Aksharathalukal

oh my kadavule - 9

𝓸𝓱 𝓶𝔂 𝓴𝓪𝓭𝓪𝓿𝓾𝓵𝓮...🤦🏼‍♀️
ഭാഗം 9

"""നീ നല്ല വല്യ കുഴിയില ചാടിയെ....""""

പോക്കുന്ന വഴിയിൽ അവൻ വിളിച്ച് പറഞ്ഞു.....


ഡോ കലിപ്പാ.........
കൊറച്ച് മുളക് അരച്ചത് എടുക്കട്ടെ.....,


നീ പോടി ...വേണേൽ നീ തന്നെ കഴിച്ചോ ആ നാവ് കുറച്ചെരം അടങ്ങി ഇരിക്കട്ടെ....,

ഹെ... അങ്ങനെ പറയല്ലേ....കുറച്ച് കുരുമുളക് കൂടെ ചേർത്തരച്ച് തരാം എന്നെ.....😌


ഡീ ...ഡീ... അധികം നിഗളിക്കല്ലെ.....😏
അടിച്ച് ഭിത്തിൽ പറ്റിക്കും.....


അയ്യോ...കാഷിയേട്ട അങ്ങനെ ഒന്നും പറയല്ലേ....നിച്ച് പെടാവും....😏

ഡീ......😡


എന്ത് ഡീ....ഭിത്തിയിൽ പറ്റിക്കാൻ ഞാൻ എന്തോ കൊതുക്കാ....🙄 ഒഞ്ഞു പോ മോനെ കലിപ്പ.....


അവളെ ഒന്ന് ദഹിപ്പിച്ചു നോക്കിക്കൊണ്ട് അവൻ അവിടെന്ന പോയി....

Oh my kadavule... കാശി മോൻ എന്നെ തെറി പറഞ്ഞില്ല....അപ്പോ അതിന് അർത്ഥം എന്തോ പണി വരാൻ ഇരിക്കുന്നു.... ചോംതിങ് മീമി....
ഇനി നടു ഒടിയാൻ ഒന്നും ബാക്കി ഇല്ലെൻ്റെ ദേവിയെ....😒

ആ അതിനെ കുറിച്ച് പിന്നെ നോക്കാം...ഇപ്പൊ ഇതൊക്കെ ഒന്ന് സെറ്റ് ആക്കട്ടെ.......

ധത്തചനും അമ്മയും വരുന്നത് കൊണ്ട് അവള് ബാക്കി ഉള്ള പണി കൂടെ ചെയ്തു തീർത്തു...
അപ്പോഴേക്കും അവർ എത്തിയിരുന്നു....


രാധമ്മെ.....(പാര്ത്തിടെ അച്ഛനും അമ്മയും ആണേ ദത്തനും രാധയും)

അവരെ കണ്ട ഉടനെ കാശി അടുത്തേക്ക് പോയി.....

അവരെ അകത്തേക്ക് വിളിച്ച് ഇരുത്തി.....

കിച്ചുവും അടുക്കളയിൽ നിന്നും പുറത്തേക്ക് വന്നിരുന്നു.........



നിനക്ക് ഒരിഷ്ടം ഉണ്ടേൽ തുറന്നു പറയായിരുന്നില്ലെ.......ഞങൾ കൂടെ നിന്ന് നടത്തി തരും ആയിരുന്നു അല്ലോ.....🙂

അമ്മേ...അത്...ഞാൻ.......!
അവൻ കിചുവിനെ നോക്കി.........
അവളോട് ദേഷ്യം തോന്നി.........

ആഹ്...പോട്ടെ....നീ ഈ അമ്മ പറയണേ ഒരു കാര്യം ചെയ്യുമോ......?!


എന്തിനാ അമ്മേ ഒരു മുഖ വര....
രാധമ്മ പറ.....

മ്മ്...അത് എനിക്ക് നിൻ്റെം മോൾഡെയും കല്യാണം കാണണം.....ഇന്ന് വൈകുന്നേരം അമ്പലത്തിൽ വച്ചൊരു താലികെട്ട് ....അത്ര മാത്രം.....പറ്റുമോ.....


