Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-33

*റൂഹിന്റെ ഹൂറി_💖*
Part-33
✍️🦋Hina_rinsha🦋
 
©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.
 
                         °°°°°°°°°°°°°°°°°°°°°°°°°
 
എല്ലാം പറഞ്ഞ്‌ കഴിഞ്ഞതും ഹാദി ഒരേങ്ങലോടെ ആഷിന്റെ നെഞ്ചിലേക്ക് ചാഞ്ഞു.... അവന്‍ അവളെ പുറത്ത്‌ തടവി ആശ്വസിപ്പിച്ചു.... 
 
അവള്ടെ കണ്ണീര്‍ അവന്റെ shirt നെ നനയിച്ചിരുന്നു
... 
 
ആഷി എങ്ങോട്ടോ നോക്കി ഇരുന്നു..... അവന്‍ വിശ്വസിക്കാനായില്ല..... 
 
'Rooh എങ്ങനെ തിരിച്ച് വരും.... ഹാദിയെ തേടി അവന്‍ ഒരിക്കലും വരാന് കഴിയില്ല.... '
 
ഹാദി കണ്ണുയർത്തി അവനെ നോക്കിയതും അവനും അവളുടെ മുഖത്തേക്ക് നോക്കി... 
 
"കാക്കു... ഞ..ന്  എന്താ.. എനിയ്ക്കറിയില്ല.. Ameekka...." 
 
അവളെ പറയാൻ അനുവദിക്കാതെ ആഷി അവളെ ചുണ്ടില്‍ വിരൽ വെച്ചു.... 
 
"ചിന്തിക്കാ പോലും ചെയ്യരുത്.... നീയൊരു ഭാര്യാണ്. വാക്ക് കൊണ്ട്‌ പോലും നിന്റെ മഹറിന്റെ പവിത്രതയെ ഇല്ലാതാകരുത്...." 
 
അവൾ ദയനീയമായി അവന്റെ മുഖത്ത് നോക്കി.... 
 
"പഴയ തെല്ലാം മറക്കണം... നീ പറഞ്ഞ പോലെ അവന്‍ തിരിച്ചു വന്നെങ്കില് അത് aman ന്റെ brother അയാണ്... നിനക്കും അതേ ബന്ധമാണ്... അത് മറക്കരുത്.... നിന്റെ പ്രായം അതായിരുന്നു... അപ്പോൾ തോന്നിയ infatuation അത്ര മതി.....ഇന്നലെ വരെ എങ്ങനെ ആയിരുന്നു അങ്ങനെ മതി ഇനിയും... നീ തകര്‍ക്കുന്നത് രണ്ട് കുടുംബങ്ങളെ ആവും... "
 
 
അവൾ ഒന്നും മിണ്ടാതെ അവനെ ചുറ്റി പിടിച്ച് ഇരുന്നതേ ഒള്ളു... അവളെ നെഞ്ചം വിങ്ങുന്നത് അവന്‍ അറിയുന്നുണ്ടായിരുന്നു... 
 
                            🦋🦋🦋🦋
 
Aman ന്റെ കോള് കഴിഞ്ഞതും rifa rayan ന്റെ അടുത്തേക്ക് ഓടി.... 
 
" കാക്കു.. Aman വിളിച്ചു ഇപ്പൊ.... "
 
"അതിനെന്താ.. അവന്‍ ഇന്നലെയും എന്നെ വിളിച്ചതാ...." rayan അവളെ mind  ആക്കാതെ lap ലേക്ക് നോക്കി..... 
 
"അതല്ല..... നമ്മക്ക്... പെട്ടന്ന് അങ്ങോട്ട് പോണം..."
 
"നിനക്കെന്താ rifa പ്രാന്താണോ... Aman അന്ന് കല്യാണക്കാര്യം പറഞ്ഞ പിറ്റേ ദിവസം നീ അവിടന്ന് മാറണം എന്ന് പറഞ്ഞിട്ടാ... Aman നോട് പോലും കള്ളം പറഞ്ഞിട്ട് ഇവിടെ flat എടുത്ത് നില്‍കുന്നേ... ഇപ്പൊ ഇതാ വീണ്ടും അങ്ങോട്ട് പോണം എന്ന്... ഇപ്പൊ എന്താ പ്രത്യേകിച്ച്....." 
 
