*റൂഹിന്റെ ഹൂറി_💖*
Part-35
✍️🦋Hina_rinsha🦋
©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.
°°°°°°°°°°°°°°°°°°°°°°°°°
ആച്ചി അവളെ പിടിക്കാൻ നിന്നപ്പോഴേക്കും അവൾ ബോധം മറഞ്ഞ് താഴേക്ക് വീണിരുന്നു....
"ഹാ... ഹാദി..."
അവന്‍ അവളെ അടുത്തേക്ക് ഓടി വന്ന്... നിലത്ത് ഇരുന്ന് അവളെ തല മടിയിലേക്ക് വെച്ചു...
"ഹാദി.. ഡാ... കണ്ണ് തുറക്ക്... എ... എന്താ പറ്റിയേ..."
അവന്‍ അവളെ മുഖത്ത് തട്ടി വിളിച്ചു....
അനക്കമില്ലാതെ കിടക്കുന്ന അവളെ കണ്ട് അവനില്‍ വിറയൽ പടർന്നു.... കണ്ണില്‍ നിന്ന് പൊടിഞ്ഞ തുള്ളികള്‍ വാശിയോടെ പുറം കൈ കൊണ്ട് തുടച്ചു നീക്കി.....
പിന്നെയും കുറെ തവണ വിളിച്ചെങ്കിലും പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല.... അവന്‍ പേടിയായി.... അവന്‍ അവളെ എടുത്ത് പുറത്തേക്ക് ഓടി..
Aman ന്റെ car അവന്‍ കൊണ്ടുപോയിരുന്നു... മറ്റേത് rayan നും.... അവന്‍ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.... അവനെ അവളെ നെഞ്ചോട് ചേര്‍ത്ത് റോഡിലേക്ക് ഓടി.... പെട്ടന്ന് കണ്ട ഓട്ടോ ക്ക് കൈ കാണിച്ചു.....
"city hospital..."
അവന്‍ വെപ്രാളത്തോടെ പറഞ്ഞതും ഓട്ടോ കാരന്‍ വണ്ടി സ്പീഡിൽ മുന്നോട്ട് എടുത്തു....
🦋🦋🦋🦋
Aman collage gate ന്റെ മുന്നില്‍ car നിർത്തിയതും gate അടയ്ക്കുന്ന watch man ആണ് കണ്ടത്..
"എന്താ സാറേ.. എല്ലാരും പോയല്ലോ.... "
'അധികം late അയാല്‍ bus ല്‍ പോവും എന്ന് പറഞ്ഞിരുന്നു പോയി കാണും...' അവന്‍ ഓര്‍ത്തു...
" ഏയ്.. ഒന്നുല്ല.. പോയോ നോക്കിയതാ... അപ്പൊ ശെരി ചേട്ടാ....."
അവന്‍ അതും പറഞ്ഞ് അയാള്‍ക്ക് ഒരു ചിരി സമ്മാനിച്ച് കാർ മുന്നോട്ടെടുത്തു....
തുറന്ന് കിടക്കുന്ന gate കാണേ അവന്‍ നെറ്റി ചുളിച്ചു.... എന്തിനോ അവന്റെ ഹൃദയം വല്ലാതെ പിടക്കും പോലെ.... Car ല്‍ നിന്ന് ഇറങ്ങി.. Door ല്‍ കൊട്ടാന്‍ നിന്നതും അത് താനെ തുറന്നു....
"എല്ലാരും എങ്ങോട്ടോ പോവാ എന്ന് പറഞ്ഞ് വിളിച്ചിരുന്നു.. പക്ഷേ ഹാദിയും ആച്ചിയും വരുന്നില്ല എന്നാണല്ലോ പറഞ്ഞിരുന്നത്....."
വീട്ടില്‍ എല്ലായിടത്തും നോക്കി ആരെയും കാണാതെ ആയപ്പോ അവന്‍ സ്വയം ചോദിച്ചു...
