Aksharathalukal

PROMO

മരങ്ങൾ കാട് പിടിച്ചു വളർന്ന് ഇരുട്ട് കട്ട പിടിച്ച കാടിനുള്ളിലായി സ്ഥിതി ചെയ്യുന്ന ഒരു ഗോഡൗണ്.

അവിടെ ഒരു യുവതിയും കുറച്ച് മാറി തലയിൽ നിന്ന് ചോര വാർന്ന് ഒരു യുവാവും മയങ്ങി വീണു കിടക്കുന്നു.

കുറച്ചാളുകൾ അവിടേക്ക് പെട്ടെന്ന് കയറി വരുന്നു.

(ഇനി അടുത്തത് ആരാണാവോ..??ഇവർ ഒക്കെ ആരാ എനിക്കും അറിയില്ല ട്ടോ..)

വന്നവരിലെ നേതാവാണെന്ന് തോന്നിക്കുന്ന ഒരുവൻ 

Villian(പേര് അറയത്തില്ല ): ഡാ.. അവരെ ഉണർത്ത്.

ഗുണ്ട 1: ശരി സർ


ഗുണ്ട 1 അവരുടെ ദേഹത്തേക്ക് വെള്ളം ഒഴിച്ചു..

ആഹ്...
നിലത്തു കിടന്ന് അവൻ വേദനയോടെ ഒന്ന് ഞെരുങ്ങി.

പെൺകുട്ടി സുന്ദരി ആണ് ട്ടോ..

പെൺകുട്ടി: നീ.. നീയോ നീയാണോ ഞങ്ങ..

Villain😈: അതേടി ഞാൻ തന്നെയാ നിങ്ങളെ ഇങ്ങോട്ട് കൊണ്ടുവന്നത്.
 ആദ്യമായി കണ്ട മുതൽക്കെ നിന്നെ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചതാണ് ഞാൻ.. 
അപ്പോൾ ആണ് ഞാൻ അറിയുന്നത്.., എനിക്ക് മുൻപ് അവൻ നിന്റെ ഹൃദയത്തെ സ്വന്തമാക്കിയെന്ന്.. അതറിഞ്ഞു കൊണ്ട് എനിക്ക് വെറുതെ ഇരിക്കാൻ ആകുമോ..??😈

അവൻ ഇനി ഇങ്ങോട്ടേക്ക് എത്തില്ല.. നിന്റെ മാലയിലെ ട്രാക്കർ വെച്ച് ബാംഗ്ലൂരിലേക്ക് പോയിട്ടുണ്ടാവും..

നായിക( ഇതല്ലേ നായിക ആണ് ആയിരിക്കും ) :😏😏😏😏😏

Villain: എന്താടി നിനക്ക് ഒരു പുച്ഛം..?

നായിക : ഞാൻ പ്രണയിച്ചത് നട്ടെല്ല് ഉള്ള ഒരുത്തനെ ആണെടാ... നീ നോക്കിക്കോ അവൻ ഇവിടെ എത്തും.. അതുവരെ മാത്രം ആണ് നിന്റെ ആയുസ്..😏😏😏.

Villain: അത് കാണാൻ നീ ഉണ്ടാവില്ല നീ ഇങ്ങോട്ട് വാ അവനു മുന്പേ ഞാൻ നിന്നെ.......


അവൻ അവളെ ശരീരമാസകലം ഒന്ന് ഉഴിഞ്ഞ് നോക്കി.
അവൾ അത് കണ്ട് മുഖം തിരിച്ചു.
ആ സമയം അവിടെ കിടന്നവന് ബോധം തെളിഞ്ഞു mm

അവൻ: ഡാ പുന്നാര %%#&@&@%%@%#&
നീ അവളെ തൊടില്ല ഡാ അവളുടെ ഏട്ടനാ പറയുന്നേ..

Villan ന്റെ ശബ്ദം ഉയരുന്നു : എന്നാൽ തടയെടാ...

അവൻ അവിടെ നിന്നും എഴുന്നേറ്റു..

അവൻ :ഡാ..... ആാാഹ്..

പെട്ടന്ന് അവന് പിന്നിൽ നിന്നും തലയ്ക്ക് ശക്തമായി ഒരു പ്രഹരം എൽക്കുന്നു..
അവൻ വീണ്ടും ബോധം മറഞ്ഞ് നിലത്തു വീഴുന്നു...
അവന്റെ കണ്ണുകൾ വില്ലന്റെ പുറകിലേക്ക് നീളുന്നു..
ബോധം മറയുമ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വരുന്നു.
വിജയിച്ചവന്റെ ചിരി.
അപ്പോഴും അവന്റെ വാച്ചിൽ നീല നിറത്തിൽ ഉള്ള മിന്നൽ ഉണ്ട്..

Villain സംശയത്തോടെ പുറകിലേക്ക് നോക്കുന്നു.
പെട്ടെന്ന് അവന് ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയ പോലെ തോന്നി..അവൻ അന്ധാളിപ്പോടെ നോക്കി നിന്നു..

അവന്റെ ചുണ്ടുകൾ തെല്ലു ഭയത്തോടെ ആ പേര് മന്ത്രിച്ചു..


തുടരും.........

Aaranenn pinne aranjal mathi😌

 


നിന്റെ മാത്രം ഞാൻ - 1

നിന്റെ മാത്രം ഞാൻ - 1

4.9
2524

നാല് പേർ correct ആയി കണ്ടുപിടിച്ചു. ഒരാൾ പകുതിയും. 👏👏👏 🍭🍭🍭🍭🍬🍬🍬🍬🍬🍫🍫🍫🍫🥧🥧🥧🥧🧁🧁    നിന്റെ മാത്രം ഞാൻ - 1   ആദികേശവ ആർട്സ് ആൻഡ് സയൻസ് കോളേജ്  ഗേറ്റിന്റെ മുൻപിൽ ചിന്താമഗ്നയായി നിൽക്കുകയാണ് അലംകൃത എന്ന കൃതി.ചുറ്റുമോന്ന് കണ്ണോടിച്ചു കൊണ്ട് നിൽക്കുമ്പോഴാണ്  രണ്ട് പെൺകുട്ടികൾ ഗേറ്റിന്റെ അവിടേക്ക് വരുന്നത് കണ്ടത്.  തെല്ലാശ്വാസത്തോടെ കൃതി അവരുടെ അടുത്തേക്ക് പോയി. അവരെ നോക്കി ചിരിച്ചു. അവരും തിരിച്ച് നല്ലൊരു പുഞ്ചിരി നൽകി. ''അലംകൃത'' അവൾ കൈ കൊടുത്തു. അവരും കൈകൊടുത്തു, ഞാൻ  ആദിത്യ ഇവൾ അരാന്റാ 😊 കൃതി : ആരാന്നാ🧐 ആദിത്യ : അരാന്റാ , ആരു എന്ന