Aksharathalukal

വേഴാമ്പൽ ♥ - 8

Part 8...
✍️Induzz 

കല്യാണി അമ്പാടിയുടെ വിധവയായി അവന്റെ വീട്ടിൽ ആണ് താമസം കല്യാണിക്ക് കാളിദാസിന്റ് മരണം ഒരു ഷോക്ക് ആയിരുന്നു ഒരു വർഷത്തോളം അവൾ ഒരു ഇരുട്ട്മുറിയിൽ മാത്രം ജീവിച്ചു



 അവളുടെ അച്ഛന്റെ സങ്കടം കണ്ടിട്ടോ എന്തോ PG complete ചെയ്തു National Eligibility Test [NET] എഴുതി ഗെസ്റ്റ് ലച്ചർ ആയി വർമ്മ കോളേജിൽ ജോബിനു കേറീട്ടു ഇപ്പോ 7 മാസം ആക്കുന്നത്തെ ഉള്ളു

അമ്പാടി മരിച്ചിട്ട് ഇപ്പൊ 3 വർഷം കഴിഞ്ഞിരുന്നു എല്ലാവരും അവളെ ഒരു പുനർവിവാഹത്തിനു നിർബന്ധിച്ചു എങ്കിലും അവൾ ഒന്നിനും വാഴങ്ങിയില്ല വീട് വിട്ടാൽ കോളേജ് കോളേജ് വിട്ടാൽ വിട് എന്നിങ്ങനെ ആണ് അവളുടെ ജീവിതം വേറെ ഒരിടത്തേക്കും അവൾ പോകാറില്ല വെറുതെ ഇരിക്കുമ്പോൾ വായന അതായിരുന്നു അവളുടെ ലോകം ആരോടും അധികം സംസാരിക്കുകയും ഇല്ല എപ്പോഴും അവൾ എന്തെങ്കിലും ജോലിയിൽ BC ആക്കാൻ ശ്രെമിക്കും ആയിരുന്നു

കോളേജ് കഴിഞ്ഞു വന്ന് കല്ലു വെറുതെ ഹാളിൽ ഇരിക്കുവായിരുന്നു

"വേഷം മാറി വാ മോളെ... കഴിക്കാം " 


"ഇപ്പോ വേണ്ടമേ നല്ല ക്ഷീണം എനിക്ക് ഒന്ന് കിടക്കണം "


"ചായ എങ്കിലും കുടിക്ക് മോളെ... "

"ഇപ്പൊ വേണ്ടമേ "


അമ്പാടിയുടെ മരണശേഷം കല്യാണി പ്രഭായെ അമ്മ എന്നാണ് വിളിച്ചിരുന്നത് കല്ലു മുറിയിൽ കയറി light ഓൺ ചെയ്തു ഇപ്പോഴും അവൾക്ക് അമ്പാടിയുടെ സാമിഭ്യം ആ മുറിയിൽ അനുഭവപെടാറുണ്ട് അവളുടെ ഹൃദയം വിങ്ങി അമ്പാടിയുടെ ഓരോ കുസൃതികളും അവൾക്ക് ഏറെ പ്രിയപ്പെട്ടത് ആയിരുന്നു കല്യാണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി അല്ലേലും ഇത് ഇപ്പൊ പതിവ് ഉള്ളത് ആണല്ലോ കണ്ണുനീർ തന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആയി മാറിയിരിക്കുന്നു എന്ന് അവളോർത്തു പിന്നെ അവൾ മിഴികൾ തുടച്ചു കൊണ്ട് ഫ്രഷ് ആകാൻ കയറി ഫ്രഷ് ആയതിനു ശേഷം അവൾ അമ്പടിയുടെ drowing റൂമിലേക്ക് പോയി ബെഡ്‌റൂമിനെക്കാൾ അവൾക്ക് ഏറെ ഇഷ്ടം drowing റൂം ആയിരുന്നു കാരണം അവൻ ഇപ്പോഴും അവിടെ ഉള്ളതായി തോന്നാറുണ്ട്....


