Aksharathalukal

ഉൻ നിനൈവുകൾ - 2

ഉൻ നിനൈവുകൾ..💘
Part 2

May I come in sir........,

തിരിഞ്ഞ് നോക്കിയാളെ കണ്ട് ദേവു ഞെട്ടി........

അച്ചുവെട്ടൻ....."""""""


എന്താ late ആയത്.....

അച്ചു വന്നു മുന്നിൽ നിന്ന് കൊണ്ട് ചോധിപ്പോഴാണ് ദേവു അവനെ കണ്ട അമ്പരപ്പ് മാറിയത്.....

അത് ...സർ...ബസ്സ് കിട്ടിയില്ല.....

ഹമ്മ്...get in and dont repeat this.....

ഓ...ഇനി ഇവൾ എങ്ങനെ വൈകാന....ഇവിടുത്തെ ഗേറ്റ് തുറക്കും മുന്നെ ആൾ ഇവിടെ എത്തിക്കൊള്ളും...(അനു മോൾ ആത്മ)


Ok..sir.... വിനയം വാരി വിതറി കൊണ്ട് ദേവു ....



Ok...students... നിങൾ എല്ലാർക്കും ഞാൻ എന്നെ പരിചയപ്പെടുത്താം....

Iam "ADHRIK.KESHAV"നിങ്ങളുടെ പുതിയ ക്ലാസ് സർ ...അപ്പോ ഞാൻ ആണ് നിങ്ങൾക്ക് ഇനി കമ്പ്യൂട്ടർ അപ്ലിക്കേഷൻ എടുക്കുന്നത്......

So,,,its your turn .....to indroduce...so lets start from the back bench.....


ഡീ...നിൻ്റെ കുചു ഏട്ടന് മലയാളം പറഞ്ഞാല് എന്താ...🤧

നീ...പ്യോടി...നിൻ്റെ ചെക്കന് ഇംഗ്ലീഷ് അറിയത്തത്തിൻ്റെ ചൊരുക്ക് തീർക്കല്ല മോളെ....🤧എന്നാലും ഇങ്ങേരെ ഇന്നലെ കൂടെ അനിഖ"" വീട്ടിൽ വന്നതാ എന്നിട്ടും ഒന്നും പറഞ്ഞില്ലല്ലോ....☹️

ഓ...എല്ലും നിന്നോട് പറയണോ.....😌

പോടി.. ഊളെ 😬


അങ്ങനെ introduction എത്തി എത്തി ദേവുൻ്റെ ബെഞ്ചിൽ വന്നു നിന്നു......

Iam *ദേവാംശി*
എന്നവൾ പറഞ്ഞതും അവൻ മനോഹരം ആയൊന്ന് പുഞ്ചിരിച്ചു........

അങ്ങനെ ഓരോ ആളും introduce ചെയ്തു കഴിഞ്ഞപ്പോൾ തന്നെ ക്ലാസ് കഴിഞ്ഞു......

നാളെ മുതൽ പോർഷൻസ് എടുക്കും എന്നും പറഞ്ഞ് അവൻ പുറത്തേക്ക് പോയി........!!


അവൻ പോയതും ദേവു അനുവിൻ്റെ നേരെ തിരിഞ്ഞു....

ഡീ...എനിക്ക് ഒരു കാര്യം....

ദേവുനെ പറഞ്ഞു മുഴുവിക്കാൻ വിടാതെ അനു കൈ ഉയർത്തി തടഞ്ഞു....

നാളെ ഫസ്റ്റ് ബസ്സിന് വരണം എന്നായിരിക്കും😬

ഹി ഹി...മനസ്സിലാക്കി കളഞ്ഞല്ലോ കൊച്ച് കള്ളി....പോ ആടുന്ന്...🙈

അന്ന് മുഴുവൻ ഒന്ന് അച്ചുവിനേ കാണാൻ ദേവു ശ്രമിച്ചു എങ്കിലും പറ്റിയില്ല....😌



_________________________________💘

ക്ലാസ്സും കഴിഞ്ഞ് വീട്ടിൽ എത്തി ചായ കുടിച്ചു നേരെ അമ്മായിടെ വീട്ടിലേക്ക് പോയി......!


ദേവുൻ്റെ വീട്ടീന്ന് ഇച്ചിരി നടക്കാൻ ഉണ്ട് അമ്മായിടെ വീട്ടിലേക്ക്.....

അമ്മയിയോട് എന്തൊക്കെയോ മിൻഡിയും പറഞ്ഞും ഇരിക്കുമ്പോൾ ആണ് ഒരു ബുള്ളറ്റ് വരണത് കണ്ടത്.....
അതിൽ ഉള്ള ആളെ കാണെ അവളുടെ ചൊടികൾ വിടർന്നു....

