Aksharathalukal

ഷാനബാസം 2

മഴ ഇപ്പൊ ഒന്നും  തോരുകയില്ല  എന്ന് ഉറപ്പായതോടെ ഓട്ടം തന്നെ ശരണം എന്നുറപ്പിച്ചു... നാലും ഓടി...
ഒട്ടത്തിനിടക്ക് പണി കിട്ടാതിരിക്കാൻ ആദ്യം തന്നെ റോഡ് ക്രോസ്സ് ചെയ്തു...
 
പിന്നെ നിർത്താതെ ഓടി കിതച്ചപ്പോൾ ഒരു കടക്ക് മുന്നിൽ കേറി നിന്നു.... പിന്നെയും ഓടി...
 
റോഡും വഴിയും വെള്ളത്തിൽ നിറഞ്ഞു കിടക്കാണ്.. കാര്യം കുടയില്ലാതെ ഓടുന്നതാണേലും മഴയെ ആസ്വദിച്ചാണ് നമ്മുടെ പിള്ളേരുടെ ഓട്ടം..
 
 
 
മഴയത്ത് വെള്ളം തെറിപ്പിച്ചും കളിച്ചും ചിരിച്ചും.... പെട്ടെന്നാണ് അത് സംഭവിച്ചത്..
 
 
 
 
 
 
 
 
 
 
 ബ്ലും...
 
 
 
 
"ന്റെ അള്ളോഹ്............""""""
 
 
 
 
 
 
പേടിക്കണ്ട ഷാനിബ നമ്മുടെ നായിക കുട്ടി ജസ്റ്റ്‌ ഒന്ന് കുഴിക്ക് വീണതാ..
 
 
 
വെള്ളം  കാരണം  കുഴി  കണ്ടില്ലായിരുന്നു.....
 
 
 
മുട്ടിറക്കമുള്ള പാവാടയും ഷർട്ടും ആയിരുന്നു യൂണിഫോം അത് നല്ല പോലെ ചെളി ആയി  കിട്ടി... കൂട്ടത്തിൽ അവളും കുളിച്ചു ചെളിയിൽ..
 
 
അവിടന്നും ചാടി എണീറ്റ് ചുറ്റും ഒന്ന് കണ്ണോടിച്ചു ആരും കണ്ടില്ല ഉറപ്പിച്ചു വീണ്ടും ഓടി....
 
ഇപ്രാവശ്യം നല്ലപോലെ ചെളി ചതിച്ചു..
 
 
 
@@തുടരും @@

ഷാനബാസം 3

ഷാനബാസം 3

4.2
1271

ഒരു വീടിനടുത്തായി കാൽ വഴുക്കി ദേ കിടക്കുന്നു താഴെ......   കൈ എവിടെയോ തട്ടി പൊട്ടി ചോര ഒലിച്ചു...       കൈ മഴ വെള്ളം കൊണ്ട് തന്നെ കഴുകി....         അത് അറിയാതെ വീണ്ടും ഓടി.....രണ്ട് വഴിക്ക് തിരിയേണ്ട ഇടം എത്തി... ഷാനി അവിടെ അടുത്തുള്ള കെട്ടിടത്തിനടുത് നിന്നു.. മറ്റുള്ളോർ വീണ്ടും ഓടി... ഷാനി ഒന്ന് നിന്ന ശേഷം അവളുടെ വഴിക്ക് ഓടി...             വീട്ടിൽ ചെന്ന് കേറിയതും എല്ലാരും ഉണ്ടായിരുന്നു....കൊച്ചാപ്പ ആൾടെ ഭാര്യ മക്കൾസ്.. ഉമ്മ വെല്ലിമ്മ പിന്നെ സഹോദരി... (വാപ്പ ഗൾഫിൽ ആണ് ട്ടോ )         വാപ്പ ഗൾഫിൽ ആയോണ്ട് തന്നേം വീട്ടിലെ കാര്യങ്ങൾ നോക്കീ