Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 45

❤️✨️ഇശ്‌ഖിൻ പാതി✨️❤️
💫~~•Ishqin Paathi•~~💫
പാർട്ട്‌ -45
✍️Naaznin💌
 
💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
 
•[Shifu]•
 
 
 
(അങ്ങനെ പല തര വൃത്തികെട്ട കമെന്റുകൾ പറഞ്ഞു എന്നെ ഒരു വൃത്തികെട്ടവൾ ആക്കി...ആ തെണ്ടി ഷമീൽ...എല്ലാം കെട്ടും കണ്ടും ഞാൻ നിന്ന്..പെട്ടന്നു ഷമീൽ തെറിച്ചു വീഴുന്ന കഴച്ചയാണ് കണ്ടത്...അതിപ്പോ എങ്ങനെ എന്ന് കരുതി നോക്കുമ്പോൾ ആണ്... സിലുനെ കണ്ടേ... അതും കലിപ്പിൽ..കണ്ണൊക്കെ ചുവന്നിട്ട്...കണ്ടിട്ട് എനിക്ക് തന്നേ പേടി ആയെങ്കിലും... ഈ ചതിയന്റെ മുന്നില് എനിക്ക് പിടിച്ചു നിൽക്കേണം...)
 
💯💯💜💯💜💯💜💯💜💯💜💯💜💜💯
 
•[Silu]•
 
 
(അവളെ കുറിച് വേണ്ടാത്തത് പറഞ്ഞപ്പോപ് സഹികെട്ടു ഞാൻ അവനെ ചവിട്ടി....ഇനി അവന്റെ ആ വൃത്തികെട്ട നാവ് ഇഫുനെ കുറിച് ഇങ്ങനത്തേത് പറയരുത്...)
 
Shameel: ഡാ.....****
 
Shazil: ഇനി നീയെങ്ങാനും എന്റെ പെണ്ണിനെ കുറിച് അനാവശ്യമായി പറഞ്ഞാൽ....ആ നാക്ക് ഞാൻ വെട്ടി കളയും...കേട്ടോടാ...പന്നി....
 
(എന്ന് ഞാൻ പറഞ്ഞത്തും എന്റെ മുഖത്തേക്ക് ആരുടെയോ കൈകൾ പതിഞ്ഞു...നോക്കിയപ്പോ... ഇഫു....കരഞ്ഞു കലങ്ങിയ പകയുടെ കണ്ണുകളാൽ അവൾ എന്നെ തുറിച്ചു നോക്കി...)
 
Shifla: ഏത് വകയില..ഞാൻ നിന്റെ പെണ്ണ് ആയത്...? എന്നെ എല്ലാവരുടെയും മുന്നില് വെച്ച് നാണം കെടുത്തിയതും പോരാ...
 
(എന്റെ മനസിനെ കീരി മുറിക്കുന്ന വാക്കുകൾ ആയിരുന്നു അവൾ പറഞ്ഞത്...)
 
Shifla: എന്നെ അപമാനപ്പെടുത്തി...എന്തിനാ എന്നെ...ഇത് എന്നാൽ പിന്നെ സോഷ്യൽ മീഡിയയിൽ കൂടെ ഇട്ടൂടെ..എല്ലാവരും കാണട്ടെ...അറിയട്ടെ...
 
Najila: ഷിഫു...**
 
(എന്ന് പറഞ്ഞു നാജി ഒച്ച ഇട്ടപ്പോൾ.... കരഞ്ഞു കൊണ്ട് ഇഫു ഇറങ്ങുകയായിരുന്നു...)
 
Najila: സിലുക്ക...
 
Shazil: സാരമില്ലെടി...
 
Filza: ഡോണ്ട് വറി ടാ...ഒക്കെ ശെരിയാവും...
 
Junaid: ടാ....
 
(ഓടി കിതച്ചു വന്ന് ജുനു പറഞ്ഞ കാര്യം കേട്ടതും... ഞങ്ങൾ അങ്ങോട്ടേക്ക് ഓടി..)
 