അമ്പടിയുടെ ഗന്ധം ആ മുറിയിൽ ഉണ്ടായിരുന്നു അവന്റെ കുറുമ്പും കുസൃതികളും അവൾ ഏറ്റവും കൂടുതൽ അനുഭവിച്ചത് അവിടെ വച്ചായിരുന്നല്ലോ അവൾ ആ പഴയ ചിത്രം കൈയിൽ എടുത്തു പിന്നെ കിടക്കയിൽ വന്നിരുന്നു


"" ഏട്ടാ ഇന്ന് ഞാൻ വീണ്ടും പഴയ കാര്യങ്ങൾ ഓർത്ത് ഒരുപാട് കരഞ്ഞു 😔 i REALLY miss u ഏട്ടാ.... നിങ്ങൾ എന്തിനാ എന്നേ വിട്ടിട്ട് പോയെ ഞാൻ ഇവിടെ ഒറ്റയ്ക്കല്ലേ കുഞ്ഞിനെ എങ്കിലും എനിക്ക് തന്നുണ്ടായിരുന്നോ മടുത്തു എന്റെ ഈ ജീവിതം അന്ന് ഞാൻ അച്ചക്ക് promis ചെയ്‌തില്ലായിരുന്നു എങ്കിൽ ഞാൻ ഇന്ന് നിങ്ങളുടെ കൂടെ വന്നേനെ ഇവിടെ എല്ലാരും എന്നേ കല്യാണത്തിനു ഒരുപാട് force ചെയുവാ ഏട്ടാ.... "" അവൾ ആ ചിത്രം ഒന്നുകൂടി നിഞ്ചോട് ചേർത്തു കിടന്നു അവളുടെ ഓർമയിലേക്ക് വീണ്ടും ആ ദിവസം ഓടി വന്നു താൻ ഈ പെയിന്റിംഗ് കാണാൻ ഇടയായത് അവന്റെ പ്രണയം കൊണ്ട് താൻ വിവശയായ നിമിഷയത്തെ ഓർത്ത് പോയി ആ ഓർമയിൽ അവളുടെ മിഴികൾ വീണ്ടും സാജലം ആയി മാറി.... പതിയെ അവൾ ഉറക്കത്തിനെ കുട്ട് പിടിച്ചു


പ്രഭ കല്ലുവിനെ റൂമിൽ കാണാത്തത് കൊണ്ട് drowing റൂമിലേക്ക് പോയി വാതിൽ അടച്ചിട്ടില്ലാതത് കൊണ്ട് അവർ അകത്തേക്ക് കേറി മുറിയിൽ വെളിച്ചം ഉണ്ടായിരുന്നില്ല അവർ light onn ചെയ്തു അപ്പോൾ അവർ കണ്ടത് കല്യാണി ആ ക്യാൻവാസ് കെട്ടിപിടിച്ചു ഉറങ്ങുന്നത് ആണ് അത് കണ്ടിട്ടുള്ളത് അല്ലാതെ അതിനുള്ളിൽ എന്ത് ചിത്രം ആണെന്ന് ആർക്കും അറിയില്ലായിരുന്നു പ്രഭ കല്യാണി ഉണർത്താതെ ആ ചിത്രം അവളുടെ കൈയിൽ നിന്നും എടുത്തു പക്ഷെ

""അമ്പുവേട്ട....""


 കല്യാണി നിലവിളിച്ചു കൊണ്ട് എഴുനേറ്റു അവളുടെ നിലവിളി കേട്ട് പ്രഭയും ഞെട്ടി ആ ചിത്രം കിടക്കയിൽ വച്ചു എങ്കിലും അവരുടെ കണ്ണുകൾ ആ ചിത്രത്തിൽ തന്നെയിരുന്നു അത് കണ്ട് കല്യാണി ആ ചിത്രം മറച്ചു വച്ചു

"അമ്മേ.... "

"ഹേ...' എന്താ ' പ്രഭ ഒന്ന് ഞെട്ടികൊണ്ട് വിളി കേട്ടു 

""അമ്മ എന്തിനാ ഇങ്ങോട്ട് വന്നേ....""

