Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 44

❤️✨️ഇശ്‌ഖിൻ പാതി✨️❤️
💫~~•Ishqin Paathi•~~💫
പാർട്ട്‌ -44
✍️Naaznin💌
 
💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
 
 
•[Silu]•
 
 
(ഞാൻ നേരെ തിരിഞ്ഞ് നോക്കിയപ്പോൾ ചോട്ടൂസ് ഒക്കെ ടെൻഷൻ ആയി നിൽക്കുന്നുണ്ട്...)
 
Shazil: *ആരാണ് അവളെ വിളിച്ചു കൊണ്ട് പോയത്...?  പറ....*
 
(എന്ന് ഞാൻ കുരച്ചു ചാടി പറഞ്ഞപ്പോൾ എല്ലാവരെയും നോട്ടം എന്റെ പിന്നീലേക്ക് ആയിരുന്നു..ഞാൻ തിരിഞ്ഞ് വരാന്തയിൽ നിന്ന് താഴേക്ക് നോക്കിയപ്പോൾ ഒരു ആൾക്കൂട്ടം...ഞാൻ പിറകിലേക് നോക്കിയപ്പോൾ എന്റെ ടീമ്സും അവളെ ടീമ്സിനെയും കാണാൻ ഇല്ല...ഞാൻ പിന്നെ ഒന്നും നോക്കാതെ..... വേഗം താഴേക്ക് ഓടി...അവിടെ ചെന്നപ്പോൾ...)
 
🎵Tere Jaane Ka Gam
Aur Na Aane Ka Gam
Phir Zamaane Ka Gam
Kya Karein?
 
Raah Dekhe Nazar
Raat Bhar Jaag Kar
Par Teri To Khabar Na Mile
 
Bahot Aayi Gayi Yaadein
Magar Iss Baar Tum hi Aana
Iraade Fir Se Jaane Ke Nahi Laana
Tum Hi Aana🎵
 
(എന്നാ മധുരമുറുന്ന ശബ്ദം... ആരാ.. ഏഹ്.. ഇഫു..!!...എന്നെ കണ്ണിമ്മ വെട്ടാതെ നോക്കി കൊണ്ട് അവൾ ആ പാട്ട് പാടി.. പാടി കഴിഞ്ഞ് എല്ലാവരും കൈ അടിച്ചു..അവൾ മൈക്ക് താഴെ വെച്ച് എന്റെ അടുത്ത് വന്ന് സൈഡിലേക്ക് നോക്കാൻ പറഞ്ഞപ്പോൾ ഉണ്ട്.. 
നിസു, മുബി, റയ്യു, അനു, മമ്മു, നിക്കു, ജുനു... ഇവര് എല്ലാവരും കൂടി Kamariya എന്നാ സോങ്ങിൽ ഡാൻസ് കളിക്ക...അരെവാ...എന്താപ്പോ സംഭവം..? പിന്നെ പെട്ടന്ന് സോങ് സ്റ്റോപ്പ്‌ ആയി...എന്നിട്ട്...)
 
🎵Haan main galat
Galat meri baatein
Galati se hi suniya bani
Poora sahi koyi nahi hai
Le le meri chetawani
 
Ho ho ho....dil mein jo aaye
Ho ho ho... aaj ho jaaye
Ho ho ho.... dil mein jo aaye
Ho ho ho.... aaj ho jaaye
Aa stage laga hai
Badi jagah hai
Do it with a twist
 
Twist twist
Twist twist twist🎵
 
(പെട്ടെന്നു ഈ സോങ് പ്ലേ ചെയ്തേ.. ഇതിപ്പോ എവിടെന്ന എന്ന് കരുതി ഞാൻ ബാക്കിലേക്ക് തിരിഞ്ഞ് നോക്കിയപ്പോൾ.... ഗേൾസ് എല്ലാവരും ഈ സോങ്ങിന് ഡാൻസ് കളിക്ക...അതിന് ശേഷം എല്ലാവരും കൂടി കളിക്കുന്നു...എന്നിട്ട് ഡാൻസ് നിർത്തിയിട്ട് എല്ലാവരും മാറി നിന്നപ്പോൾ ആ കൂട്ടത്തിൽ നിന്ന് ഇഫു ചാടി വന്ന്..)
 
