Aksharathalukal

ശിവരുദ്രം part 3❤

ഹാളിൽ എന്തോ ശബ്ദം കേട്ട് ഓടി വന്നപ്പോൾ നന്ദുവും വേറെ മൂന്നു പെൺകുട്ടികളും കുടി കെട്ടിപിടിച്ചു കരയുന്നതും എന്തൊക്കെയോ സംസാരിക്കുന്നതും കണ്ടുടു. എന്നാൽ എന്റെ നോട്ടം അവളിൽ തങ്ങി നിന്നു. അവളുടെ മുല്ല മൊട്ടുകൾ പോലുള്ള പല്ലുകളും റോസാപൂ പോലുള്ള അദരങ്ങളും എന്നിൽ പറയുവാനാകാത്ത എന്തോ ഒരു ഫീൽ ഉണർത്തി. നന്ദു നേരെ അവരെയും കൂട്ടി എന്റെ അടുത്തേക്ക് വരുന്നകണ്ടു ഞാൻ അവളിൽ ഉള്ള നോട്ടം പിൻവലിച്ചു......
ഏട്ടാ ഇവരാണ് എന്റെ ചങ്ക്കതികൾ ശിവ, ഈച്ചു, പാറു. My besty
പിന്നെ ഡി ഏത് എന്റെ ഏട്ടൻ രുദ്രകിഷോർ എന്റെ കിച്ചേട്ടൻ എന്നും പറഞ്ഞു നന്ദു അവനെ കെട്ടിപിടിച്ചു.
മുന്നാളും രുദ്രനെ നോക്കി ചിരിച്ചു. എന്നാൽ അവൻ നോക്കിയത് ശിവയെ ആയിരുന്നു.

(ശിവ )
ഫ്രഷ് ആകാനായി റൂമിൽ ചെന്നപ്പോൾ മനോഹരമായ ബാൽക്കണി കണ്ടുടു. അവിടെ ആകെ മുല്ല പുതുലഞ്ഞു നിൽക്കുന്നു. ആ ഗന്ധം മുഴുവനും എന്റെ നാസിക തുമ്പിലേക്ക് തുളഞ്ഞു കയറി. അതിനു അടുത്തായി ഒരു അടുതോട്ടിലും.....ഇതെല്ലാം ഏട്ടന്റെ സൃഷ്ട്ടി ആണ് മോളെ നന്ദു ആയിരുന്നു അത്.....
ശിവ ചിരിച്ചു കൊണ്ട് നന്ദുനോട് പറഞ്ഞു ഡാ എനിക്ക് ഇവിടം ഒത്തിരി ഇഷ്ട്ടായി പെണ്ണെ...... ഞാൻ ഇത്തിരി നേരം ഇവിടെ ഇരുന്നിട്ട് വരാം നിങ്ങൾ പോയി ഫ്രഷായിക്കോ.
Ok ഡാ
ശിവ ഫോൺ എടുത്ത് ഡയൽ ചെയ്തു.. മറു വശത്തു ഫോൺ കണക്ട് ആയി....
എന്റെ ശിവ കൊച്ചു സുഖമായി എത്തിയോട.
അഹ് അച്ചേ...... അമ്മയും ഏട്ടൻ മാരും എവിടെ...
അമ്മ ആചേട അടുത്തുണ്ട് ഏട്ടൻ മാര് എത്തീട്ടില്ല..അച്ചേ ഞാൻ പിന്നെ വിളിക്കവേ.....
Ok ഡാ വാവേ.... ഫോൺ കട്ട് ആയി...
അവൾ മെല്ലെ അഹ് ഊഞ്ഞാലിൽ വന്നിരുന്നു. അവളുടെ ഹൃദയം വല്ലാതെ ഇടിക്കുന്ന ഒരു ഫീൽ. ഇതു എന്താണാവോ ഇങ്ങനെ......
എല്ലാം മറന്നിരിക്കുന്ന അവളെ കാൻ കേ അവന്റെ ഉള്ളവും ആനന്ദത്താൽ നിറഞ്ഞു. ഇത്രയും നാളും നീ എവിടെ ആയിരുന്നു പെണ്ണെ നീ...
എന്നിലേക്ക്‌ വരുവൻ നീ എന്തെ വൈകിയത്........
ആരോ മനസ്സിൽ പറയുന്ന പോലെ അവൾ തന്റെ പാതി ആണെന്ന് തനിക്കായ് പിറന്നവൾ.....
അവന്റെ ഹൃദയം അവൾക്കായി തുടിക്കുന്നു... അവന്റെ മാത്രം ആമി ക്കായി ❤️❤️❤️❤️❤️❤️.
നന്ദുന്റെ അമ്മയ്ക്കും അച്ഛനും എല്ലാം ശിവയെ ഒത്തിരി ഇഷ്ട്ടായി. അതു പിന്നെ അങ്ങനെ അല്ലെ varullu😀😀😀😀