"ഹാദി..... ആച്ചി...." അവന്‍ ഉറക്കെ വിളിച്ചു...
പെട്ടന്ന് അവന്റെ ഫോൺ ring ചെയ്തതും അവനത് attend ചെയ്ത് ചെവിയില്‍ വെച്ചൂ....
മറുപുറത്ത് നിന്ന് പറഞ്ഞത് കേട്ട് അവന്‍ stuck ആയി നിന്ന്.... പിന്നെ എന്തോ ഓര്‍മയില്‍ പുറത്തേക്ക് ഓടി...
🦋🦋🦋🦋
" BP variation ആണ്... പേടിക്കാന് ഒന്നുല്ലാ...ഇതിന് മുന്നേ ഇങ്ങനെ വല്ലതും ഉണ്ടായിട്ടുണ്ടോ...."
Doctor ചോദിച്ചതും അച്ചി എന്ത് പറയണം എന്നറിയാതെ നിന്നു....
"ഉണ്ട് doctor..."
പെട്ടന്ന് പിന്നില്‍ നിന്ന് aman ന്റെ sound കേട്ടതും രണ്ടാളും അങ്ങോട്ട് നോക്കി...
" കഴിഞ്ഞ month എനിക്കൊരു accident പറ്റിയിരുന്നു... അത് നേരിട്ട് കണ്ട ഷോക്കിൽ അന്നും ഇത് പോലെ ഉണ്ടായതാ..."
"ഇയാൾ...."
"അവളുടെ husband ആണ്... Aman.."
" oh Mr aman അപ്പൊ എന്റെ ഊഹം തെറ്റിയില്ല... ആ കുട്ടി ക്ക് shock ആയ അല്ലെങ്കിൽ പേടി പെടുത്തുന്ന എന്തെങ്കിലും കാണുകയോ കേള്‍ക്കുകയോ ചെയ്തതാവാം... ഈ variation... It's normal.... പെട്ടന്ന് ഉണ്ടാകുന്ന shock ല്‍ ഉണ്ടാകുന്ന.. Nothing to worry.... ആൾ ചെറിയ മയക്കം ആണ് ഉണര്‍ത്തണ്ടാ... Drip കഴിഞ്ഞ് നമുക്കൊന്ന് BP ചെക്ക് ചെയ്യാം അത് കഴിഞ്ഞ് പോവാം... " Doctor അതും പറഞ്ഞത് പോയതും രണ്ടാളും ബെഡ്ഡിൽ കണ്ണടച്ച് കിടക്കുന്നവളെ നോക്കി ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു.....
" എന്താടാ ഉണ്ടായേ... എന്താ അവള്... " aman ആചിക്ക് നേരെ തിരിഞ്ഞു....
Aachi എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം പകച്ച് നിന്നു...
" ആ അറിയില്ല... ഞാൻ ശബ്ദം കേട്ടിട്ട് പോയപ്പോ..." അവന്‍ താഴെ നോക്കി അത്രയും പറഞ്ഞ് നിർത്തി...... Aachi ക്ക് aman ന്റെ മുഖത്ത് നോക്കാന്‍ കഴിഞ്ഞില്ല....
Aman ഹാദി ക്ക് അടുത്ത് ചെന്ന് നിലത്ത് ഇരുന്ന് അവളെ മുക്കത്ത് തലോടി നെറ്റിയില്‍ ചുണ്ട് ചേര്‍ത്തു.... Aachi അവിടുന്ന് പുറത്തേക്ക് വന്ന് റൂമിന്റെ പുറത്ത് ഒരു സീറ്റില്‍ ഇരുന്നു....
Aman ഹാദി ന്റെ സൂജി വെച്ച കൈയിൽ ചുണ്ടുകള്‍ ചേര്‍ത്ത്... ബെഡ്ഡിൽ തല വെച്ച് കിടന്നു.....
