Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-40

*റൂഹിന്റെ ഹൂറി_💖*
Part-40
✍️🦋Hina_rinsha🦋


©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.

                         °°°°°°°°°°°°°°°°°°°°°°°°°

"aman നീ ഇരിക്ക്..." ആഷി മുന്നിലേക്ക് chair ഇട്ട് കൊണ്ട്‌ പറഞ്ഞു.....Aman അവന്റെ മുഖത്തേക്ക് നോക്കി.... മുഖത്ത് ഒരു തരം നിർവികാരത ... Aashi താനെ തല താഴ്ത്തി..... Anwar ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നെ ഒള്ളു.....

"ഞാൻ കേട്ടതൊക്കെ സത്യമാണോ ആഷി...." ശാന്തമായി ആയിരുന്നു അവന്റെ ചോദ്യം....
ആഷി എന്ത് പറയണം എന്നറിയാതെ anwar നെ നോക്കി.... എന്തോ അയാളുടെ കണ്ണുകൾ നിറഞ്ഞ പോലെ തോന്നി അവന്‍.....

"ആ.. Aman.. അത്..."
    
"Aashi, Just rply for what i am asking...yes or no"

അതൊരു അലര്‍ച്ച ആയിരുന്നു..... രണ്ട് പേരും ഒരു നിമിഷം ഞെട്ടി...

Aashi ദയനീയമായി അവനെ നോക്കി തലതാഴ്ത്തി... Aman anwar ന്റെ നേരെ തിരിഞ്ഞു...

"ഉപ്പാ.... പറാ.... ഞാൻ കേട്ടത് ഒക്കെ സത്യാണോ..." അവന്‍ വല്ലാത്തൊരു ഭാവത്തോടെ anwar നെ നോക്കി..... അയാൾ തല ഉയർത്തി അവനെ നോക്കി.....

"hmm...." ആയാളൊന്ന് മൂളുക മാത്രം ചെയ്തു..... അവന്‍ തകര്‍ന്ന പോലെ നിലത്ത് ഇരുന്നു.....

"ആ.. അപ്പൊ ന്റെ ഹാ... ഹാദി..."


Anwar ഉം ആഷിയും പരസ്പരം മുഖത്തോട് മുഖം നോക്കിയേ ഒള്ളു..... രണ്ട് പേരും അവനെന്ത് മറുപടി കൊടുക്കും എന്നറിയാതെ ഉഴറി..... 

"പറ ആഷീ... അപ്പൊ അവളുടെ real parents...."

"അവര് ഒരു accident ല്‍...." ആഷി അത്രയും പറഞ്ഞ്‌ നിർത്തി....

" accident.... കൊന്നതാ... " Anwar പറഞ്ഞത് aman ഒരു ഞെട്ടലോടെ അയാളുടെ മുഖത്തേക്ക് നോക്കി... അയാളുടെ മുഖം വലിഞ്ഞ് മുറുകിയിരുന്നു... കണ്ണുകളില്‍ ചുവപ്പ് പടർന്നു....

" aman ഒന്നും മാനസിലാവാതെ ബ്രാന്ത് പിടിക്കും പോലെ തോന്നി... അവന്‍ മുടിയില്‍ കൊരുത്ത് പിടിച്ചു.....

പെട്ടന്ന് aman ന്റെ ഫോൺ ring ചെയ്തതും അവന്‍ ഫോൺ എടുത്ത് ചെവിയില്‍ വെച്ചു....

" aman നീ എവിടെയാ... "

" ഉമ്മി ഞാൻ പുറത്താണ്... എന്താ... "

" നീയൊന്ന് പെട്ടന്ന് വീട്ടിലേക്ക് വന്നേ...."

"എന്താ ഉമ്മ.... എന്താ കാര്യം...."

"ഒന്ന് പെട്ടന്ന് വാ മോനെ...."
ഹാജറ അതും പറഞ്ഞ്‌ call കട്ട് ആക്കിയതും aman ആഷിയേയും Anwar നെയും നോക്കി.....