💥🎉🎊....HAPPY BIRTHDAY SHAZI....🎉🎊💥
 
 
(എന്ന് അവൾ അലറിയപ്പോൾ ആണ്..ഇന്ന് എന്റെ ബര്ത്ഡേ ആണ് എന്ന് ഓർമ വന്നത്...അതിന് ശേഷം എല്ലാവരും കൈ കോർത്തു നിന്ന് ഹാപ്പി ബര്ത്ഡേ സിലു എന്ന് അലറി.. ഞാൻ അവരെ ഒക്കെ നോക്കി ചെറു പുഞ്ചിരി തൂകി കൊണ്ട് താങ്ക്യൂ പറഞ്ഞു...എന്നിട്ട് ജുനുവും റയ്യുവും ഒരു ടേബിൾ കൊടുന്നു... എന്നിട്ട് നിസു കേക്ക് കൊടുന്നു തന്ന്...മുബി കത്തി കൊടുന്നു ടേബിളിൽ വെച്ച്... എന്നിട്ട് എല്ലാവരും എന്നോട് കട്ട് ചെയ്യാൻ പറഞ്ഞു.. കേക്കിന്റെ നീളം കണ്ട് അന്തം വിട്ട് നിലക്കായിരുന്നു.. ഹോ.. 4 ലയർ വലിയ കേക്കും... ഞാൻ ഇത് എങ്ങനെ വെട്ടും...?  എങ്ങനെ ഒക്കെയോ ഞാൻ ക്യാൻഡിൽസ് ഊതി കെടുത്തി എങ്ങനെ ഒക്കെയോ കേക്ക് കട്ട് ചെയ്ത്...ആദ്യം ഇഫുക്ക് കൊടുക്കണോ വേണ്ടയോ എന്ന് സംശയിച്ചു നിൽക്കുമ്പോൾ ആണ്... പെണ്ണിന് മനസിലായ പോലെ എന്റെ കൈ വലിച്ചു ഒരു പീസ് കേക്ക് തിന്നു എന്നിട്ട് അതിൽ നിന്ന് ഒരു പീസ് കേക്ക് തിന്ന് എനിക്ക് നീട്ടി..ഞാൻ സന്തോഷ പൂർവ്വം വാ തുറന്നപ്പോൾ... എരപ്പത്തി... എന്റെ മുഖത്തു അത് ഫേഷ്യൽ ചെയ്ത് വെച്ച്..ഒരുമാതിരി പൌഡർ ഇട്ട് തന്ന പോലെ ഉണ്ട്...!! കുരിപ്പ്.. പിന്നെ അവിടെ ഒരു പൊടി പൂരം ആണ് നടന്നത്..അതിന് ശേഷം എല്ലാവരും ഗിഫ്റ്റും തന്ന്...ഇഫുനെ നോക്കിയപ്പോൾ അവൾ വേറെ എവിടെയോ നോക്കി ആലോചിച് നിക്ക..അവളുടെ തോളിൽ തട്ടി കാര്യം എന്താ എന്ന് ചോദിച്ചു...)
 
❤️💥❤️💥❤️💥❤️💥❤️💥❤️💥
 
•[Shifu]•
 
(ഈ ഗിഫ്റ്റ് മതിയോ..?? ശെരിയാവോ..? ആദ്യം വാച്ച്...എന്നിട്ട് എന്റെ ഇഷ്ട്ടം പറയാം...!! അപ്പൊ എല്ലാവരും പ്രാർത്ഥിക്ക്...ഞാൻ എന്റെ മനസ് അവന്ക് മുന്നില് തുറക്കാൻ പോവാ...എങ്ങനെ ആണ് ഇപ്പൊ പറയാ...ഐ ലവ് യു സിലു..ഈ... വേണ്ട വേണ്ട..ശെരിയാവൂലാ...ട്രാക്ക് മാറ്റി പിടി...എന്താപ്പോ..ഒന്നും കിട്ടുന്നില്ലലോ...ബ്ലാ...ഹ്മ്മ്...ആ..)
 
Shazil: ഇഫു...എന്താണാവോ... വലിയ ചിന്തയിൽ ആണല്ലോ...
 
