്കാൻ പറ്റോ എന്നൊന്ന് ഞാൻ നോക്കട്ടെ...."

"ശെരി ന്നാ... "വാതിൽ ക്കൽ അകത്തേക്ക് തടയിട്ടു നിന്നിരുന്ന ആഷി അതും പറഞ്ഞ്‌ അവിടെ നിന്ന് പോയി പിന്നാലെ മറ്റ് രണ്ടാളും....

Aman  അവളെ ചുമരിനോട് ചേര്‍ത്ത് നിർത്തി...അവളെ കൈ രണ്ടും ബ്ലോക്ക് ചെയതു... അവൾ ശ്വാസം എടുക്കാൻ പോലും മറന്ന് പോയിരുന്നു ആ നിമിഷം... അവളുടെ ചെന്നിയിലൂടെ വിയര്‍പ്പ് തുള്ളികള്‍ ഒലിച്ചിറങ്ങി...
അവന്റെ മുഖം അവളോട് അടുത്ത് വന്നു... അവന്റെ ശ്വാസം അവളുടെ മുഖത്ത് പതിച്ചു കൊണ്ടിരുന്നു....അവന്റെ ഓരോ ശ്വാസവും മുഖത്ത് തട്ടും തോറും അവൾ തളർന്ന് പോലെ തോന്നി.... ലോകം മുഴുവന്‍ അവര്‍ക്കിടയിലെ നാലിഞ്ചിൽ ചുരുങ്ങിയ പോലെ തോന്നി അവള്‍ക്ക്... 

അവൾ  കഷ്ടപ്പെട്ട് ഉമിനീര് ഇറക്കി......അവന്റെ നോട്ടം അവളുടെ ചുണ്ടുകളിൽ ആയിരുന്നു... 

അവന്‍ അതിനെ അവന്റേതുമായി കൊരുത്ത്... അവളുടെ കീഴ്ചുണ്ട് അവന്‍ നുണഞ്ഞ് കൊണ്ടിരുന്നു.....അവരുടെ ഹൃദയമിടിപ്പ് അവര്‍ക്ക് പരസ്പരം കേൾക്കാമായിരുന്നു.. അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു.... അവളും ആ ചുംബനത്തില്‍ അലിഞ്ഞ് പോയിരുന്നു..
അവനും കാണുന്നുണ്ടായിരുന്നു അവളിലെ മാറ്റം... അവന്റെ വിയര്‍പ്പിന്റെയും സ്പ്രേയുടേയും smell അവളിലേക്കും ഒഴുകി എത്തി... അത് അവളെ മറ്റൊരു ലോകത്തേക്ക് കൊണ്ട്‌ പോകും തോന്നി അവള്‍ക്ക്.. 

എത്ര നേരമില്ലാതെ അവന്‍ അവളുടെ അധരത്തിലെ മധുരം നുകർന്നു.....ശ്വാസം ഒരു വില്ലനെ പോലെ അവര്‍ക്കിടയില്‍ തടസ്സം സൃഷ്ടിച്ചു...  പരസ്പരം പിടി  വിടാന് അവര്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല.... അത്ര മേല്‍ ചുംബനത്തിന്റെ ആഴങ്ങളില്‍ എത്തിയിരുന്നു അവർ..... 

ശ്വാസം കിട്ടാതെ വന്നപ്പോള്‍ അവൾ അവനെ തള്ളി മാറ്റാൻ നോക്കി കൊണ്ടിരുന്നു......

അവന്‍ അവളുടെ കീഴ് ചുണ്ടിനെ ഒന്ന് കടിച്ചു..

"ഷ്സ്.." അവളില്‍ നിന്ന് ഒരു ശബ്ദം പുറത്തേക്ക്‌ വന്നു......