💖🔵💖🔵💖🔵💖🔵💖🔵💖🔵💖🔵💖
 
•[Shifu]•
 
 
(അവനെ... അവനെ തല്ലേണ്ടായിരുന്നു...ഇല്ല...ഇല്ല ഷിഫു...അവൻ നിന്നോട് ചെയ്തത് ഒന്നും മറക്കരുത്...അവൻ നിന്നോട് ചെയ്തത് വൻ ദ്രോഹം ആണ്...മറക്കരുത് നീ...അവനെ സ്നേഹിച്ച ഞാൻ മണ്ടി...!)
 
Najila: ഷിഫല....***
 
(നാജി കത്തി ജ്വലിക്കുന്ന കണ്ണുകളാൽ... ദേഷ്യത്തോടെ എന്റെ പേരു എടുത്ത് പറഞ്ഞു....എന്നെ നോക്കി അലറി വിളിച്ചു..ഞാൻ പേടിച്ചു കൊണ്ട് അവളെ നോക്കി..)
 
Nishila: നാജി..വേണ്ട... 
 
Najila: അവൾ അറിയട്ടെ നിഷു...
 
Sanoofa: നാജി.....
 
Alisha: മിണ്ടല്ലേ... സനു...അവൾ സത്യാവസ്ഥ അറിയട്ടെ...
 
Najila: അതെ..
 
Amritha: എന്നാലും...
 
Alisha: ഒരു എന്നാലും ഇല്ല...ദേ...നോക്ക് ഷിഫു...നീ അറിയേണം..തെറ്റിദ്ധാരണകൾ മാറണം...!
 
Shifla: നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്...? 
 
Najila: ആ ഫ്ലെക്സ് ബോർഡ്‌ ഒട്ടിച്ചു വെച്ചത് ഷമീൽ ആണ്..
 
Alisha: ജുനുക്ക അത് റെക്കോർഡ് ചെയ്യുകയും ചെയ്തു..ദ കേട്ട് നോക്ക്...
 
(എന്ന് പറഞ്ഞു അവർ എനിക്ക് കേൾപ്പിച്ചു തന്ന്..സത്യം എന്താണ് എന്ന് അറിഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞ്...ശരിക്കും.... ഞാൻ..... സിലുനെ...അല്ലാഹ് പോലും പൊറുക്കില്ല....ഞാൻ സിലുനെ തല്ലിയില്ലേ...? )
 
Najila: പക്ഷെ ഇത് ഷമീൽ മാത്രമല്ല...കൂടെ വേറെ ആരൊക്കെയോ ഉണ്ട്...അതും നീ കേട്ടത് അല്ലെ...
 
Shifla: ഹ്മ്മ്...സോറി ടി...
 
(എന്ന് പറഞ്ഞു അവരെ പോയി കെട്ടിപിടിച്ചു...ആദ്യം കുറെ മസിൽ പിടിച്ചെങ്കിലും പിന്നെ അവരും എന്നെ കെട്ടിപിടിച്ചു...)
 
Amritha: നോക്ക്..നീ ബ്രദർസിനോട് സോറി പറയണം...
 
Nishila: പ്രതേകിച്ചു സിലുക്കനോട്...!
 
Sanoofa:അതെ... ഇനിപ്പോ ഒട്ടും വൈകിക്കേണ്ട...
 
Shifla: ഹ്മ്മ്....
 
⭐️👍⭐️👍⭐️👍⭐️👍⭐️👍⭐️👍⭐️👍
 
•[Silu]•
 
 
(അവർക്ക് ഞാൻ നാല് ചവിട്ടും ഇടിയും കൊടുത്ത്...)
 
Shazil: പറയെടാ...പന്ന...ആരാടാ ഇത് നിന്നെ കൊണ്ട് ചെയ്യിപ്പിച്ചത്...? 
 
Shameel: പറയില്ലേടാ...ഒന്ന് ഓർക്കുക..നീ... നിങ്ങൾ തമ്മിൽ പിരിഞ്ഞാൽ അവൾ അവ്ൻക്കും നീ അവൾക്കും...ഇത് ചെയ്യുനതിന് എന്നിക് കാശും...അപ്പൊ ലാബമല്ലേ....ഈ എനിക്ക്...!
 