അത് കേട്ടതും കിച്ചു ഞെട്ട് അവനെ നോക്കി......!
ഇപ്പൊ ഇവിടെ നിക്കുന്നത് തന്നെ താൻ കാണിച്ച വേലത്തരം കൊണ്ടാണ്.....അപ്പൊൾ അറിഞ്ഞ് കൊണ്ട് ഇതിന് അവൻ സമ്മതിക്കില്ല എന്നവൾ വിശ്വസിച്ചു....

കാശി ആദ്യം കിചുനെ ഒന്ന് നോക്കി ......

അവൻ്റെ മുഖത്തെ ഭാവം എന്തെന്ന് അവൾക് മനസിലായില്ല......



പിന്നെ ധത്തനെ.....!
അത് കണ്ടതും ആയാൽ പറഞ്ഞു....

നീ എന്നെ നോക്കേണ്ട ....ഇത് എൻ്റെം കൂടെ തീരുമാനം ആണ്......!മാറ്റം നീ ആയി ഉണ്ടാകില്ല എന്ന് വിശ്വസിചോട്ടെ......


അപ്പോഴേക്കും അവള് അടുക്കളയിലേക്ക് ചെന്നു....അവർക്ക് കുടിക്കാൻ എടുത്ത് വന്നു.....


കുറച്ച് നേരം അവൻ ഇരുന്നു....ഒന്നും മിണ്ടാതെ....

എനിക്ക് സമ്മത കുറവൊന്നും ഇല്ല......


ദൈവമേ ഇങ്ങേരുടെ റിലേ പോയോ....(കിച്ചു ഒന്ന് ആത്മിച്ച്)


അപ്പോളാണ് രാധ അവളെ അടുത്തേക്ക് വിളിച്ചത്.....

മോള് ഇങ്ങോട്ടേക്കു വാ.....!!

അവർ അവളെ സ്നേഹത്തോടെ ചേർത്ത് നിർത്തിയപ്പോൾ അറിയാതെ അ കണ്ണുകൾ നിറഞ്ഞു.........

എന്നും കുറുമ്പുകൾ കാട്ടി നടക്കുന്നവളുടെ ഉള്ളിലും നൊമ്പരങ്ങൾ ഉണ്ടായിരുന്നു..........


കുടുംബ കാരിൽ നിന്നും നേരിട്ട വേദനയുടെ ഓർമകൾ ഉണ്ടായിരുന്നു......



അത് കാശി കാണുകയും ചെയ്തു....


അവൻ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു.......

അവളുടെ സങ്കടങ്ങൾ അവന് ഒന്നും അല്ലാത്ത പോൽ.............!!



_______________________________🤦🏼‍♀️


അമ്മയെ എങ്ങനെ എങ്കിലും രക്ഷിക്കാൻ ആയി എല്ലാ വഴികളും അമ്മു നോക്കി.......

ഒടുവിൽ അവർക്ക് ഒരു ആശ്രമത്തിൽ അഭയം കണ്ടെത്തി അവള്.......


തൻ്റെ കല്യാണം വരെ അമ്മ ഇവിടെ തന്നെ വേണം....അത്രേം വരെ അമ്മയെ മാറ്റാൻ വഴി ഏതും ഇല്ലായിരുന്നു....!

കല്യാണ മണ്ടപ്പം വരെ മാത്രമേ തനിക്കും ആയുസ്സുള്ളൂ.......


ഒരു പക്ഷെ കിച്ചു പാർത്തിയെട്ടനെ കല്യാണം കഴിചില്ല എങ്കിൽ .....എന്നെ ഏട്ടൻ സ്വീകരിച്ചു എങ്കിൽ........

അതിന് താൻ തന്നെ ഒഴിവാക്കിയത് അല്ലേ.......


ഉള്ളം വിങ്ങുന്നു ......വല്ലാതെ........!!


കണ്ണുനീർ പാടുപെട്ട് തടഞ്ഞു നിർത്തി.......


ടക് ......ടക്.....
കതകിൽ ആരോ തട്ടി.......


അവള് ചെന്നു തുറന്നതും പുറത്ത് ദേവൻ (അവൾടെ അച്ഛൻ) ആയിരുന്നു....


നീ ഭക്ഷണം കഴിക്കാൻ ചെല്ല്.....

എനിക്ക് വേണ്ട.....

