നദിപ്പോൽ ഒഴുകുകയാണ് ഞാൻ......
നിൻ മാധുര്യമേറിയ ശബ്ദം കേൾക്കുവാൻ....✨️
എൻ മനോഹാരിത ഹൃദയം ചൊല്ലി
നാം ഒന്നാണ്....
ജീവിതമെന്ന തോണിയിൽ കണ്ടുമുട്ടിയതാണ്
നാം...
ദിവ്യമാം പ്രണയകഥകൾ കേൾക്കുനേരം
എൻ മനസ്സിൽ നിൻ മുഖം മാത്രം..
അത്രെമേൽ സ്നേഹിച്ചിരുന്നു
പോയ കാലമത്രയും നിന്നെ കുറിച്ചുള്ള ഓർമ്മകൾ മാത്രം... 🥀
പല വസന്തവും കടന്നു പോയി...
പക്ഷെ നിൻ മുഖം മാത്രം നിലക്കുന്നില്ല... മറക്കുന്നില്ല... 🍂
ഇനി എത്ര ദിനങ്ങളും എത്ര കാലങ്ങളും പോയ്കൊള്ളട്ടെ... എന്നും എൻ മനസ്സിൽ നീയും നിന്റെ ഓർമ്മകളും മാത്രം.... 🖤