അലോയ്.... അമ്മായിടെ മോനെ.....

വണ്ടിക്ക് പിന്നിൽ നിന്നും ഇറങ്ങി വന്ന *കിശോർനേ നോക്കി ദേവു വിളിച്ചു....

ഓ...മുറപൊണ്ണ് വന്താച.....

ആ... ആ...വന്തിട്ടായെ....😌

എന്നിട്ട് കൊച്ചിന് ഒന്നും തിന്നാൻ കിട്ടിയില്ലേ .....

യെസ്...കിട്ടി ഇനി അപ്പുറതൊട്ട് പോണം...അമ്മായിടെ മോൻ വന്നിട്ട് മുഖം കാട്ടി പോകാം എന്ന് വച്ച...ഞാൻ....എന്ന പിന്നെ ഞാൻ അപ്പുറത്ത് പോട്ടെ....

ഓ...ശെരി ....അവൻ തൊഴു കൈയോടെ പറഞ്ഞു....


അലോ...മാഷേ........
എന്നവൾ വിളിച്ചു കൂവി.....
അങ്ങോട്ടേക്ക് ഓടി ....

ആഹാ... ദേവുട്ടിയോ.....

അതെ ...എന്നാലും എൻ്റെ അച്ചു മാഷേ ഒന്ന് പറഞ്ഞുടായിരുന്നോ .....☹️


എന്താ ഞാൻ പറയണ്ടേ... അല്ലപ്പാ അച്ചുവെട്ട എന്ന വിളി ഒക്കെ മാറി മാഷ് ആയോ ...😉


പിന്നെല്ലെ....എന്നെ പഠിപ്പിക്കാൻ വന്ന പുതിയ മാഷിനെ മാഷ് എന്നലാതെ എന്തോ വിളിക്കണം....😌


അതെന്താ സർ എന്ന് വിളിക്കാലോ...😌

അയ്യാ... അയ്യ....
എല്ലാ എവിടെ നിങ്ങടെ കുഞ്ഞുസ് പെങ്ങൾ കുഞ്ഞുസ് എവിടെ ....അകത്തേക്ക് നോക്കി ദേവു വിളിച്ചു......


ഞാൻ ഇവിടുണ്ട് ചേച്ചിയെ....

അതായോ....മോൾ ഇങ്ങോട്ട് വരോ ...ഒരു കാര്യം സോയികട്ടെ.....


എന്താ ചേച്ചി...😁

നിങ്ങൾക്ക് ഇത്രേ ഉള്ളു അല്ലെ...☹️

എന്ത് ഇത്രേ ഉള്ളു എന്ന.....

അച്ചുവും കുഞ്ഞുവും ഒന്നിച്ച് ചോദിച്ചു...


എന്നോട് ഇത്രെയെ ആത്മാർഥത ഉള്ളാർന്നു അല്ലേ.....എന്നോട് രണ്ടാളും പറഞ്ഞില്ലല്ലോ ....അച്ചു ഏട്ടന് എൻ്റെ കോളജിൽ ജോലി കിട്ടിയ കാര്യം....☹️


ഹി..ഹി...അതാണോ ചേച്ചി കുട്ടിയെ....

എന്നും പറഞ്ഞ് കുഞ്ഞു അവളുടെ തോളിലൂടെ കൈ ഇട്ട് ചേർത്ത് പിടിച്ചു....


പോടി...നിന്നോട് കൂട്ട് ഇല്ല...കൂട്ട് വെട്ടി....😒

അയ്യടോ...പാവം...ഞങൾ ഒരു സർപ്രൈസ് തന്നത് അല്ലെൻ്റ ചേച്ചിയെ....😉


ഹും...പോടി....പിത്തകാളി.....

അപ്പോഴും അച്ചു ഒന്നും മിണ്ടാതെ അവരെ രണ്ട് പേരെയും നോക്കി നിൽകുവാർന്നു.....


ഞങ്ങളെ നോക്കി കഴിഞ്ഞെങ്കിൽ ഞാൻ സുജമ്മെടെ അടുത്ത് പോയി എന്തേലും ഞണനിയിട്ടു വരാം.....


തങ്ങളെ നോക്കി നിൽകുന്ന അച്ചുവിനോട് പറഞ്ഞ് ദേവു അകത്തേക്ക് ഓടി......


അവള് അകത്തേക്ക് പോകുന്നതും നോക്കി അവൻ നിന്നു......

"""കുസൃതി കുടുക്ക""" 

അവൻ്റെ നാവ് അവള് പോകുന്ന വഴിയേ നോക്കി ഉരുവിട്ടു......