" അതൊക്കെ ഉണ്ട്.... നീ വരുന്നുണ്ടോ.. ഇല്ലെങ്കിലും ഞാൻ പോവും..... "
 
അതും പറഞ്ഞ്‌ അവൾ bag pack ചെയ്യാന് തുടങ്ങി..... Rayan അവളെ നോക്കി ഒന്ന് ദീര്‍ഘശ്വാസം എടുത്തു.....
 
                                   🦋🦋🦋🦋
 
ഹാദി ടെ mood ശെരിയാക്കാന് അവന്‍ അന്ന് മുഴുവന്‍ അവളെ ഏതൊക്കെയോ സ്ഥലത്ത്‌ കറക്കി collage വിടുന്നത് നേരത്താണ് വീട്ടിലേക്ക് തിരിച്ചത്....... വീടെത്താന് ആയതും അവളുടെ ഹൃദയമിടിപ്പ് ഉയര്‍ന്നിരുന്നു...   
 
അവര്‍ക്ക് രണ്ട്പേര്‍ക്കുമിടയിൽ നില്‍ക്കുമ്പോള്‍ താന്‍ മരിച്ച്‌ പോകും എന്ന് തോന്നി അവള്‍ക്ക്......
 
Aman ന്റെ വീട്ടില്‍ എത്താന്‍ ആയതും അവൾ കരഞ്ഞ് കലങ്ങിയ കണ്ണൊക്കെ തുടച്ച്  bottle വെള്ളം എടുത്ത് മുഖം കഴുകി..... 
 
ഇറങ്ങാന് നേരം ഹാദി ഒന്ന് കൂടി ആഷിയെ നോക്കി... അവന്‍ ഒന്ന് കണ്ണടച്ച് കാണിച്ച് അവള്‍ക്ക് പിന്നാലെ ഇറങ്ങി അവളെ ചേര്‍ത്ത് പിടിച്ചു നടന്നു...... 
 
Sit out ല്‍ തന്നെ ഇരിക്കുന്ന ആച്ചി യെ കണ്ട് രണ്ടാളും ഒരു നിമിഷം നിന്നു...... 
 
ആഷി ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല..... ഹാദി പറഞ്ഞപ്പോഴും ഒരിക്കലും നടക്കില്ല എന്ന വിശ്വസം ഉണ്ടായിരുന്നു.. പക്ഷേ ഇത്...... 
 
അവന്‍ ആചിയെ നോക്കി ചിരിച്ചു.... ആചി അവനെ പുച്ഛിച്ച് ഫോണിലേക്ക് കണ്ണ് പായിച്ചു.... 
 
ആഷിക്ക് വല്ലാതെ തോന്നി..... അവന്റെ മുഖം കുനിഞ്ഞു..... 
 
 
                           🦋🦋🦋🦋
 
ചായയും കുടിച്ചിട്ടാണ് aashi പോയത്..... 
 
ഹാദി കുളി കഴിഞ്ഞ് ഇറങ്ങിയതും rifa റൂമിലേക്ക് കയറിയതും ഒരുമിച്ചായിരുന്നു... 
 
"sorry.. ഞാൻ കുറെ നോക്ക് ചെയ്തു door തുറന്നില്ല...." 
 
"ഏയ് അതൊന്നും കുഴപ്പല്ല്യാ..." ഹാദി ചിരിയോടെ പറഞ്ഞു... 
 
"Aman...??"
 
ഹാദി balcony ലേക്ക് ചൂണ്ടിക്കാണിച്ചു... പിന്നൊന്നും പറയാതെ rifa അങ്ങോട്ട് ഓടി.... 
 
Rifa പോയത് കണ്ട് ഹാദി യുടെ കണ്ണുകളും അങ്ങോട്ട് പാഞ്ഞു.... 
 
ഊഞ്ഞാലിൽ lap ല്‍ നോക്കി ഇരിക്കുന്ന aman നെ റിഫ ഓടി പോയി കെട്ടി പിടിച്ച... 
 
അത് കാണെ ഹാദിയുടെ മുഖം ചുവന്നു.... എന്തിനെന്നില്ലാതെ  ഒരു ദേഷ്യം അവളെ പിടികൂടി.... 
 
അവിടെ നിന്ന തനിക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല എന്ന് തോന്നിയതും അവൾ ദേഷ്യത്തോടെ തിരിഞ്ഞ് നടന്നു.... കൈയിലെ towel ബെഡ്ഡിലേക്ക് വലിച്ചെറിഞ്ഞു..... 
 
