𝓸𝓱 𝓶𝔂 𝓴𝓪𝓭𝓪𝓿𝓾𝓵𝓮...🤦🏼♀️
ഭാഗം 10
അവള് വരുന്നതും കണ്ട് കാശി വല്ലാത്തൊരു വിജയി ഭാവത്തോടെ ചിരിച്ചു.....
അവള് അഛനേം അമ്മയെയും നോക്കി ചിരിച്ചു....
സാമ്പാർ, വറവ്, കൂട്ട്കറി,പപ്പടം,പിന്നെ പായസം ഇതായിരുന്നു spcl.....!
അവള് ഒക്കെം എല്ലാർക്കും വിളമ്പി കൊടുത്തു.......
ഒരു ഉരുള ചോറ് വാരി കഴിച്ച് എല്ലാരും അവളെ ഒരു നോട്ടം ആയിരുന്നു....കാശി ഒഴിച്ച് ബാക്കി മൂന്നിൻ്റെയും മുഖത്ത് ദയനീയ ഭാവം ആയിരുന്നു......
അമ്മേം അച്ഛനും എങ്ങനെയോ പാട് പെട്ട് അവളോട് ചിരിച്ചു.....
പാർത്തി അവളെ നോക്കി പല്ല് കടിക്കുവ......😬
എ..എന്താ അമ്മേ.....എന്ത് പറ്റി... കൊള്ളില്ലേ.......
മോള് സാമ്പാറിൽ ഉപ്പ് തന്നെ അല്ലേ ഇട്ടത്.........🙂
ആ....അതെ ......എന്താ....?,😨
പക്ഷേ മധുരം ചുവക്കുന്നു...മാറി പോയതായിരിക്കും പോട്ടെ ശാരില്ല.... കൂട്ടുകറി കൂട്ടി കഴിക്കാം.....!
ഹമ്മ്മ്മ്..............!
എന്നാലും.......എങ്ങനെയാ മാറി പോയത്......!!😨
കുറച്ച് പായസം കൂടെ ഉണ്ടമ്മെ അതുടെ
കഴിച്ചേച്ചും എഴുനെട്ടോ......
പായസം എന്ന് കേട്ട പാതി ഒരു ഗ്ലാസിൽ ഒഴിച്ച് ഒറ്റ കുടി ആയിരുന്നു ലേ മിഷ്ട്ടർ പാർത്തി മോൻ.......!!
ആ മുഖത്ത് നവ രസങ്ങൾ മിന്നി മായുന്നത് കണ്ടാണ്....അവള് അച്ഛനും അമ്മക്കും കൊടുക്കും മുമ്പേ അതൊന്നു ടേസ്റ്റ് ചെയ്തു നോക്കിയത്......
ബ്ല... 😵
അവളുടെ മുഖം ചുളിഞ്ഞു......!
ഡീ നാറി.... ആ പായസത്തിൽ ഉപ്പിട്ട് കടുപ്പിച്ച് പോട്ടെ....എന്തിനാടി ഭൂതമെ ഇരി കൂടെ ചേർത്തത്........രാവിലത്തെ വിട്ട് മാറിയില്ല അപ്പോഴേക്കും എന്നും പറഞ്ഞ് പാർത്തി ഓരോട്ടം ആയിരുന്നു........പിന്നെ പൊങ്ങിയത് അവൻ്റെ റൂമിലും....
അമ്മേടെയും അച്ഛൻ്റെയും മുഖത്ത് നോക്കാൻ അവൾക് എന്തോ പോലെ ആയി......!
തല താഴ്ത്തി പിടിച്ച് നിൽകുന്നവളെ അവർ രണ്ടും ഒരു ചിരിയാലെ നോക്കി.....
പോട്ടേട .....അടുത്ത പ്രാവശ്യം ശേരിയാക്കാ..........
അവർ അവളുടെ തലയിൽ തഴുകി കൊണ്ട് പറഞ്ഞു........
അവർ രണ്ടും അവിടെന്നും പോയ ശേഷമാണ് ഇത്ര നേരം ആയും ഒരു പ്രതികരണവും ഇല്ലാതെ ഇരിക്കുന്ന കാശിയിലേക്ക് അവളുടെ കണ്ണുകൾ ചെന്നത്....
ഒരു തുള്ളി പോലും സാമ്പാർ ആൾ എടുത്തില്ല എന്നത് അവളിൽ നിറഞ്ഞു നിന്ന കുഞ്ഞ് സംശയത്തെ ഉറപ്പിച്ചു.........!
ഡാ...പട്ടി കാശികുട്ടാ ഇതിനുള്ള പണി തിരിച്ച് തന്നിരിക്കും ഞാൻ......ഇത് ഷത്യം ഷത്യം .....😤😤😤(ആത്‌മു)
എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും നിൻ്റെ ഫസ്റ്റ് ഇമ്പ്രഷൻ ഒക്കെ ഡിപ്രഷൻ ആയില്ലേ....പിന്നെ ഇതിന് പണി തരാൻ ഭാവം ഉണ്ടേൽ....തിരിച്ചും നല്ല കിട്ടും എന്ന് ഓർക്കുന്നത് നല്ലതാ........