(യാ ഖുദ....സിലു..എന്താപ്പോ..ഒന്നും നോക്കേണ്ട...പറഞ്ഞൂട്...ഞാൻ ധൈര്യത്തിന് നാജിയെ നോക്കി...അവളോട്‌ ഞാൻ മുൻപേ ഈ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്...അപ്പൊ അവൾ എന്നോട് പറഞ്ഞൂട് എന്നാ ആക്ഷൻ കാണിച്ചു... കണ്ണടച്ചു ഞാൻ ശ്വാസം വലിച്ചു... കണ്ണ് തുറന്ന് അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... എന്റെ ഈ കാട്ടി കൂട്ടലുകൾ കണ്ടിട്ട് സിലു എന്നെ നോക്കി നിൽക്കാ..ഹഹഹ... സിലു നിനക്ക് മറക്കാൻ പറ്റാത്ത ഗിഫ്റ്റ് ആണ് തരാൻ പോകുന്നത്...)
 
Shazil: ഇഫു.. അന്റെ കാറ്റ് പോയോ..? 
 
Filza: എടി പെണ്ണെ.. എന്ത്യേടി..? 
 
Shifla: അത്.. 
 
Junaid: ഷിഫു ഞങ്ങളൊക്കെ ഗിഫ്റ്റ് കൊടുത്തുട്ടോ.. 
 
Mubeen: നീയെന്താടി ചെക്കൻ ഒന്നും കൊടുക്കാത്തേ..? 
 
Shifla: അത്....
 
Ajmal: ഷിഫു.. ഇജ്ജ് എന്താ മിണ്ടാതെ..? 
 
Nihal: ഷിഫു നീ ഇനിയെങ്കിലും...
 
Shifla: ഒന്ന് നിർത്തുന്നുണ്ടോ... !!
 
(എന്ന് ഞാൻ അലറി പറഞ്ഞതും.... ഒക്കെ അന്തം വിട്ട് നോക്കാ..അല്ല പിന്നേ.. ചെന്നൈ എക്സ്പ്രസ്സ്‌ പോലെ ഓരോന്നും ചോദിച്ചു എന്നെയും കൂടി പറയാൻ സമ്മതിക്കല്ലാ.. തെണ്ടികൾ.. )
 
Shifla: ഇനി ഞാൻ ഒന്ന് പറയട്ടെ....
 
Niyas: ഹ്മ്മ്...ആയിക്കോട്ടെ.. 
 
Shifla: റയ്യുക്ക... 
 
Rayyan: പറ.... എന്റെ പെങ്ങളുട്ടി...
 
Shifla: അവിടെ സിലുന്റെ ബൈക്കിൽ ഉണ്ടാവും ഒരു ബോക്സ്‌... അത് എടുത്ത് കൊണ്ട് വരുവോ..? 
 
Rayyan: ഒക്കെ.. 
 
Arjun: അതെങ്ങനെ...? സിലുന്റെ ബൈക്കിൽ..? 
 
Shijila: ഇവൾ എന്താ ഇപ്പൊ.. 
 
Najila: എല്ലാവരുടെയും ശ്രദ്ധയ്ക്ക്...സിലുകാക്ക് ഉള്ള ഗിഫ്റ്റ് അവിടെ വെച്ച് വന്നതാണ് ഇവള്.. 
 
Nishila: അതെങ്ങനെ നിനക്ക് മനസിലായി..? 
 
Najila: അതൊക്കെ ഉണ്ട്.. 
 
Salma: ഓഹ്.. 
 
Shahina: ഒരുങ്ങി പുറപ്പെട്ടുള്ള കളി ആണല്ലോ..? 
 
Amritha: എന്താപ്പോ സംഭവം..? 
 
Alisha: കണ്ടറിയാം നശിപ്പി..
 
Sanoofa: ശരിയാ... 
 
Rayyan: ഇതാ... 
 
Shifla: താങ്ക്സ് റയ്യുക്ക....ഹാ.. എന്റെ വക വൺ സ്മാൾ ഗിഫ്റ്റ്.. 
 
(അവന്ക് നേരെ നീട്ടി കൊണ്ട് ഞാൻ പറഞ്ഞു.. അവൻ പുഞ്ചിരിച്ചു കൊണ്ട് അത് വാങ്ങി തുറന്നു..അത് കണ്ട് അവൻ എന്നെ ഉറ്റു നോക്കി.. )
 
Shazil: എടി... നീ... വാച്ച്... അതും എന്നാ വിലയുള്ള വാച്ച് ആണ് നീ വെടിച്ചത്..? 
 
Nihal: ഒന്നൊന്നര ഗിഫ്റ്റ് ആണല്ലോ.. 
 
Rayyan: പൊളിച്ചു... പെങ്ങളു... 
 
