Aksharathalukal

ഷാനബാസം 4

 
*************
പിറ്റേന്ന് എണീറ്റപ്പോൾ കടുത്ത പനി.... ഷാനുവിനു മാത്രം അല്ല നമ്മുടെ മറ്റു പടകൾക്കും ഉണ്ടായിരുന്നു....
 
Dr. അടുത്ത് പോയി ഇൻജെക്ഷൻ ഏറ്റുവാങ്ങി പോന്നു...
 
നാളുകൾ കഴിഞ്ഞു...
പനി മാറി നമ്മുടെ 4വർ പട വീണ്ടും ക്ലാസ്സിലേക്ക്...
 
സ്കൂൾ അന്നിവേര്സരി വന്നെത്തി... 4നെയും പരിപാടികളിലേക്ക് പിടിച്ചിട്ടു.... പിന്നീട് അതിന്റെ റിഹേഴ്സൽ തിരിക്കിലേക്ക്...
 
അന്നിവേര്സരി ഡേ :
 
"നിക്ക് ഒന്നും പറ്റില്ല പൊട്ട് തൊടാൻ "(shanu)
 
 
അന്നാ വേണ്ട (മേക്കപ്പ് ചേട്ടൻ )
 
മേക്കപ്പ് കഴിഞ്ഞു.. സ്റ്റേജിലേക്ക്..
 
ടീച്ചേർസ് കുട്ടികളെ തിരിച്ചു നിർത്തി... പരിപാടി തുടങ്ങി
 
🎶താമര കുരിവിക്ക്
തട്ടമിട്....
...
.....
.....🎶🎶(അച്ചുവിന്റെ അമ്മ )
 
 
ഷാനു ന്റെ ഡാൻസ് കഴിഞ്ഞു.... ഡ്രസ്സ്‌ ഒക്കെ മാറ്റി വന്നു.. ഇനി ശ്രീയുടെ ഡാൻസ് ഉണ്ട് ഹിബടെ ഒപ്പനയും...
 
 
 
 
 
എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയതും ക്ഷീണം കൊണ്ട് ഉറങ്ങി ഷാനു...
 
 
 
 
 
 
പിറ്റേന്ന് അമ്മായിയും മക്കളും വന്നിരിക്കുമ്പോഴാ ഷാനുവിന്റെ കയ്യിലെ തടിപ്പ് കാണുന്നെ..  അവരുടെ നിർബന്ധം കൊണ്ട് ഡോക്ടർ ടെ അടുത്ത് പോയി...
 
 
 
 
 
X-ray എടുക്കാൻ പറഞ്ഞു... അപ്പോഴാ അത് അറിയുന്നേ.....

ഷാനബാസം 5

ഷാനബാസം 5

4.3
1304

X-ray എടുത്ത് dr കണ്ടു... അപ്പോഴാ dr പറയുന്നേ... കൈയിൽ എന്തോ കേറി ഇരിപ്പുണ്ട് എന്ന സത്യം...   അന്ന് മഴയത്തു ഓടി വീണപ്പോൾ എന്തോ ഒന്ന് ഇടത്തെ കൈത്തണ്ടയിൽ കേറി ഇരുന്നു.   ഓപ്പറേഷൻ പറഞ്ഞു...     ഇടത്തെ കൈതണ്ട അതും ഞരമ്പിന്റെ ഭാഗം...   ആ മൂന്നാം ക്ലാസുക്കാരിക്കുള്ളിൽ മരണം എന്ന ഭയം നിറഞ്ഞു...   അപ്പൊ തോന്നിയ ബുദ്ധിയിൽ അവളെ അവളുടെ ചങ്ങാതിമാർ ഓർത്തിരിക്കാൻ... അവൾ സൂക്ഷിച്ചു വെച്ച ക്രായോൺസ് & കളർ പെൻസിൽ കൊടുത്തു..   എല്ലാവർക്കും ഒരു തമാശ ആയിരുന്നു അത് എന്നാൽ അവൾക്ക് അത് ഏറ്റവും സങ്കടം തോന്നിയ നിമിഷം ആയിരുന്നു..       ഓപ്പറേഷൻ ഡേറ്റ് തീരുമാനിച്ചു...വെള്