Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 42

✨️❤️ഇശ്‌ഖിൻ പാതി❤️✨️
💫~~•Ishqin Paathi•~~💫
❣️.....സിലുന്റെ വായാടി.....❣️
Part - 42
💌Naaznin✍️
 
💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
 
 
•[Silu]•
 
 
(ഞങ്ങൾ മൂന്നാളും വണ്ടിയെ നോക്കിയപ്പോൾ അതിൽ നിന്ന് ഇറങ്ങി വന്ന ആളെ കണ്ട് ഞങ്ങൾ ഞെട്ടി പോയി...)
 
Shazil: ഫി....ൽ.....
 
(എന്റെ ഞെട്ടൽ കണ്ട് ഫറുവും നോക്കിയപ്പോൾ അവനും അതിനെ കണ്ട് ഞെട്ടി നിൽക്കാ...ഞങ്ങളുടെ ഈ ജിൻജർ കടിച്ച കുരങ്ങനെ പോലെ ഉള്ള നിർത്തം കണ്ട് ജുനുവിന് കാര്യം മനസിലായിട്ടില്ല...പ്യാവം...)
 
Shazil: ഫിലു....
 
Farhan: ഫിലു...നീ....
 
Filza: അതെ....ഫിൽസ ഈസ് ബാക്ക്...!!
 
Junaid: (ഇതേതാ സാദനം...? )
 
Shazil: എത്ര കാലമായെടി...
 
Filza: എന്നെ മിസ്സ്‌ ചെയ്തു അല്ലെ...ഷാസി....എന്നാൽ പിന്നെ നിനക്കും പോരായിരുന്നല്ലോ ബംഗ്ലൂരിലേക്ക്....
 
Shazil: ഇല്ല മോളെ.....ഞമ്മൾ ഇല്ലേ...
 
Filza: ഓഹ്....നീ പോടാ കിണ്ണപ്പാ...
 
Farhan: എടി നിനക്കൊരു മാറ്റവും ഇല്ലെല്ലോ...
 
Filza: ഹഹഹഹ...always...ഞാൻ എന്നും ഇങ്ങനെ തന്നെയാ....
 
Ajmal: സിലു...ഫറു...ജുനു...എടാ അവിടെ ഇല്ലേ ആ സാദനം...ഫിലു...?!!!?? നീയിവിടെ...?? 
 
Filza: അജുപ്പു......!!എന്തോന്നടെയ് നീ ആളാകെ മാറിയല്ലോ...
 
Ajmal: എടി ചട്ടമ്പി...നീയെപ്പോ ലാൻഡി...? 
 
Filza: എപ്പോഴേ....
 
Junaid: ഈ പാവം എനിക്ക് ഒന്ന് മനസിലാക്കി തരുമോ എന്താ ഇവിടെ നടക്കുന്നത് എന്ന്...? 😁
 
Shazil: ഹഹഹഹ....ടാ ജുനുവേ...ഇതാണ് ഞങ്ങളെ കൂട്ടുകാരി...ബാല്യകാല സുഹൃത്ത്...ഞങ്ങളുടെ 4 പേരുടെ ചട്ടമ്പി...Filza Zaneen...
 
Junaid: ഓഹ്...അപ്പൊ...ഏഹ്..ആരാ ഈ നാലാമത്തെ ആള്..? 
 
Farhan: ടാ മണ്ട..മെഹ്ഫി..!
 
Junaid: ഹഹ...ഇപ്പൊ കിട്ടി..ഇവളാണ് ലവൾ..ഓഹ്..ഹായ്  ഫിൽസ.... ഞാൻ ജുനൈദ്...
 
Filza: ഹായ് ജുനൈദ്...
 
Alisha: അജു..ഇത്...ഫിലു അല്ലെ...? 
 
Filza: അതെ....എങ്ങനെ മനസിലായി...?? 
 
Alisha: അജു പിക് കാണിച്ചു തന്നിട്ടുണ്ട്...
 
Filza: അജു പിക് കാണിക്ക...നീ...?? 
 
Alisha: ഞാൻ അലിഷാ... ഇവരുടെ ഒക്കെ ഫ്രണ്ട്‌സ്...
 
Ajmal: ഫിലു...ഇതാണ് എന്റെ പെണ്ണ് അലിഷാ എന്ന് ലിച്ചു... 
 
Filza: ആഹ്...ഇപ്പൊ കിട്ടി.... അജു പറഞ്ഞിട്ടുണ്ട്... നിന്നെ കുറിച് ഒരുപാട്...ലിച്ചു എന്നാണ് അവൻ പറഞ്ഞിട്ടുള്ളത്... അലിഷാ എന്നാണ് പേരു എന്ന് പറഞ്ഞിട്ടില്ല... അതാണ്‌ മനസിലാവാഞ്ഞേ....
 
Alisha: ഓഹ്... 
 
(അങ്ങനെ എല്ലാവരും വന്ന്... എല്ലാവർക്കും ഫിലുനെ പരിചയപെടുത്തി കൊടുത്തു... എല്ലാവർക്കും അവളെ നല്ലോണം ബോധിച്ചിട്ടുണ്ട്..)
 
Shifla: ഫിലു... ഇവിടെ..? 
 
Filza: ഷിഫു... ഞാൻ ഇവിടെ പിജി സെക്കന്റ്‌ ഇയറിന് ചേർന്നിട്ടുണ്ട്... 
 
Farhan: നിനക്ക് ഇവിടെ അഡ്മിഷൻ ശെരി ആയോ..? 
 
Filza: അതേടാ... സനു ചെക്കൻ നല്ല മൊഞ്ചു കൂടുന്നുണ്ട്... പിടിച്ചോ ട്ടാ..... 
 
Farhan: എടി.... 
 
Sanoofa: ഹഹഹ.... 
 