"അമീക്കാ..." അവളുടെ ഇടറിയ ശബ്ദം കേട്ട് അവന്‍ തല ഉയർത്തി അവളെ നോക്കി.... കണ്ണ് തുറന്ന് തല ചെരിച്ച് തന്നെ നോക്കി കിടക്കുന്നവളെ കണ്ട് അവന്‍ ഞൊടിയിടയിൽ ചാടി എഴുന്നേറ്റു....
"ഹാദി... മോളെ...." അവന്‍ അവളെ മുഖം ചുംബനങ്ങള് കൊണ്ട് മൂടി.....
"എന്താ... എന്താടാ പറ്റിയേ.... "
"എനിക്ക് ഒന്നും പറ്റിയില്ലല്ലോ..." അവന്റെ സ്നേഹ പ്രകടനങ്ങള്‍ക്കിടയിൽ നിറഞ്ഞ കണ്ണുകൾ വക വെക്കാതെ ചുണ്ടില്‍ ചിരി വിടര്‍ത്തി അവൾ പറഞ്ഞു....
അവന്‍ അവളുടെ ചുണ്ടില്‍ ചുണ്ടമർത്തി...
അവളിലൂടെ എന്തോ ഒന്ന് പറഞ്ഞ് കയറി....
"ഞാ.. ഞാൻ ഡോക്ടറെ വിളിച്ചിട്ട് വരാം അവന്‍ അതും പറഞ്ഞ് റൂമില് നിന്ന് ഇറങ്ങി.....
" ആച്ചി... അവൾ കണ്ണ് തുറന്നു ഞാൻ Doctor റെ വിളിച്ചിട്ട് വരാം നീയൊന്ന് നോക്കണേ.... "
അത്രയും വിളിച്ച് പറഞ്ഞ് വെപ്രാളത്തോടെ പോകുന്ന aman നെ aachi നിറ കണ്ണോടെ നോക്കി...
അവന്‍ അകത്തേക്ക് കയറണോ വേണ്ടെ എന്ന് ഒരു നിമിഷം ചിന്തിച്ചു നിന്നു.... പിന്നെ aman പറഞ്ഞത് അല്ലെ വിചാരിച്ച് രണ്ടും കല്പിച്ച് അകത്തേക്ക് കയറി...
അവന്റെ കാൽപെരുമറ്റം കേട്ട് കണ്ണടച്ച് കിടന്നിരുന്ന ഹാദി പതിയെ കണ്ണ് തുറന്നു.... ആച്ചി അവളെ നോക്കാതെ അടുത്തുള്ള chair ല്‍ ഇരുന്നു...
"എന്തിനാ എന്നോട് ഇങ്ങനെ നുണ പറയുന്നേ.... മുന്നില്‍ നിന്നിട്ട് സ്വയം മരിച്ചു എന്ന്...."
അവളുടെ ഇടറിയ ശബ്ദം കേട്ട് അവന്‍ ഒരു ഞെട്ടലോടെ അവളെ മുഖത്തേക്ക് നോക്കി....
"ഹാ..ദി.. ഞാൻ... അല്ല നിന്റെ റൂഹ്..." അവന്‍ പറയുന്നത് കേട്ട് അവളെ ഹൃദയം നിലക്കും പോലെ തോന്നി....
" ഇഷ്ട്ടപെടുന്നില്ലെങ്കില് അത്ര പറഞ്ഞ മതിയായിരുന്നു..... അല്ലാതെ ഇങനെ..."
" സത്യമാ ഞാൻ പറഞ്ഞത്... നീ സ്നേഹിച്ച നിന്റെ റൂഹ് അതെന്റെ twin brother ആണ്.... "
അവളുടെ കണ്ണ് മിഴിഞ്ഞു.....
" നുണ പറയരുത്...."
അവൾ അവനെ ദേഷ്യത്തോടെ നോക്കി....