തനിക്ക് ചെയ്യാൻ ഒക്കുന്നത് താൻ ചെയ്.....ഇതിനുള്ള പണി ഈ കിച്ചുമോൾ പി പി തന്നിരിക്കും.....പിന്നെ ഒരു പാലം ഇട്ട അങ്ങോട്ടും ഇങ്ങോട്ടും എന്നാണ് അല്ലോ....അതോണ്ട് പണി തരും എന്നും പറഞ്ഞ് കിച്ചുനെ പെടിപ്പിച്ചിരുത്താൻ നോക്കണ്ട..... കെട്ടോട കാശി പട്ടി....😤😤😤😤😤
ഡീ...😡
തക്കാളി പഴുത്ത പോലെ ചുക ചുകാന്ന് ഇരിക്കുന്നു മുഖം...കണ്ടാൽ കടിച്ച് തിന്നാൻ തോന്നും.....😌
ഇതൊക്കെ എന്തിൻ്റെ ഇണമാണോ എന്തോ.....കാശി അറിയാതെ തലയിൽ കൈ വച്ച് പോയി...🤦🏼♀️
കണ്ട കണ്ട... എൻ്റൊരു വാക്ക് മതി..ഇങ്ങൾ നിങൾ അല്ലതാവൻ ....
ഇതിന് ശെരിക്കും വട്ടാണോ... എന്താണ്ടൊക്കെയോ....വിളിച്ച് കൂകുന്ന്.. 🙄...എന്തായാലും ഒന്ന് പെടിപ്പിക്കാം...
അവൻ അവളുടെ അടുത്തേക്ക് ചുവടുകൾ വച്ചു....
ദൈവമേ എനിക്കുള്ള മരണ മണി ആണോ ആ വരുന്നത്......🙄 ലെ കിച്ചുമ്മ....
അവൻ അവളുടെ അടുത്തേക്ക് വന്നു... അരയിലൂടെ കൈകൾ ചേർത്ത് അവളടെ വലിച്ചടുപ്പിച്ചു........!!
അവള് പെട്ടന്ന് പെരുവിരൽ ഉയർന്നു പൊങ്ങി വിരലുകൾ അവൻ്റെ മുടിയിൽ കോർത്ത്..... അവൻ്റെ കണ്ണുകളിൽ ഊതി......
പുറകിൽ നിന്നും ആരു നോക്കിയാലും നല്ല അടാർ ഫ്രഞ്ച് വിപ്ലവം ആണെന്ന് മാത്രേ കരുതു....
ഇപ്പൊ നടന്നത് അവൻ്റെ പ്ലാൻ പ്രകാരം ആയിരുന്നില്ല.... ഓക്കെം കണ്ട് പകച്ച് നിൽക്കാനേ കാശിക്കു കഴിഞ്ഞുള്ളൂ.....😌
ശേ ....ഒന്ന് പോ കാഷിയെട്ടാ....എന്നും പറഞ്ഞ് ചുണ്ടും ചുടച്ച് ,നാണത്തോടെ കണ്ണും പൊത്തി ഒടുന്നവളെ നോക്കി വാ പൊളിച്ച് നിൽക്കാനേ അവനു ആയുള്ളൂ.......!
പുറകിലേക്ക് നോക്കിയതും ചിരി കടിച്ച് പിടിച്ച് നിൽകുന്ന പാർത്തിയും പിന്നെ അമ്മയും ആണ്......
മോനെ ....ഇതൊക്കെ റൂമിൽ വച്ച് വേണ്ടെ....ഹ ഇപ്പോളത്തെ പുള്ളർടെ ഒരു കാര്യമേ .....!എന്നും പറഞ്ഞ് ചിരിച്ചു കൊണ്ട് അമ്മ പോയി.............
കഷിക്ക് ആണേൽ ഒന്ന് മിണ്ടാൻ കൂടെ പറ്റിയില്ല........!
അവൻ്റെ ആ പ്ലിങ്ങിയ നിൽപ്പും കൂടെ കണ്ടതും പാർത്തിക്ക് ചിരി പിടിച്ച് നിൽക്കാൻ പറ്റിയില്ല.......
മ്മ്...നടക്കട്ടെ....😂
നിന്നെ വിറ്റ കാശ് അവൾടെ കയ്യിലാ...മോനെ എന്നും പറഞ്ഞ് അവൻ ഒരേ സിരി ആയിരുന്നു.......
എടാ...ഞാൻ...അതിന്.....!!
അതെനിക്ക് അറിയാം അത്തെല്ലേ ഞാൻ പറാഞ്ഞെ നിന്നെ വിറ്റ കാശ് എൻ്റെ പെങ്ങൾടെ കയ്യിൽ ഉണ്ടെന്ന്......,!🤭🤭
എന്തെ മനസിലായില്ലേ.....!