'അറിയില്ല എന്തിനാ ഇങ്ങനെ ദേഷ്യം വരുന്നെ..... Aman നോട് ചേര്‍ന്ന് മറ്റൊരാളെ കാണുന്നത് തന്നെ ദേഷ്യമാണ്.... പക്ഷേ അതിനിടയിലേക്ക് റൂഹ് വരുമ്പോ താന്‍ aman കാൾ അധികം റൂഹിനെ സ്നേഹിക്കുന്നുണ്ടൊ.... '
 
അവൾ തളര്‍ന്ന പോലെ ബെഡ്ഡിൽ ഇരുന്നു.... 
 
അവളുടെ കണ്ണ് മാറിനോട് ചേര്‍ന്ന് കിടക്കുന്ന മഹറിലേക്ക് നീണ്ടു..... 
 
പ്രണയത്തോടെയും അതിലുപരി വാത്സല്യത്തോടെയും തന്നിലേക്ക് നീളുന്ന aman ന്റെ നോട്ടം മനസ്സിലേക്ക് വന്നതും...അവൾ പിടപ്പോടെ കണ്ണുകൾ മാറ്റി.... 
 
' നീയൊരു ഭാര്യയാണ്..... നീ തകര്‍ക്കുന്നത് രണ്ട് കുടുംബങ്ങളെ ആവും...' 
 
ആഷി യുടെ വാക്കുകൾ ചെവിയില്‍ എക്കോ അടിച്ചു കേള്‍ക്കും പോലെ..... 
 
അവൾകൊന്ന് പൊട്ടി കരയണം എന്ന് തോന്നി.... ഓര്‍മകളേ അവളെ വല്ലാതെ വേട്ടയാടി..... 
 
തന്നെ ദേഷ്യത്തൊടെയും പുച്ഛത്തോടെയും നോക്കുന്ന കണ്ണുകളെ ഓര്‍മ വന്നതും വല്ലാത്തൊരു കുറ്റബോധം അവളെ പൊതിഞ്ഞു.... 
 
                         🦋🦋🦋🦋
 
 
"എന്താടീ പിശാശെ വന്നപ്പോ തന്നെ എന്റെ മേലേക്ക് ആണോ...." കെട്ടിപിടിച്ച റിഫയുടെ കൈയിൽ അടിച്ചു aman പറഞ്ഞു...  
 
 
"thank you... Thank you so much.... '" 
 
"കൊണ്ട്‌ പോയി അടുപ്പില്‍ ഇട്..."aman കള്ള ദേഷ്യം നടിച്ചു... 
 
" മാഷ് കലിപ്പിൽ ആണല്ലോ...." Rifa അവന്റെ താടിയില്‍ പിടിച്ച് വലിച്ചു..... 
 
" ഞാൻ എങ്ങാനും കെട്ടിച്ച് വിടും എന്ന്‌ പേടിച്ചിട്ടാണോ ആങ്ങളയും പെങ്ങളും ഫ്ലാറ്റ് എടുത്ത് താമസിച്ചത്.... 
 
അവന്റെ ചോദ്യം കേട്ട് അവൾ ഒരു നിമിഷം stuck ആയി.... 
 
" നീ... നീയെങ്ങനെ അറിഞ്ഞു.... "
 
"എന്താ ഞാൻ അറിയില്ല എന്ന് കരുതിയോ.... Eeh... നിങ്ങളൊക്കെ അവിടുന്ന് ഇങ്ങോട്ട് വന്ന പോകുന്ന വരെ ഒന്ന് അനങ്ങിയ പോലും ഞാനറിയും... ഇത്രയേ നിനക്ക് എന്നെ വിശ്വസം ഉണ്ടായിരുന്നൊള്ളൂ അല്ലെ....." 
 
"ആ.. Aman ഞാൻ... അങ്ങനൊന്നും...." 
 
"വേണ്ട ഒന്നും പറയണ്ട... "
 
അവന്‍ കടുപ്പിച്ച് പറഞ്ഞതും അവളുടെ കണ്ണ് നിറഞ്ഞു...   
 
 
" ooh ഇനി അതിന്‌ tap തുറക്കണ്ട ഞാൻ ഒന്നും പറഞ്ഞിട്ടില്ല.... "
 
" ഇല്ല നീ പറഞ്ഞു.... "
 
" എന്ന നന്നായി.... "
 
" പട്ടീ.... "
 
Aman അവളെ ചെവിക്ക് പിടിച്ചു.... 
 
'" വന്ന് വന്ന് നിനക്ക് ഒരു ബഹുമാനവും ഇല്ല കൂരുട്ടേ....."
 
"ആഹ്... Vid... വേദനിക്കുന്നു...." 
 