"സത്യമാ... നിന്റെ റൂഹ് ഇന്നീ ലോകത്ത് അവശേഷിക്കുന്നില്ല... " ഇടിമുഴക്കം പോലെയാണ് അവൾ ആ വാക്കുകൾ കേട്ടത്.... അതവളുടെ ഹൃദയത്തിൽ തറച്ച് കയറി....
'ഒരിക്കല്‍ പോലും വീട്ടുകാരെ പറ്റി പറഞ്ഞിട്ടില്ല... എന്തിന് താന്‍ ചോദിച്ചിട്ടും ഇല്ല.... ഞങ്ങൾക്കിടയിൽ ഞങ്ങള്‍ മാത്രമായിരുന്നു.... പ്രണയം മത്സരിച്ച് പങ്കിടുകയായിരുന്നു... ' അവൾ ഒരു നടുക്കത്തോടെ ഓര്‍ത്തു....
"എ.... ന്നോട് പറഞ്ഞൂടെ എന്താ എന്റെ റൂഹിന്..."
"നിന്നെ കാണാൻ വേണ്ടി ഇറങ്ങിയതാ... കുറച്ച് കഴിഞ്ഞപ്പോ എനിക്ക് ഒരു കോള് വന്നു.... ഒരു car..." അവന്‍ അത്രയും പറഞ്ഞ് നിർത്തി.... ഹാദി കണ്ണുകൾ ഇറുകെ അടച്ചു..... അവളുടെ കണ്ണിന്റെ ഇരുവശത്ത് കൂടെയും കണ്ണ്നീര് ചാലിട്ടൊഴുകി... അവളുടെ ചുണ്ടുകള്‍ വിതുമ്പി....
" അപ്പൊ aachi... "
അവൾ കണ്ണ് തുറന്ന് വീണ്ടും സംശയത്തോടെ ചോദിച്ചു.......
" ഒരു പേര് കൊണ്ട് ഞങ്ങൾക്കിടയിൽ ഒരു വേര്‍തിരിവ് പാടില്ല എന്നവൻ എപ്പോഴും പറയും.." പല്ല് കടിച്ച് പിടിച്ച് നിര്‍വികാരതയോടെ എങ്ങോട്ടോ നോക്കി നില്‍ക്കുന്ന അവന്റെ ഭാവം അവള്‍ക്ക് മനസിലായില്ല.....
പെട്ടന്ന് door കുറയ്ക്കുന്ന പോലെ തോന്നിയതും അവർ രണ്ട് പേരും കണ്ണ് തുടച്ച് മുഖത്ത് ചെറു ചിരി വിടര്‍ത്തി.....
" are you ok hadiya.... "
Doctor ഹാദിയുടെ അടുത്തേക്ക് വന്ന് ചോദിച്ചു.....
Aachi പതിയെ പുറത്തേക്ക് വലിഞ്ഞു..... ആളൊഴിഞ്ഞ ഒരു ഭാഗത്തേക്ക് പോയി അവന്‍ ഭിത്തിയില് ആഞ്ഞടിച്ചു..... കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞ് തുളുമ്പി... കഴിഞ്ഞ ദിവസം ആഷി പറഞ്ഞത് അവന്‍ ഓര്‍ത്തു....
" കൊന്നതാണ്... പക്ഷേ എന്റെ ഹാദി നിരപരാധി ആണ്... ഒരുപാട് ഇഷ്ടായിരുന്നു അവള്‍ക്ക് അവളുടെ റൂഹിനെ... Aman മായി കല്യാണം നടന്നത് പോലും പൂര്‍ണ സമ്മതത്തോടെ അല്ല... ഉപ്പാനെ സങ്കടപെടുത്താതിരിക്കാനാ.. അവള്‍ക്ക് ചുറ്റും ശത്രുക്കൾ ആണ്... രോമത്തിൽ പോലും തൊടാന്‍ വിടില്ല ഞാൻ ഒരുത്തനേയും.... "
അവന്റെ കണ്ണില്‍ ഓരേ സമയം പേടിയും പകയും നിറഞ്ഞ് നിന്നു.....