(ഷമീൽ പറയുന്ന കാര്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു...പ്രതീക്ഷിച്ച പോലെ എനിക്ക് ഇനിയും ശത്രു ഉണ്ടെന്ന്...കാരണം ആ ആണു SK ആവും..ബട്ട്‌ പെണ്ണ്.....അതാരാ....? എന്തായാലും ശത്രുക്കൾ ഒന്നിച്ചു കഴിഞ്ഞു...സൂക്ഷിച്ചേ പറ്റു...സിലു...ഇഫുന്റെ ജീവനാണ് വലുത്...അവളുടെ ജീവന് വേണ്ടി എന്റെ ജീവൻ വരെ കളയാൻ ഞാൻ റെഡി ആണ്...റയ്യു എന്റെ ചെവിയിൽ വന്ന് കാര്യം പറഞ്ഞത്..)
 
Rayyan: സിലു...തല്ക്കാലം ഇവനെ നമ്മക് വിടാം..ഇവിടെ ഇപ്പൊ ഒരു സീൻ ക്രീയേറ്റ് ചെയ്യേണ്ട...ഇപ്പൊ തന്നേ എല്ലരും നമ്മളെയാണ് നോക്കുന്നത്...
 
Shazil: നീ പറഞ്ഞതിലും കാര്യം ഉണ്ട്..
 
Rayyan: ഹ്മ്മ്...
 
(എന്നിട്ട് അവന്റെ അടുത്ത് തിരിഞ്ഞ് ഒരു ലോഡ് പുച്ഛം വാരി വിതറി ഞാൻ അവിടെ നിന്ന് പൊന്നു...ആരാണ്...എന്തിനാണ്...അയാൾ എന്നെയും എന്റെ പെണ്ണിനേയും ഉപദ്രവിക്കുന്നത്...? ഞങ്ങൾ ഒന്നിക്കാൻ അഗ്രഹമില്ലാത്ത ആ ആൾക്കാർ... ആരാ..? ഞങ്ങൾ ഓഡിറ്റോറിയത്തിൽ പോയി ഇരുന്നു...ഇവിടെ ആകുമ്പോൾ ആരും ഒന്നും അറിയൂല...)
 
Rayyan: സിലു...സംഭവം സീരിയസ് ആണല്ലോ...
 
Arjun: റയ്യു പറഞ്ഞത് ശെരിയാണ്...
 
Nihal: എന്റെ മനസ് പറയുന്നു ആ ശത്രു നമ്മടെ കൂടെ ഉണ്ടെന്ന...!
 
Ajmal: അങ്ങനെ ഇപ്പൊ ആരാ ഉള്ളെ...? 
 
Mubeen: ഫിലു...
 
Ajmal: ടാ....
 
Shazil: ഫിലു..അവൾ ഒരിക്കലും അങ്ങനെ ചെയ്യില്ല..
 
Mubeen: തെണ്ടി ഫിലു ആണെന്നല്ല...
 
Junaid: ഫിലു വിളിക്കുന്നുണ്ട് എന്നാണ്...
 
(അയ്യേ സസി ആയി...😆)
 
Shazil: ഈ...
 
Ajmal: ഈ...ഹിഹി....
 
Mubeen: പോടാ കുരിപ്പുകളെ..
 
(എന്ന് പറഞ്ഞു മുബി അനുവിനെ കൂട്ടി പോയി..)
 
Niyas: ടാ നിക്കുവിന്റെ സംശയം എനിക്കും ഉണ്ട്..
 
(നിസു അങ്ങനെ പറഞ്ഞപ്പോ..അവനെ ഞാൻ സംശയ രൂപേണ നോക്കി..)
 
Niyas: എടാ..സത്യം..പറയല്ലോ...നമ്മളെ നീക്കങ്ങൾ കൃത്യമായി അറിയുന്ന ആള്...
 
Nihal: അതെ സിലു...അന്ന് നമ്മൾ അവരെ കാണാൻ പോയപ്പോൾ അവിടെ ഷിഫുക്ക് എതിരെയുള്ള അറ്റാക്ക്..
 
Niyas: ഇപ്പൊ ഇതും...ഒന്ന് ഉറപ്പിക്കാം...ശത്രു നമ്മടെ കോളേജിൽ ഉണ്ട്...
 
(പെട്ടെന്നു ആയിരുന്നു നിസുന്റെ മേലിലേക്ക് ഒരു പെണ്ണ് വീണത്..)
 
