Aksharathalukal

MONJANDE MALAGA❤️ PART-14

❤️PART14❤️

✍️FIDUZzz
..................................................................
അറക്കൽ തറവാടിന്റെ ഉമ്മറത്ത് നിന്നും എല്ലാവരും പിരിഞ്ഞ് പോയി....
യാനിന്റെ മുറിയിലേക്കായിരുന്നു അൽത്താഫ് പോയത്..
"ഹായ് ഡാഹ്" (അൽത്താഫ്)
"ഹാഹ്"
യാൻ വല്യതാല്പര്യം ഇല്ലാത്ത മട്ടിൽ മറുപടി കൊടുത്തു...
അൽത്താഫിന്റെ കണ്ണുകൾ നടുപ്പുരയിലേക്ക് നീണ്ടുകൊണ്ടിരുന്നു....
"ഡാഹ്..അതേതാട ചരക്ക്"
ഐഷുവിനെ ചൂണ്ടി കൊണ്ട് അൽത്താഫ് ചോദിച്ചു... അത് കേക്കണ്ട താമസം യാനിന്റെ നരമ്പുകൾ വലിഞ്ഞ് മുറുകി...
കണ്ണുകൾ കുറുകി..കാപ്പി കണ്ണുകൾ ചുമന്നു...എന്നാൽ ഐഷുവിനെ നോക്കി വെളളം ഇറക്കി കൊണ്ടിരിക്കുന്ന അൽത്താഫ് ഇതൊന്നും കണ്ടില്ല...
"നല്ല ഷേപ്പ്...കണ്ടാൽ തന്നെ കടിച്ച് കീറാൻ തോന്നും..അവളുടെ ആ കണ്ണ്..ആഹ്..അവളെന്നെ മത്ത്പിടിപ്പിക്കുന്നളിയാ"
യാനിന്റെ തോളത്തായി കൈവെച്ച് കൊണ്ട് അൽത്താഫ് പറഞ്ഞു..
എന്നാൽ തന്റെ പെണ്ണിനെ പറ്റി പറയുന്ന ഓരോ വാക്കുകളും യാനിന്റെ കോപത്തെ കൂട്ടികൊണ്ടിരുന്നു...
"ഞാനൊന്ന് ഫ്രഷ് ആയി വരാം..
എന്നിട്ട് അവളേറ്റ് ഒന്ന് മുട്ടാൻ ഉള്ളതാ"
അതും പറഞ്ഞ് ഐഷുവിനെ ഒരു വഷളൻ ചിരിയോടെ നോക്കി കൊണ്ട് അവൻ ആ റൂമിന് പുറത്ത് കടന്നു..
ദേഷ്യത്താൽ യാൻ അടുത്ത് കണ്ട ഫ്ലവർവൈസ് എറിഞ്ഞു..... അത് ചെറിയ ചില്ലുകഷ്ണങ്ങളായി ചിന്നി ചിതറി...............

