ഹോസ്പിറ്റൽ റൂമിൽ...\" നിനക്ക് എന്നെ പൊക്കാനുള്ള capacity ഉണ്ടായിരുന്നല്ലേ \" അച്ചു അടുത്തു നിന്ന ശിവാനിയോട് ചോദിച്ചു..\" ആര്.. എപ്പോ ഞാൻ നിന്നെ എടുത്തെന്നോ എന്നിട്ട് വേണം എന്നെ കൂടി ഇവിടെ അഡ്മിറ്റ് ആക്കാൻ \"\" പിന്നെ ആര്...മോസി ആന്റി അല്ല \"\" ആനന്ദ് സർ \"\" ആ മാക്കാനോ \"\" മാക്കാൻ ഇപ്പൊ വരും മരുന്നും വാങ്ങി കൊണ്ട് \"അപ്പോഴേക്ക് ആനന്ദ് അവിടെ എത്തി അച്ചു പെട്ടെന്ന് കണ്ണടച്ചു കിടന്നു എന്നിട്ട് ഇടയ്ക്ക് കണ്ണ് കുറച്ചു തുറന്ന് ഒളിഞ്ഞു നോക്കി..\" അല്ല പെട്ടെന്ന് പനി വരാൻ എന്താ കാരണം \"\"ഇവൾ ബാൽക്കണിയിൽ ഇട്ട തുണി എടുക്കാൻ പോയി അപ്പോ മഴ നനഞ്ഞു തല പോലും തോർത്താതെ സാറിന് ഫുഡ് തരാൻ വന്നു...പി