ഓര്‍മകള്‍ വീണ്ടും പിന്നോട്ട് ചലിച്ചു......🦋
" aachi ശരിക്കും നീ പോവാന്‍ തന്നെ തീരുമാനിച്ചോ.."
"പോണം.... എനിക്ക് ആളില്ലാതെ പറ്റ്ണില്ലടോ... " bullet start ചെയ്ത് അവന്‍ പറഞ്ഞു....
" hmm... All the best mahn...." അവന്‍ അവന്റെ തോളില്‍ തട്ടി പറഞ്ഞു.....
Rooh ചിരിയോടെ വണ്ടി മുന്നോട്ട് എടുത്തു.....
ദൂരങ്ങള്‍ താണ്ടും തോറും അവന്റെയുള്ളിൽ അവരുടെ മനോഹരമായ പ്രണയനിമിഷങ്ങൾ നിറഞ്ഞ് നിന്നു.....
പരിചയമില്ലാത്ത number ല്‍ നിന്ന് call കണ്ട് aachi നെറ്റി ചുളിച്ചു Mobile എടുത്തു....
"നിന്റെ ഇരട്ടനെ ഞാൻ ചെറിതായി ഒന്ന് വണ്ടി ഇടിച്ചു ഇട്ടിട്ടുണ്ട്.... ഇവിടെ കിടന്ന് പിടയുന്നത് കണ്ടപ്പോ വിളിച്ച് പറയാം എന്ന് കരുതി... പെട്ടന്ന് വന്ന ജീവനോടെ വല്ല ഹോസ്പിറ്റലിൽ കൊണ്ടാവാം... ധൃതി പിടിച്ചു വരണം എന്നില്ല..... അവന്‍ എന്റെ ഹാദിയെ വേണം എന്ന്.... അവള്‍ക്ക് അവകാശം പറഞ്ഞ് ഒരുത്തനും വരണ്ടാ.. കൊല്ലും ഞാൻ..... "
ഫോൺ എടുത്ത പാടെ മറുപുറത്ത് നിന്ന് കുഴഞ്ഞ ശബ്ദത്തോടെ പറഞ്ഞത് കേട്ട് അവന്റെ കൈയിൽ ഫോൺ അടര്‍ന്നു വീണു.....
" aachi നീ ഇവിടെ നില്‍ക്കാണോ.. വാ docter discharge ന് എഴുതി തന്നിട്ടുണ്ട്..... "
പെട്ടന്ന് aman ന്റെ sound കേട്ടാണ് അവന്‍ ഓര്‍മകളില്‍ നിന്ന് ഉണർന്നത്.... തികട്ടി വന്ന സങ്കടം aachi aman ന്റെ മുന്നില്‍ മറച്ചു.....
🦋🦋🦋🦋
വീട്ടില്‍ തിരിച്ച് എത്തിയപ്പോഴേക്കും രാത്രി ആയിരുന്നു.... എല്ലാവരും അവളെ പൊതിഞ്ഞു...
എന്താ ഉണ്ടായേ എന്ന് ചോദിച്ചപ്പോ എന്തോ നിഴല്‍ കണ്ട് പേടിച്ചതാ എന്നവൾ നുണ പറഞ്ഞു.....
Food എല്ലാം കഴിച്ച് റൂമിൽ വന്നപ്പോ aman ലാപ് ല്‍ എന്തോ പണിയില്‍ ആയിരുന്നു.... അവൾ ഒന്നും മിണ്ടാതെ bathroom ല്‍ പോയി വന്ന് ബെഡ്ഡിൽ ഇരുന്നു..... അപ്പോഴേക്കും അവനും ലാപ് അടച്ച് വന്നിരുന്നു....