(അങ്ങനെ പരിചയപ്പെടലൊക്കെ കഴിഞ്ഞ് ഞങ്ങൾ നേരെ ക്ലാസ്സിലേക്ക് ചെന്ന്... ഫിലു വന്നതിലുള്ള സന്തോഷത്തിൽ ഞാൻ ഉമ്മുസിന് വിളിച്ചു പറഞ്ഞു... ഉമ്മുസ് അവളെ പൊന്ന് പോലെ നോക്കാൻ ഏൽപ്പിച്ചിട്ടുണ്ട്...അപ്പോഴാ മെഹ്ഫിയെ കുറിച് ഓർമ വന്നത്... ഞാൻ അപ്പൊ തന്നേ അവന്ക് വിളിച്ചു...)
 
Mehfin: എന്താടാ പന്നി..? 
 
Shazil: പന്നി അന്റെ കെട്ട്യോൾ യായി.. എന്നെ കൊണ്ട് ഒന്നും പറയിക്കേണ്ട... 
 
Mehfin: ചെന്നെ... 
 
Shazil: അല്ലേടാ ചേന... 
 
Mehfin: നീ വിളിച്ച കാര്യം പറ ഹീറോ... !
 
Shazil: ഹീറോ..അന്റെ... പോടാ... 
 
Mehfin: ഇജ്ജ് ഒന്ന് പറഞ്ഞു തോലാക്കോ.... പെട്ടെന്ന്... ഞാൻ സ്റ്റേഷനിൽ ആണ് കുരിപ്പേ... 
 
Shazil: ഓഹ് അങ്ങെനെ....ഹാ... ഞാൻ വിളിച്ചതാ ഫിലു നിനക്ക് വിളിച്ചിരുന്നോ...? 
 
Mehfin: ഇല്ല.... എന്ത്യേ..? 
 
Shazil: എടാ അവൾ ഞങ്ങളെ കോളേജിൽ ജോയിൻ ചെയ്തെടാ... 
 
(പിന്നെ ഉണ്ടായത് മുഴുവൻ അവനോട് പറഞ്ഞു..)
 
Mehfin: ആ കുരിപ്പിന് ഞാൻ എന്റെ കല്യാണത്തിന് കൊടുക്കുന്നുണ്ട്... 
 
Shazil: ഹഹഹഹ... 
 
Mehfin: ആ എല്ലാരോടും കല്യാണത്തിന് വരാൻ മറക്കല്ലേ എന്ന് പറയണേ... 
 
Shazil: ഹ്മ്മ്മ്... യായിയെ കിട്ടാൻ കാത്ത് നിക്കാവും... 
 
Mehfin:ശ്യോ...പോ അവിടെന്ന്... 
 
Shazil: അയ്യോടി... ചെക്കന്റെ ഒരു നാണം... 
 
Mehfin: പോടാ... എന്നാൽ ശെരി ഞാൻ അവൾക്ക് വിളിച്ചു നോക്കട്ടെ...
 
Shazil: ഓക്കേ ടാ.. 
 
(പതിയെ അവൾ ഞങ്ങളെ കൂട്ടത്തിലെ ഒരു അംഗമായി...)
 
😍😀😍😀😍😀😍😀😍😀😍😀😍😀😍😀😍😀
 
 
Yaara: ടി പട്ടി... നീ എപ്പോ വന്ന്..? 
 
Filza: ഞാൻ 1 ആഴ്ച ആയി എത്തിയിട്ട്..... 
 
Yaara: എടി.. ഞാൻ നിന്നെ ഒരുപാട് മിസ്സ്‌ ചെയ്തു... 
 
Filza: മി റ്റു... 
 
Yaara: എടി അന്നേ കാണാൻ പൂതിയാവുന്നുണ്ട്... 
 
Filza: ഇന്ശാല്ലാഹ്.. കല്യാണം അല്ലെ മറ്റെന്നാൾ... ഞാൻ വരേണ്ട് ട്ടോ... 
 
Yaara: ഐ ലവ് യു ടി... 
 
Filza: ലവ് യു റ്റു.. അല്ല നിന്റെ ഉപ്പാക് ഇപ്പൊ എങ്ങനെ ഉണ്ട്...? 
 
Yaara: കുഴപ്പമില്ല.. നടക്കാൻ തൊടങ്ങീട്ടുണ്ട്... 
 
Filza: എന്നാലും നിന്റെ അനിയത്തിയെ കൊന്നവരെ വെറുതെ വിടരുത്.. അവര് കാരണം അല്ലെ അങ്കിൾ തളർന്നു... 
 
Yaara: കഴിഞ്ഞത് കഴിഞ്ഞു... നീ അതോർത്തു എന്നെ സാഡ് ആക്കല്ലേ.... 
 
Filza: സോറി... സോറി..നിന്റെ കാര്യം ആലോചിച്ചു പറഞ്ഞു പോയതാ.. ഒന്നില്ലേലും നീ ഇപ്പൊ എന്റെ കൂടെ പഠിക്കേണ്ടതാ... എന്നിട്ട് ഉപ്പ തളറന്നപ്പോൾ നീ ഉപ്പാടെ ബിസിനസ് ഏറ്റു എടുത്തു..
 
Yaara: ചിലത് അങ്ങനെയാ... ഹാ പിന്നെ ഞാൻ ഷംനയെ കണ്ടു.. 
 
Filza: യുവർ ആജന്മ ശത്രു..? 
 
Yaara: യെസ് ടി.. 
 
Filza: പൂര പറമ്പ് നടന്നിട്ടുണ്ടാവും... 
 
Yaara: ആദ്യം.. ഇപ്പൊ ഇല്ല.. ഞങ്ങൾ ഇപ്പൊ നല്ല ക്ലോസ് ഫ്രണ്ട്‌സ് ആയി.. 
 
Filza: പോടീ... തള്ളാതെ..
 