😝😇😝😇😝😇😝😇😝😇😝😇😝😇
 
•[Nisu]•
 
(ഞങ്ങൾ ഇങ്ങനെ ചർച്ച ചെയ്യുമ്പോൾ ആണ് എന്റെ മെലിലേക്ക് ഒരു പെണ്ണ് വീണത്...അവളെ നല്ല മുല്ല പൂവിന്റെ മണം... നോക്കിയപ്പോൾ പൂച്ച കണ്ണുള്ള പെണ്ണ്...)
 
~സോറി കാക്കു...
 
(അപ്പോഴാ..)
 
Filza: ടാ..നിങ്ങൾ ഇവിടെ ഉണ്ടായിരുന്നോ..? 
 
Shazil: ഞങ്ങൾ ഇവിടെ ഉണ്ട്...
 
Junaid: അല്ല അവര്...? 
 
Filza: താഴെയുണ്ട്...അനുവും മുബിയും...ചിന്ന പ്രൊജക്റ്റ്‌ പണി കൊടുത്തിട്ടുണ്ട്...
 
Ajmal: അപ്പൊ നീയോ...? 
 
Filza: അത് അജു..അനുവിന്റെ ഫോൺ എടുക്കാൻ വന്നതാ...
 
Nihal: ഹ്മ്മ്... ഇതാ...
 
Filza: ഹാ...
 
Rayyan: ഹല്ല ഇതാരാ..? 
 
Filza: ഇതോ... ഇത് എന്റെ ഒരേ ഒരു ഫ്രണ്ട് ലാമി... എന്നാ ലാമിയ..
 
Niyas: ഓഹ്.. 
 
Filza: നിസു നമ്മൾക്ക് സെറ്റ് ആക്കാം...
 
Niyas: പോടീ.... 
 
Filza: ഹിഹി...ഞാൻ പോയി..
 
(അവൾ ആ ലാമിയ... എന്നെ ഒരു നോട്ടം നോക്കിയ പോയത്..എനിക്ക് അവളുടെ കണ്ണ് ഇഷ്ട്ടായി...എന്ന് വെച്ച് നിങ്ങൾ എന്നെ തെറ്റിധരിക്കേണ്ട....എനിക്കിഷ്ട്ടല്ല...I Am always Single....Single Macha....!!)
 
😜😀😜😜😀😜😀😀😀😜😀😀😜😀
 
•[Silu]•
 
(നിസു വീണോ...?? ലാമിക്ക് മുന്നില്...? പിന്നെ ഞാൻ ചത്താലും...അവൻ ഒരു പെണ്ണിനെ നോക്കൽ ഉണ്ടാകില്ല... ഹഹഹഹ.....ഞങ്ങൾ ഇങ്ങനെ ഓരോ ചർച്ചയിൽ ഏർപ്പെട്ടപ്പോൾ ആണ് എന്റെ കണ്ണുകൾ ആരോ അടച്ചത്...പെണ്ണിന്റെ കൈ ആണെന് മനസിലായി...നോക്കിയപ്പോൾ ഇഫു... ഞാൻ ഇനി സ്വപ്നം കാണുവാണോ...? )
 
Shifla: നീ സ്വപ്നം കാണുകയൊന്നുമല്ല...
 
(ഈ പെണ്ണ് എന്നാൽ എന്റെ മനസിൽ ഉള്ളത് വായിച്ചെടുക്കുമല്ലോ...)
 
Shifla: സോറി കൊസിലെ....
 
(എന്ന് പറഞ്ഞു കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞപ്പോൾ എനിക്ക് ശരിക്കും സങ്കടായി...പെണ്ണിന് കാര്യം പറഞ്ഞു മനസിലാക്കി എന്ന് ലിച്ചുവും നാജിയും പറഞ്ഞു...അവളിൽ നിന്ന് അകന്ന് അവളുടെ കണ്ണീർ ഒക്കെ തുടച്....എന്നിട്ട് അവളുമായി പിന്നെയും തല്ല് കൂടാൻ തുടങ്ങി എങ്കിലും അവൾ എന്നോട് ഇഷ്ട്ടാണ് എന്ന് മാത്രം പറഞ്ഞില്ല...)
 
Junaid: ഇനിയിപ്പോ ഞനും വെച്ച് താമസിപ്പിക്കുന്നില്ല....നിഷു എനിക്ക് നിന്നെ ഇഷ്ട്ടാണ്...
 
Nishila: ജുനുക്ക....
 