..................................................................
ജന്നത്തുൽ ഫിർദൗസിലെ മുഹബത്തുൽ ഖിസയിലെ ഒരു വാജകം പൂർണ ചന്ദ്രനേക്കാൾ തിളക്കത്താൽ ആ റൂമിലെ ചുമരുകളിൽ പതിഞ്ഞ് കൊണ്ടിരുന്നു.
ചുമരുകളിൽ നിന്ന് തന്നെ ആ വാജകം വായിക്കാൻ സാധിക്കുമായിരുന്നു...
"അവനിലെ ചെകുത്താൻ ഉണർന്ന് കഴിഞ്ഞിരിക്കുന്നു..ഇനി ശവം കണ്ടേ അവൻ അടങ്ങൂ"
ഇതായിരുന്നു അത്.......
..................................................................
ഒരു വിശാലമായ പള്ളി.....
ഒരാൾ ഓടികിതച്ച് കൊണ്ട് അതിന്റെ ഉള്ളിലേക്ക് ചെന്നു..മൂലക്കലായി ദസ്ബിയാൽ ദിഖ്റെന്ന മാന്ത്രികവജനങ്ങൾ ചൊല്ലുന്ന ഒരാൾക്കരികെ അയാൾ ഇരുന്നു..
60 വയസ്സായിട്ടും അതിന്റെ ഒന്നും ഒരു അടയാളം പോലും തങ്ങിനിക്കാത്ത അദ്ദേഹത്തോടായി കിതപ്പാൽ ഇരിക്കുന്ന അയാൾ പറഞ്ഞു..
"ഉപ്പുപ്പാ"
അയാളുടെ വിളിയിൽ അദ്ദേഹം കണ്ണുകൾ തുറന്നു..അയാളുടെ നീല കണ്ണുകൾക്ക് കൂടുതൽ തിളക്കം ഉണ്ടായിരുന്നു..
"നീ ഒന്നും പറയണ്ട ഹാസിമെ..എല്ലാം ഞാൻ അറിഞ്ഞു"
അയാൾ ചിരിച്ച് കൊണ്ട് പറഞ്ഞു..
"അപ്പൊ ഉപ്പുപ്പാ ഇതിന്റെയെല്ലാം അർത്ഥം"
ഹാസിം ഉപ്പുപ്പാനോടായി ചോദിച്ചു...
"നിനക്ക് കൊറേ സംശയങ്ങൾ ഉണ്ടാകും..ഒരിക്കലും തിളങ്ങില്ലെന്ന് പറഞ്ഞ ആ വജ്രം പൂർണചന്ദ്രനേക്കാൾ പ്രഭയോടെ തിളങ്ങിയതിന്റെ കാരണം നൂറ്റാണ്ടുകളായി പൂട്ടികിടന്ന ആ കൊട്ടാരത്തിലെ ആ വജ്രവും തിളങ്ങി കഴിഞ്ഞു.."
ഹാസിമിനോടായി ഉപ്പുപ്പ പറഞ്ഞു..
"സത്യത്തിൽ എന്താണ് ഇതിന്റെയെല്ലാം പിറകിലുള്ള കഥ"
ഹാസിം ചോദിച്ചു..
"അറിയില്ല..ആർക്കും അറിയില്ല..
ആകെ അറിയുന്നത് മുകളിലെ തമ്പുരാൻ മാത്ര..അറിഞ്ഞവരാരും ഇന്നീ ലോകത്തില്ല"
(ഉപ്പുപ്പ)
"അവസാനമായി ആരാണ് ഈ കഥ അറിഞ്ഞത്" (ഹാസിം)
"സീനത്തും അക്ബറും..അവരും മുഴുവൻ അറിഞ്ഞിട്ടില്ല" (ഉപ്പുപ്പ)
"അല്ല ഈ ലൈലയുടെയും മജ്നുവിന്റെയും മരണം കുടുംബക്കാരുടെ ചതികളാലാണ് ഇത് വരെയും നടന്നത് എന്നല്ലേ ഉപ്പുപ്പ പറഞ്ഞെ..അപ്പൊ സീനത്തിന്റെയും അക്ബറിന്റെയും മരണമൊ"
ഹാസിം ചോദിച്ചു...
"അതിന് സീനത്തും അക്ബറും ലൈലയും മജ്നുവും അല്ലല്ലോ..
അവരുടെ രക്തം ഈ ഭൂമിയിൽ വീണിട്ടുണ്ടെങ്കിൽ അതിന് പിറകിൽ ചതി ഉണ്ട്..ഒരു നാൾ എല്ലാം വെളിച്ചത്ത് വരും..എല്ലാം"
അത് പറയുമ്പോൾ അയാളുടെ കണ്ണുകളിൽ ദേഷ്യം കാണാമായിരുന്നു..
"ഇവരാരും അറിഞ്ഞതല്ല യഥാർത്ഥ കഥ..അറിയാൻ പോവുന്നതെ ഉള്ളു..
ലൈലയും മജ്നുവും ഈ മണ്ണിൽ കാൽകുത്തുന്ന നിമിഷം കഥ എന്തെന്ന് പ്രകൃതി പോലും അവരോട് വിളിച്ച് പറഞ്ഞ് കൊണ്ടിരിക്കും..."
ഉപ്പുപ്പ പറഞ്ഞു..
"ലൈലയെ മജ്നുവിൻ കിട്ടിയില്ലേലൊ" (ഹാസിം)
"മജ്നുവിനല്ലാതെ ലൈലയെ പടക്കില്ല"
ഉപ്പുപ്പ ഒരു ചിരിയോടെ പറഞ്ഞു..
ഹാസിം പള്ളിയിൽ നിന്നും പുറത്തെക്ക് പോയി...
..................................................................
പാത്തുവിനെ തിരക്കി വന്ന ഐഷു യാനിന്റെ റൂമിലേക്കായി ചെന്നു..
കുട്ടിക്ക് റൂം മാറിതാ..
"എന്താടി"
ഐഷുവിനെ കണ്ട് യാൻ ചോദിച്ചു..
അവൾ മറുപടി നൽകാതെ തിരിഞ്ഞ് നടന്നു...പെട്ടെന്ന് പൊട്ടികിടന്ന ഒരു ചില്ല്കഷ്ണം അവളുടെ കാലിലായി തറച്ചു..ഇത് കണ്ട് വെപ്രാളത്താൽ ഓടി വരുന്ന യാനിൻ മുമ്പേ അൽത്താഫ് അവളെ അരികിൽ എത്തിയിരുന്നു..അൽത്താഫിന്റെ സ്പർഷനം അവൾക്ക് എന്തോ പുയുവരിക്കും പോലെ ആയിരുന്നു..
എന്നാൽ യാനിന്റെ ചെകുത്താൻ ഉണർന്ന് കഴിഞ്ഞിരുന്നു....
അവനിലെ നരമ്പുകൾ ഇപ്പം പൊട്ടും എന്ന പോൽ വലിഞ്ഞ് മുറുകിയിരുന്നു.....