Yaara: കാര്യം.. ഞങ്ങൾ ഇപ്പൊ നല്ല ത്തിക്ക് ഫ്രണ്ട്‌സ് ആണ്.. കൂടാതെ  അവൾ നമ്മടെ സിലുന്റെ മൂത്തച്ചി ആണ്.. 
 
Filza: ഓഹ് my god..... this is so surprising.... 
 
Yaara:യെസ് ടി... 
 
Filza: എനി വേ അവളെ കല്യാണത്തിന് വിളിച്ചില്ലേ.. അപ്പൊ കാണണം... 
 
Yaara: ഹാ.. എന്നാൽ ശെരി.. ക്ലാസ്സ്‌ ഇല്ലേ ഞാൻ വെക്കാം ഇവിടെ ഇന്ന് ഫുൾ ബിസിയാ.. മൈലാഞ്ചി ഒക്കെ ഇടണം.. 
 
Filza: എന്നാൽ മിസ്സിസ് മെഹ്ഫി വിട്ടോ.. എന്നാണാവോ ഞാൻ ഏതവന്റലും തലയിൽ ആവുന്നത്..? 
 
Yaara: ഹഹഹ... നീ ആവും.. സിംഗിൾ ആയി നടക്കുന്ന ഒരുപാട് പേരുണ്ടാവുമല്ലോ കോളേജിൽ.... അവരെ ആരേലും കൊത്തിക്കോ .. 
 
Filza: പോടീ ശവമേ... !!
 
Yaara: ഹഹഹഹ.... 
 
 
😛😇😋😇😋😇😋😇😋😇😛😇😇😛
 
•[Shifu]•
 
 
(ഒയ്യ് ഇങ്ങള് എന്നെ മിസ്സ്‌ ചെയ്തോ.. എനിക്ക് അറിയാം നിങ്ങൾ എന്നെ മിസ്സ്‌ ചെയ്യും എന്ന്.. ഹിഹി... അപ്പൊ വന്നത് ഇന്നാണ് നമ്മടെ യായി കുട്ടിന്റെ കല്യാണം... അവളെ ഒരുക്കുന്ന തിരക്കില ഞമ്മൾ... ന്റെ ഷംന ഇത്ത ഉണ്ട് കൂടെ നെഹുത്ത ഇല്ല.....ഇത്തക്ക് ഇപ്പൊ തീരെ വയ്യ...പ്രെഗ്നന്റ് അല്ലെ... ഹിഹി.. )
 
Najila: ആ മുല്ലപ്പൂ എടുക്കെടി കുരിപ്പേ വായും പൊളിച്ചു നിൽക്കാതെ... 
 
(ഓഹ് സോറി.. ഞമ്മൾ വരാട്ടോ... നമ്മൾ അവിടെയുള്ള മുല്ലപ്പൂ എടുത്ത് അവൾക്ക് കൊടുത്തു... അപ്പോഴാ ഒരു കാൾ വന്നേ.. ഷംന ഇത്ത ആണല്ലോ.. ഇത്ത ഇവിടെ ഉണ്ടകുമ്പോ എന്തിനാ വിളിക്കുന്നെ...? )
 
Ayaash: ഓഹ് ഇത്തയെ മതി നമ്മളെ ഒന്നും വേണ്ട.. 
 
Shifla: ഓഹ് ന്റെ യാഷു കുട്ടാ.. നീ അപ്പിടി പറയാതെ.. 
 
Anisha: പിന്നെ എങ്ങനെ പറയേണം..? 
 
(പടച്ചോനെ നീ പെട്ടു ഷിഫു പെട്ടു... ഞാൻ ഇപ്പൊ എന്ത് പറഞ്ഞ ഇവരെ സമദനിപ്പിക്ക...? പെട്ടന്നു എന്നെ ആരോ പൊക്കിയത്... നോക്കിയപ്പോ സിലു.. യാ റബ്ബി ഇവൻ എന്നെ കൊലക്ക് കൊടുക്കോ..?? ഫാരിയും ഫാദുക്കയും അവിടെ എവിടേലും ഉണ്ടാവും...? ഞാൻ ലാസ്റ്റ് അവന്റെ പുറത്ത് തബല കൊട്ടി.. എവിടെ എന്നെയും പൊക്കി പുറത്തേക്ക് നടന്നു... പിന്നാലെ പൊക്കിരീസ്...)
 
Ayaash: ഹീറോ വന്നാൽ നമ്മക് എന്ത് റോൾ അല്ലെ... വ ഇഷു.. 
 
Shazil: പോവല്ലേ യാഷു... നിങ്ങൾക്ക് ഇപ്പൊ എന്തേലും ആഗ്രഹം ഉണ്ടേൽ പറ ഞാൻ ചെയ്ത് തരാം... 
 
(എന്നും പറഞ്ഞു ചെക്കൻ അവനെ നോക്കി സൈറ്റ് അടിച്ചപ്പോൾ... ഇതിൽ എന്തോ ദുരുഹതയില്ലേ എന്ന് നമ്മക് ഡൌട്ട് ഇല്ലാതെ ഇല്ല...)
 
Ayaash: ഓഹ്... അങ്ങനെ... ഇഷു നിനക്ക് വല്ലോം ആഗ്രഹം ഉണ്ടോ..? 
 
Anisha: എനിക്കൊരു വലിയ ആഗ്രഹം ഉണ്ട്..
 
Shazil: പറ ഇഷുസ്... 
 
Anisha: ഇങ്ങള് ഞങ്ങളെ മാമിയെ കെട്ടണം... 
 
(അവളെ വായിൽ നിന്ന് വന്നത് കേട്ട് കണ്ണും തള്ളി നിന്ന് പോയി...ഇങ്ങനെ പോവാണേൽ ഇവൻ എന്നെ തന്നേ കേട്ടു.... )
 
Shazil: ഓഹ് അതിനെന്താ... ഈ മൊതലിനെ എനിക്ക് തരാൻ നിങ്ങൾക്ക് സമ്മതം ആണോ...? 
 
