ഹൃദയത്തിലേക്ക് 3
അവർ എന്തോ പറയാൻ വന്നപ്പോഴേക്കും ബെൽ അടിച്ചു.
‘എങ്കിൽ ഞങ്ങൾ പോകാണ് ബൈ..’എന്ന് പറഞ്ഞ് അവർ മൂന്നു പേരും ക്ലാസ്സിലേക്ക് നടന്നു.
‘ശെരി..’
എന്ന് പറഞ്ഞ് ഇവരും..
💫💫💫💫💫💫💫💫💫💫💫💫💫💫
അവർ ക്ലാസ്സിൽ കയറി.സമയം പെട്ടെന്ന് തന്നെ കടന്നു പോയി ⌚..ഇന്റർവെൽ സമയത്ത് എല്ലാം ചുറ്റി നടന്നു കണ്ടു🚶♀️..
ഫസ്റ്റ് ഡേ ആയതുകൊണ്ട് ഉച്ചയ്ക്ക് തന്നെ ക്ലാസ്സ് കഴിഞ്ഞു.
അപ്പു: ടീ അല്ലീ..ഞാൻ ഒന്ന് ടോയ്‌ലറ്റിൽ പോയിട്ട് വരാം.നീ ഏട്ടന്റെ അടുത്തേക്ക് പൊയ്ക്കോ..ശ്രീ , നീയും വാ എന്റെ കൂടെ..
അല്ലി: വേഗം വന്നേക്കണം..
ശ്രീ: ശെരി. വന്നോളാം..വാ അപ്പൂ..
അവർ ടോയ്‌ലറ്റിലേക്ക് നടന്നു.അല്ലി അഭിയുടെ ക്യാബിനിലേക്കും .
🚶♀️🚶🏻♀️🚶♀️🚶🏻♀️🚶♀️🚶🏻♀️🚶♀️🚶🏻♀️🚶♀️🚶🏻♀️🚶♀️🚶🏻♀️🚶♀️🚶🏻♀️
ഇതേ സമയം നമ്മുടെ ദേവും ശിവയും അവരുടെ ഗാങ്ങിന്റെ കൂടെ എം.ഡി.യുടെ ക്യാബിനിന്റെ മുന്നിൽ പ്രിൻസിയുടെ ഓഫീസിലേക്ക് പോയ കാർത്തിയെ കാത്തിരിക്കുകയായിരുന്നു.അപ്പോഴാണ് അവർ അല്ലിയെ കാണുന്നത്.
ടാ,ദേ നോക്കിയേ ഒരു അല്ലി..
ശിജിൻ ഒരു സ്ഥലത്തേക്ക് കൈ ചൂണ്ടി ക്കൊണ്ട് പറഞ്ഞു.അവർ അവന്റെ കൈ ഫോളോ ചെയ്തു പോയപ്പോ കണ്ടു എം. ഡി.യുടെ ക്യാബി നിലേക്ക് നടന്നു പോകുന്ന അല്ലിയെ..
“അല്ല , ഇവൾ ഇപ്പോ എന്തിനാ എം. ഡി.യുടെ ക്യാബിനിലേക്ക് പോകുന്നത്..”വിഷ്ണു
(സത്യം പറയാമല്ലോ , അവരുടെ കുടുംബത്തെ കുറിച്ചൊന്നും അവർ പറഞ്ഞിട്ടില്ലായിരുന്നു.)
എല്ലാവരും അങ്ങോട്ടേക്ക് നോക്കി.അപ്പോഴേക്കും അവൾ നേരെ അതിന്റെ മുന്നിലെ സെക്യൂരിറ്റിയുടെ അടുത്ത് എത്തിയിരുന്നു.
“അയാള് അവളെ അകത്തോട്ടു വിടില്ല🤠” ദേവ് ഉറപ്പിച്ചു പറഞ്ഞു..
“ശെരിയാണ്..” ശിവയും അതിനെ പിന്താങ്ങി..
