Aksharathalukal

കാത്തിരിപ്പ്😔 part- 1


കാത്തിരിപ്പിന്റെ അവസാന ഘട്ടത്തിൽ ഞാൻ പ്രതിക്ഷയോടെ കാത്തിരുന്നു എന്റെ പ്രതിക്ഷകൾ സഫലമാകുമോ ഇല്ലയോ....................?!!

അസ്തമിക്കാൻ തിടുകമിട്ടു നിൽക്കുന്ന സൂര്യൻ..... ആകാശം മുഴുവൻ  സ്വർണ നിറം വരിവിതറി യാത്ര ചോദിക്കുന്ന മട്ടിൽ നിൽപ്പന്ന് .......................
സാധാരണ സുര്യനെ കാണുമ്പോൾ പ്രേതേകിച് ഒന്നും തോന്നതാ എനിക്ക് ഇന്ന് എന്തോ തന്നെ അതിലേക് ആക്ർഷികുന്ന പോലെ തോന്നി................
ഉള്ളിന്റെയുള്ളിൽ എന്തോ സന്തോഷം തിങ്ങി നിറയുന്ന പോലെ..... അതിന് ഒരു കാരണവും  ഉണ്ട്ട്ടോ  അത് ഞാൻ വഴിയേ പറയാം.......................................😝😝

പിന്നെ...... ഞാൻ   ഇവാന .........
എല്ലാരും ഇനൂൂ.. എന്ന് വിളിക്കും😍
എന്നെ കുറിച്ചാണ് ഈ കഥ ..........
എന്റെ വിടും വിട്ടുകാരും പ്രണയവും ഒളിച്ചോട്ടവും അങ്ങനെ കുറേ........................


ഉള്ളിലെ സന്തോഷം മനസ്സിൽ നിന്ന് സ്വാതന്ത്രമ്മാക്കി ഞാൻ വരാന്തയുടെ ഒരു ഭാഗത്ത് അങ്ങനെ ഇരുന്നു.........
കറ്റ് വന്ന് കവിളിണയിൽ ചുംബിച്ചു മടങ്ങി .....
തന്റെ ബുധകാലത്തെ മധുരമുള്ള ഓർമ്മകൾ അയവിറകികൊണ്ട് ഒരു സ്വപ്നത്തിൽ എന്ന പോലെ ഞാൻ ഇരിക്കയാണ് .......


വെള്ളിചം മങ്ങി തുടങ്ങി  തനിക്ക് ചുറ്റും ഇരുട്ട് പരന്നിരിക്കുന്നു ....പതിവ് പോലെ ചന്ദ്രൻ ഡ്യൂട്ടിക്ക്  വന്നിരിക്കുന്നു.... അതൊന്നും തന്നെ വക വെക്കാതെ അവൾ തന്റെ കാത്തിരിപ്പിന്റെ അവസാന നിമിഷങ്ങൾ തള്ളി നികുകയാണ് ......

          


                തുടരും...............

ആദ്യമായണ്   ഇങ്ങനെ  ഒരു   കഥ എഴുതുന്നത്  അതുകൊണ്ട്  എത്രെത്തോളം  ശെരി  ആയി  എന്ന്  എനിക്കറിയില്ല.   അഭിപ്രായം  എന്തു  തന്നെ ആയാലും comment  ചെയുക..................😋😋😊