Anisha: പെരുത്ത് സമ്മതം... 
 
Ayaash: അങ്ങനെ ആണേൽ എനിക്ക് ഒരു ബഡാ ആഗ്രഹം ഉണ്ട്... 
 
Shazil: പറഞ്ഞോളൂ നിങ്ങടെ മാമൻ നടത്തി തരും... 
 
Shifla: മാമനോ...?!!
 
Shazil: അതെ.. 
 
(എനിക്ക് വയ്യ.. എന്നെ കൊല്ലു... )
 
Ayaash: ഇങ്ങള് ഞങ്ങളെ മാമിക്ക് ഒരു ഉമ്മഹ്‌ കൊടുക്കോ..?? 
 
Shifla: എന്താ..????!!? 
 
(ഇവിടെ ഒരുത്തൻ ഹലാക്കിലെ ചിരിയാണ്...കോപ്പൻ... തെണ്ടി... പെറുക്കി....ശവം...ടാ യാഷു നീ ഇമ്മാതിരി പണി തരും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല....!)
 
Shazil: എനിക്ക് സമ്മത...!
 
(ഞാൻ ഞെട്ടി തരിച്ചു മൂന്നിനേയും മാറി മാറി നോക്കി...)
 
Shazil: പക്ഷെ അതൊന്നും കല്യാണത്തിന് മുന്നേ ചെയ്യുന്നത് ശെരിയല്ല...
 
(അയ്യോ ഒരു മാന്യൻ...എടാ കോപ്പേ നീ അല്ലേടാ തെണ്ടി എന്നെ ഓണത്തിനും എന്റെ ബര്ത്ഡേയ്ക്കും ഒക്കെ തന്നേ...)
 
Ayaash: ഓഹ് അങ്ങനെ എങ്കിൽ അങ്ങനെ..
 
Anisha: എന്നാൽ ഞങ്ങളു വിട്ട്..ബൈ ഷാഷുക്കാ...
 
Shazil: ബൈ...
 
Shifla: ഷാശുവോ...? 
 
(അവര് തിരിഞ്ഞതും...അവൻ എന്റെ കവിളിൽ ഒരു കിസ്സ് തന്നതും ഒപ്പം ആയിരുന്നു...ഞാൻ ഞെട്ടി കൊണ്ട് അവനെ നോക്കിയപ്പോ അവൻ ഞാൻ ഒന്നും അറിയില്ലേ രാമ നാരായണ എന്നാ മട്ടിൽ നില്ക്കാ...അപ്പോഴാ )
 
Ayaash: ഇവിടെ ന്തോ സംഭവിച്ചു...? 
 
Shifla: ഏഹ്... എന്ത്... പോയെ... ഒന്നും ഇല്ല... ഒന്നുമേ ഇല്ല... 
 
Anisha: ഹ്മ്മ്... 
 
(ഒന്ന് മൂളി കൊണ്ട് ഇഷു യാഷുന്റെ കൈ പിടിച്ചു അവിടെന്ന് പോയി.. ഞാൻ അപ്പൊ തന്നേ സിലുനെ നോക്കി... അവനെ കണ്ണുരുട്ടി നോക്കി കൊണ്ട് അവിടെന്ന് പോവാൻ നിന്നതും എന്നെ കൊസിൽ പിടിച്ചു വെച്ച് എന്റെ കണ്ണിലേക്ക് നോക്കി നിക്ക.. ഈ പട്ടി മിക്കവാറും എന്റെ കോലവറി നടത്തും.. ഈ വഴി ഫാരിയോ.. ഫാദുക്കയോ എങ്ങാനും വന്നാൽ തീർന്ന്...ഈ തെണ്ടി എന്താ നോക്കി നിൽക്കുന്നത്... ഞാൻ കണ്ട്രോൾ വിട്ട് പോവുമല്ലോ പടച്ചോനെ.. നോ ഷിഫു.. കൺട്രോ കരോ... )
 
😍😛😍😛😛😍😛😍😛😍😛😍😛😍
 
•[Filu]•
 
(എന്നെ നിങ്ങൾക്ക് ഇനി അധികം പരിചയപ്പെടുത്തി തരണോ... തരാല്ലോ...ഞാൻ ഫിൽസ സനീൻ എന്നാ ഫിലു.. എനിക്ക് ഒരു സിസ്റ്ററും ഉണ്ട്... ഇപ്പൊ ഫാമിലി ഒക്കെ ബാംഗ്ലൂർ ആണ്... ഞാൻ അജു ഫറു സിലു മെഹ്ഫി ഞങ്ങൾ അഞ്ചു പേർ ആയിരുന്നു കട്ടാസ്... അതിന്റെ ഇടയിൽ മിൻഷാ കേറി ഞങ്ങളുടെ ഫ്രണ്ട്ഷിപ് ഒക്കെ തരികിട കുറ്റിച്ചിറ മാനഞ്ചിറയാക്കി... അതിന് ശേഷം ഉപ്പാക്ക് ബിസിനെസ്സ് അവിശ്യത്തിനു ബാംഗ്ലൂരിലേക്ക് വിട്ടു.. കൂടെ ഞങ്ങളെയും.. ഇപ്പൊ ദേ എന്റെ കഠിന പരിശ്രമത്തിന് ശേഷം ആണ് ഞാൻ ഇങ്ങോട്ടേക്ക് വന്നത്.... ഹാ.. പിന്നെ എന്റെ കൂടെ പഠിച്ചത ഷംനയും യായിയും ഒക്കെ.. യായി അത്രേ കമ്പനി ആവില്ല...അതാണ്.. പക്ഷെ ഷംനയും യായിയും നേരിൽ കണ്ടാൽ തല്ല... പിന്നെ അതിന്റെ ഇടയില മിൻഷക്ക് ആക്‌സിഡന്റ....അവളുടെ മരണം... ഒക്കെ കൂടി യായിയുടെ ഉപ്പ തകർന്ന് കിടപ്പിലായി.. അതോടെ പഠിപ്പ് നിർത്തി അവൾ ഉപ്പാന്റെ ബിസിനെസ്സ് നോക്കി നടത്തി... അപ്പൊ തന്നേ ഷംനന്റെ മാര്യേജ് ഫിക്സ് ആക്കി അവളും പോയി... ഇതൊക്കെ ആണ് കഥ...!!ഇപ്പൊ യായിയുടെ ഉപ്പ നടക്കാൻ ഒക്കെ തുടങ്ങീട്ട് ഉണ്ട്.. അത് തന്നേ അൽഹംദുലില്ലാഹ്...)
 
