Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-20

*റൂഹിന്റെ ഹൂറി_💖*
 
Part-20
 
✍️🦋Hina_rinsha🦋
 
©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.
 
                         °°°°°°°°°°°°°°°°°°°°°°°°°°
 
അവന്‍ അവളെ വിട്ട് നല്ല പോലെ ഇരുന്നു... അത് കണ്ട് അവളും എണീറ്റിരുന്ന്....
 
"ഇതിനായിരുന്നോ നീ ഇത്രയും നേരം ഇരുന്ന് കഥകളി കളിച്ചത്...നിന്നെ ഞാൻ മഹർ ചാർത്തി കൂട്ടി കൊണ്ട്‌ വന്നത്... നിന്റെ സ്വപ്നങ്ങൾ വിട്ട് ഈ അടുക്കളയില്‍ നിർത്താൻ ഒന്നും അല്ല... നിനക്ക് പഠിക്കണം എങ്കിലും പഠിച്ചോ.. ഇനിയിപ്പോ നിനക്ക് പഠിക്കേണ്ട എന്ന് പറയാണങ്കിലും നിന്നെ ഞാൻ പഠിക്കാൻ പറഞ്ഞയക്കും.. എന്റെ ഭാര്യക്ക് കുറച്ച് ബുദ്ധി ഒക്കെ വേണം... '"
 
അവന്‍ അവള്‍ തലക്ക് ഒരു കോട്ട് കൊടുത്തു.... അവൾ സന്തോഷം കൊണ്ട്‌ അവനെ ഇറുകെ കെട്ടിപിടിച്ചു....
അവന്‍ ഒന്ന് ഞെട്ടി 
 
' love uh... Love uh so much' അവന്‍ കേള്‍ക്കാതെ അവൾ പതുക്കെ മൊഴിഞ്ഞു... 
 
അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു... അവന്‍ അവളെ ഒരു കൈ കൊണ്ട്‌ ചേര്‍ത്ത് പിടിച്ചു... 
 
"എന്റെ ഭാര്യ എന്ന സങ്കല്‍പ്പത്തില് കുറച്ച് ഭംഗി ഉള്ള പെണ്ണ് ആയിരുന്നു... അതെന്തായാലും പടച്ചോന് സാധിപ്പിച്ച് തന്നീല... ഹാ യോഗല്യാ..." 
 
അവന്‍ അതും പറഞ്ഞ്‌ ഒരു ദീര്‍ഘ നിശ്വാസം എടുത്ത് അവളെ ഇടം കണ്ണിട്ട് നോക്കി... അവൾ അവനെ തള്ളി മാറ്റി തുറിച്ച് നോക്കി.... അവന്‍ അവളെ നോക്കി മുഖത്ത് ശോകം വാരി വിതറി ഒന്ന് ചിരിച്ചതും.. അവൾ അവന്റെ നെഞ്ചില്‍ തുടരെ കുത്തിയും അടിച്ചും കൊണ്ടിരുന്നു.... 
 
" ദുഷ്ടന്" 
അവന്‍ അവളെ കൈ രണ്ടും പിടിച്ചു വെച്ചൂ.... 
 
'അടിച്ചു പൊട്ടികല്ലേ പെണ്ണേ...'
 
അവൾ അവനെ നോക്കി മുഖം കൂർപ്പിച്ചു... അവന്‍ സൈറ്റ് അടിച്ചു ചുമ്മാ... എന്ന് പറഞ്ഞ്‌ അവളെ കവിളില് തട്ടി... 
 
അവളും അവനെ നോക്കി ചിരിച്ചു.... 
 
"അപ്പൊ collage ല്‍ പോവാന്‍ സമ്മതിച്ചില്ലേ.. ഇനി ഞാൻ പോയി കിടക്കട്ടെ... ഉറക്കം വന്നിട്ട് വയ്യാ.." 
 
"നീയല്ലേ പറഞ്ഞേ ഉറക്കം വര്ന്നില്ലാന്ന്.." 
 
"ആ.. അത് ഞാൻ വെറുതെ പറഞ്ഞതാ.." 
 
