Aksharathalukal

Aksharathalukal

മെലാന്ത

മെലാന്ത

4.5
1.1 K
Horror
Summary

                ദി ഡാർക് ഫ്ലവർ Part:1  "എന്താടാ .....എന്തു പറ്റി " ഉറക്കത്തിൽ നിന്ന് ഉണർന്ന അർജുൻ അവരോടു രണ്ടു പേരോടും ആയി ചോദിച്ചു. "ഏയ്യ് ഒന്നും ഇല്ലടാ ..... കൃഷ് പറഞ്ഞു. Just ഒരു refreshment ന് വേണ്ടി വണ്ടി നിർത്തിയതാ".  "ഇത് ഏതാ സ്ഥലം ". കുറച്ചു  നേരം ചുറ്റും നേക്കിയിട്ട് അർജുൻ ചോദിച്ചു. " ഇത് കൗമുതി നഗർ . " അവിടെ ഉണ്ടായിരുന്ന ഒരു board ചൂണ്ടി കാണിച്ച് ജാക് പറഞ്ഞു. അത് പറഞ്ഞതും കൃഷ ഒന്ന് ഞെട്ടി. കാരണം ആ ഗ്രാമത്ത  കുറിച്ച് അവൻ ഒരുപാട് കേട്ടിട്ടുണ്ട്. എന്നൽ ആദ്യം ആയിട്ടാണ് അവിടെക്ക് വരുന്നത്. തങ്ങൾ നിൽക്കുന്ന സ്ഥലം അത്ര നല്ലത് അല്ല എന്ന് അവന് മനസിലായി