Junaid: ഈ.....
 
Nishila: എനിക്കും...ഇഷ്ട്ട...ഒരുപാട്...
 
Amritha: എടി കള്ളത്തി...ഒക്കെ നഷ്പ്പിച്ചല്ലേ...
 
Sanoofa: ഹാ...
 
Salma: നിന്റെ പേരു നീ മറ്റുള്ളവരെ വിളിക്കേണ്ട...
 
(ഞങ്ങൾ എല്ലാവരും ചിരിച്ചു...അതോടെ ജുനുവും നിഷുവും സെറ്റ് ആയി...)
 
💝💯💝💯💝💯💝💯💝💯💝💯💝
 
•[Shifu]•
 
 
 
Shifla: എടി...മുല്ലപ്പൂ എടുക്ക്..
 
Shahina: എടി പതുക്കെ കുത്ത്.... 
 
Shifla: എന്റെ പൊന്ന് ഷാഹിത്ത...ഇങ്ങള് ഗ്ളാമർ ആവേണ്ടേ...
 
(അല്ല എന്താണ് സംഭവം എന്നല്ലേ....അതോ..നമ്മടെ ഷാഹിത്തയുടെ കല്യാണ ഇന്ന്...ഞങ്ങൾ എല്ലാവരും ഡ്രസ്സ്‌ കോഡിൽ ആണ്..ബ്ലൂ ആൻഡ് റെഡ്...ഗൗൺ...ബോയ്സ് റെഡ് ഷർട്ടിനു ബ്ലാക്ക് ടൈയും ബ്ലൂ പാന്റും...എപ്പിടി...നമ്മളെ പുതുമണവാട്ടി പർപ്പിൾ ലഹങ്ങയാണ്...അപ്പൊ സംഭവം ഞങ്ങൾ പൊളിച്ചടക്കി...ഇനി കുറച്ചു ദിവസം കഴിഞ്ഞാലേ ഷാഹിത്ത കോളേജിലേക്ക് വരു...അങ്ങനെ പരിപാടി ഒക്കെ കളർ ആക്കി കൊണ്ട് ബ്രദഴ്സിന്റെ ഡാൻസ് ഉണ്ട്..എവിടെ പരിപാടി അവിടെ ബ്രദഴ്സിന്റെ ഡാൻസും ഉണ്ട്... പിന്നെ ലിച്ചുന്റെയും നാജിന്റെയും പാട്ട്....അങ്ങനെ ഫുഡ്‌ അടിയൊക്കെ കഴിഞ്ഞ്....ഫറുക്കയും ജാബിർ സാറും ഉണ്ട്...കുറെ നേരം അവരുമായി സൊള്ളി...അങ്ങനെ നിക്കാഹിന്റെ ടൈം ആയി...നിക്കാഹിന് വേണ്ടി ആളുകൾ ഓഡിറ്റോറിയത്തിൽ ഇരിക്കുമ്പോൾ ഒരുത്തൻ വന്ന് പറഞ്ഞത്....)
 
*****മണവാളൻ ഒളിച്ചോടിയെ......*****
 
(യാ ഖുദ...ന്റെ ഷാഹിത്ത...പാവമാണ്...എന്നാലും ഷാദിൽ...കാക്ക...അല്ല ഇനിപ്പോ...അപ്പോഴാ ഞാൻ അത് ശ്രദ്ധിചെ...ആ ഫോട്ടോയിൽ ഉള്ള ആളെ കണ്ട് ഞാൻ ഞെട്ടി...)
 
Shifla: നാജി ലവൻ....
 
Najila: എവൻ...ഏഹ്...യാ റബ്ബി....
 
Nihal: എന്താടി...? 
 
Najila: നോക്ക്...
 
(മനസിലായില്ല അല്ലെ....അന്ന് നാജി ആർട്സിന് പാട്ട് പാടി കഴിഞ്ഞ് വന്നപ്പോൾ ഒരുത്തൻ വന്നില്ലേ ചൊറിയാൻ.....അവൻ...യാ ഖുദ...അങ്ങനെ നിക്കാഹ് മുടങ്ങി...ഓരോരുത്തർ പറഞ്ഞു ഷാദിൽ തനി ഫ്രോഡ് ആണ് എന്നൊക്കെ...ഷാഹിത്താ പൊട്ടികരയാ...)
 