"eeh.." 
 
"good night.." അവൾ അവന്റെ കവിളില് ഒരു കിസ്സ് ചെയ്ത് ഒടി ചാടി റൂമിലേക്ക് പോയി... 
 
അവന്‍ കവിളില് കൈ വച്ച് വാ തുറന്ന് അവൾ പോകുന്നത് നോക്കി നിന്നു... അവന്റെ ചുണ്ടില്‍ അറിയാതെ ഒരു ചിരി സ്ഥാനം പിടിച്ച്.... 
Aman അവന്റെ ജോലികള്‍ തുടർന്നു.... 
 
Work കഴിഞ്ഞതും lap അടച്ച് അവന്‍ റൂമിലേക്ക് കയറി... Balcony ഡോര്‍ എല്ലാം അടച്ച് bathroom ൽ പോയി വന്ന് അവന്‍ ബെഡ്ഡിലേക്ക് നോക്കി... ഹാദി നല്ല ഉറക്കം ആണ്‌..... അവളെ നോക്കി അവനും കിടന്നു.... 
 
ഉറക്കത്തിനിടയിൽ ഹാദി അറിയാതെ Aman ന്റെ അടുത്തേക്ക് നീങ്ങി ചെരിഞ്ഞ് കിടന്നു.... Zero bulb ന്റെ അരണ്ട വെളിച്ചത്തിൽ അവന്റെ മഹറണിഞ്ഞ അവളുടെ വെളുത്ത കഴുത്തിലും അതിലെ കുഞ്ഞ് കാക്ക പള്ളിയിലും അവന്റെ നോട്ടം വന്ന് നിന്നു... 
മനപ്പൂര്‍വ്വം നോട്ടം മാറ്റാന്‍ ശ്രമിച്ചു എങ്കിലും കണ്ണുകൾ ദിശ തെറ്റി അങ്ങോട്ട് നീങ്ങി... വികാരങ്ങളെ അവന്‍ അടക്കി പിടിച്ചു.....അവന്റെ ഹൃദയമിടിപ്പ് വല്ലാതെ ഉയര്‍ന്നിരുന്നു....ആ കാക്ക പള്ളിയില്‍ ഒന്ന് ചുണ്ട് ചേര്‍ക്കാന്‍ അവന്റെ ഹൃദയം വെമ്പി... അവന്റെ കൈകൾ പതിയെ അങ്ങോട്ട് ചലിച്ചു.... 
 
പെട്ടന്ന് നല്ലപോലെ കിടന്നു..... 
 
അവന്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു.... അവന്‍ നിഷ്കളങ്കമായി ഉറങ്ങുന്ന അവളുടെ മുഖത്തേക്ക് നോക്കി ഇടുപ്പിലൂടെ അവനിലേക്ക് അടുപ്പിച്ച് കണ്ണുകൾ അടച്ചു.... 
 
 
                                    🦋🦋🦋🦋
 
ഹാദി കണ്ണുകൾ വലിച്ച് തുറന്നു.... തല ചെരിച്ച് നോക്കിയതും അവൾ അവൾ കണ്ണ് വിടര്‍ത്തി തല ഒന്ന് കുറഞ്ഞു അല്ല സ്വപ്നമല്ല..... 
 
അവൾ Aman ന്റെ നെഞ്ചില്‍ മുഖം പൂഴ്ത്തിയാണ് കിടക്കുന്നത്.... Aman ഇടുപ്പിലൂടെ കൈയിട്ട് ചേര്‍ത്ത് പിടിച്ചിട്ടും ഉണ്ട്..... 
 
അവള്‍ക്ക് ശ്വാസമെടക്കാൻ കഴിഞ്ഞില്ല... അവൾ പതുക്കെ തിരിഞ്ഞ് കിടന്ന് അവന്റെ കൈ എടുത്ത് മാറ്റാൻ നോക്കിയതും അവൾ ഒന്ന് കുറുകി അവളെ ഒന്ന് കൂടി അവനിലേക്ക് അടുപ്പിച്ചു.... അവൾ ഒരു ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി.... 
 