എന്നാൽ അവരെ ഞെട്ടിച്ചു കൊണ്ട് അവൾ അയാളോട് സംസാരിച്ച് അകത്തോട്ട് പോയി..എല്ലാരും ഞെട്ടി നോക്കി🙀.
“ടാ.. എന്നെ ഒന്ന് നുള്ളിക്കേ.. ഞാൻ സ്വപ്നം കാണുകയൊന്നും അല്ലല്ലോ😲..”വിഷ്ണു..
ഇത് കേട്ട ശിജിൻ അവനെ അമർത്തി നുള്ളി.
“ആഹ് 😳.. എന്താടാ 😡 ...”വിഷ്ണു
“അത് പിന്നെ നീയല്ലേ നുള്ളാൻ പറഞ്ഞെ😁😁😁...” ശിജിൻ തല ചൊറിഞ്ഞ് കൊണ്ട് അവനെ നോക്കി ഇളിച്ച് കാണിച്ചു.
വിഷ്ണു ശിജിനെ കലിപ്പിച്ച് നോക്കി..
“ആദ്യം അവളെന്തിനാ അങ്ങോട്ട് പോയതെന്ന് നോക്ക്..” ശിജിൻ വിഷയം മാറ്റാനെന്ന പോലെ പറഞ്ഞു.
“അത് ശേരിയാ. അന്ന് ഇവന്റെ കൂടെ പോയപ്പോൾ ‘ചെയർമാൻ മാത്രം കയറിയാൽ മതി ’ എന്ന് പറഞ്ഞ് നമ്മളെ പുറത്ത് നിറുത്തിയതല്ലെ ..”ശിവയും അത് അനുകൂലിച്ചു.
അപ്പോഴേക്കും അല്ലിയും അഭിയും പുറത്തിറങ്ങിയിരുന്നു .അവർ പാർക്കിങിലേക്ക് നടന്നു . അപ്പോഴേക്കും ടോയ്‌ലറ്റിൽ പോയവർ തിരിച്ചു വന്നിരുന്നു . അതിലേ വന്ന കാർത്തി അവരെ നോക്കി ചിരിച്ചു കൊണ്ട് ആലോചിച്ചു നിൽക്കുന്ന നാലിന്റെയും അടുത്തേക്ക് വന്നു.
“എന്താടാ ആലോചിച്ചു നിൽക്കുന്നത്..” കാർത്തി അവരോട് ചോദിച്ചു.
“ടാ കാർത്തി ഒരു വലിയ സംശയം..ചോദിക്കട്ടെ ടാ..🤔🤔🤔”ശിജിൻ
“ങാ.. ചോദിക്ക്..🤔”കാർത്തി
“അവരും അവരും തമ്മിൽ എന്താ ബന്ധം😕..”ഷിജിൻ
“ആരും ആരും തമ്മിൽ 🙄..”കാർത്തി
“ദോ അവർ..”
അങ്ങോട്ട് നോക്കിയ കാർത്തി കണ്ടത്
കാറിൽ കയറുന്ന അല്ലി & ടീമിനെ ആണ്.