Yaara: ടി എങ്ങനെ ഉണ്ടെടി കാണാൻ...? 
 
(ഞാൻ അവളെ ഒന്ന് മൊത്തത്തിൽ നോക്കി റെഡ് കളർ ലഹങ്ങയാണ് വേഷം.. മാഷല്ലാഹ് മൊഞ്ചത്തി ആണ്..പക്ഷെ പൊക്കി പറഞ്ഞാൽ അവൾ പൊങ്ങുലെ അത് നടക്കൂല.. )
 
Filza: പെറ്റ തള്ള സഹികൂല...
 
Shamna: ടി... ഞങ്ങൾ പോയി... നെഹുക്ക് തീരെ വയ്യ... 
 
Yaara: ഒക്കെ ടാ... 
 
(അപ്പൊ ഷംന എന്നെയും യായിയെയും കെട്ടിപിടിച്ചു യായിയെ ഒന്ന് വിഷ് ചെയ്ത് പോയി പോയി..)
 
Filza: എടി ആരാടി നെഹു? 
 
Yaara:അത് ഷിഫുന്റെ രണ്ടാമത്തെ നാത്തൂൻ...അല്ലേൽ ഷംനയുടെ ഇളച്ചി...അവൾ പ്രെഗ്നന്റ് ആണ്.. അപ്പൊ കുഞ്ഞി കാലു ഇറങ്ങാൻ ടൈം ആയിട്ടുണ്ടാവും...
 
Filza: ഹൈവ... മാഷല്ലാഹ്... അപ്പൊ ഷിഫു പിന്നേം മാമി ആവാൻ പോകുന്നു..
 
Yaara: യെസ്... !
 
Filza: എടി ഞാൻ ഇപ്പൊ വരാം.. 
 
Yaara: ഹാ... 
 
😊😀😊😀😀😊😊😀😊😀😉😀😉
 
•[Shifu]•
 
(ഇവൻ എന്റെ അധരം ലക്ഷ്യമാക്കി വന്നതും.)
 
Filza: ടാ...!
 
(എന്നാ വിളി കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ..  ഫിലു...തീർന്ന്.....)
 
Filza: എന്താടാ ഷാസി..? കല്യാണ വീട് ആണ്.. ബെഡ്‌റൂം അല്ല..
 
Shazil: ടി...***
 
Filza: അയ്യോ ഓടിക്കോ... 
 
(എന്നും പറഞ്ഞു ഓടിയപ്പോൾ അവളെ പിന്നാലെ തന്നേ കൊസിലും ഓടി.. ഞാൻ ആ തക്കം നോക്കി എസ്‌കേപ്പ് ആയി..)
 
Najila: നീ ഇവിടെ ഉണ്ടായിരുന്നോ..? 
 
(പെട്ടന്നു നാജി എന്നെ പിടിച്ചു വെച്ചത്..)
 
Shifla: എന്ത്യേ..? 
 
Najila: വ ഫുഡ്‌ കഴിക്ക..
 
Shifla: ഹാ.. 
 
(നല്ല അടിപൊളി കബസയും ബിരിയാണിയും ഒക്കെ ഒറ്റ അടിക്ക് തട്ടി കയറ്റി കൂടെ ഒരു പായസം വിത്ത്‌ 4 കപ്പ്‌ ഐസ് ക്രീം കൂടി കഴിച്ചപ്പോൾ അൽഹംദുലില്ലാഹ്... അങ്ങനെ വിലസി നടന്നു ഞങ്ങൾ നേരെ വിട്ടു യായിന്റെ അടുത്തേക്ക്... അവിടെ അവളെറ്റ് സംസാരിച്ചും ആക്കിയും ഓക്കെ സംസാരിച് നിൽക്കുമ്പോൾ ആണ് മെഹ്ഫിക്കയും കൂട്ടരും വന്നത്.. പിന്നെ നിക്കാഹിനു ടൈം ആയപ്പോൾ അവളെയും കൂട്ടി ഞങ്ങൾ റൂമിലേക്ക് വിട്ടു.. അപ്പൊ തൊടങ്ങിയ ഞെക്കല... പേടിച്ചിട്ടാണ് പക്ഷെ അഡാർ വേദനയുണ്ട്... കണ്ണിൽ നിന്ന് പൊന്നീച്ച പാറി പോയി.. അപ്പോഴാ ജുനുക്ക വന്നിട്ട്.)
 
Junaid: നിക്കാഹ് കഴിഞ്ഞ്...
 