അവന്‍ ചെവിയില്‍ നിന്ന് പിടി വിട്ടതും അവൾ വീണ്ടും അവനെ കെട്ടിപിടിച്ചു.... അവന്‍ അവളെ മുടിയിലൂടെ വിരലോടിച്ചു..... 
 
" മുന്നില്‍ ഇട്ട് തന്നിട്ടുണ്ട്.... ഇനി അവനെ പ്രേമിക്കേ കല്യാണം കഴിക്കേ എന്ത് വേണോ ചെയ്തോ.... എന്റെ സമ്മതം കിട്ടാഞ്ഞിട്ട്  നിന്റെ പ്രണയം നഷ്ടപ്പെടണ്ടാ... ആ നഷ്ട്ടം ജീവിതകാലം മുഴുവന്‍ ഒരു വാങ്ങാനായി കൂടെ ഉണ്ടാവും .... അത് നന്നായി അനുഭവിച്ചവനാ ഞാൻ....." 
 
ചിരിയോടെ ആണ്‌ പറഞ്ഞതെങ്കിലും  അവന്റെ തൊണ്ട ഇടറുന്നത് അവളറിയുന്നുണ്ടായിരുന്നു...
 
" അവൾ പോയെങ്കിലെന്താ..നല്ല തങ്കകുടം പോലുള്ള ആളെ അല്ലെ നിനക്ക് കിട്ടിയേ... " ഹാദി ചിരിയോടെ പറഞ്ഞു...
 
അത് കേട്ടതും അവന്റെ ചുണ്ടിലും ഒരു ചിരി വിടര്‍ന്നു...
 
" അവളാണ് എന്നെ ഇങ്ങനെ ചിരിക്കാന് അനുവദിക്കുന്നത്..നഷ്ട്ടപ്പെട്ടത് ഒന്നും എനിക്കുള്ളത് ആയിരുന്നില്ല എനിക്കുള്ളതൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് ഞാൻ മനസ്സിലാക്കിയത് അവൾ എന്റെ ജീവിതത്തിലേക്ക് വന്ന ശേഷമാണ്... 
ഇന്നെന്റെ ഹൃദയം ഓരോ തവണ മടിക്കുന്നതും അവളെ നാമം ഉച്ചരിച്ച് കൊണ്ടാണ്‌.... "
 
തിളങ്ങുന്ന അവന്റെ കണ്ണുകളും ചുണ്ടിലെ വശ്യമായ ചിരിയും കാണെ rifa ക്ക് അത്ഭുദം തോന്നി..... 
 
രണ്ട് മൂന്ന്‌ വര്‍ഷം മുന്നെയാണ് ഈ മുഖം ഇങ്ങനെ തെളിഞ്ഞ് കണ്ടിട്ടുള്ളത്.... 
 
അവന്റെ കണ്ണുകളില്‍ ഹാദിയോടുള്ള പ്രണയം അലയടിക്കുന്നത് പോലെ തോന്നി അവള്‍ക്ക്.... 
 
ഒരു നിമിഷം അവൾ ഹാദിയോട്  അസൂയ തോന്നി... 
 
ഒറ്റ കാൽ വെച്ച് കൊച്ചി കൊച്ചി റൂമിലേക്ക് പോകുന്ന aman നെ നോക്കെ അവളുടെ ചുണ്ടില്‍ നിറഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു.... 
 
ശേഷം അവൾ താഴെ garden ല്‍ ഫോണിൽ നോക്കി ഇരിക്കുന്ന ആച്ചിയിലേക്ക് നോക്കി..... 
 
"ഇനി ഞാൻ നിന്നേം കൊണ്ടേ പോവൂ..." 
 
                                    🦋🦋🦋🦋
 
കളിയും ചിരിയുമായി എല്ലാവർക്കും ഫുഡ് വിളമ്പി കൊടുക്കുന്ന റിഫ യെ കണ്ട് rayan ന്റെ കണ്ണുകൾ വിടര്‍ന്നു........ 
 
                            🦋🦋🦋🦋
 
അവന്റെ നോട്ടം അവളെ നുണക്കുഴിയിൽ എത്തി നിന്നു.... എന്നത്തേയും പോലെ അവളുടെ കണ്ണുകൾ നാലുപാടും ഓടി നടന്നില്ല... മൂക്ക് ചുവന്നില്ലാ.... 
 
പകരം അവള്‍ക്ക് അവള്‍ക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല.... 
 