Shifla: ചെറിയ വട്ടുണ്ട് സിലു.. എനിക്ക്.. 
 
Shazil: കോപ്പ്.. ഇതിന് എത്ര പൈസയാണ് നീ ചിലവാക്കിയത്..? 
 
Shifla: നിനക്കിഷ്ട്ടായോ..? എന്റെ ഗിഫ്റ്റ്.. 
 
Shazil: അതൊക്കെ ഇഷ്ട്ടായി.... 
 
Shifla: അന്ന് ആർട്സിന് ഞാൻ ഒരു പാട്ടു പാടിയില്ലേ..? 
 
Shazil: ഹ്മ്മ്.. അത്..? 
 
Shifla: അത് ഞാൻ നിനക്ക് വേണ്ടി പാടിയത...!
 
Shazil: എന്താ...?!!!? 
 
Shifla: ഇനി എന്റെ അടുത്ത ഗിഫ്റ്റ്... 
 
(അപ്പൊ മക്കളെ ഞമ്മൾ പറയാൻ പോവാണ്.. എന്റെ സിലുവേ.. ഹോ.. പടച്ചോനെ മിന്നിച്ചേക്കണേ..)
 
Shifla: അത് പിന്നെ... സിലു.. 
 
Shazil: ഹ്മ്മ്...പറ... 
 
Shifla: എനിക്ക്......... എനിക്ക് നിന്നെ...... 
 
(പെട്ടെന്ന്... )
 
Jabir: ഷിഫല നിന്നെ സരിത ടീച്ചർ വിളിക്കുന്നുണ്ട്.. 
 
Shifla: സാർ...!! എന്തിനു..? 
 
Jabir: നിന്നെ എന്തിനോ ആവശ്യത്തിന്...ഞാൻ പോയി.. ഹാ മറന്നു... സന്തോഷം ജന്മദിനം കുട്ടിക്ക്...
 
Shazil: താങ്ക്സ്.. 
 
(അതും പറഞ്ഞു ഒരു ചിരിയും തന്ന് സാർ പോയി.. ഇല്ല മിസ്സ്‌ വിളിച്ചാലും ഞാൻ പോവൂല....ഞാൻ പറഞ്ഞിട്ടേ പോവുള്ളു... )
 
Shifla: ഷാസി.. 
 
Shazil: എന്താ ഇഫു...? എന്താ നിനക്ക് പറയാൻ ഉള്ളെ..? 
 
Shifla: ഷാസി ഞാൻ ഇനി മറച്ചു പിടിക്കുന്നില്ല...ഷാസി.. അത് പിന്നെ... എനിക്ക് നിന്നെ...ഒരുപാട്.....
 
Sahad: കള്ളി...ഇവിടെ നിൽക്കുന്നുണ്ടായിരുന്നോ...? 
 
(ശവം....ഇവനെ...ഈ പട്ടിയെ എന്തിനാ കെട്ടി എടുത്തേ...? )
 
Shifla: എന്താടാ..? 
 
Ashik: ഹോ എന്റെ സഹദേ...നമ്മളെ ഷമീലിന് കൊടുക്കാതെ ഷാസിലിന് കൊടുത്തില്ലേ പെണ്ണ്...
 
(ഇവര്...ഇവരെന്താ ഒരുമാതിരി...)
 
Fasil: ഹോ...കണ്ടില്ലേ... പെണ്ണെ ഞങ്ങൾക്കും കൂടി തന്നൂടെ...ഒരു കിസ്സ്...!
 
(ഠപ്പേ...എന്നാ ശബ്ദം ആണ് പിന്നെ കേട്ടത്..നോക്കിയപ്പോൾ സിലു ഫാസിലിനെ അടിച്ചത് ആണ്...ചെ.. എന്താപ്പോ... എനിക്കൊന്നും മനസിലാവുന്നില്ലല്ലോ....)
 
Fasil: ടാ... ചെയ്ത് വെച്ചതും പോരാ...അവൻ എന്നെ തല്ലാണ്...!
 
Mubeen: എന്താടാ നായി...നീ പറഞ്ഞു വന്നത്..? 
 