"കഴിഞ്ഞോ...."
"ഒരു video conference ആയിരുന്നു... കഴിഞ്ഞു...
" hmm.... "
" എന്ന കിടക്കാം.... "
Aman light of ചെയത്... ഹാദി ബെഡ്ഡിന്റെ ഒരറ്റത്തായി തിരിഞ്ഞ് കിടന്നു... Aman അവളെ ഇടുപ്പിലൂടെ കൈയിട്ട് അവനിലേക്ക് അടുപ്പിച്ച് കെട്ടിപിടിച്ചു....
അവൾ തിരിഞ്ഞ് കിടന്ന് അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി....
അവനിലേക്ക് ചായുമ്പോൾ സങ്കടങ്ങൾ ഉരുകി ഇല്ലാതാവുന്നു എന്ന് തോന്നി അവള്‍ക്ക്....
അവന്‍ അവളുടെ മുടിയില്‍ നേർമമായി ചുണ്ട് ചേര്‍ത്തു....
"ഒരിക്കലും എന്നെ വിട്ട് പോവരുത് ഹാദി.... എനിക്ക് ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല.... *Do uh know how much I luv uh😘*"
അവൾ ഒന്നും മിണ്ടാതെ അവന്റെ ഹൃദയത്തോട് ഒന്ന് കൂടി ചേര്‍ന്ന് കിടന്നതെ ഒള്ളു... അവന്റെ ഹൃദയമിടിപ്പ് കാതോര്‍ത്ത്.....
ഒരിക്കലും വിട്ട് പോവില്ല എന്ന പോലെ💞
🦋🦋🦋🦋
Aachi ക്ക് ഉറക്കം വരുന്നില്ലായിരുന്നു... അവന്‍ window വഴി പുറത്തേക്ക് നോക്കി ഇരുന്നു....
അവന്റെ കണ്ണില്‍ കണ്ണ് നിറഞ്ഞ ഹാദി യുടെ മുഖം തെളിഞ്ഞു....
'നിന്റെ റൂഹ് എങ്ങും പോയിട്ടില്ല ഹാദി... പണ്ടത്തേക്കാൾ തീവ്രമായി ഇന്നും നിന്നെ പ്രണയിക്കുന്നുണ്ട്... പക്ഷേ സത്യങ്ങൾ എനിക്ക് നിന്നോട് പറയാൻ കഴിയുന്നില്ല.... ഒരുപക്ഷേ എല്ലാം അറിഞ്ഞ് കഴിയുമ്പോ നീയെന്റെ aachi യെ വെറുത്തേക്കാം... അതെനിക്ക് സഹിക്കില്ല.... മരിച്ചു അങ്ങനെ വിശ്വസിച്ച മതി നീ.... ഒന്നും എല്ലാ കാലവും മറച്ച് വെക്കാൻ കഴിയില്ലല്ലോ... എന്നെങ്കിലും എല്ലാം മറ നീക്കി പുറത്ത് വരും ' അവന്റെ ഉള്ളം അങ്ങനെ മൊഴിഞ്ഞു.....
... തുടരും🦋
അപ്പൊ ഇന്നും ആരും cmnt ചെയ്യാൻ മറക്കണ്ടാ.. കഷ്ടപ്പെട്ട് ഇത്രയും എഴുതിയിട്ട് നിങ്ങളോട് ആകെ ചോദിക്കുന്നത് story യെ കുറിച്ചുള്ള അഭിപ്രായം മാത്രമാണ്.. അതും തരില്ല വെച്ച കഷ്ടണ്ട്... Feeling sad😢
അപ്പൊ മറക്കണ്ട cmnt ഇല്ലെങ്കില്‍ nxt part ഉം ഇല്ല.. Jada ഒന്നും ആയിട്ടല്ല.. അവസ്ഥ അതാണ്...