Jabir: ഷാഹിനന്റെ ഉപ്പ....നിങ്ങൾക്ക് ആർക്കും എതിർപ്പില്ലെൽ ഞൻ ഷാഹിനയെ നിക്കാഹ് കഴിച്ചോട്ടെ...എനിക്ക് ഷാഹിനയെ ഭയങ്കര ഇഷ്ട്ടാണ്...
 
(പെട്ടന്നുള്ള ജാബിർ സാറിന്റെ മറുപടി കേട്ട് ഞെട്ടി തരിപ്പണമായി...എന്നാലും...)
 
Jabir: ഉപ്പ...
 
~മോനെ എനിക്ക് പൂർണ സമ്മതമാണ്...മോന്റെ ഉപ്പാനോടും ഉമ്മനോടും വരാൻ പറ..
 
(സാർ ഒന്ന് തലയാട്ടി ചിരിച് കൊണ്ട് അവരെയും കുറച് കുടുംബക്കരെയും വിളിച്ചു വരുത്തി...അങ്ങനെ എല്ലാം വളരെ പെട്ടന്നായിരുന്നു...അങ്ങനെ മുടങ്ങിയ നിക്കാഹ് ഒന്നുടെ നടത്തി...അങ്ങനെ ഷാഹിത്ത ജാബിർ സാറിന്റെ സ്വന്തം..അതാണല്ലോ പണ്ട് ഇത്തയും ആഗ്രഹിച്ചത്...നിക്കാഹ് കഴിഞ്ഞ് മഹർ അണിഞ്ഞു ജാബിക്ക കൊണ്ട് പോകുമ്പോ ഇത്ത കുറെ കരഞ്ഞ സീൻ കോൺട്രാ ആക്കി...നമ്മളെയും കൂടി കരയിപ്പിച്ചു...അങ്ങെനെ ഇത്തയെയും കൂട്ടി മൂപ്പര് പോയി...ആകെ സന്തോഷം ഉള്ളത് നമ്മളെ ജാബിക്കന്റെ വൈഫ്‌ ആയതിലാണ്...അങ്ങനെ അതും കഴിഞ്ഞു...)
 
💕💯💕💯💕💯💕💕💯💕💯💕💯
 
•[Shifu]•
 
 
Shifla: ലാമി....ഫിലു എവിടെ...? 
 
Lamiya: അവൾ അവളുടെ ഉപ്പാന്റെ പണി കഴിയാത്ത ഫ്ലാറ്റിൽ ഉണ്ട്..
 
Shifla: അവിടെന്താ...? 
 
Lamiya: അവളുടെ ഉപ്പ പറഞ്ഞു അവിടെ ജോലിക്കാർ വന്നിട്ടുണ്ട് അവരെ നോക്കാൻ...അപ്പൊ അതിനു പോയതാ...എന്ത്യേ...? 
 
Shifla: ഒന്നൂല്യ....ചോദിക്കാ..അവളെ കാണാഞ്ഞിട്ട്...
 
Lamiya: ഓഹ്....എന്നാൽ ശെരി...
 
(എത്രെയും പെട്ടെന്ന് ഫിലുത്തനെ കണ്ടേ പറ്റു...മറ്റെന്നാൾ എന്റെ കസിന്റെ മാര്യേജ് ആണ്....അപ്പൊ കല്യാണത്തിന് ഇടാനുള്ള ഡ്രസ്സ്‌ ഇത്ത ഡിസൈൻ ചെയ്ത് തരാം എന്ന് പറഞ്ഞതാ.....ഇനിപ്പോ അങ്ങോട്ട് പോയി നോക്കാം...എന്ന പിന്നെ ഡ്രസ്സ്‌ വേടിച് വരല്ലോ...ഇന്ന് തന്നേ നാട്ടിലേക്ക് പോവും വേണം....ഞൻ അങ്ങോട്ടേക്ക് ചെന്ന്...മുകളിൽ നോക്കിയപ്പോൾ പണിക്കാരുണ്ട്...അവരോട് ചോദിച്ചപ്പോൾ ഇത്ത പോയി എന്നാ പറഞ്ഞേ....അപ്പൊ പിന്നെ തിരിച്ചു പോവല്ലേ എന്നും കരുതി താഴേക്ക് പോവുമ്പോൾ ആണ്... അവിടെ പറയുന്ന കാര്യങ്ങൾ കേട്ട് എന്റെ റൂഹ് പോയ പോലെ ആയിരുന്നു...)
 