                       തുടരും..

ഖൽബൂസ്💖story ബോർ ആവുന്നുണ്ടോ..ഇങ്ങനത്ത സ്റ്റോറീസ് ഇന്ക് അതികം പരിജയം ഇല്ലാട്ടോ..
വായിക്കുന്നൊർ ഒരു സ്റ്റിക്കർ എങ്കിലും ഇട്ട് പോവണെ..
അപ്പൊ പിന്നെ കാണെ..
ബൈ. സീയു


MONJANDE MALAGA❤️ PART-15

MONJANDE MALAGA❤️ PART-15

4.9
2278

❤️PART14❤️ ✍️FIDUZzz .................................................................. യാൻ അവനെ ചവിട്ടാനായി ചെല്ലുന്നതിൻ മുമ്പേ അൽത്താഫ് തെറിച്ച് വീണിരുന്നു..അവന്ടെ കയ്യിലും കാലിലും അവിടെയുള്ള ചില്ല് കഷ്ണങ്ങൾ തുളച്ച് കേറി.. യാൻ സംശയത്താൽ ഐഷുവിനെ നോക്കി..അവളും കാര്യമറിയാതെ ഇരിക്കുകയാണെന്ന് കണ്ടതോടെ അവൻ അൽത്താഫിൻ നേരെ തിരിഞ്ഞ് കൊണ്ട് ചോദിച്ചു.. "എന്താട" (യാൻ) എന്നാൽ അൽത്താഫ് ഒന്നും പറയാതെ ഐഷുവിനെ ഉമിനീർ ഇറക്കി നോക്കുന്നത് കണ്ടതോടെ അവൻ ഫസ്റ്റ്എയ്ട് ബോക്സ് എടുക്കാനായി പുറത്തെക്ക് പോയി.. യാൻ പോയതിൻ ശേഷം കട്ടിലിൽ നിന്നും എഴുന്നേറ്റ് കൊണ്ട് ഐഷു അൽത്താഫിന്റെ മുമ്പിലായി മുട്ട് കുത്തി ഇരുന്ന് കൊണ്ട