(എന്ന് പറഞ്ഞു നിഷുനെ നോക്കി സൈറ്റ് അടിച്ചു പോയി...അണ്ടി പോയ അണ്ണനെ പോലെ നിഷു ഞങ്ങളെ നോക്കിയപ്പോൾ എനിക്ക് ചിരി വന്ന്...പിന്നെ എല്ലാവരും അവളെ കളിയാക്കി ചിരിച്ചു...പാവം കാക്കുവിന് അവളെ ഇഷ്ട്ട എന്ന് അറിഞ്ഞൂടല്ലോ...ഹാ... അങ്ങനെ പെണ്ണിനെ സ്റ്റേജിലേക്ക് കൊണ്ട് വരാൻ പറഞ്ഞു.. അങ്ങനെ അവളെ കൊണ്ട് പോയി....സ്റ്റെപ് കയറാൻ പെണ്ണ് ലഹങ്ങ പൊന്തിച്ചതും അവളെ പൊക്കി കൊണ്ട് മെഹ്ഫിക്ക സ്റ്റേജിലേക്ക് കൊണ്ട് പോയപ്പോ ഞങ്ങൾ എല്ലാവരും വിസിൽ അടിയും കൈ അടിക്കലും ആയിരുന്നു.. അപ്പോഴാ ഞാൻ സിലുനെ ശ്രദ്ധിച്.. അവൻ എന്നെ നോക്കി വേണോ എന്ന് ചോദിച്ചപ്പോൾ ഞാൻ അപ്പൊ തന്നേ മുഖം തിരിച്ചു.. പിന്നെ പറയേണ്ടല്ലോ ഡാൻസും കുത്തും അങ്ങനെ അങ്ങനെ... 
അതോടെ ലാസ്റ്റ് ഘട്ടം എത്തി.. പെണ്ണ് കരഞ്ഞ സീൻ കോൺട്രാ ആക്കിയപ്പോൾ ഞങ്ങൾ ഗേൾസ് എല്ലാരും ചെരുപ്പ് എടുത്ത് കാണിച്ചു അടിക്കും എന്ന് പറഞ്ഞപ്പോൾ അവൾ ചിരിച് കൊണ്ട് ഞങ്ങളെ അടുത്തേക്ക് ഓടി വന്ന് കെട്ടിപിടിച്ചു... അങ്ങനെ ഞങ്ങൾ എല്ലരും എത്ര നേരം നിന്ന് എന്ന് അറിഞ്ഞില്ല..)
 
Mehfin: നിങ്ങൾ ഇങ്ങനെ നിൽക്കാണേൽ പിന്നെ എനിക്ക് ഇവളെ തീരെയും കിട്ടൂല.. 
 
(അപ്പൊ കാക്കുനെ പിടിച്ചു കുനിച്ചിരുത്തി കൊറേ അങ്ങ് ഞങ്ങൾ കൊടുത്തു.. എന്നിട്ട് കാക്കുന്റെ കയ്യിൽ അവളെ കൈ വെച്ച് കൊടുത്തു....കാക്കു ഇതിനൊക്കെ പിന്നെ തരേണ്ട് എന്ന് പറഞ്ഞു വണ്ടിയിൽ കയറി...യായി ഗ്ലാസ്‌ തുറന്ന് ഞങ്ങൾക്ക് ഫ്ലയിങ് കിസ്സ് ഒക്കെ തരുന്നുണ്ട്.. ഞങ്ങൾ ചിലത് വേടിക്കും ചിലത് തുപ്പി കാണിക്കും...ഹിഹി.. അങ്ങനെ വണ്ടിയെടുത്ത അവർ യാത്രയായി...അങ്ങനെ നമ്മടെ യായി ലോക്ക് ആയി..ഇനി എന്നാണാവോ എന്റേത്..എന്നും പറഞ്ഞു ഞാൻ തിരിഞ്ഞതും എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് സിലു ഒരു ഓട്ടം ആയിരുന്നു..ഒന്നും മനസിലാവാതെ അവന്റെ കയ്യിൽ നിന്ന് കുതറി മാറാൻ നോക്കി എങ്കിലും ചെക്കൻ വിട്ടില്ല...പടച്ചോനെ എന്നെയും കാത്തു ഫാരിയും ഫാദുവും നിൽക്കുന്നുണ്ടാവും...എന്നിട്ട് എന്നെ പിടിച്ചു ബുള്ളറ്റിൽ കയറാൻ ആംഗ്യം കാണിച്ചു..)
 
Shazil: സംസാരിച്ചു നിൽക്കാൻ നേരം ഇല്ല വേഗം കയറു...
 
Shifla: ഇവൻ.. എടാ എന്റെ ഫാമിലി... 
 
Shazil: അവര് പറഞ്ഞിട്ട് തന്നെയാ.....നീ കയറുന്നുണ്ടോ...
 
(ഒന്നും മനസിലാവാതെ ഞാൻ ബുള്ളറ്റിൽ കയറി..അവൻ ഫോണിൽ വിളിച്ചു ആരോടോ ഹോസ്പിറ്റലിലേക് വരാൻ പറഞ്ഞതും എന്റെ നെഞ്ചിൽ എന്തോ കുത്തി കയറിയ പോലെ ആണ് ഫീൽ ആയെ.. പടച്ചോനെ...എന്താ സംഭവം...ആരാ ഹോസ്പിറ്റലിൽ...? അവൻ പിന്നെ ഒരു പറപ്പിക്കൽ ആയിരുന്നു...പേടിച്ചിട്ട് അവന്റെ വയറിലൂടെ കയ്യിട്ട് അവന്റെ ഷോൾഡറിൽ തല വെച്ചിരുന്നു...)
 
😜😛😜😛😜😛😜😛😜😛😜😛
 
(പെട്ടന്ന് വണ്ടി സഡൻ ബ്രേക്ക്‌ ഇട്ടതും ഞങ്ങൾ തിരിഞ്ഞ് നോക്കിയപ്പോൾ ഹോസ്പിറ്റലിൽ എത്തിയിരുന്നു..അവൻ എന്നെയും കൂടി നോക്കാതെ ഒരു പോക്ക് ആയിരുന്നു മേലേക്ക്..ഒന്നും മനസിലാവാതെ അവന്റെ പിന്നാലെ നടന്നു അപ്പൊ ഉണ്ട് ലേബർ റൂമിന്റെ മുന്നില് മൈ ഫാമിലി...(കൂടെ നാജിയുടെയും...അവളും എന്റെ കസിൻ അല്ലെ...) അപ്പൊ ഉമ്മി ആണേൽ തിരിഞ്ഞ് നിൽക്കാ...ഫാരി ഉമ്മിയെ നോക്കി ചിരിക്കുന്നു...ഒന്നും അപ്പോഴും എനിക്ക് കത്തീല...അപ്പോഴാ ഉപ്പ എന്നെ കണ്ടത്..)
 