"ഉപ്പാ... വീട്ടിന്നാ.. ഞാൻ ഇറങ്ങാ.... " aman അതും പറഞ്ഞ്‌ ഒന്നും മിണ്ടാതെ അവിടെന്ന് ഇറങ്ങി....

                                  🦋🦋🦋🦋


" മോളെ ഇപ്പൊ കുഴപ്പം ഒന്നുല്ലല്ലോ..." ബെഡിൽ head board ല്‍ ചാരി ഇരിക്കുന്ന ഹാദി ക്ക് ഒരു ഗ്ലാസ്സ് വെള്ളം കൊടുത്തു ഹാജറ ചോദിച്ചു....

" ഇല്ലുമ്മീ... "

" ഇന്ന്‌ collage ല്‍ പോവാതിരുന്നത് നന്നായി.... അവിടെന്ന് വല്ലതും ആയുരുന്നെങ്കിലോ.. ന്റെ ഇലാഹി... ഒറക്കാന് കൂടി വയ്യാ.... "

ഹാദി ഒന്നും മിണ്ടാതെ കണ്ണടച്ച് ഇരുന്നു....

                     🦋🦋🦋🦋

"എന്താടീ.... എന്താ ഉമ്മി പെട്ടന്ന് വരാൻ പറഞ്ഞത്.."

വീട്ടിലേക്ക് കയറിയ ഉടനെ aman റിഫയെ നോക്കി ചോദിച്ചു.......

" ആ നീ വന്നോ.... റൂമിലേക്ക്  ചെല്ല്.. "

'എന്താപ്പോ അവിടെ...'

'" നീ ഇന്നും collage ല്‍ പോയില്ലേ..."

റൂമിലേക്ക് കയറിയ ഉടനെ ബെഡ്ഡിൽ ഇരിക്കുന്ന ഹാദിയെ നോക്കി aman ചോദിച്ചു....

" collage... നീ മോളെയും കൊണ്ട്‌ ഒന്ന് ഹോസ്പിറ്റലിൽ പോവാന്‍ നോക്ക്...."

"ഹോസ്പിറ്റലോ... അതിന്‌ അവള്‍ക്ക് എന്താ..."


" മോള് ഒന്ന് തലകറങ്ങി വീണു... "

" വീഴേ... വീണ്ടും BP low ആയോ..." aman ഹാദിയെ നോക്കി....

അവൾ ചുണ്ട് കൂർപ്പിച്ച് ഇരുന്നെ ഒള്ളു.....

"ഇത് BP യും കോപ്പിയും ഒന്നും അല്ല...."
ഹാജറ പറഞ്ഞത് കേട്ട് രണ്ടാളും സംശയത്തോടെ അവരെ മുഖത്തേക്ക് നോക്കി.....

" ഞാനൊരു ഉമ്മുമ്മ ആകാൻ പോകുന്നെടാ മണ്ടാ..."

"what!!!"

"എന്താ..!!"

രണ്ടാളും ഒരുപോലെ ഹാജറ നോക്കി....

"എന്തിനാ എന്നെ നോക്കുന്നെ...."

Aman ഹാദിയെ നോക്കിയതും അവൾ ദയനീയമായി അല്ല എന്നപോലെ തലയാട്ടി.....

"ഉമ്മി എന്തൊക്കെയാ പറയുന്നേ..... അതതൊന്നും അല്ല..." aman

"നിനക്ക് എങ്ങിനെ അറിയാ.... ഞാൻ ഇത് കുറെ കണ്ടതാ.... ഇത് അത് തന്നെ എന്റെ മോള് ഒരു ഉമ്മയാകാന് പോകുന്നു.... " ഹാജറ ഹാദിയുടെ നെറ്റിയില്‍ മുത്തം കൊടുത്തു.....