💥⭐️💥⭐️💥⭐️⭐️⭐️⭐️⭐️💥💥💥💥💥
 
•[Silu]•
 
 
(ഈ ഇഫു എവിടെ...? അവളെ നാട്ടിലേക്ക് കൊണ്ട് വിടാൻ എന്നോട് ഓർഡർ ഇട്ട് പോയതാ....എന്നിട്ട് ഈ പെണ്ണ് എവിടെ...? ഫോൺ വിളിച്ചിട്ട് സ്വിച്ച് ഓഫ്‌.....ലാസ്റ്റ് എല്ലാരേയും വിളിച്ചു വരുത്തി....എല്ലാ ഇടത്തും തീരഞ്ഞു...ഞങ്ങൾ അവൾ എവിടെ എന്ന് ആലോചിച് നിക്കുമ്പോള...)
 
Nihal: ഹലോ താൻ ലാമിയയുടെ ഫ്രണ്ട് അല്ലെ...ഷിഫുനെ കണ്ടിരുന്നോ...? 
 
Friend:കണ്ടല്ലോ.... 
 
Alisha: എവിടെ കണ്ടു...? 
 
Friend: ലാമിന്റെ കൂടെ..
 
Shazil: എവിടെ..? 
 
Junaid: ഹയ്..ന്റെ സിലുവ...
 
Shazil: ഈ... എവിടെയാ കണ്ടത്...? 
 
Friend: കൊറേ മുന്നേ കണ്ടതാ...അവൾ ഫിലുനെ ചോദിച്ചു വന്നിരുന്നു...ലാമിയുടെ അടുത്ത്...ഞാൻ പോയി..ക്ലാസ്സ്‌ തുടങ്ങാനായി..ബൈ...
 
Niyas: ഹ്മ്മ്...ടാ...നീ ഫിലുന് വിളിക്ക്...
 
(ഫോണിൽ കോൺടാക്ട് ലിസ്റ്റ് എടുത്തതും...വിചാരിച്ചാ ആള് ദേ വിളിക്കുന്നു...അവളെ കാൾ അറ്റൻഡ് ചെയ്തതും..അവൾ പറയുന്ന കാര്യം കേട്ട് എന്റെ വയറ്റിൽ കത്തി കൂത്തിയ പോലെ ആയിരുന്നു..)
 
😁💯😁💯😁😁💯😁💯😁💯💯💯💯😁💯😁💯😁💯😁💯😁💯😁💯😁😁💯💯😁😁💯😁😁💯😁💯😁💯😁😁

❤ഇഷ്‌ഖിൻ പാതി❤ - 46

❤ഇഷ്‌ഖിൻ പാതി❤ - 46

4.8
2281

❤️✨️ഇശ്‌ഖിൻ പാതി✨️❤️ 💫~~•Ishqin Paathi•~~💫 പാർട്ട്‌ -46 ✍️Naaznin💌   💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥   •[Silu]•     Niyas: ഹ്മ്മ്...ടാ...നീ ഫിലുന് വിളിക്ക്...   (ഫോണിൽ കോൺടാക്ട് ലിസ്റ്റ് എടുത്തതും...വിചാരിച്ചാ ആള് ദേ വിളിക്കുന്നു...അവളെ കാൾ അറ്റൻഡ് ചെയ്തതും..അവൾ പറയുന്ന കാര്യം കേട്ട് എന്റെ വയറ്റിൽ കത്തി കൂത്തിയ പോലെ ആയിരുന്നു..)   Rayyan: എന്താടാ...?    Salma: സിലു....    Shazil: ഇഫുന്....   Shijila: അവൾക്കെന്ത്യേ...?    Shazil: ആക്‌സ... അവൾക്ക്.... ആക്‌സിഡന്റ്....    (അത് കേട്ട് അവളുടെ ഫ്രണ്ട്‌സ് ആകെ ഇല്ലാണ്ടായി... അങ്ങനെ പെട്ടന്ന് തന്നേ ഹോസ്പിറ്റലിലേക്ക് ചെന്ന്.. അവിടെ ചെന്നപ്പോ