അതെന്താ....ഇങ്ങനെ കരഞ്ഞും പിഴിനും ഇരിക്കാൻ ആണ് ഭാവം എങ്കിൽ......!
അവിനാശിന് എന്താ ഒരു കുറവ്....നീ സ്നേഹിച്ച ആ ചെറുക്കനെ കാൾ ഒത്തിരി പണം ഇല്ലെ അവന്....

അവള് ഒന്നും മിണ്ടിയില്ല......


അതെ അയാൾക്ക് ഒരുപാട് സമ്പാദ്യം ഉണ്ട്....തന്നെ കാൾ ഒത്തിരി മുത്തത് ആണ്....ആളുടെ 3മത്തെ കല്യാണവും...........!ആദ്യത്തെ കല്യാണം ഒഴിച്ചാൽ മറ്റെതും ഇതുപോൾ ഒരച്ഛൻ്റെ
എല്ലാ ഒരു ദുഷ്ടൻ്റെ മകൾ.....!അവൾക്കും വേറെ വഴി ഇല്ലായിരുന്നു.....ജീവിതം മടുത്ത് കല്യാണം കഴിഞ്ഞ 1ആഴച്ചക്ക് ഉള്ളിൽ ജീവൻ ഒടുക്കിയവൾ........

ഒരച്ഛൻ മകൾക്ക് വേണ്ടി കണ്ടുപിടിച്ച ഏറ്റവും നല്ല ബന്ധം...
അവള് ഒരു പുച്ഛത്തോടെ ഓർത്തു.....

വേഗം വന്ന് ഭക്ഷണം കഴിച്ചോ....കല്യാണം ആകുമ്പോൾ നീ കോലം കേട്ട് ഇരിക്കരുത് പറഞ്ഞേക്കാം........!


അവള് തല കുലുക്കി......
അയാള് നടന്നകളുന്നത് നോക്കി അകത്തേക്ക് കയറി .... വതിൽ കൊട്ടിയടച്ചു.......

________________________________🤦🏼‍♀️



എന്നാലും കാശി മോൻ ഒന്നും മിണ്ടിയില്ല അല്ലോ....
അപ്പോ എന്ത് പണി ആകും വച്ചിട്ട് ഉണ്ടാകുക.......🙄

ഗഹനം ആയ ചിന്തയിൽ ആണവൾ.....!


കിച്ചു ഫുഡ് എടുക്കെടി........
പാർത്തി അടുത്തുവന്ന് പറഞ്ഞു.....


ആം...വരുന്നു........


അവള് വരുന്നതും കണ്ട് കാശി വല്ലാത്തൊരു വിജയി ഭാവത്തോടെ ചിരിച്ചു.....


(തുടരും)

മേഘ രാജീവൻ ✍️


oh my kadavule - 10

oh my kadavule - 10

4.6
4648

𝓸𝓱 𝓶𝔂 𝓴𝓪𝓭𝓪𝓿𝓾𝓵𝓮...🤦🏼‍♀️ ഭാഗം 10 അവള് വരുന്നതും കണ്ട് കാശി വല്ലാത്തൊരു വിജയി ഭാവത്തോടെ ചിരിച്ചു..... അവള് അഛനേം അമ്മയെയും നോക്കി ചിരിച്ചു.... സാമ്പാർ, വറവ്, കൂട്ട്കറി,പപ്പടം,പിന്നെ പായസം ഇതായിരുന്നു spcl.....! അവള് ഒക്കെം എല്ലാർക്കും വിളമ്പി കൊടുത്തു....... ഒരു ഉരുള ചോറ് വാരി കഴിച്ച് എല്ലാരും അവളെ ഒരു നോട്ടം ആയിരുന്നു....കാശി ഒഴിച്ച് ബാക്കി മൂന്നിൻ്റെയും മുഖത്ത് ദയനീയ ഭാവം ആയിരുന്നു...... അമ്മേം അച്ഛനും എങ്ങനെയോ പാട് പെട്ട് അവളോട് ചിരിച്ചു..... പാർത്തി അവളെ നോക്കി പല്ല് കടിക്കുവ......😬 എ..എന്താ അമ്മേ.....എന്ത് പറ്റി... കൊള്ളില്ലേ....... മോള് സാമ്പാറിൽ ഉപ്പ് തന്നെ അല്ലേ ഇ