"ഞാൻ പോയി എല്ലാരേയും ഈ സന്തോഷ വാര്‍ത്ത അറിയിക്കട്ടെ..... " സന്തോഷത്തോടെ ഇറങ്ങി പോകുന്ന ഹാജറ യെ നോക്കി ഹാദി ദയനീയ മായി aman നെ നോക്കി......

അവന്‍ tension ല്‍ തല ഉഴിഞ്ഞു.....

" എന്തൊക്കെയാ ഇവിടെ നടക്കുന്നേ...നീ pregnant ആണോ...." aman ഹാദി യെ നോക്കി ചോദിച്ചതും അവൾ അവനെ തുറിച്ച് നോക്കി....

" ദേ... അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ....."

"അപ്പൊ ummi എന്തൊക്കെയാ ഈ പറയുന്നത്..."

"ആവോ...." അവൾ നഖം കടിച്ച് tension നോടെ പറഞ്ഞു.....

"ആരോടെങ്കിലും വിളിച്ച് പറയുന്നതിനു മുന്നേ.. ഉമ്മി യെ ഒന്ന് പറഞ്ഞ്‌ മനസ്സിലാക്ക്..." ഹാദി

"ഞാൻ എന്ത് പറയാനാ.... ഉമ്മി എല്ലാം ഉറപ്പിച്ചാ മട്ടാ
.. "

" എന്തെങ്കിലും ഒക്കെ പറഞ്ഞോ.... "

പെട്ടന്ന് അവന്‍ എന്തോ ഒരുത്തന്ന പോലെ ആര്‍ക്കൊ ഫോൺ ചെയ്തു....
ഫോൺ ചെവിയില്‍ വെച്ച് നില്‍ക്കുന്ന ഹാജറ യുടെ കൈയിൽ നിന്ന് aman ഫോൺ തട്ടിപ്പറിച്ച് വാങ്ങി call കട്ട് ആക്കി.....

" നീ എന്താ കാണിക്കുന്നെ ചെക്കാ...... "

" ഉമ്മി ഇതെന്ത് ഭാവിച്ചാ..."

" എന്ത്...... നിനക്ക് എന്തറിയാം... ഞാനും രണ്ട് പെറ്റത് ആണ്‌...."


"ooh സമ്മതിച്ചു... ഞാൻ ഡോക്ടറെ വിളിച്ചിട്ടുണ്ട്.... Conform ചെയ്യാതെ ആരെയും വിളിച്ച് പറയണ്ടാ..."

അവന്‍ അവസാന അടവ് എന്നോണം പറഞ്ഞതും ഹാജറ ഒന്ന് അടങ്ങി....


കുറച്ച് സമയത്തിന് ഉള്ളില്‍ തന്നെ Doctor വന്ന് അവളെ നോക്കി......

"ഇയാളെ body week ആണ്..... Food കഴിച്ചില്ലേ... May be അതാകും തല കറങ്ങാന് കാരണം... അല്ലാതെ വേറെ കുഴപ്പം ഒന്നും ഇല്ല.... " doctor പറഞ്ഞത് ഹാദി ഇടം കണ്ണിട്ട് aman നെയും ഹാജറയെയും നോക്കി......

"alla ഡോ....

" OK doctor thanks..... " ഹാജറ എന്തോ പറയാൻ വന്നതും aman ഇടയില്‍ കയറി പറഞ്ഞു.....

Aman doctor കൂടെ നടന്നതും ഹാജറയുടെ മുഖം വാടി...

" ഉമ്മി പോവാണോ... എന്റടുത്ത് ഇരുന്നൂടെ... " തിരികെ നടക്കാൻ ഒരുങ്ങിയ ഹാജറ യെ നോക്കി പറഞ്ഞതും ഹാജറ അവളെ അടുത്ത് വന്ന് ഇരുന്നു...

" മോ.. മോളെ... പെട്ടന്ന് അങനെ ഉണ്ടായപ്പോ ഞാൻ..."

"അത് കുഴപ്പല്ല ഉമ്മി....." അവൾ ചിരിയോടെ പറഞ്ഞ്‌ അവരുടെ നെറ്റിയോട് നെറ്റി മുട്ടിച്ചു...

