Aksharathalukal

ഉൻ നിനൈവുകൾ💘 - Promo

ഉൻ നിനൈവുകൾ..💘
𝖕𝖗𝖔𝖒𝖔
 
മഴ ശക്തിയിൽ താണ്ഡവം ആകുടയാണ്....!
ശക്തമായ ഇടിയോടെ അവ ഭൂമിയിൽ പതിച്ചുകൊണ്ടിരിക്കുന്നു...!
 
 
ആർത്ത് പെയ്യുന്ന മഴയിൽ അവളും ആകെ നനഞ്ഞു...അവളുടെ മനസ്സും ശക്തമായി ആർക്കോ വേണ്ടി മിടിച്ചു കൊണ്ടിരുന്നു....!
 
 
മഴ  പെയ്തു തോർന്നിട്ടും അവളുടെ കണ്ണീർ തോരാതെ പെയ്ത കൊണ്ടിരുന്നു....!
 
 
ഹൃദയം ഇന്നും ആരുടെയോ വരവിനായി അലമുറ ഇട്ടുകൊണ്ടിരുന്നു......!
 
 
........................................................
 
 
ദേവു....മോളെ നീ ഇത് എവിടാ...!
 
 
ഇങ്ങോട്ടേക്കു വാ പെണ്ണേ...ഇന്ന് നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നു എന്ന് പറഞ്ഞതല്ലേ...!
 
 
കുട്ടപ്പായി ഞാൻ പോട്ടെ ഇല്ലേൽ അമ്മ എന്നെ ചവിട്ടി വെളിയിൽ തള്ളും...!
 
ടാറ്റാ...
 
എന്നും പറഞ്ഞു അവള് തിരിഞ്ഞപ്പോൾ കണ്ടത് അവളെ തല്ലാൻ കയിൽ വടി ആയി വന്നു നിൽകുന്ന മാതശ്രി...!
 
 
പിന്നെ ഒറ്റ ഓട്ടം ആയിരുന്നു...ചെന്ന് നിന്നത് അച്ചു ഏട്ടൻ്റെ മുമ്പിൽ....!
 
 
എന്താ ഡീ ഇത് ഇന്ന് പെണ്ണു കണ്ട് നാളെ കെട്ടികണ്ട പെണ്ണാണ്...!
കുട്ടികളുടെ കൂടെ കളിച്ചെച്ച് വരണേ...!
 
 
ഞ ഞ ഞ...അവള് അവനെ കൊഞ്ഞനം കുത്തി അവിടെ നിന്നും ഓടി...!
 
 
സങ്കടങ്ങൾ ഒളിപ്പിച്ച പുഞ്ചരിയുമായി അവൻ അവിടെ നിന്നും പോയി...!
 
 
........................................................
 
 അച്ചു ദേവുൻ്റെ കഴുത്തിൽ
അവൻ്റെ പേര് കൊത്തിയ ആലില താലി ചാർത്തി... നെറുകിൽ ഒരു നുള്ള് സിന്ദൂരം ചാർത്തി....
 
 
അവൻ അവളെ ഒന്ന് നോക്കി........
 ഇല്ല മുഖത്ത് ഇന്നും നിർവികാരത മാത്രം...!
 
 
ഒരു തരി പോലും ചിരി ആ ചൊടികൾ ഇല്ല...!
 
 
 
...........................................................
 
ദേവുവെ...നീ എന്ത് കുശുംബി ആണ്...!
 
 
ഞ ഞ അങ്ങനെ അച്ചുവെട്ടനെ  ആരും നോക്കണ്ട...!
 
അചുവിനോട് പറഞ്ഞു അവള് മുമ്പോട്ട് നടന്നു...!
 
......................................................
 
തെറ്റായിരുന്നു ഞാൻ ....!ഞാൻ ചെയ്തത് തെറ്റ് തന്നെ ആണ്...!
ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു...!
 
 
അവള് ആ ജനൽപാളികളിൽ കൈ ചേർത്ത് വച്ച് മൊഴിന് കൊണ്ടിരുന്നു...!
ഭ്രാന്തമായി...!
 
 
 
🤗
🤗
©
മേഘ രാജീവൻ✍️
 

ഉൻ നിനൈവുകൾ💘 - 1

ഉൻ നിനൈവുകൾ💘 - 1

4.7
8595

ഉൻ നിനൈവുകൾ..💘 Part 1 കുരാ കൂരിരുട്ട് പടർന്ന വഴിയിലൂടെ തന്നെ തേടി നടക്കുന്ന തൻ്റെ പ്രിയപ്പെട്ടവൻ്റെ അരികിലേക്ക് അവള് ഓടി അടുക്കുക ആയിരുന്നു........ എത്ര ശ്രമിച്ചിട്ടും അടുത്ത് എതാത്തപോൽ...മുമ്പിൽ അവൻ ഉണ്ടായിരുന്നിട്ടും പെട്ടന്ന് അവനെ കാണാതപോൽ.... പെട്ടന്ന് ആണ് അവർ അവൾക് മുമ്പിൽ തടസ്സം ശൃഷ്ടിച്ചത്...അവള് പേടിച്ച് പുറകോട്ട് കാലുകൾ ചലിപ്പിച്ചു... പിന്നോട്ട് നടന്നു നടന്നു അവള് ഒരു കൊക്കയിലേക്ക് മറഞ്ഞ് വീണു...! ✨✨✨✨✨✨✨✨✨✨ അമ്മേ....!എന്നും വിളിചവൾ ഞെട്ടി ഉണർന്നു ...! മുഖത്താകെ വിയർപ്പ് തുള്ളികൾ സ്ഥാനം പിടിച്ചു...!സ്വപ്നത്തില് വന്ന ആൾക്ക് അവൻ്റെ മുഖം ആയിരുന്ന