അവനെ തള്ളി മാറ്റി അവൾ നെഞ്ചില്‍ കൈ വച്ച് കിതച്ചു കൊണ്ടിരുന്നു.... അവനും അവളെ ഇടം കണ്ണിട്ട് നോക്കി... കണ്ണുകള്‍ പരസ്പരം ഇടഞ്ഞതും അവന്‍ ചുണ്ട് കൊണ്ട്‌ നാവിനെ ഉഴിഞ്ഞ് അവളെ നോക്കി ഒരു കള്ള ചിരി ചിരിച്ചു.... അവള്‍ക്ക് അവനെ നോക്കാന് ചടപ്പ് തോന്നി.... അവൾ തല താഴ്ത്തി... അവന്‍ ചൂണ്ട്  വിരൽ കൊണ്ട്‌ അവളുടെ മുഖം ഉയർത്തി..... 

ഒരു കൈ കൊണ്ട്‌ ഷെല്‍ഫിൽ കുറച്ച് shirt എടുത്ത് അവളെ കൈയിൽ വെച്ച് കൊടുത്തു.... 

"ഇതേ നിനക്കുള്ള ശിക്ഷ ആണ്‌....ഞാൻ കുളിച്ച് വരുമ്പോഴേക്കും ഇത് മുഴുവന്‍ അയൺ ചെയ്ത്‌ വെച്ചോണം... ഇല്ലെങ്കി അറിയാലോ... ഇപ്പൊ ഒരു ചുണ്ടേ പൊട്ടിയിട്ടൊള്ളു... മറ്റേത് കൂടി ഞാനങ്ങ് എടുക്കും" അവന്‍ വശ്യമായ ചിരിയോടെ പറഞ്ഞ്‌ bathroom ലേക്ക് കയറി പോയി.... 

അവന്‍ പോയതും അവൾ ഒന്ന് ആഞ്ഞ് ശ്വാസം വലിച്ചു.... കുറച്ച് സമയം കൂടി aman ഇവിടെ നിന്നിരുന്നെങ്കില് ശ്വാസം മുട്ടി ചത്ത് പോയേനെ എന്ന് തോന്നി അവള്‍ക്ക്.... 

ചുണ്ടില്‍ നീറ്റല് തോന്നിയതും അവൾ കണ്ണാടിയിലേക്ക് നോക്കി.... കീഴ് ചുണ്ട് പൊട്ടി ചോര കല്ലെച്ച് നില്ക്കുന്നുണ്ട്.... 

'അയ്യോ... ഇനി ഞാൻ എങ്ങനെ പുറത്തേക്ക്‌ ഇറങ്ങും....' അവൾ അവനെ കുറെ പ്രാകി നിലത്ത് ആഞ്ഞ് ചവിട്ട് തിരിഞ്ഞപോഴാണ് aman അയൺ ചെയ്യാൻ കൊടുത്ത shirt കള്‍ കണ്ടത്..... 

'എന്നെ കൊണ്ടൊന്നും വയ്യാ...വേണങ്കിൽ ഒറ്റക്ക് ചെയ്തോട്ടെ....' 
അതും പറഞ്ഞ്‌ റൂമിൽ നിന്ന് ഇറങ്ങാന് നിന്നതും അവന്റെ punishment ഓര്‍മ വന്നതും അവൾ സ്റ്റക്ക്  ആയി.... ഒരു കിസ്സ് കൂടി താങ്ങാന്‍ ഉള്ള ശേഷി ഇല്ലത്തോണ്ട് അതേ പോലെ തിരിച്ചു വന്ന്... ഓരോന്ന് അയൺ ചെയ്യാൻ തുടങ്ങി.... ഒരു പേരിന് എല്ലാത്തിലും ഒന്ന് അയൺ ബോക്സ് വലിച്ച് എടുത്തു.... 

Shirt എല്ലാം അയൺ ചെയ്ത ക്ഷേമത്തിൽ അവൾ ബെഡ്ഡിൽ വന്ന് ഇരുന്നു.... 

