Aksharathalukal

♥️ആയിഷ♥️PART-1

♥️PART-1♥️    

                                                    ✍️FIDUZzz
..................................................................
15 വർഷങ്ങൾക്ക് മുമ്പ്..

ആളുകളുടെ നാട്ട് വർത്താനങ്ങളും കുട്ടികളുടെ ഗാനങ്ങളും ഇടചേർന്ന ശബ്ദങ്ങൾ ആ മൈതാനം മുഴുവൻ നിറഞ്ഞു നിന്നു...സ്കൂൾ കലോത്സവം എന്നൊരു ബോർഡ് ആ മൈതാന വരമ്പത്തെ ഗെയിറ്റിനടുത്ത് തൂങ്ങി കിടന്നു...മൈതാനവും അതിലുള്ള ആ കുഞ്ഞു പള്ളിക്കുടവും അലങ്കാരം കൊണ്ട് നിറഞ്ഞു നിന്നു....
ഗാനത്തിന്റെ ശീലുകൾ രമേഷേട്ടന്റെ കട വരെ കേക്കാമായിരുന്നു..ആ കുഞ്ഞു ഗ്രാമം അതിൽ ലയിച്ചിരുന്നു..
മാപ്പിളമാരെ നാടായ മലബാറിന്റെ സ്വന്തം മലപ്പുറത്ത് പുൽമേടുകളും വിളവെടുക്കാൻ തയ്യാറായി നിക്കുന്ന വയലുകളും തെങ്ങിൻ തോട്ടങ്ങളും കൗങ്ങിൻ തോട്ടങ്ങളും നിറഞ്ഞ് നിക്കണ കായലാൽ ചുറ്റപ്പെട്ട ഒരു തുരുത്ത്🍂വികസനത്തിന്റെ ഒരു ശതമാനം പോലും ഏറ്റ് വാങ്ങാത്ത പ്രകൃതിയോടത്ര മേൽ അലിഞ്ഞ് ചേർന്ന സ്വതന്ത്ര സമരത്തിനായി പോരാടിയ ധീരയോധക്കൾ ജനിച്ച് വധിക്കപ്പെട്ട നാട്....
                   നെയ്യാർ......
ആ പള്ളികുടത്തിൽ ഇന്ന് കലോത്സവമാണ്........
"അടുത്തതായി ബഷീർ"
സ്റ്റേജിൽ നിന്നും വിളിച്ച് പറഞ്ഞു...
തിരശീല മറവിൽ നിന്നും മൈക്കുമായി 12 വയസ്സ് തോന്നിക്കുന്ന ഒരു ആൺകുട്ടി കയറി വന്നു...അവന്റെ ചൊടികളിൽ ആരെയും മയക്കാമെന്നോണം ഒരു ചിരി ഉണ്ടായിരുന്നു..
അവന്റെ കാന്തകണ്ണുകൾ ഒരു കരിമഷിക്കാരിയുടെ കണ്ണുകളിൽ തറഞ്ഞ് നിന്നു...
അവൻ പാടാൻ തുടങ്ങി...
"എന്നിലെ എല്ലിനാൽ പടച്ച പെണ്ണെ♥️
മുക്കത്തെ മണ്ണിലായ് പിറന്ന പെണ്ണെ
എന്നിലെ റൂഹിന്റെ പകുതിയല്ലെ
എന്നിലെ നൂറായി നീ നിറഞ്ഞതല്ലെ
എന്നിലെ വെളിച്ചവും നീയേ
മുത്തായ് നീ മിഞ്ഞണ മാലയല്ലെ
എന്നിലെ ഇഷ്ക്കിന്റെ നൂറേ
ആരും കാണാ ഒളിയും നീയേ
എന്റെ ഖിതബിലെ പെണ്ണെ💞
എന്റെ ഖിതാബിലെ പെണ്ണെ💞
എന്നിലെ എല്ലിനാൽ പടച്ച പെണ്ണെ
മുക്കത്തെ മണ്ണിലായ് പിറന്ന പെണ്ണെ
എന്നിലെ റൂഹിന്റെ പകുതിയല്ലെ
എന്നിലെ നൂറായി നീ നിറഞ്ഞതല്ലെ
എന്നിലെ വെളിച്ചവും നീയേ
മുത്തായ് നീ മിന്നണ മാലയല്ലെ
എന്നിലെ ഇഷ്കിന്റെ നൂറേ
ആരും കാണാ ഒളിയും നീയേ
എന്റെ ഖിതാബിലെ പെണ്ണെ
എന്റെ ഖിതാബിലെ പെണ്ണെ"
അവൻ പാടി നിർത്തി..ആ കരിമഷി കണ്ണുകളുമായി അവന്റെ കണ്ണുകൾ കൊരുത്തു...പാട്ടിന്റെ പ്രോത്സാഹനം എന്ന പോൽ കയ്യടി മുഴങ്ങി...
അവന്റെ നോട്ടം സഹിക്കാതെ ആ മുഖം താന്നു..
"ഈ ബഷീറിന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെ അത് നീ മാത്രമാണ് ആയിഷ💘"
അവൻ മനസ്സിൽ പറഞ്ഞ് കൊണ്ട് സ്റ്റേജിൽ നിന്നും ഇറങ്ങി..





                    തുടരും.....

അപ്പൊ ഞമ്മടെ ആയിഷ തുടങ്ങിട്ടൊ..ഇതിൽ പറഞ്ഞ സ്ഥലം ഇല്ലാട്ടോ..അത് എന്റെ ഒരു ഭാവന🤭 ഞാൻ മറ്റേത് 2ഉം ഇന്ഷാ അല്ലാഹ് വേം പോസ്റ്റും..
പിന്നെ ഇത് എങ്ങനെ ഉണ്ടെന്ന് ഇന്ക് അറിയൂല..തെറ്റ് ഇന്ടെ പറയണം എന്നാലെ തിരുത്താൻ പറ്റു...
ഇത് ബോർ ആയോടൊ...
പിന്നെ ഇത് വായിക്കുന്നോര് 2 വരി കുറിച്ച് പോ....
അപ്പൊ പിന്നെ കാണെ...
ടാറ്റാ.ബൈ...സീയു


♥️ആയിഷ♥️PART-2❣️

♥️ആയിഷ♥️PART-2❣️

5
1220

♥️PART2♥️ ✍️FIDUZzz ×××××××××××××××××××××××××××××××××××××××××××××××××××××××××××××××××× "ഇന്നത്തെ പരിപാടി ഇവിടെ അവസാനിച്ചിരിക്കുന്നു..എല്ലാർക്കും പിരിഞ്ഞ് പോവാം" ബഷീർ സ്റ്റേജിൽ നിന്നിറങ്ങിയതും മൈക്കുമായി ഒരാൾ വന്ന് പറഞ്ഞു.. അത് കേട്ടതും എല്ലാവരും പിരിഞ്ഞു പോവാൻ തുടങ്ങി... ബഷീറിന്റെ കണ്ണുകൾ കൂട്ടുകാരിയോട് കളിച്ചും ചിരിച്ചും നടന്നകലുന്നവളിൽ തങ്ങി നിന്നു.... "നീ എന്തു കോപ്പാട നോക്കണെ" കൂട്ടുകാരന്റെ സംസാരം കേട്ടാണ് അവൾ പോയ വഴിയെ നോക്കി കൊണ്ടിരുന