Shameel: ചെയ്ത് വെച്ചതും പോരാ....പോയി നോക്കു...എന്നാലും...നീയും ഇവളും കൂടി...വാഷ്റൂമിൽ...അവിടെ വെച്ച് നടന്നതൊക്കെ ലൈവ് സീൻ ആയി ഫ്ലെക്സ് ഒട്ടിച്ചു കാണിച്ചു തന്നതിൽ ഒരുപാട് നന്ദി...ഷാസിൽ....
 
(അവൻ എന്തൊക്കെയാ പറഞ്ഞത്...??!! ഞാൻ പിന്നെ ഒന്നും നോകീല...നേരെ ഓടി നോട്ടീസ് ബോഡിന്റെ അടുത്ത്..അവിടെ ഒരു ആള് കൂട്ടം തന്നേ ഉണ്ടായിരുന്നു...അവർ എല്ലാവരും എന്നെ ഒരുമാതിരി നോട്ടത്തോട് കൂടിയാണ് നോക്കുന്നത്...എന്റെ മനസ് എന്നോട് പറയുന്നുണ്ട്..ഷിഫു അരുതാത്തതു എന്തോ സംഭവിച്ചിട്ടുണ്ട് എന്ന്..പേടിയും വിറയലും കൊണ്ട് ഞാൻ ആൾക്കൂട്ടത്തിന്റെ നടവിലൂടെ മുന്നിലേക്ക് നടന്നു...കണ്ട കാഴ്ച...എന്തിനാ പടച്ചോനെ എന്നെ ജീവിപ്പിച്ചു ഇരുത്തുന്നത്...? എന്റെ റൂഹിനെ ഒന്ന് എടുത്തുടായിരുന്നോ...?  കണ്ണിൽ നിന്നും ധാരയായി വെള്ളം ഒഴുകുന്നു...അവിടെ വലിയ ഫ്ലെക്സ് ബോർഡിൽ ഞാനും അവനും തമ്മിൽ കിസ്സ് ചെയ്യുന്ന ഫോട്ടോ...ഫോട്ടോയുടെ അടിയിൽ ബൈ ഷാസിൽ അലി ഇബ്രാഹിം..... എന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിട്ടുണ്ട്....അന്ന് ഓണത്തിന് ഉണ്ടായ സംഭവം ആണ് ബോർഡിൽ...)
 
Shifla: വേണ്ടായിരുന്നു സിലു...ഈ ചതി... 
 
Shazil: സത്യമായിട്ടും ഇഫു...ഞാൻ ഒന്നും.....
 
Shifla: **ശബ്ദിച്ചു പോകരുത്....**
 
(എന്ന് ഞാൻ അലറിയപ്പോൾ എല്ലാവരുടെയും ശ്രദ്ധ ഞങ്ങളിൽ പതിഞ്ഞു...)
 
Shifla: നിനക്ക് എന്നാൽ... എന്നെ ഒന്ന് കൊന്നുടായിരുന്നോ...??? 
 
Shazil: ഇഫു.....
 
Shifla: ***മിണ്ടരുത്...മതി...എല്ലാം.... നമ്മൾ തമ്മിൽ ഇനി യാതൊരു ബന്ധവുമില്ല...!!!***
 
(പിന്നെ ഒന്നും കൂടുതൽ പറയാൻ നിൽക്കാതെ ഞാൻ അവിടെ നിന്ന് പൊന്നു...എങ്ങോട്ടെന്നില്ലാതെ....വീട്ടിൽ അറിഞ്ഞാൽ ഞാൻ പിന്നെ ജീവനോടെ ഉണ്ടാകില്ല..ഉറപ്പാ...അവനോട് എന്റെ ഇഷ്ട്ടം പറയാതെ ഇരുന്നത് തന്നേ നന്നായി...!! ഇനി നീ എന്റെ ആരുമല്ല..സിലു....)
 
💥💎💥💎💥💎💥💎💥💎💥💎
 
•[Silu]•
 
 
(എന്താണിവിടെ നടക്കുന്നത്...ഞാനല്ല ഇത് ചെയ്തത്...എനിക്ക് വയ്യ..എന്റെ ഇഫു എന്നെ തെറ്റിധരിച്ചിരിക്ക...! ഈ ദുനിയാവിൽ ഞാൻ ഒരു പെണ്ണിനെ സ്നേഹിച്ചിട്ടുള്ളു...അത് എന്റെ ഇഫുനെ ആണ്....ഇല്ല... ഇതിൽ എന്തോ കള്ള കളി ഉണ്ട്..)
 
Filza: എന്താ സിലു ഇത്..? 
 