അപ്പോഴാണ് aman കുളി കഴിഞ്ഞ് ഇറങ്ങി വന്നത്... 
Bath towel മാത്രം ആണ്‌ വേഷം.... അവന്റെ നഗ്നമായ നെഞ്ചില്‍ അവളുടെ കണ്ണുകൾ ഉടക്കി.... 
അവൾ അറിയാതെ അവന്റെ body നോക്കി ഇരുന്നു പോയി....അവന്റെ നെഞ്ചിലെ രോമങ്ങളിലേക്ക് അവളുടെ നോട്ടം എത്തി നിന്നു..
അവളുടെ മുഖത്ത് ചെറു നാണം കലര്‍ന്ന ഒരു ചിരി വിടര്‍ന്നു..... 


"മതിയടോ.. ചോര ഊറ്റികുടിച്ചത്...." അവന്റെ ശബ്ദം കേട്ടതും അവൾ ഞെട്ടി ബെഡ്ഡിൽ നിന്ന് എഴുന്നേറ്റു.... 

"ആ... അത്... ഞാൻ.." അവൾ വാക്കുകൾ കിട്ടാതെ പരതി അവന്‍ ചിരി വരുന്നുണ്ടായിരുന്നു അവളെ കളി കണ്ടിട്ട്..... 

അവൾ ഒന്നും മിണ്ടാതെ റൂമിൽ നിന്ന് ഇറങ്ങി പോയി.... 

"അയൺ ചെയ്യാൻ പടിച്ചോടി...." സ്റ്റെപ്പ് ഇറങ്ങി വരുന്ന അവളെ നോക്കി ആഷി ചോദിച്ചു..  

അവൾ അവനെ തുറിച്ച് നോക്കിയതും അവന്‍ ചിരി അടക്കി പിടിച്ച് ഫോണിലേക്ക് നോട്ടം മാറ്റി.... 

അവൾ നേരെ kitchen ലേക്ക് പോയി.... 


                                🦋🦋🦋🦋

"നിനക്ക് ഞാൻ ഒരു advise തരാം... " ആഷി

"എന്ത് advise..." aman 

"roomil നിന്ന് romance കളിക്കുമ്പോ... ഡോര്‍ ലോക്ക് ചെയ്യണം ജസ്റ്റ് ഒന്ന് ചാരി എങ്കിലും വെക്കണം.... ഇവിടെ എന്നെ പോലെ എട്ടും പൊട്ടും തിരിയാത്ത ബാച്ച്ലർസ് ഉള്ളതാണ്...."

"കണ്ടായിരുന്നു അല്ലെ..." 

"നല്ല വൃത്തിക്ക് കണ്ടു.... ഇപ്പഴും അതിന്റെ hang over വിട്ടിട്ടില്ല ..'"അവന്‍ തല കുടഞ്ഞു.... 


' ..എന്ന് ഒരു കിസ്സ് അടിച്ചാലും ആരെങ്കിലും scene പിടിക്കൊല്ലോ പടച്ചോനെ...'
Aman പിറുപിറുത്തു... 


" അതേ  കുറച്ച് മയത്തിൽ ഒക്കെ വേണം എന്റെ പെങ്ങള്‍ ആണ്‌ കടിച്ചു പറിച്ച് എടുക്കരുത് "

അവന്‍ ഒന്ന് ഇളിച്ചു കാണിച്ചു... 

                                    🦋🦋🦋🦋

Aman office ലേക്ക് പോയതും ആഷി അകത്തേക്ക് കയറി....

സോഫയിൽ ഇരുന്ന് TV കാണുന്ന amna യെ കണ്ടതും അവന്‍ അങ്ങോട്ട് നടക്കാൻ ഒരുങ്ങിയതും rifa അങ്ങോട്ട് വന്നു.... 

" ഡീ നിന്റെ Bracelet കിട്ടിയോ..."

"ഇല്ല റിഫത്താ... ഞാൻ ഇവിടെ എല്ലായിടത്തും നോക്കി എവിടെയും കണ്ടില്ല....."

"അതാ mallil വല്ലതും വീണു പോയിട്ടുണ്ടാവോ.."

"ആ അതിന്‌ chance ഉണ്ട്..." 

"എന്ന ഇനി അത് നോക്കണ്ടാ... അതിപ്പോ ആരേലും കൈയിൽ ഉണ്ടാവും...."