നിഷ്കളങ്കമായി ഉറങ്ങുന്ന അവന്റെ മുഖം കണ്ട് അവള്‍ക്ക് വാത്സല്യം തോന്നി.... അവൾ അവന്റെ മുടിയിലൂടെ വിരലുകള്‍ പായിച്ചു.... 
 
 
പെട്ടന്ന് എന്തോ ഓര്‍ത്തെന്ന പോലെ അവൾ ക്ലോക്കിലേക്ക് നോക്കി പിന്നെ എങ്ങനെ ഒക്കെയേ അവന്റെ കൈ എടുത്ത് മാറ്റി എണീറ്റു...... 
 
                               🦋🦋🦋🦋
 
Collage ല്‍ ന്ന് ക്ലാസ് കട്ട് ആക്കി frirnds ന്റെ കൂടെ കറങ്ങാൻ ഇറങ്ങിയതാണ് amna.... Beach തൊട്ടെ കുറച്ച് വായിനോക്കികൾ അവരെ പിന്നാലെ കൂടിയതാണ് mall ലും പുറകെ നടന്ന് Comment അടിക്കാന്‍ തുടങ്ങിയപ്പൊ amna അവരോട് ഒന്നും രണ്ടും പറഞ്ഞ്‌ വഴക്കായി അവസാനം അതിലെ ഒരുത്തൻ അവളുടെ കൈയിൽ കയറി പിടിച്ചു.... 
 
"ഡോ... മര്യാദയ്ക്ക് കൈയിൽ നിന്ന് വിട്ടോ..."
 
"സൗകര്യമില്ല... നിനക്ക് ഒരു എല്ല് കൂടുതലാണല്ലോടി.. ഞങ്ങടെ കൂടെ വന്ന മതി ചേട്ടന്മാര് മോളെ ഒന്ന് സ്നേഹിച്ച് അത് ശെരിയാക്കി തരാം..." 
 
"അനാവശ്യം പറയുന്നോടോ റാസ്കൽ.." 
 
അവൾ മറുകൈ അവന്റെ നേരെ ഓങ്ങിയതും... അവന്‍ പിടിച്ചു വെച്ചു....
 
" മര്യാദയ്ക്ക് കൈ വിട്ടോ... അല്ലെങ്കില്‍ ഞാനാരാന്ന് നീ അറിയും... "
 
" അതിനെന്താ... ഇത്ര public ആയി വേണ്ട മോളെ.. നമുക്ക് വല്ല ഹോട്ടലിലോ പോയി സമാധാനത്തിൽ മതി...." 
 
അവന്റെ വാര്‍ത്താനം കേട്ട് അവള്‍ക്ക് ചൊറിഞ്ഞ് വരുന്നുണ്ടായിരുന്നു.... 
 
അവൾ അവന്റെ കാലിന് അഞ്ഞൊരു ചവിട്ട് കൊടുത്തു.... പ്രതീക്ഷിക്കാത്തത് ആയത് കൊണ്ട്‌ അവന്‍ അവളെ കൈയിലെ പിടി വിട്ട് വേദന കൊണ്ട്‌ തുള്ളാന് തുടങ്ങി.... 
 
" ഡീ..... " അവന്റെ കൂടെ ഉള്ളവർ കലി തുള്ളി അവളെ അടുത്തേക്ക് വരാൻ നിന്നതും അവള്‍ക്ക് മുന്നില്‍ ഒരാൾ തടസ്സം സൃഷ്ടിച്ചു....
 
അവര് ഞെട്ടലോടെ ആളെ നോക്കി.... 
 
"എന്താടാ..." അവന്‍ കലിപ്പോടെ അവരെ നോക്കി... 
 
"നിനക്കൊക്കെ ഞാൻ ആരാണെന്ന് അറിയണം അല്ലേടാ..." അവന്‍ അതും പറഞ്ഞ്‌ മുന്നില്‍ നിന്നവന്റെ കൈ പിടിച്ച് പുറകിലേക്ക് ആക്കി തിരിച്ചു.... അവന്‍ വേദന കൊണ്ട്‌ പുളഞ്ഞു... Back ല്‍ നിന്ന് ഒരുത്തൻ അവനെ അടിക്കാന് വന്നതും അവന് കാൽ വെച്ച് ചവിട്ടി താഴെ ഇട്ടു.... 
 