Shazil: ഫിലു...ഞാനൊന്നും ചെയ്തിട്ടില്ല...ആരോ മനപ്പൂർവം...ചെയ്ത് വെച്ചത...
 
Najila: അതിൽ എനിക്ക് നല്ല ഉറപ്പ് ഉണ്ട്...!!!!
 
(എന്ന് നാജിയുടെ ഉറച്ച ശബ്ധം കേട്ടു.... ഞങ്ങൾ അവളെ നോക്കി..)
 
Najila: നിങ്ങൾക്ക് അറിയോ..? ഷിഫു എന്താ നിങ്ങളോട് പറയാൻ വന്നത് എന്ന്..? 
 
(അവളുടെ ചോദ്യം കേട്ടപ്പോൾ ആണ് എനിക്കും ഓർമ്മ വന്നത്.....അല്ലാഹ്......ഞാൻ അത് മറന്നു...)
 
Najila: *ഷിഫുക്ക് സിലുക്കാനേ ഇഷ്ട്ടാണ്...!!*
 
(എന്ന് അവൾ അലറിയപ്പോൾ...എന്റെ കണ്ണിൽ നിന്നും വെള്ളം വന്ന്..എന്റെ ഹൃദ്യത്തിൽ ഒരു പാറ കല്ല് കയറ്റി വെച്ച വേദനയായിരുന്നു...ഞാൻ കേൾക്കാൻ കൊതിച്ച വാക്കുകൾ... അത്... ഒരൊറ്റ നിമിഷത്തിൽ....)
 
Junaid: എന്താ നീ പറഞ്ഞത്...? 
 
Ajmal: എന്തൊക്കെയാടി നാജി...നീ ഈ പറയുന്നത്..? 
 
Najila: അതെ... അവൾ ഇന്ന് ആ ഇഷ്ട്ടം പറയാൻ വന്നപ്പോൾ ആണ്.... ഷമീലും ടീമ്സും.... 
 
Mubeen: അപ്പൊ... 
 
Arjun: സത്യാണോ.. നീ പറയുന്നത്...? 
 
Najila: സത്യാണ് അനു..എന്നോട് അവൾ മുന്നേ പറഞ്ഞതാണ് അവൾക്ക് സിലുക്കാനേ ഇഷ്ട്ടാണ് എന്ന്..
 
Shazil: നാജി...!!
 
(നിറകണ്ണുകളാൽ.... നാജി എന്നെ നോക്കി തല താഴ്ത്തി നിന്ന്....പിന്നെ അവൾ കണ്ണീർ തുടച് കൊണ്ട് വീണ്ടും തുടർന്ന്..)
 
Najila: അതെ സിലുക്ക....അവൾക്കു..ഇഷ്ട്ടാണ്...
 
(കണ്ണീർ എന്നെ ചതിച്ച നിമിഷം...)
 
Filza: നാജി നീ എന്തൊക്കെയാ...ഈ പറയുന്നത് എന്നാ വല്ല ബോധം ഉണ്ടോ..? 
 
Najila: ഉണ്ട് ഫിലുത്താ...
 
Shahina: നാജി..നീ...
 
Najiaa: ഷാഹിത്ത ഞാൻ അവളോട് ഒരു 100 തവണ പറഞ്ഞിട്ടുണ്ട് സിലുക്കനോട് തുറന്ന് പറയാൻ...പക്ഷെ...
 
Salma: മുഖം നോക്കി പൊട്ടിക്കേണ്ടത്...!
 
Nishila: സലുത്ത....
 
(എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു...)
 
Najila: പക്ഷെ പെണ്ണ് സിലുകാക്ക് ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു ബർത്ടെ ഗിഫ്റ്റ് ആയി കൊടുക്കണം എന്ന് വിചാരിച്ച..ബര്ത്ഡേക്ക് പറയാൻ വിചാരിച്ചേ...പക്ഷെ...
 
Sanoofa: (കരയുന്നു)
 
Najila: അവിടെയും പടച്ചോൻ തോൽപ്പിച്ചു...
 