"ഏത്‌ തെണ്ടി ആണാവോ അത് എടുത്ത് കൊണ്ട്‌ പോയത്‌... ആരായാലും ലവന്റെ തലയില്‍ ഇടുത്തീ വീഴണേ.... '"

അവളെ പ്രാർത്ഥന കേട്ട്‌ ആഷി അറിയാതെ തലയില്‍ കൈ വച്ച് പോയി.... 
പിന്നെ അങ്ങോട്ട് വെച്ച കാൽ പിന്നോട്ട് വെച്ചു... 

ഉച്ചക്കുള്ള food കഴിച്ചിട്ടാണ് ആഷി ഇറങ്ങിയത്.... 

പോകാൻ നേരം അവന്‍ ഇടം കണ്ണിട്ട് അകത്തേക്ക് നോക്കി.... അത് കണ്ടതും ഹാദി അവനെ തൊണ്ടി... 

" എന്താണ്‌..."അവൾ പുരികം പൊന്തിച്ച് ചോദിച്ചു... 

'ച്ചും... " അവന്‍ ചുമല്‍ പൊന്തിച്ച് ഒന്നും ഇല്ലാന്ന് പറഞ്ഞു.....

" എന്ന വിട്ടോ...'" അവന്‍ അവളെ നോക്കി ഒന്ന് ഇളിച്ചു വണ്ടി എടുത്തു......

Balcony യില്‍ അവന്‍ പോകുന്നത് നോക്കി amna നില്‍ക്കുന്നുണ്ടായിരുന്നു.... അത് bullet ന്റെ mirror ലൂടെ കണ്ടതും അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു....... 

ആഷി പോയതും ഹാദി മുഴുവന്‍ rayan ന്റെ കൂടെ ആയിരുന്നു......

ഡ്രസ് മടക്കി ഷെല്‍ ഫിലേക്ക് എടുത്ത് വെച്ച് കൊണ്ടിരിക്കുമ്പോഴാണ് ഹാദി ന്റെ ഫോൺ റിംഗ് ചെയ്തത്... അവൾ മടക്കിയ ഡ്രസ് അവിടെ ഫോൺ  എടുത്തു നോക്കി..... 



...... തുടരും🦋

Length അഡ്ജസ്റ്റ് കരോ.... പിന്നെ comment മറക്കണ്ട.... 
(NB:kissing scene ഉം ഞാനുമായി ഒരു ബന്ധവും ഇല്ല്യ😌... നിക്ക് romance എഴുതാനും അറിയില്ല വായിക്കാനും അറിയില്ല.... എന്താണ്‌ romance എന്ന് പോലും അറിയില്ല... സത്യം😐)

Innale stry idaan marannathaatto sryyy🚶‍♀️


റൂഹിന്റെ ഹൂറി_💖 Part-19

റൂഹിന്റെ ഹൂറി_💖 Part-19

4.8
4361

*റൂഹിന്റെ ഹൂറി_💖* Part-19   ✍️🦋Hina_rinsha🦋   ©️Copyright work- This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.                            °°°°°°°°°°°°°°°°°°°°°°°°°° "ആഹാ മൂന്നും ഉണ്ടല്ലോ... മൂന്നിനും കൂടി എന്താ പരിപാടി..." ഫോണിൽ നിന്ന് ഹയയുടെയും റനയുടേയും sound കേട്ടതും ഹാദിയുടെ കണ്ണുകൾ വിടര്‍ന്നു.....   "നിങ്ങള്‍ നിന്നെ പോലെ അല്ല... നിനക്ക് പിന്നെ കെട്ട് കഴിഞ്ഞപ്പോ ഞങ്ങളെ ഒന്നും ഓര്‍മ കൂടി ഇല്ലല്ലോ..." ഹയ   " അങ്ങനൊക്കെ ആര് പറഞ്ഞു ... ഞാൻ നിങ്ങളെ അങ്ങനെ മറക്കോ കെളബീസ്..."   "നീ