" എന്നാലും രണ്ടും കൂടി കൊതിപ്പിച്ചു കളഞ്ഞു എന്നെ....." ഹാജറ പരിഭവത്തോടെ പറഞ്ഞതും ഹാദി ക്ക് എന്തോ പോലെ തോന്നി......
ചിരിയോടെ ആണ്‌ പറഞ്ഞത് എങ്കിലും ആ ചിരിയില്‍ വല്ല്യ നിരാശ ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് തോന്നി അവള്‍ക്ക്..... അവൾ മുഖത്ത് ചിരി വരുത്തി....

"എന്റെ ഉമ്മി ന്റെ ആഗ്രഹം അല്ലെ.... അതെന്തായാലും ഞങ്ങൾ എത്രയും പെട്ടന്ന് സാധിച്ച് തരും അല്ലേടി.."

അങ്ങോട്ട് കയറി വന്ന aman പറഞ്ഞതും അവന്‍ അവളെ നോക്കി ചുണ്ട് കൂർപ്പിച്ചു...  ഹാജറ ചിരിയോടെ ബെഡിൽ നിന്ന് എഴുന്നേറ്റു....

"ഞാൻ മോള്ക്ക് food എടുത്ത് വരാം...." അതും പറഞ്ഞ്‌ റൂമിൽ നിന്ന് ഇറങ്ങി പോകുന്ന ഹാജറ യെ ഹാദി ചിരിയോടെ നോക്കി....

തന്റെ തൊട്ട് മുന്നില്‍ ഇരിക്കുന്ന aman ന്റെ ദേഷ്യത്തോടെ ഉള്ള മുഖം കണ്ടതും അവളുടെ മുഖത്തെ ചിരി മാഞ്ഞു.....

"എന്താ ഫുഡ് കഴിക്കാതിരുന്നെ " അവന്‍ ഗൗരവത്തോടെ ചോദിച്ചു....

" എന്തിനാ... എന്നോട് മിണ്ടാതെ പോയേ....." കുഞ്ഞ് കുട്ടികളെ പോലെ ചുണ്ട് കൂർപ്പിച്ച് പറയുന്ന അവളെ കണ്ട് അവന്‍ ചിരി വന്നു......

അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞതും aman അവളെ പൊതിഞ്ഞ് പിടിച്ചു.....

"sorry.... ഞാ... ഞാൻ പറയണം എന്ന് കരുതിയത് ആയിരുന്നു...." അവന്റെ shirt നനയുന്ന പോലെ തോന്നിയതും അവന്‍ അവളെ അടർത്തി മാറ്റി.....

അവളെ മുഖം കാണുമ്പോ അവന്‍ വാത്സല്യം ആണ്‌ തോന്നിയേ..... 

"ഞാൻ ചുമ്മാ പറഞ്ഞതാ പെണ്ണെ...." അത് കേട്ടതും അവൾ ചുണ്ട് കൂർപ്പിച്ച്  അവന്റെ മുഖത്തേക്ക് നോക്കി....

" ആഷി എന്നോട് പറഞ്ഞിരുന്നു.... പിന്നെ amna നിന്റെ കൂടി അനിയത്തി അല്ലെ... ഹേ.... പിന്നെന്താ...." അവന്‍ അവളെ മുഖം കൈയിലെടുത്ത് നെറ്റിയില്‍ ചുംബിച്ച് ... അവളെ അവന്റെ നെഞ്ചോട് ചേര്‍ത്ത് പൊതിഞ്ഞ് പിടിച്ചു.......

Aman ന്റെ മനസ്സ് മുഴുവന്‍ അസ്വസ്ഥമായിരുന്നു.....
അവന്റെ ചെവിയില്‍ Anwar പറഞ്ഞത് അലയടിച്ചു കേട്ടൂ..... 