(അതും പറഞ്ഞു നാജി അമ്മുവിനെയും ലിച്ചുവിനെയും കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു...എന്തിനാ പെണ്ണെ...നീ എന്നെ ഇഞ്ചു ഇഞ്ചായി വേദനിപ്പിക്കുന്നെ...? നിന്റെ സ്നേഹം ലഭിക്കാൻ ഞാൻ ചെയ്ത് കൂട്ടിയത് ഒക്കെ വെറുതെ ആയോ റബ്ബേ...ഇല്ല...സിലുന്റെ പെണ്ണാണ് ഇഫു...ഞാൻ കാരണമാണ് ഇഫു ഇന്ന് വേദനിക്കുന്നത്...!)
 
Najila: ഒന്ന് എനിക്കുറപ്പുണ്ട്...നിങ്ങളെ പിരിയിക്കാൻ ആരോ കരുതി കൂട്ടി ചെയ്തതാ...അത് എനിക്ക് നല്ല ഉറപ്പുണ്ട്...
 
(എന്ന് നാജി എന്നോട് പറഞ്ഞപ്പോൾ... എവിടെന്നൊക്കെയോ എന്റെ ധൈര്യം കൈ വരിഞ്ഞു...)
 
Rayyan: അതേടാ സിലു...മിക്കവാറും അവന്മാര് ആവും..!
 
Niyas: അന്വേഷിക്കാം...എന്നാലേ വല്ലതും മനസ്സിലാവൂ..
 
Junaid: ഇനി SK...? 
 
Nihal: റയ്യു ഉറപ്പിച്ചു പറയാൻ വരട്ടെ...അന്ന് കാണാൻ പോയ അന്ന് കുറെ എണ്ണം പിന്നാലെ വന്ന് പ്രശ്നം ഉണ്ടാക്കിയത് മറന്നോ...? അവരെ കൂടി മറക്കരുത്...!
 
Amritha: ശരിയാ നിക്കു പറഞ്ഞത്... 
 
Mubeen: നമ്മൾക്കു ഇത് അന്വേഷിച്ചേ പറ്റു...
 
Ajmal: വാടാ...
 
(അങ്ങനെ ഞങ്ങൾ അന്വേഷണം തുടങ്ങി...ഇടയിൽ വെച്ച് പ്രിൻസിപ്പൽ വിളിച്ചു വരുത്തി...കാര്യം ചോദിച്ചപ്പോൾ ഇങ്ങനെ ഒന്നും ഉണ്ടായില്ല എന്ന് ഉറച്ച ശബ്ദത്തോടെ ഞങ്ങൾ പറഞ്ഞപ്പോൾ അവർ ഞങ്ങളെ വെറുതെ വിട്ടു...വെറുതെ വിട്ടതിന്റെ പിന്നാലെ ഞാൻ പ്രിൻസിപ്പലിന്റെ കാല് പിടിച്ചു..വീട്ടിൽ അറിയിക്കരുത്... എന്ന് പറഞ്ഞപ്പോൾ സാർ എന്നോട് പറയില്ല എന്ന് വാക്കും തന്ന്...പിനീടുള്ള നാളുകളിൽ ഞാൻ ഇഫുന്റെ പിന്നാലെ നടക്കുമെങ്കിലും അവൾ എന്നെ തിരിഞ്ഞ് നോകീല..സത്യം അറിയുമ്പോൾ എല്ലാം ശെരി ആവും...പിന്നീടുള്ള ഓരോ ദിവസവും ഞാൻ നെഞ്ച് തകർന്നു വേദനിക്കുകയായിരുന്നു...)
 
💯💥💯💥💯💥💯💥💯💥💯💥
 
~ഹഹഹഹഹഹ....കണ്ടോ.. നിങ്ങൾക്ക് ചെയ്യാൻ പറ്റാത്തത് ഞാൻ ചെയ്തത്...
 
~യു ആർ ബ്രില്ലിയന്റ്...!
 
~താങ്ക്യൂ ബേബി...ബട്ട്‌ SK ബാക്കി ഞാൻ നിങ്ങളെ ഏൽപ്പിക്കാ...അവരെ പിരിയക്കേണം എന്നെ ഞാൻ വിചാരിച്ചത്... 
 
~ഒക്കെ ഹിനു...ഇനി ഞാനും MK കൂടി നോക്കിക്കോളും...
 
~ഷമീലിനെ സൂക്ഷിക്കേണം...!
 
~വൈ..? 
 
~അവർ ഇടിപ്പിച്ചു കൊണ്ട് പറയിപ്പിച്ചാലോ..? 
 
~കൊല്ലണം...!!
 
~കൂടെ അവന്റെ കൂട്ടാളികളെയും...
 