ഓരോരുത്തരെ അടച്ച് താഴെ ഇട്ടതും ബാക്കിയുള്ള രണ്ട് മൂന്ന്‌ പേര്‌ ഓടി പോയിരുന്നു... 
 
"ഇനി മേലാൽ നീയൊക്കെ ഏതെന്കിലും പെണ്ണിനോട് ഇമ്മാതിരി വർത്താനം  പറഞ്ഞ വീട്ടില്‍ വന്ന് തല്ലും @#$&$@.... നല്ലപോലെ നടക്കുന്ന ആണുങ്ങളെ പറയിപ്പിക്കാന് ആയിട്ട്....നിനക്കൊക്കെ ഇത്ര മുട്ടി നില്‍ക്കാണെങ്കില് ഇതിനായിട്ട് നില്‍ക്കുന്ന കുറെ അവള്മാര് ഉണ്ടാകും അങ്ങോട്ട് പോണം അല്ലാതെ......." അവന്‍ അത്രയും പറഞ്ഞ്‌ നിർത്തി amna ന്റെ കൈയിൽ പിടിച്ചവന്റെ വയറിന് ഒരു കുത്ത് കൂടി കൊടുത്തു..... 
 
അവന്‍ എങ്ങനെ ഒക്കെയേ നിലത്ത് നിന്ന് എഴുന്നേറ്റ് കോക്കി കൊക്കി ഓടി പോയി... 
 
"നീയെന്താ ഇവിടെ... " ആഷി amna ന്റെ നേരെ തിരിഞ്ഞു....
 
അവൾ ആകെ കിളി പോയി നില്‍ക്കായിരുന്നു...
 
"നിന്നോടാ..." അവന്‍ അവളെ ഒന്ന് തട്ടി....
 
"ആ.. അത് ഞാൻ collage..."
 
"ഇവിടെ ആണോ collage.."
 
"ആ... അത്..."
 
" ഹ്മ്മ്.. എന്റെ അളിയനെ ഞാനൊന്ന് വിളിക്കുന്നുണ്ട്..."
 
"അയ്യോ ചതിക്കല്ലേ..."
 
 
 
ഇതൊക്കെ കണ്ടു അന്തം വിട്ട് നില്‍ക്കായിരുന്നു അവളെ friends....
 
 
"എന്ന വീട്ടിൽ പോടീ...."
 
"ഹാ..."
 
"ഓട്രീ..."
അത് കേട്ടതും അവൾ ഒരു ഓട്ടം ആയിരുന്നു....
 
ആഷി അവൾ പോയത് നോക്കി അറിയാതെ ചിരിച്ച് പോയി....
 
          
... തുടരും🦋
 
Leghth adjust ചെയ്യണേ...

റൂഹിന്റെ ഹൂറി_💖 Part-21

റൂഹിന്റെ ഹൂറി_💖 Part-21

4.7
4325

*റൂഹിന്റെ ഹൂറി_💖* Part-21 ✍️🦋Hina_rinsha🦋   ©️Copyright work- This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.                            °°°°°°°°°°°°°°°°°°°°°°°°°   ഒരു പഴയ ഫ്രണ്ട് ന്റെ marriage function പോയ ശേഷം Aman നേരെ പോയത് office ലേക്കാണ്... Office time കഴിഞ്ഞിരുന്നു അവന്‍ ചെന്നതും അപ്പോഴും വർക്ക് ചെയ്യുന്ന company എബ്ലോയ് ആയ shana യെ കണ്ട്  നെറ്റി ചുളിച്ചു...   "താന്‍ എന്താ വീട്ടില്‍ പോവാത്തെ.. Time വൈകിയല്ലോ... പോരാത്തതിന് എല്ലാവരും പോയല്ലോ..."   "അത് sir... കുറച്ച് work pending ഉണ്ട്... ഇപ്പൊ കഴിയും അത് കഴിഞ്ഞ് പോവാം.." &n