Uppa: വ ഷിഫു...
 
(എന്നും പറഞ്ഞു ഉമ്മിയുടെ മുന്നില് നിർത്തിച്ചപ്പോൾ ഒരു പിഞ്ചു പൈതൽ... അപ്പൊ ഫാരി..)
 
Faris: നോക്കിക്കോ മോളെ... എന്റെ മോനെ വെച്ച് നിന്നെ ഞാൻ ടോർച്ചർ ചെയ്യും... ഹാഹാ... 
 
Umma: മിണ്ടാണ്ടെ ഇരിക്കെടാ.. 
 
Shifla: ഓഹ് പിന്നെ... ഏഹ്...? ഫാരി... നിന്റെ..
 
Faris: യെസ് മോളുസ്... എന്റെ മകൻ.. ജൂനിയർ ഫാരിസ് വന്തിട്ടെ...
 
(എന്ന് പറഞ്ഞപ്പോ അവനെ കെട്ടിപിടിച്ചു കൊറേ കിസ്സും കൊടുത്ത് കുട്ടിയെ എടുത്ത് കയ്യിൽ വെച്ച് നോക്കി... കറക്റ്റ് ഫാരി... ആഹാ ടാ ഫാരി... നീ നോക്കിക്കോ നിനക്ക് ഞാൻ ഇവനെ കൊണ്ട് പണി തരുമെടാ മോനെ... ഹിഹി... )
 
😊😀😊😀😊😀😊😀😜😊😀😊
 
•[Silu]•
 
 
(ഇവരെ കളിയൊക്കെ ഒരു മൂലയിൽ നിന്ന് വീക്ഷിക്കായിരുന്നു ഈ പാവം ഞാൻ..എന്നോട് ഫാരി പോവുമ്പോഴേ പറഞ്ഞതാ അവളോട് പറയേണ്ട അവൾക്ക് ടെൻഷനാവും എന്ന് കല്യാണം കഴിഞ്ഞ് രണ്ടും കൂടി പോരെ എന്ന്... അതാ അവളോട് ഒന്നും മിണ്ടാതെ ഞാൻ ഇങ് കൂട്ടി പോന്നത്...ഇപ്പൊ അവരെ കിട്ടിയപ്പോ കൊണ്ട് വന്ന എന്നെ വേണ്ട.. അപ്പോഴാ എന്റെ തോളിൽ ഒരു കര സ്പർശം.. നോക്കിയപ്പോ ഫാദു...ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു..)
 
Fahad: ഫാരി എന്നോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു...നിന്നെ കുറിച് ഞാൻ അന്വേഷിക്കുകയും ചെയ്തു. 
 
(പടച്ചോനെ...എടാ കള്ള പന്നി ഫാരി....അന്നേ ഞാൻ സെൻജിടുവേ... എന്ന് മനസ്സിൽ പ്രാകി കൊന്ന് ഞൻ ഫാദുനെ നോക്കി പുളിങ്ങ തിന്ന ചിരി ചിരിച്ചു..)
 
Fahad: എന്റെ പെങ്ങളെ നിനക്ക് തരാൻ എനിക്ക് പൂർണ സമ്മത...
 
Shazil: ഹ്മ്മ്.. ഏഹ്..???!!!
 
Fahad: സത്യം...ഉപ്പാനോട് ഞാൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്... 
 
(എന്റെ തലയിൽ അഞ്ഞൂറിന്റെ വോൾട് കത്തീലെ...ശ്യോ എന്റെ അനുവേ നിന്റെ ഐഡിയ സൂപ്പർ കിടിലൻ ആണെടാ..എന്തായാലും അവളെ ഫാമിലി ഒക്കെ മൈ ഫാമിലി ഒക്കെ ഇനി ആ പോത്ത് എങ്കിലും ഒക്കെ പറഞ്ഞാൽ മതി...ഹൈ ഹൈ... ജിന്ജിന് നാക്കെടി...)
 
😛😇😛😇😛😛😇😛😇😛😇
 
•[Shifu]•
 
 
(ഇത്തയെ റൂമിലേക്ക് മാറ്റി...ഞാനും ഫാരിയും കുട്ടിക്ക് എന്ത് പേരിടും എന്നാ ആലോചനയിൽ ആണ്..അപ്പോഴാ)
 
Najila: നെഹുത്ത......
 
(എന്നും പറഞ്ഞു നാജി ഓടി വന്ന് ഇത്തയെ കെട്ടിപിടിച്ചു...)
 
Najila: എവിടെ ജൂനിയർ ഫാരി..? 
 
Nehala: അവിടെ... 
 
Shifla: ടി ഇബടെ...  കം ഓൺ ടാ... 
 
(അവൾ കുട്ടിയെ കണ്ട് അതിന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത്..അതിന്റെ കയ്യിൽ അവളെ വിരൽ പിടിപ്പിച്ചു അവൾ അതിനെ കളിപ്പിച്ചു..)
 
Shifla: ടീംസ്...? 
 
Najila: അവരൊക്കെ വിട്ടു..എല്ലാരും... സിലുക്ക ഉണ്ടായിരുന്നു പുറത്ത്... മൂപ്പര് എന്നെ കണ്ടപ്പോ പോവാണ് എന്നു നിന്നോട് പറയാൻ പറഞ്ഞു.....പിന്നെ ഇന്ന് നൈറ്റ്‌ അവർ എല്ലാവരും കോഴിക്കോട് പോക..
 
Shifla: ഹ്മ്മ്... 
 