~ചതിച്ചാൽ...ഈ SKയുടെ മറ്റൊരു മുഖം അവര് കാണേണ്ടി വരും...
 
~ഇനി ഇപ്പൊ അവരുടെ ദിനങ്ങൾ എണ്ണപ്പെട്ട് തുടങ്ങി...അല്ലെ..
 
~യെസ്...!!
 
💎💥💎💥💎💥💎💥💎💥💎💥
 
•[Shifu]•
 
(ഞങ്ങൾ ക്യാന്റീനിൽ ഇരുന്ന് ഫുഡ്‌ അടിച്ചു അവരുടെ ചിരിയും കളിയും കണ്ട് ഇരുന്നു...പിന്നെ തിരിച്ചു ക്ലാസ്സിലേക്ക് പോകാൻ നേരം..എന്റെ കയ്യിൽ ആരോ ബലമായി പിടിച്ചത്..നോക്കിയപ്പോൾ ഷമീൽ...)
 
Shameel: അല്ല ഇതാര്...ഷിഫല കുട്ടിയോ...?  എത്ര കാലമായി...? 
 
Filza: ഷമീൽ...നീ മാറി നിൽക്കുന്നതാണ് നല്ലത്...
 
Shameel: പുതിയ ആളെ...ഈ നിൽക്കുന്ന മഹതി.... ഉണ്ടാക്കി വെച്ചതും പോരാ എന്നിട്ട് അവൾക്ക് വക്കാലത്തു നിൽക്കാ...ദേ കണ്ടില്ലേ ഇവളാണ് നമ്മടെ ക്യൂട്ട് കിസ്സർ...ഫോട്ടോയിൽ എന്താ അല്ലെ...ഒരു രക്ഷയുമില്ല...എന്താല്ലേ...നമ്മക്കും തന്നൂടെ..? 
 
Sahad: ഞങ്ങളുടെ ഷമീൽ പാവമാണ്...
 
Ashik: ഹഹഹഹ....
 
Fasil: ഹഹഹഹ...
 
(അങ്ങനെ പല തര വൃത്തികെട്ട കമെന്റുകൾ പറഞ്ഞു എന്നെ ഒരു വൃത്തികെട്ടവൾ ആക്കി...ആ തെണ്ടി ഷമീൽ...എല്ലാം കെട്ടും കണ്ടും ഞാൻ നിന്ന്..പെട്ടന്നു ഷമീൽ തെറിച്ചു വീഴുന്ന കഴച്ചയാണ് കണ്ടത്...)
 
തുടരും....
 
💯🔵💯🔵🔵💯🔵💯🔵💯🔵💯🔵💯🔵💯🔵💯🔵💯🔵💯🔵💯🔵🔵🔵😘🔵😘🔵😘🔵😘🔵😘🔵😘🔵😘😘🔵
 

❤ഇഷ്‌ഖിൻ പാതി❤ - 45

❤ഇഷ്‌ഖിൻ പാതി❤ - 45

4.7
2154

❤️✨️ഇശ്‌ഖിൻ പാതി✨️❤️ 💫~~•Ishqin Paathi•~~💫 പാർട്ട്‌ -45 ✍️Naaznin💌   💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥   •[Shifu]•       (അങ്ങനെ പല തര വൃത്തികെട്ട കമെന്റുകൾ പറഞ്ഞു എന്നെ ഒരു വൃത്തികെട്ടവൾ ആക്കി...ആ തെണ്ടി ഷമീൽ...എല്ലാം കെട്ടും കണ്ടും ഞാൻ നിന്ന്..പെട്ടന്നു ഷമീൽ തെറിച്ചു വീഴുന്ന കഴച്ചയാണ് കണ്ടത്...അതിപ്പോ എങ്ങനെ എന്ന് കരുതി നോക്കുമ്പോൾ ആണ്... സിലുനെ കണ്ടേ... അതും കലിപ്പിൽ..കണ്ണൊക്കെ ചുവന്നിട്ട്...കണ്ടിട്ട് എനിക്ക് തന്നേ പേടി ആയെങ്കിലും... ഈ ചതിയന്റെ മുന്നില് എനിക്ക് പിടിച്ചു നിൽക്കേണം...)   💯💯💜💯💜💯💜💯💜💯💜💯💜💜💯   •[Silu]•     (അവളെ കുറിച് വേണ്ടാത്തത് പറഞ്ഞപ്