""ദേവേട്ടൻ വന്നിട്ടുണ്ട്..... ""


""ഹ ഞാൻ ഒന്ന് ഫ്രഷ് ആയി താഴേക്ക് വരാം... ""


""ഉം... ""


അതും പറഞ്ഞു പ്രഭാമ്മ താഴെക്ക് ഇറങ്ങി അപ്പോഴും അവരുടെ ചിന്ത മുഴുവൻ ആ ചിത്രം ആയിരുന്നു കുസൃതിചിരിയോടെ നഗ്നമായ കല്യാണിയെ നിഞ്ചിൽ കിടത്തിയിരിക്കുന്ന തന്റെ മകൻ അവന്റെ കണ്ണുകളിൽ കല്യാണിയോടുള്ള പ്രണയം ഉണ്ടായിരുന്നു ഇത്രയും മനോഹരമായ പ്രണയ ദൈവം എന്തിനാ വേർപിരിച്ചത് എന്ന് ഓർത്ത് അവരുടെ ഉള്ള് വിങ്ങി

പ്രഭ അതെ ചിന്തായിൽ തന്നെ ദേവൻ ഇരിക്കുന്ന അടുത്ത് വന്നിരുന്നു അപ്പോഴും അവർ അവരുടെ ചിന്തകളുടെ ലോകത്ത് ആയിരുന്നു

""കല്ലു എവിടെ? "" ദേവൻ

""ഹേ... എന്താ ''"

""നീ കല്ലുവിനെ വിളിക്കാനല്ലേ പോയെ അവൾ എവിടാന്ന് """


""ഇപ്പൊ വരും ''"


""നിനക്ക് എന്താ പാറുപറ്റിയെ(പ്രഭയെ ദേവൻ വിളിക്കുന്നത് )""

"ഞാൻ ചായ കൊണ്ട് വരാം..''


പ്രഭചായ എടുക്കാൻ പോയതും കല്ലു step ഇറങ്ങി വരുന്നുണ്ടായിരുന്നു

ദേവനെ കണ്ടതും കല്ലു ഓടി വന്ന് അയാളെ കെട്ടിപിടിച്ചു

""സുഗാണോ അച്ചേ....""

""സുഖം മോളെ..... ""

""കല്ലു എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് '''

""എന്താ?""

പിന്നെ അയാൾ പറഞ്ഞകാര്യം കേട്ട് കല്ലു തറഞ്ഞു നിന്നു 





തുടരും.....


കുഞ്ഞു part ആണേ....
Comment തരണേ....

Happy onam 🌸🌸🌸🌼🌸🌸🌼🌸🌼🌼🌼


വേഴാമ്പൽ  - 9

വേഴാമ്പൽ - 9

4.3
9604

വേഴാമ്പൽ ❤ Part 9... ✍️Induzz കല്ലു എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് ''' ""എന്താ?"" പിന്നെ അയാൾ പറഞ്ഞകാര്യം കേട്ട് കല്ലു തറഞ്ഞു നിന്നു  "അച്ചേ' അച്ഛാ എന്താ പറഞ്ഞെന്ന് അറിയോ " അവളുടെ മിഴികൾ നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു ""അമ്പുവേട്ടനെ മറന്ന് ഞാൻ വേറെ ഒരാളുടെ ആകാൻ ഇല്ല ഇല്ല അതിനേക്കാൾ ഞാൻ മരിക്കുന്നതാണ് നല്ലത് '' ""നിന്റെ എല്ലാ വാശിക്കും ഞങ്ങൾ കുട്ട് ഇനി നിന്നു പറ്റില്ല നിനക്ക് ഒരുപാട് പ്രായവും ആയിട്ടില്ല അത്കൊണ്ട് ഞങ്ങൾ തീരുമാനിച്ച മുഹൂർത്തത്തിൽ ഈ കല്യാണം നടക്കും.... ഇല്ലേൽ മോൾ ഇനി അച്ഛനെ ജീവനോടെ കാണില്ല പറഞ്ഞേക്കാം " ""അച്ച