“അവർ തമ്മിൽ ഒരു ഏട്ടൻ അനിയത്തി ബന്ധമുണ്ടാവും 🤠” കാർത്തി
“ഓ..😯” ശിജിൻ
“എന്ത്🙀??? ” നാലുപേരും കോറസ്
“എന്താടാ🙄” കാർത്തി
“നീ ഇപ്പൊ എന്താ പറഞ്ഞേ🧐..”ദേവ്
“അവർ തമ്മിൽ ഉള്ള ബന്ധം എന്താണെന്ന് 😮 ...” ശിവ
“അതായത് ഈ എം ഡി യുടെ പെങ്ങന്മാരാണ് അവർ 🤠 ”കാർത്തി
“എന്ന് വെച്ചാൽ......🙄 ”വിഷ്ണു
“ നേരത്തെ തെറി വിളിച്ചത് അപ്പൊ ഈ എം ഡി ആണോ 🤯🤯??? ”ഷിജിൻ
“ അതല്ല .. ”
“ നിന്റെ ഫ്രെണ്ട് എന്ന് പറഞ്ഞത് ഈ എം ഡി യാണോ..” ശിവ
“ ഡാ , അല്ലെന്ന് പറഞ്ഞില്ലേ... ” കാർത്തി
“ പിന്നെ.. ” വിഷ്ണു
“ ഈ ശിവദേവ് സാറിന്റെ മകളാണ് അല്ലി . കൃഷ്ണപ്രസാദ് സാറിന്റെ മകളാണ് അപ്പു . ശിവദേവ് സാറിന്റെ മൂത്ത മകൻ അതായത് നമ്മുടെ അല്ലിയുടെ ഏട്ടൻ ശരത് ,..അവനാണ് നേരത്തെ വിളിച്ചത് ..ഇത് അപ്പുവിന്റെ ഏട്ടൻ..,മനസ്സിലായോ...” കാർത്തി എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി നോക്കുമ്പോൾ എല്ലാം വായും പൊളിച്ച് 😮 അവനെ നോക്കി നിൽക്കുന്നു.
“എന്താടാ ഇങ്ങനെ നോക്കുന്നെ.. 🙄 ” കാർത്തി
“എന്നിട്ട് അവരത് നേരത്തെ പറഞ്ഞില്ലല്ലോ 🤨🤨 ...” ശിവ
“ നിങ്ങൾ ചോദിച്ചില്ലാലോ..😒 ” കാർത്തി
“ അപ്പോ ശ്രീയോ... ” ദേവ്
“ അവള് ഇവരുടെ പ്ലസ് വൺ മുതലുള്ള സുഹൃത്താണ്. ശരത് സ്നേഹിക്കുന്നതും ഇവളെയാണ് 💞 . ” കാർത്തി 😁
“ അല്ലഡാ , ബന്ധത്തിന്റെ കാര്യം ചോദിക്കുമ്പോൾ നിങ്ങളുടെ മുഖം മങ്ങിയ പോലെയും 🙁 പെങ്ങന്മാരാണെന്ന് പറയുമ്പോൾ തെളിഞ്ഞതും 🙂 ഞാൻ ശ്രദ്ധിച്ചിരുന്നു .. എന്താടാ 🤨 .. കോളേജ് ചെയർമാന്റെയും സഹോദരന്റെയും മഞ്ഞ് ഉരുകിയോ 🤨😉 .. ” വിഷ്ണു
“ അതേ ഞാനും ശ്രദ്ധിച്ചിരുന്നു 🤨 .. ” കാർത്തി
“ എന്നാ ഞാനും .. 😁😁😁 ” ശിജിൻ
😬😬😬
“ 😁😁😁 , അല്ല നിങൾ ഉത്തരം പറ ..” ഷിജിൻ വിഷയം മാറ്റി
അവർ ഒന്ന് പരസ്പരം നോക്കി ചിരിച്ചിട്ട് ഇവരെ നോക്കി 😉😉😉 കാണിച്ചു ..
“ ഗൊച്ച് ഗള്ളൻസ് 😝 .. ”
“ നിങ്ങൾ കുറച്ച് കഷ്ടപ്പെടും .. രണ്ടും വിളഞ്ഞ വിത്തുകളാണ് .. ” കാർത്തി
“ അത് സാരില്ല .,. അല്ലേ ശിവാ.. ”
“ അതെ.. അതെ.. ”
“എന്താ മോനെ love at first sight ആണോ..??🙈🙈 ”
“ അസ്ഥിക്ക് പിടിച്ചെന്ന് തോന്നുന്നു .. ”
‘‘‘ 😁😁😁 ബാ പോവാം... ’’’
“‘ മ്മ് ... മ്മ് ... മ്മ് ... ”
അവർ ചിരിച്ചും കളിയാക്കിയും വീട്ടിലേക്ക് പോയി . ഇതറിയാതെ അവരുടെ വീട്ടിലേക്ക് അല്ലിയും അപ്പുവും ........