(പെട്ടന്ന അടുത്ത് ഫാരി ഉള്ള കാര്യം ഓർത്തെ..അവൻ സിലുവിനെ കുറിച് കെട്ടിട്ടുണ്ടാവില്ലേ...യാ അല്ലാഹ്.. ഞാൻ അവനെ നോക്കി ഒന്ന് വേണോ വേണ്ടയോ എന്നാ രീതിയിൽ ചിരിച്... അപ്പൊ അവൻ എന്നെ എന്തോ ഒരു അർത്ഥം വെച്ച മട്ടിൽ നോക്കി ചിരിച്ചു..)
 
Najila: ഞാനും പോവാണ്.. ഇന്ന് തന്നേ..... ആർട്സ് ആണ് വരുന്നത്... 
 
Shifla: ഹ്മ്മ്.. ഏഹ്.. നീ പോയാൽ ഞാൻ ഒറ്റക് ആവില്ലേ..? 
 
Najila: എന്നാൽ പോരെ.. 
 
Shifla: കുട്ടിക്ക് പേരു ഇടാതെ വരുന്ന പ്രശ്നം ഇല്ല...
 
Faris: നാജിസ്...ഒരു പേരു പറ.. വെറൈറ്റി ആവണം.. 
 
Najila: ഹ്മ്മ്... അതിപ്പോ.. 
 
(പിന്നെ ഞങ്ങൾ മൂന്നും കൂടി പൊരിഞ്ഞ ആലോചനയിൽ ആയിരുന്നു എന്ത് പേരിടും എന്ന്..അപ്പോഴാ )
 
Shamna: ഇന്ന് വല്ലതും ആവോ? 
 
Shifla: നോക്കട്ടെ... 
 
Najila: ഇഷുവും യാഷുവും എവിടെ? 
 
Shamna: അവരെ അപ്പാന്റെ വീട്ടിൽ ആക്കി.. 
 
Faris: ഹ്മ്മ്.. നിങ്ങൾ പേരു കണ്ടെത്തു... 
 
(അങ്ങനെ ഓരോരുത്തർ ഓരോ പേരു പറയും... ഒന്നും പറ്റൂല...പെട്ടന്ന്)
 
Najila: ലെസിം...Muhammed Lezim....
 
Faris: അത് എനിക്ക് ഇഷ്ട്ടായി.. നെഹു നിനക്കോ.. 
 
Nehala: അത് മതി....
 
Shamna: അപ്പൊ ഫിക്സ് രഹേ...Muhammed Lezim...
 
Shifla: അപ്പൊ ഇവനെ എന്താ വിളിക്കാ? 
 
Najila: lezi...
 
Shamna: ബ്ലാ... അത് വിളിച്ചു വിളിച്ചു ലാസ്റ്റ് ലസ്സി ആവും.. 
 
Faris: ചത്യം...
 
Shifla: ചെപ്പു...? 
 
Faris: ഹാ അത് ഒക്കെ.. ആദ്യമായിട്ടാ നീ നല്ലൊരു കാര്യം ചെയ്തേ... 
 
Shifla: ടാ തൊരപ്പ... 
 
(കൊടുത്ത് അങ്ങോട്ട് നല്ലോണം...അല്ല പിന്നെ.. അങ്ങനെ കൊറേ അടിയൊക്കെ ഉണ്ടാക്കി.....നാളെ ഉച്ചക്ക് കോഴിക്കോട് പോയാൽ മതിയെന്ന് ഉമ്മയും എല്ലാരും പറഞ്ഞപ്പോ ഞാൻ നാജിയെ നോക്കി...അവൾ ഒക്കെ എന്ന് പറഞ്ഞപ്പോ ഞാൻ തുള്ളിച്ചടി...അപ്പൊ ഞങ്ങൾ രാത്രി പോയില്ല...അങ്ങനെ തല്ലും പിടിയും ഒക്കെ ആയി ഞങ്ങൾ അന്നത്തെ ദിവസം ഞങ്ങൾ അടിച്ചുപൊളിച്ചു....പിറ്റേന്ന് ഉച്ചക്ക് ആയപ്പോൾ നേരെ വിട്ട് കോഴിക്കോഡിലേക്ക്...)
 
 
💎💯💎💯💎💯💎💯💎💯💎💯💎💯💎💯💎💯💎💯💎💯💎💯💎💯💯💎💯💎💯💎💯💎💯💎💯💎💯💯💎
 

❤ഇഷ്‌ഖിൻ പാതി❤ - 43

❤ഇഷ്‌ഖിൻ പാതി❤ - 43

4.8
2351

❤️✨️ഇശ്‌ഖിൻ പാതി✨️❤️ 💫~~•Ishqin Paathi•~~💫 💕സിലു 💯 ഇഫു💕 പാർട്ട്‌ -43 ✍️Naaznin💌   💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥   (മറ്റൊരു സ്ഥലത്ത്... )   ~നീ ചെയ്യുതത് തെറ്റായി പോയി..    ~നീ എന്തിന്റെ കാര്യമാ ഷെമീ പറയുന്നത്..?    ~അന്ന് ആ കാറിൽ കൊറേ ഗുണ്ടകളെ കൊണ്ട് ഷിഫലയെ തട്ടി എടുക്കാൻ നോക്കിയത്...    ~ഓഹ്.. അപ്പൊ നീ എല്ലാം അറിഞ്ഞു...    ~എനിക്ക് അത് അപ്പോഴേ കത്തിയതാ... എന്നിട്ട് അടി മുഴുവൻ കൊണ്ടത് ഞാനും.. !   ~ഇറ്റ്സ് ഒക്കെ..    ~SK And MK.... ഇവർക്ക് അറിയോ..?    ~നോ..    ~എടി.. നീ.. എന്ത് പണിയ ചെയ്തേ..? അവര് അറിഞ്ഞാൽ നിന്നെ വെച്ചേക്കത്തില്ല...    ~ഹഹഹാ.. നിങ്ങളെ കൊണ്ട്