എന്താണ് സെട്ടോ....ഒന്ന് തുറന്ന് പറഞ്ഞുടേ ഈ ഉള്ളിലെ ഇഷ്ടം....😉

അതിനൊക്കെ സമയം ആവട്ടെ ഡീ...ഇപ്പൊ അവള് പഠിക്കട്ടെ....

മ്മ്....😊


_________________________________💘

ഇതാണ് നായകൻ *അധ്രിക് കേശവ്...എന്ന അച്ചു*...തൊഴിൽ പിള്ളേരെ പഠിപ്പിക്കൽ...
അമ്മ സുജ ....അച്ഛൻ മരിച്ചു പോയതാ...
പിന്നെ ഒരു കുഞ്ഞു പെങ്ങൾ അനിഖ എന്ന കുഞ്ഞു....ആൾ ഇപ്പൊ 11ത്തിൽ പഠിക്കുന്നു.....

ദേവുവിൻ്റെ അമ്മായിടെ വീടിന് ഓപ്പോസിട് ആണ് അച്ചുവിൻ്റെ വീട്.......

അപ്പോ അവനെ കാണാൻ ആണ് ആൾ വൈകിട്ട് അങ്ങോട്ട് പോയതെന്ന് സാരം...

ദേവുൻ്റെ അച്ഛൻ്റെ ഉറ്റ സുഹൃത്ത് ആയിരുന്നു അച്ചുവിൻ്റെ അച്ഛൻ......

കൂടാതെ അചുവും കിശോരും നല്ല കൂട്ടുകാർ ആണ്....

___________________________________💘

രാത്രി ആയിട്ടും ദേവുനു ഉറക്കം വരുന്നതേ ഇല്ലായിരുന്നു.....


അധിക ദിവസവും ഒരു മിന്നായം പോലെ എങ്കിലും കാണാൻ കഴിയാറുണ്ടെലും ഇനി കോളജിൽ വച് എന്നും കാണാം അല്ലോ എന്നോർത്ത് അവൾക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല......


എന്നും അവനോട് ചേർന്നിരിക്കാൻ മനസ്സ് വെമ്പുന്നു......


അപ്പോഴാണ് അവൾക് പുലർച്ചെ കണ്ട സ്വപ്നത്തെ കുറിച്ച് അനുവിനോട് ഒന്നും പറഞ്ഞില്ലല്ലോ എന്ന് ഓർമ വന്നത്.....  


മറ്റാരോടും പറയാത്ത അവളുടെ പ്രണയം അവള് തുറന്നു പറഞ്ഞത് അനുവിനോഡ് മാത്രം ആയിരുന്നു.......!!

തിരിഞ്ഞും മറഞ്ഞും കിടന്നു അവള് മെല്ലെ നിദ്രയെ കൂട്ട് പിടിച്ചു.....

(തുടരും)

മേഘ രാജീവൻ ✍️

ബോർ ആകുന്നുണ്ടോ ആവോ...കുഞ്ഞ് സ്റ്റോറി ആണേ......

ആർക്കും സ്റ്റോറി ഇഷ്ടായില്ലെ....🥺☹️

 


ഉൻ നിനൈവുകൾ - 3

ഉൻ നിനൈവുകൾ - 3

4.7
6463

ഉൻ നിനൈവുകൾ..💘 Part 3 കാലത്ത് ആറ് മണിക്കെ എഴുനേറ്റു വരുന്ന മകളെ കണ്ട് ലക്ഷ്മി അമ്മയുടെ വാ അറിയാതെ തുറന്നു പോയി...... നിനക്ക് എന്ത് പറ്റിയത കൊച്ചെ.... ഇന്ന് കാക്ക മലന്ന് പറക്കും തോന്നുന്നു...🙄 താടിക്ക് കൈ കൊടുത്ത് കൊണ്ടവർ ചോദിച്ചു പോയി..... ഓ..നോ...രാവിലെ തന്നെ ഇങ്ങനെ തളർത്തല്ലെ ൻ്റെ പൊന്നമ്മെ...... ഇനി എല്ലാ ദിവസവും ഞാൻ ഇങ്ങനെ ആരിക്കും...ഇത് സത്യം.. സത്യം... സത്യം... ഓ നോ...സൺഡേ ഹോളിഡേ ഓകെ മമ്മി...അപ്പോ കൊച്ച് പോയി കുളിച്ചിട്ടും വരാം.... ബൈ.... ഡീ...ഡീ...കുളി എന്നൊക്കെ പറഞ്ഞ് വെറുതെ മേലാകെ തുടച്ചു വരാൻ ആണ് പ്ലാൻ എങ്കിൽ.... മരിയാതക്ക് തെചോരച്ച് കുളിചോണം...... സേരി...തമ്പ്രാട്ടി....എല്ലാ