Aksharathalukal

പാർവതിരുദ്

നിങ്ങളുടെ മരണം അവളുടെ കൈ കൊണ്ടായിരിക്കും.....
 
 അതിനുള്ള ശക്തി അവൾ ആരാധിക്കുന്ന ദൈവങ്ങൾ അവൾക്ക് നൽകും...
 
 
നിങ്ങളുടെ മരണം അവളുടെ കൈ കൊണ്ടായിരിക്കും.....
 
 അതിനുള്ള ശക്തി അവൾ ആരാധിക്കുന്ന ദൈവങ്ങൾ അവൾക്ക് നൽകും...
 
 
 
""ഒന്നുല്ല ഒരു ദുഃസ്വപ്നം കണ്ടതാ ""(ശങ്കരൻ )
 
 
"കുറച്ചയല്ലോ ഇപ്പൊ ഇപ്പൊ ഇങ്ങനെ ഒക്കെ നാളെ എന്തായാലും ആ തിരുമേനിയെ ഒന്ന് കാണാൻ പറ്റോന്ന് നോക്ക്...."(വസുമതി )
 
 
 
"ഞാനും ആലോചിക്കായിക ഇല്ല അത് "(ശങ്കരൻ )
 
 
 
ഇയാൾ  SB കമ്പനി യുടെ അധിപൻ... ശ്രീ ഭവനം തറവാട്ടിലെ കാർന്നോർ....
 
സംഭവം ആൾ ഒരു ഈശ്വരവിശ്വാസി ആണേലും ചെയ്യാത്ത തെറ്റുകൾ ഇല്ല...
 
 
&&&&&&1&#&#&*₹*₹*₹*₹**₹*
  
 
ഹായ്,  ഞാൻ പാർവതി... വീട് പാലക്കാട്‌ തന്നെ ആണ്  ... വീട്ടിൽ അമ്മ മുത്തശ്ശൻ മുത്തശ്ശി....
 
ഇതാണ് എന്റെ ലോകം...
 
 
 
 
ക്ലാസ്സിൽ സെൽഫ് ഇൻട്രോടുസ് ചെയ്യാണ് പാറു  എന്ന പാർവതി...
 
 
 
 
 
ഹായ്.... ഞാൻ സിദ്ധാർഥ്... വീട്ടിൽ അച്ഛൻ അമ്മ ചേട്ടൻ... അച്ഛൻ ഒരു ബിസിനസ്‌ മാൻ ആയിരുന്നു... ഇപ്പൊ  അതൊക്കെ നോക്കി നടത്താണ് ചേട്ടൻ... അമ്മ ഹൗസ് വൈഫ് ആണ്...
 
 
ഞാൻ അശ്വതി വീട്ടിൽ അച്ഛൻ അമ്മ ചേച്ചി. വീട് പാലക്കാട്‌..
 
ഞാൻ അരുൺ.. വീട്ടിൽ അച്ഛനും ഞാനും മാത്രം... വീട് വടക്കാഞ്ചേരി..
 
 
ഞാൻ അർഷാദ്... വീട്ടിൽ ഉപ്പ ഉമ്മ അനിയത്തി ഇത്തത്ത ഉണ്ട് കല്യാണം കഴിഞ്ഞു.. വീട് വടക്കാഞ്ചേരി....
 
അങ്ങനെ എല്ലാവരും പരസ്പരം പരിചയപ്പെടുത്തി...
 
 
ഫസ്റ്റ് ക്ലാസ്സ്‌ ആയോണ്ട് തന്നെയും ഉച്ചവരെ ക്ലാസ്സ്‌ ഒള്ളു...
 
 
 
 
ക്ലാസ്സ്‌ കഴിഞ്ഞ് പാറു വേഗം തന്നെ വീട്ടിലേക്ക് വെച്ച് പിടിച്ചു...
 
 
 
 
ഇറയത്തു തന്നെ മുത്തശ്ശനും മുത്തശ്ശിയും ഇരിപ്പുണ്ട്... അവർക്ക് ഓരോ ചോക്ലേറ്റ് കൊടുത്ത് അവൾ അകത്തേക്ക് പോയി....
 
 
 
അമ്മ ഭക്ഷണം എടുത്തു വെക്കുന്നുണ്ട്...
 
 
 
അമ്മ കുട്ടീ... എന്തൊക്കെയാ ഇത് 😋😋(പാറു )
 
 
 
നിനക്ക് ഇഷ്ടമുള്ളത് ഒക്കെ ഉണ്ട് പോയി ഫ്രഷ് ആയി വായോ ( അമ്മ )
 
 
 
പാറു വേഗം ഫ്രഷ് ആയി വന്നു... ഭക്ഷണം കഴിക്കാനിരുന്നു....
 
 
 
മോളെ  എന്തുണ്ട് കോളേജിലെ വിശേഷം.. ( മുത്തശ്ശൻ )
 
 
അടിപൊളി മുത്തശ്ശാ... ഒത്തിരി പേരുണ്ട് എന്റെ ക്ലാസ്സിൽ... (പാറു )
 
 
എന്റെ മോൾ നന്നായി പടിക്കണേ എന്റെ ജാമ്യത്തിലാ അനി നിന്നെ അത്രേം ദൂരം ഉള്ള കോളേജിൽക്ക് വിടാൻ സമ്മതിച്ചത്....
 
എന്റെ മാനം കളയരുത് (മുത്തശ്ശൻ)...
 
 
തുടരും...
 
 
 
പുതിയ കഥ ആണ്... സപ്പോർട്ട് ആക്കണം.... 

പാർവതിരുദ് 2

പാർവതിരുദ് 2

4.6
4116

ഒന്ന് പോ മുത്തശ്ശാ 🥺.... ഞാൻ നല്ലോണം പഠിക്കുലോ പിന്നെ എന്താ... പിന്നെ അനി ചേട്ടനെ ഞാൻ എന്തിനാ പേടിക്കണെ... നിങ്ങൾക്ക് അല്ലെ പേടി.... മരങ്ങോടൻ.. (പാറു )....           പിന്നിൽ വന്നു നിൽക്കുന്ന അനീരുദ് എന്ന അനിയെ നമ്മുടെ പാറു കണ്ടില്ല പാവം...എന്നാൽ പാറു ഒഴികെ എല്ലാവരും അനിയെ കണ്ടിരുന്നു...       അത് കൊണ്ട് തന്നെ മുത്തശ്ശൻ തുടർന്നു...       അവനെ അപ്പൊ നിനക്ക് പേടി ഇല്ലേ.... നിന്റെ മുറച്ചെറുക്കനാ അവൻ.... (മുത്തശ്ശൻ )       പിന്നെ ഒരു മുറച്ചെറുക്കൻ..... വേറെ പണിയൊന്നുമില്ലേ നിങ്ങൾക്ക്.... മൂഷാട്ടാ....മരങ്ങോടൻ തെണ്ടി.. കഴിഞ്ഞ തവണ കുറച്ചു കാശ് ചോയ്ചേന് പോലീസ്