സെട്ടൻ പറഞ്ഞ് തര......കാശി മോന്....
നീ അവൾടെ അടുത്ത് പോണത്തും അവള് ഒന്ന് ഫെഡിച്ച് എന്നുള്ളത് സേരിയ....പക്ഷേ അപ്പോഴാണ് അവള് പുറകിൽ ഞങ്ങളെ കണ്ടത്....എനിക്കൊരു സൈറ്റും തന്നു ആണ് അവള് കലാ പരിപാടി ആരംഭിച്ചത്.... 😌
നീ ഒന്ന് ഉറക്കെ കരഞ്ഞ് എങ്കിൽ ഞാൻ അവളെ വിടും ആയിരുന്നു.....!🙂
എൻ്റെ കാശി...ഞാനും വിചാരിച്ച് നീ ഒന്ന് നാറിക്കൊട്ടെ എന്ന്....പിന്നെ നീ പേടിക്കണ്ട....അവള് കണ്ട പെണ്ണ് ഒന്നും അല്ലെല്ലോ നിൻ്റെ ചൊന്തം അല്ലേ...അതോണ്ട് അമ്മ ഒന്നും വിച്ചാരിക്കിലെന്ന് .......😌ഒരു കണ്ണിറുക്കി പറഞ്ഞവൻ പുറത്തേക്ക് നടന്നു.........
_______________________🤦🏼♀️
അമ്പലത്തിലേക്ക് പോകാൻ സാരീ വാരി ചുറ്റുവാണ് കിച്ചു .......
സാരീ ഒക്കെ പിൻ ചെയ്ത് ..... അവൾടെ കഴുത്തിൽ അവൾടെ അച്ഛനും അമ്മയും പണ്ട് വാങ്ങി നൽകിയ നേരിയ മാല ഉണ്ടായിരുന്നു കയ്യിൽ കുറച്ച് കുപ്പി വളയും അവള് ഇട്ടു..കാതിൽ സാധാരണ ഒരു ജിമ്മിക്കിയും ഇടം പിടിച്ചു....കണ്ണുകൾ കരിമഷി കൊണ്ട് എഴുതി.....മൂക്കിൻ തുമ്പിൽ തിളങ്ങി നിൽക്കുന്ന കുഞ്ഞ് മൂക്കുത്തി.....!ഒരു കുഞ്ഞ് വട്ട പോട്ടും തോട്ടവൽ... മുടി ഇല്ലി ഇട്ടു.......!
കണ്ണാടിയിൽ നോക്കി മുടി ഒന്നൂടെ നോക്കി ശേരിയാക്കുക ആയിരുന്ന അവളെ കണ്ട് കാശി ഒരു നിമിഷം നോക്കി നിന്നു.... ആ ഉണ്ട കണ്ണുകൾക്ക് ഇന്ന് പ്രത്യേക ഭംഗി ഉള്ള പോലെ.....!മൂക്കിൻ തുമ്പിലെ മുക്കുത്തി വല്ലാതെ തിളങ്ങും പോൽ......,!!കാതുകളിൽ ഇന്നുവരെ കണ്ട കുഞ്ഞ് കമ്മൽ മാറി ജിമ്മിക്കി സ്ഥാനം പിടിച്ചത് ഒക്കെ അവൻ നോക്കി നിന്നു.......! ആ മൂക്കിൻ തുമ്പിലും കാതിനരികിലും ഒക്കെ ചുണ്ട് ചേർക്കാൻ തൊന്നിയവന്......!
പെട്ടന്നായിരുന്നു അവള് തിരിഞ്ഞ് നോക്കിയത്......
പുരികം പൊക്കി എന്താ എന്നവൾ ചോദിച്ചു......!
അല്ലെ......ഈ വീടിൻ്റെ മുന്നിൽ തന്നെ പോയി നിന്നോ....വീടിന് കണ്ണ് തട്ടില്ല.....😌😌
ഡോ തന്നെ ഇന്ന് ഞാൻ....😤😤😤
എന്നും പറഞ്ഞവല് അവൻ്റെ നേരെ പോയി.....!
അവള് അടുതെത്തിയത്തും സാരീ തടഞ്ഞ് അവൻ്റെ മെതെക്ക് വീണു.......!
നിലത്ത് എത്തിയത് ഒന്നും അറിയാതെ ഒരുത്തൻ അവൾടെ സൗന്ദര്യം ആസ്വദിച്ച് നിൽക്കുവാ....😌
പയ്യെ അവൻ്റെ ചുണ്ടുകൾ അവൻ അവളുടെ ആ കുഞ്ഞ് മൂക്കുത്തിയിൽ ചേർത്തു.....
അവളുടെ ഉണ്ട കണ്ണുകൾ മിഴിഞ്ഞു വന്നു.....!
(തുടരും)
മേഘ രാജീവൻ ✍️