മെഹന്ദി ചടങ്ങുകൾ എല്ലാം അടിപൊളി ആയി നടക്കുമ്പോൾ നാലുപേരും ഒരു പോലെ ഉള്ള യെല്ലോ ഫ്രോക്കിൽ തിളങ്ങി.........
പെട്ടന്നായിരുന്നു ശിവയുടെ ഫോൺ റിങ് ചെയ്തത്.... ബഹലങ്ങളുടെ നടക്കു നിൽക്കുന്നത് കൊണ്ട് തന്നെ ഒന്ന് കേൾക്കാൻ പറ്റില്ല എന്ന് മനസിലാക്കി അവൾ ഫോൺ ആയി അകത്തേക്ക് നടന്നു.
ശിവ...... നീ എവിടെക്കാ
പാറു എനിക്ക് ഒരു urgent കാൾ. ഞാൻ ഒന്ന് സംസാരിച്ചിട്ട് വരാം...
Ok ഡാ വേഗം വായോ....
ബാൽക്കണിയില് ഊഞ്ഞാലിൽ ഇരുന്നു കൊണ്ട് അവൾ ഫോൺ കാതോരം ചേർത്തു വെച്ചവൾ പറഞ്ഞു.... Sorry അജു  i am really sorry
ഒരു ദിവസം മാറി നിന്നപ്പോളേക്കും മറന്നു നീ എന്നെ....
അജു നീ പിണങ്ങിയാൽ ശിവ ഇല്ല....
അവളുടെ സംസാരം അർദ്രമായി കണ്ണുകൾ നിറഞ്ഞു തുളുമ്പി....
സോറി ശിവ ഞാൻ ചുമ്മാ പറഞ്ഞതല്ലെടി.....
ഇത്ര ഉള്ളു പെണ്ണെ നീ... അവൻ അവളെ കളിയാക്കി....
പോ അജു ഞാൻ ഇനി മിഡില്ലാട്ടോ....
ഓഹ് ഇപ്പ അങ്ങനെ ആയോ....
എവിടെ വരെ ആയി haldi....
പൊളി അല്ലെ മോനെ അജു....
ഡാ ഞാൻ നിന്നെ ഫ്രീ ആയിട്ട് വിളിക്കടാ.....
ശിവ റിട്ടേൺ എന്നാടാ...
മുത്തശ്ശി കൂടെ ടു ഡേയ്‌സ് നിന്നിട്ട് പറന്നു വരില്ലേ ഞാൻ എന്റെ അജുന്റെ അടുത്തേക്ക്....
Ok ഡിയർ.....i am waitting for u....
പിന്നെ വരുമ്പോൾ നിനക്ക് ഒരു സർപ്രൈസ് ഉണ്ട് മോളെ....
എന്താ അജു സർപ്രൈസ്...
No മോളു അതു പിന്നെ പറയാം...
കാൾ കട്ടായി...
ആകാശത്തു നിലാവ് പൊഴിക്കുന്ന ചദ്രനെ നോക്കി അവൾ നിന്നു.
അജു എന്നാ അർജുൻ ❤️  ❤️❤️❤️❤️

Miss u aju... I really miss u ഡാ


(തുടരും )



സഹോ ഒരു കമന്റ്‌ അക്കിട്ട് പൊക്കുടേ എന്നാൽ അല്ലെ ഞാൻ എഴുതുന്നത് ഇഷ്ട്ടപെടുന്നുഡോ എന്നറിയു....

ലെങ്ത് ഇതു മതിയോ... ഇഷ്ട്ടം പെടുന്നില്ല എന്ന് കരുതി ആണ് പോസ്റ്റ്‌ edathathu


ശിവരുദ്രം part4

ശിവരുദ്രം part4

4.6
3437

രുദ്രൻ ഫോണുമായി ആമി ബാൽകണിയിലേക്ക് പോകുന്നത് കണ്ടാണ് താനും അവൾക്ക് പുറകെ പോയത്.... അവൾ ആരോടോ കാര്യമായി സംസാരിക്കുന്നത് കണ്ടു ഒരു കൊച്ചു കുഞ്ഞിനെ പോലെ കൊഞ്ചി ഉള്ള സംസാരം കേൾക്കാൻ എന്ത് രസാ..... അപ്പോളാണ് അവളിൽ നിന്നും അജു എന്ന പേര് കേട്ടത് ആരായിരിക്കും അത്..... ദൈവമേ ആരായിരിക്കും അവൻ????? ആദ്യമായി ഒരുത്തിയോട് ഇഷ്ട്ടം തോന്നിയതാ അത് വെറുതെ ആകൊ???? എന്റെ കൃഷ്ണ ഞാൻ ഒരു പാൽപായസവും വെണ്ണ നിവേദ്ധ്യവും കഴിപ്പിച്ചേക്കമേ.......... എന്റെ ആമിയെ എനിക്ക് തന്നെ തന്നേക്കണേ...... നിലാവിനെ നോക്കി അവൾ പുഞ്ചിരിച്ചപ്പോൾ അവളുടെ നീല കൽ മൂക്കുത്തി ശോഭയാൽ തിളങ്ങി.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