" ആരാവും... ഹാദി യുടെ ഉപ്പയും ഉമ്മയും..... അവരെ കൊന്നതാണെങ്കില് ആര്.... ആര്‍ക്കാവും അവരോട് ദേഷ്യം.... അപ്പൊ ആഷി ഉപ്പാ ഇവരൊക്കെ ആരാ....." 

അവന്റെ ഉള്ളം ഇളകി മറിഞ്ഞു..... ഒന്നും മനസ്സിലാവാതെ പ്രാന്ത് പിടിച്ചു...... 

അവന്‍ ഹാദിയെ ഒന്ന് കൂടെ അവന്റെ നെഞ്ചിലേക്ക് അമർത്തി..... 

                            🦋🦋🦋🦋

" ഉപ്പാ... അമനോട് ഇനി എന്ത് പറയും.... " ആഷി 

" സത്യം.... "

" പക്ഷേ നമ്മൾ പറയുന്നത് അവന്‍ വിശ്വസിക്കുവോ..." 

"വിശ്വസിക്കാം... വിശ്വസിക്കാതിരിക്കാം.... പക്ഷേ സത്യങ്ങള്‍ അവന്‍ അറിയണം അവന്റെ ഭാര്യയാണ് ഹാദി അവന്‍ അതിനുള്ള അവകാശമുണ്ട്......" 

പുഞ്ചിരിക്കുന്ന രണ്ട് മുഖങ്ങൾ ഓര്‍മയില്‍ മിന്നി മറഞ്ഞതും Anwar ന്റെ മുഷ്ടി ചുരുണ്ടു..... കസേരയുടെ പിടിയില്‍ അയാൾ കൈകൾ അമർത്തീ.... അയാളുടെ കണ്ണില്‍ നിന്നും ഒരിറ്റ് താഴേക്ക് പതിച്ചു...... 



...... തുടരും🦋


Surprise😌.....

ശരിക്കും ഇന്ന്‌ past പറയണം എന്ന് തന്നെ ആയിരുന്നു...അത് എഴുതി വരുമ്പോ എനിക്ക് തന്നെ ആകെ confusion...😁😁😁
അപ്പൊ അത് എഴുതാന്‍ ഉള്ള മൂട് അങ്ങട്ട് പോയി.. 
പിന്നെ ഇനി എന്തെഴുതും എന്നൊരു പിടിയും ഇല്ലാതെ കുത്തിയിരുന്നു എന്തൊക്കെയോ എഴുതി... തതാണ് തിത്..Past മ്മക്ക് പിന്നെ പറയാന്നെ..സമയം ഇങ്ങനെ നീണ്ട് നിവര്‍ന്ന് കിടക്കല്ലേ...

ന്ന പിന്നെ സേച്ചി..🏃‍♀️🏃‍♀️

ആ പിന്നെ ആരും Comment ചെയ്യാൻ മറക്കണ്ടട്ടാ


റൂഹിന്റെ ഹൂറി_💖 Part-41

റൂഹിന്റെ ഹൂറി_💖 Part-41

4.7
3674

*റൂഹിന്റെ ഹൂറി_💖* Part-41 ✍️🦋Hina_rinsha🦋     ©️Copyright work- This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.                            °°°°°°°°°°°°°°°°°°°°°°°°     "ഹാദി... എണീറ്റെ.. Food കഴിക്കണ്ടേ..."   അവന്റെ നെഞ്ചില്‍ മുഖം പൂഴ്ത്തി ഇരിക്കുന്നവളെ തട്ടി വിളിച്ച് അവന്‍ പറഞ്ഞു.....   "കുറച്ച് നേരം കൂടി ഇങ്ങനെ ഇരിക്കട്ടെ... അമീക്ക.." അവൾ കൊഞ്ചലോടെ ഒന്ന് കൂടെ ചേര്‍ന്നിരുന്നു...   "ദേ... പെണ്ണെ കൊഞ്ചാതെ എണീറ്റേ.... ഇനി ഉമ്മി അതും എടുത്ത് ഇങ്ങോട്ട് വരും....."   അത് കേട്ടതും അവള് മനസ