ആ കണ്ണില്‍ അവന്റെ പ്രണയം വ്യക്തമായിരുന്നു.... 
മനപ്പൂര്‍വ്വം താന്‍ ചതിക്കുകയാണോ എന്ന തോന്നല്‍ അവളുടെ ശരീരത്തെയും മനസ്സിയും ഒരുപോലെ കീഴ്പ്പെടുത്തി.... 
 
അവിടം ചുണ്ടുകള്‍ ചേര്‍ത്ത് അവനെ അവളെ മുഖത്തേക്ക് നോക്കി.... ഒന്നും മിണ്ടാതെ എങ്ങോ നോക്കി കിടക്കുന്ന ആളെ കണ്ട് അവന്‍ നെറ്റി ചുളിച്ചു.... 
 
"എന്ത് പറ്റി നിനക്ക് വയ്യേ...." 
 
"ത.. തല വേദന...." 
 
"ഉറങ്ങിക്കോ...." 
 
അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞ് കിടന്നു...  
 
Aman കൈയെത്തിച്ച് ഡ്രോയർ തുറന്ന് ബാം എടുത്ത് അവളെ നെറ്റിയിൽ തേച്ചു കൊടുത്തു.....
 
അവൾ പെട്ടന്ന് തിരിഞ്ഞ് അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി..അവന്‍ ഒന്ന് ഞെട്ടി എങ്കിലും പിന്നെ അവളെ തലയില്‍ മെല്ലെ തലോടി കൊണ്ടിരുന്നു......
 
                           🦋🦋🦋🦋
 
Aashi ബെഡ് ലാമ്പ് on ചെയ്തും ഓഫ് ചെയ്തും ഇരുന്നു...
 
ഒരിക്കലും വിശ്വസിക്കാൻ ആവുന്നില്ല rooh എങ്ങനെ തിരിച്ച് വരും..... ഇല്ല അങ്ങനെ സംഭവിക്കില്ല.... ഒരിക്കലും ഹാദി യെ കാണാന്‍ വരാൻ അവന്‍ കഴിയില്ല......
 
രാവിലെ ഹോട്ടലിലെ parking ല്‍ വെച്ച് കണ്ടുമുട്ടിയ ആളെ ഓര്‍മ വന്നതും... അവനില്‍ പേടി കലര്‍ന്നു.. 
 
"അവന്‍ നിസാരകാരന്‍ അല്ല..."
 
ഹാദി യുടെ മുഖം മനസിലേക്ക് ഓര്‍മ വന്നതും അവന്റെ മുഖത്ത് വേദന പടർന്നു.....
 
"നീയാണ് ലക്ഷ്യം... സൂക്ഷിക്കണം...."
 
Table ല്‍ frame ചെയ്ത് വെച്ച ഫോട്ടോയിലേക്ക് നോക്കി അവന്‍ പറഞ്ഞു....
 
 
...... തുടരും🦋
 
 
അപ്പൊ എല്ലാരും അഭിപ്രായം പറയണേ... നിങ്ങടെ comment കണ്ടിട്ടാവും ചിലപ്പോ ഇനിയും ആളുകൾ എന്റെ story വായിക്കാ.. അപ്പൊ ഇങ്ങള് comment ഇട്ട് ന്റെ story famous ആക്കി... ന്നെ ബല്യ writer ആക്കിക്കോളിം🙉🙈
 

റൂഹിന്റെ ഹൂറി_💖 Part-34

റൂഹിന്റെ ഹൂറി_💖 Part-34

4.7
4123

*റൂഹിന്റെ ഹൂറി_💖* Part-34 ✍️🦋Hina_rinsha🦋   ©️Copyright work- This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.                            °°°°°°°°°°°°°°°°°°°°°°°°°   Aman കണ്ണ് തുറന്നപ്പോള്‍ കണ്ടത് തന്റെ നെഞ്ചില്‍ മുഖം പൂഴ്ത്തി കിടക്കുന്ന ഹാദിയെ ആണ്‌....   അവന്‍ അവളെ ഒന്ന് കൂടി അവനിലേക്ക് അണച്ച് പിടിച്ചു..... അവൾ ഒന്ന് കുറുകി......   അവളെ തലയില്‍ അവനൊന്ന് മുത്തി.. ശേഷം അവളിൽ അടര്‍ന്നു മാറി....   മുഖത്തെ മുടി ചെവിക്കരികിലേക്ക് വെച്ച്.... അവളെ മുഖത്തേക്ക് നോക്കി..... അവന്റെ ഹൃദയം വല്ലാതെ തുടി